കുളികഴിഞ്ഞപ്പോൾ കണ്ണാടിയുടെ മുന്നിൽ നിന്ന് മുടി ഹെയർ ഡ്രയർ കൊണ്ട് ഉണക്കുന്ന എന്റെ സുന്ദരിക്കുട്ടിയെ ബെഡിൽ ചാരി ഇരുന്നുകൊണ്ട് ഞാൻ നോക്കുന്നത് തുടർന്നു…
എന്റെ വൈറ്റ് ഷർട്ടാണ് ഋതു ഇട്ടിരുക്കുന്നത്, ബ്രായും പാന്റിയും ഉണങ്ങിയിട്ടില്ല, അടിയിൽ ഒരു കറുത്ത മുണ്ടും ശബരിമലക്ക് പോകുമ്പോ വാങ്ങിച്ചതാണത്.
ഋതു…. ഞാനാദ്യമായിട്ടാണ്…..ഇങ്ങനെ….
എനിക്കും ഒത്തിരി നാളായി…..സൂര്യ.
ഞാൻ എന്തേലും അരുതാത്തത് ചെയ്തപോലെ തോന്നുന്നുണ്ടോ?
ഇല്ല!! ചിരിച്ചുകൊണ്ട് എന്നെ നോക്കി പറയുമ്പോ ഋതുവിന്റെ മുഖം നാണം കൊണ്ട് ജ്വലിച്ചു. എന്തെ ചോദിയ്ക്കാൻ ?
അന്ന് ഞാൻ ഋതുവിന്റെ ഷർട് അഴിക്കാൻ നോക്കിയപ്പോൾ, ഋതു….
ഓ അതാണോ…അന്നെനിക്ക് തോന്നിയില്ല! ഇന്നെനിക്ക് തോന്നി.
അപ്പൊ നാളെ എനിക്ക് തോന്നിയാലും ചോദിക്കണോ ഞാൻ!?
പിന്നല്ലാതെ? ഇതൊക്കെ സെക്സ് എഡ്യൂക്കേഷൻന്റെ ഭാഗമല്ലേ സൂര്യാ…..
പക്ഷെ അതൊന്നും എവിടെയും പഠിപ്പിക്കുന്നില്ലല്ലോ
ശെരി ഞാൻ പഠിപ്പിക്കാം….. പരസ്പരം ഇഷ്ടമുള്ള രണ്ട് പേര് തമ്മിൽ അവർക്ക് ഏറ്റവും കോൺഫോർട് ആവുന്ന സമയത്തു പ്രൈവറ്റ് ആയ ഒരുസ്‌ഥലത്തു വെച്ച് സ്നേഹത്തോടെ ചെയുന്ന ഒരു പരിപാടിയാണ് സെക്സ്. അപ്പൊ രണ്ടാളുടെയും സമ്മതം അവിടെ പ്രധാനമാണ്. ഓരോ തവണ അതിനു മുതിരുമ്പോളും സമ്മതം അത് അത്യാവശ്യമാണ്. ഇതാണ് ബേസിക് ഐഡിയ!
മനസിലായി….ഋതു…..
ഇന്നിപ്പോൾ നമുക്ക് ഇന്റർകോർസ് ചെയ്യണം എന്ന് തോന്നുവാണ് എന്നിരിക്കട്ടെ??…
ഋതു??…
എന്തെ പേടിയുണ്ടോ??…
പേടിയില്ല! പക്ഷെ….
പക്ഷെ??
ഹസ്ബൻഡ്???
എന്റെ ശരീരം എന്റെ മാത്രം സ്വന്തമാണ്, സൂര്യ…..കഴുത്തിലെ താലി പിടിച്ചുകൊണ്ട് പറഞ്ഞു. ഇത് കണ്ടില്ലേ.. ഇതുള്ളതുകൊണ്ട് എന്റെ സമ്മതം ഉണ്ടെങ്കിൽ മാത്രം എന്നെ തൊടാം എന്നൊരു കോൺട്രാക്ട് ഇതിലുള്ളു. അല്ലാതെ ഋതു ജീവിതകാലം മുഴുവൻ ഇത് കെട്ടിയ ആൾക്ക് അല്ല! പിന്നെ താലി ഒരു മൗന സമ്മതവുമല്ല!! ഇതുണ്ടെങ്കിൽ ഭാര്യയെ എപ്പോ വേണേലും തൊടാം എന്ന് ധരിക്കുന്നവരാണ് പുരുഷസമൂഹം അത് തികച്ചും ബാലിശമാണ്.!!!!!!!!!!!
ഋതുവിനു ഇതേക്കുറിച്ചു കൃത്യമായ ധാരണയുണ്ടല്ലേ??
ഇതൊക്കെ വായിച്ചറിവാണ് സൂര്യാ.!!
പക്ഷെ എന്റെ അഭിപ്രായമെന്ന് പറയുന്നത്….ഇതാണ് എന്നെ റെസ്‌പെക്ട് ചെയ്യുകയും എന്റെ ഇമോഷൻസ് നെ വാല്യൂ ചെയുകയും അതിലുപരി എന്നെ പ്രേമം കൊണ്ട് വീർപ്പുമുട്ടിക്കുക്കയും ചെയുന്ന ആൾക്ക് ഞാൻ സബ്മിസ്സിവ് ആയിരിക്കും!
നിർഭാഗ്യവശാൽ, ഇപ്പൊ ജീവിതം അങ്ങനെയല്ല താനും, അതുകൊണ്ടാണ് സൂര്യയുമായി ഞാൻ അടുക്കാനുള്ള കാരണവും.
എനിക്ക് ഒന്നും വേണ്ട ……എന്റെ ഋതുവിന്റെ ചിരി മാത്രം കണ്ടാൽ മതി.!!! 🥰 🥰 🥰 🥰 🥰 🥰 🥰 🥰 🥰 🥰 🥰 🥰 🥰 🥰 🥰 🥰 🥰 🥰 🥰 🥰 🥰 🥰 🥰 🥰 🥰 🥰 🥰 🥰 🥰 🥰 🥰 🥰 🥰 🥰 🥰 🥰 🥰…… എന്നെയെന്തിനാണ് നീയിത്രയും സ്നേഹിക്കുന്നത് സൂര്യാ??
സ്നേഹിക്കപ്പെടേണ്ട എല്ലാം ഋതുവിൽ ഉണ്ടെന്നു എനിക്ക് തോനുന്നു. ചിലപ്പോൾ എനിക്ക് എന്റെ അമ്മയുടെ പോലെയൊക്കെ തോന്നാറുണ്ട്. മടിയിൽ ഇരിയ്ക്കുമ്പോഴെക്കെ…
ഋതു അതുകേട്ടുകൊണ്ട് ബെഡിനരികിലേക്ക് വന്നുകൊണ്ട് എന്റെ മുഖം കൈയിൽ കോരിയെടുത്ത്‌കൊണ്ട് നെറ്റിയിൽ മുത്തമിട്ടു. എന്നിട്ടവളുടെ മാറോടു എന്റെ മുഖം ചേർത്തുകൊണ്ട് പറഞ്ഞു.
ഉറങ്ങാം ???
ഋതു…..
ഋതുവിന് ഇന്റർകോർസ് ചെയ്യണമെന്ന് ഉണ്ടോ ??? സൂര്യക്ക് ഉണ്ടല്ലേ …???
എനിക്കറിയില്ല !! പക്ഷെ ….
ശോ … സെക്സ് എഡ്യൂക്കേഷൻ ന്റെ അടുത്ത ചാപ്ടർ ആണ് കൺസെന്റ്. മനസിലുള്ളത് സാഹചര്യം നോക്കി ചോദിയ്ക്കാൻ പഠിക്കുക എന്നത്….മാത്രം അത്രേയുള്ളു. ഒരാളോട് ഇഷ്ടം തോന്നിയാൽ പൊതുവഴിയിൽ വെച്ചോ യാത്ര ചെയ്യുമ്പോഴോ ചോദിക്കരുത്… ഇതുപോലെ ഒരു കൊംഫോർട് സോൺ ആണെങ്കിൽ ധൈര്യമായി ചോദിക്കാം!
ശെരി ചോദിച്ചിരിക്കുന്നു …..
എനിക്ക് 100 വട്ടം സമ്മതം സൂര്യാ ….!!! 😍 😍 😍 😍 😍 😍 😍 😍 😍 😍 😍 😍 😍 😍 😍 😍 😍 😍
ഞാൻ ഋതുവിന്റെ തോളിൽ കൈവെച്ചുകൊണ്ട് കണ്ണിലേക്ക് തന്നെ നോക്കി, ചിതറുന്ന മൗനമഴയിൽ അലിഞ്ഞു നിൽക്കുന്ന കൺപീലികൾ…….. ബെഡിലേക്ക് കയറി ഇരുന്നപ്പോൾ ഋതുവിന്റെ ഇടുപ്പിലൂടെ ഞാൻ കൈകൾ ചുറ്റിപിടിച്ചുകൊണ്ട് എന്റെ നെഞ്ചോടു ചേർത്തു. ഞാനും ഋതുവും പയ്യെ ബെഡിലേക്ക് വീണപ്പോൾ….
