” നോക്ക് ഷാനു … ഞാന്‍ അവിടുന്നു കൊണ്ട് വന്നതാ ….ഇട്ടു നോക്ക് …. ന്യൂ ഇയറായിട്ട് നാത്തൂന്റെ വക ഗിഫ്റ്റ് ” കാല്‍ പാദം വരെയിറക്കമുള്ള റെഡ് കളര്‍ ഒറ്റയുടുപ്പ് ,
അവള്‍ ഷാനുവിനെ നിര്‍ബന്ധിച്ചു അതിടീപ്പിച്ചു.. ഡ്രസ്സിംഗ് റൂമില്‍ നിന്നിറങ്ങി വന്ന ഷാനുവിന്റെ നേരെ മറ്റേ നാത്തൂന്‍ ഒരു മൊബൈല്‍ നീട്ടി ..ഐ ഫോണ്‍
” ഇതാ എന്‍റെ സമ്മാനം ”
” സുന്ദരിയാണല്ലോ എന്‍റെ മോള് ” അജയുടെ മമ്മി ചായ കൊണ്ട് അകത്തേക്ക് വന്നു …അവര്‍ ഷാനുവിന്റെ ഡ്രസ്സ്‌ഒക്കെ പിടിച്ചിട്ടു , മുഖത്തൊക്കെ ഒന്ന് തലോടി നെറ്റിയില്‍ ഉമ്മ വെച്ചു
” എടി … എനിക്ക് പോലും ഇല്ല ഐ ഫോണ്‍ ..നീയിതവള്‍ക്ക് കൊടുത്തല്ലേ ?”
അജയ് അകത്തേക്ക് വന്നു
” ഡാ ..ഞങ്ങളിപ്പോ നാല് പെണ്ണുങ്ങള്‍ ഒറ്റക്കെട്ടാ …. ജീവന്‍ വേണേല്‍ ഓടിക്കോ ” എല്ലാവരും ആ തമാശ ആസ്വദിച്ചു ചിരിച്ചപ്പോഴും ഷാനുവിന്റെ കണ്ണുകള്‍ നനഞ്ഞിരുന്നു
” എടി ….ചേച്ചിമാര് അന്ന് നമ്മളു കുമരകം പോയപ്പോ വല്ലോം നടന്നോ എന്ന് വല്ലോം ചോദിച്ചോ?”
” ങേ ?”
” ങേ ….ഡി പൊട്ടി …നമ്മളു ബന്ധപ്പെട്ടോ എന്നെങ്ങാനും ചോദിച്ചോന്ന്?’
” ഏയ് ഇല്ല ” ഷാനു അജയുടെ തോളിലേക്ക് തല വെച്ചു കിടക്കുകയായിരുന്നു . ബുള്ളറ്റ് എങ്ങോട്ടോ ചീറി പാഞ്ഞു കൊണ്ടിരുന്നു
” ഒന്നും ചെയ്തെക്കല്ലന്നു പപ്പാ എന്നെ രഹസ്യമായി ഉപദേശിച്ച വിട്ടേ ?”
” പിന്നെ നീ ചെയ്തതോ ? ഞാന്‍ പപ്പയോടു പറയും ?”
” നിന്‍റെ വാപ്പ സമ്മതിചില്ലേല്‍ …പെണ്ണിന് വയറ്റിലുണ്ട് …എന്നും പറഞ്ഞു ഭീഷണി പെടുത്തി കല്യാണം കഴിക്കനാരുന്നു എന്‍റെ പ്ലാന്‍ ”
” ദുഷ്ടാ ” ഷാനു അവന്‍റെ ചുമലില്‍ കടിച്ചു ….
””””””””””””””””””””””””””””””””””””””””””””
‘ ജമീലാ ……’
” വരുവാ ഇക്കാ ”
ജമീലാ കുളി കഴിഞ്ഞ് വെള്ള ലുങ്കിയും നീല മുത്തുകള്‍ കയ്യിലൊക്കെ പിടിപ്പിച്ച ബ്ലൌസും ഇട്ടിറങ്ങി വന്നു ”
‘ നീയിത് റാവുത്തര്‍ക്ക് കൊണ്ടോയി കൊടുക്ക് … പറ്റൂങ്കില്‍ ഇങ്ങോട്ടിറങ്ങാന്‍ പറ ”
” ഇക്കാ ….” ജമീല വല്ലാത്തൊരു ഭാവത്തിലയാളെ നോക്കി
” ചെല്ല് …ഞാനിന്നലെ നിന്നോടെല്ലാം പറഞ്ഞതല്ലേ ..ചെല്ല് ..പിള്ളേര് വരാന്‍ നേരമായി ”
അസിസ് കാസറോളില്‍ ബിരിയാണി നിറച്ചു , പപ്പടവും അച്ചാറും കച്ചമ്പറും പ്ലാസ്റിക് കവറുകളിലാക്കി അവള്‍ക്ക് കൊടുത്തു പറഞ്ഞു വിട്ടു .
മുറ്റത്ത് റാവുത്തരുടെ വണ്ടി കിടക്കുന്നത് കണ്ടിട്ട് ജമീല ബിരിയാണി ടേബിളില്‍ വെച്ചിട്ട് നേരെ അയാളുടെ മുറിയിലേക്ക് കയറി
” അണ്ണാ ” ജമീലയുടെ സ്വരം കേട്ടയാള്‍ കണ്ണ് തുറന്നു ..
‘ അണ്ണാ ….. ബിരിയാണി കൊണ്ട് വന്നിട്ടുണ്ട് …വാ ഞാന്‍ വിളമ്പി തരാം ” അവളയാളുടെ കയ്യില്‍ പിടിച്ചു
” നീ പൊക്കോ ജമീലാ , ഞാന്‍ കഴിച്ചോളാം ”
” വാ …അണ്ണാ …കുറെ പറയാനുണ്ട് ‘ ജമീല അലമാരി തുറന്നു ചിവാസ് രീഗലിന്റെ ബോട്ടില്‍ എടുത്തു വെച്ചിട്ട് ഗ്ലാസ്സെടുക്കാന്‍ പോയി .
” അണ്ണാ …..പറ്റുവാണേല്‍ അങ്ങോട്ടിറങ്ങാന്‍ പറഞ്ഞിക്ക …” ബിരിയാണിയിലെ മുട്ടയും ഒരു പ്ലേറ്റില്‍ കൊണ്ട് വന്നു വെച്ചിട്ട് , ജമീല ഗ്ലാസ്സിലേക്ക് ചിവാസ് ഒഴിച്ചു
” ഞാനെങ്ങനെ അവന്‍റെ മുഖത്ത് നോക്കും ജമീലാ …നീയെങ്ങനെ നോക്കും ? …നീയിനി ഇങ്ങോട്ട് വരണ്ട ….എനിക്കാ കാശും വേണ്ട …സൂറാ പോയെ പിന്നെ ഞാന്‍ അല്‍പമെങ്കിലും സ്നേഹിച്ചിട്ടുണ്ടേ നിന്നെ മാത്രമാ ….ഞാനെന്നാ പറഞ്ഞാലും നീ വന്നു വെച്ചുണ്ടാക്കി തരും ..എല്ലാ ജോലീം ചെയ്യും …നീ ചോദിച്ചപ്പോഴേ ഞാനാ പൈസാ തരണമായിരുന്നു…അസ്സിയെ ഒന്ന് വന്നു കാണണോന്നുണ്ട് …അവന്‍റെ മുഖത്ത് നോക്കാന്‍ വയ്യെനിക്ക്”
” ഞാന്‍ പറഞ്ഞണ്ണ…എന്നെ കൊണ്ടും വയ്യാരുന്നു… മനസില്‍ കുറ്റബോധം വെച്ചോണ്ടിങ്ങനെ….”
” എന്നിട്ട് …എന്നിട്ടവന്‍ വല്ലോം നിന്നെ ചെയ്തോ ? റാവുത്തരുടെ വാക്കുകള്‍ ഇടറി …അയാള്‍ ഒറ്റ വലിക്ക് ഗ്ലാസ് കാലിയാക്കി. ജമീല മുട്ട എടുത്തു പാതി മുറിച്ചയാളുടെ വായിലേക്ക് വെച്ചു
സാരമില്ല …നീയെനിക്ക് വേണ്ടി അല്ലെ കിടന്നു കൊടുത്തതെന്ന് പറഞ്ഞു എന്നെ ആശ്വസിപ്പിച്ചപ്പോള്‍ ..ഞാന്‍ പറഞ്ഞു പോയി …ഞാനും സുഖിച്ചിക്ക എന്ന് … മനസ്സില്‍ സുഖിച്ചിട്ടു ഇക്കയെ വഞ്ചിക്കാന്‍ എനിക്ക് മനസ് വന്നില്ല അണ്ണാ .അപ്പൊ ഇക്ക ….ഇക്ക എന്നോട് പറഞ്ഞണ്ണാ ….. അപ്പോഴത്തെ ആവശ്യത്തിനു …കാശിനു വേണ്ടി കിടന്നു കൊടുക്കന്നവള്‍ വേശ്യയാണെന്ന്….”
