മന്ദാരക്കനവ് – 6അടിപൊളി  

 

“ഛീ പോടാ…ഞാൻ പോവാ…”

 

“ഹാ ശരി…”

 

**********

പിറ്റേ ദിവസം ശനിയാഴ്ച ആയതിനാൽ അന്ന് ഓഫീസ് ഉച്ചവരെ ഉള്ളായിരുന്നു. അതുകൊണ്ട് ഉച്ചയ്ക്ക് തന്നെ കഴിഞ്ഞ തവണത്തെ പോലെ ഓഫീസ് പൂട്ടി ആര്യൻ്റെ വീട്ടിലേക്ക് പോകാം എന്ന് ലിയയും ആര്യനും രാവിലെ ഓഫീസിലേക്ക് പോകുന്ന വഴി തന്നെ തീരുമാനിച്ചു.

 

കത്തുകൾ എല്ലാം കൊടുത്ത ശേഷം നേരത്തെ തന്നെ ആര്യൻ ഓഫീസിലേക്ക് തിരികെയെത്തി. അവർ രണ്ടുപേരും അവരുടെ സംവാദങ്ങളിലേക്ക് കടന്നു.

 

“ഞാൻ ഒന്ന് ടോയ്‌ലറ്റിൽ പോയിട്ട് വരാമെടാ…” ലിയ പറഞ്ഞുകൊണ്ട് എഴുന്നേറ്റു.

 

“എങ്കിൽ പിന്നെ ഞാൻ പോയി കഴിച്ചിട്ട് വരാം ചേച്ചീ…ചേച്ചിയും കഴിച്ചേക്ക്…ഞാൻ തിരികെ വന്നിട്ട് പ്രത്യേകിച്ച് ജോലി ഒന്നും ചേച്ചിക്ക് വേറെ ഇല്ലെങ്കിൽ പെട്ടെന്ന് തന്നെ ഓഫീസ് പൂട്ടി പോയേക്കാം നമ്മുക്ക്…”

 

“മ്മ് ശരിയെടാ…പിന്നെ പോകുമ്പോ ഷട്ടർ പകുതി താഴ്ത്തിയേക്കാൻ മറക്കല്ലേ…”

 

“ഹാ താഴ്ത്തിയേക്കാം ചേച്ചീ…”

 

അത്രയും പറഞ്ഞ് ആര്യൻ വീട്ടിലേക്കും ലിയ ടോയ്‌ലറ്റിലേക്കും പോയി.

 

ടോയ്‌ലറ്റിൽ പോയി തിരിച്ചിറങ്ങിയ ലിയ സാരി നേരെ ആക്കിയ ശേഷം തല ഉയർത്തി നോക്കിയപ്പോൾ തൻ്റെ മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഞെട്ടി വിറച്ചു.

 

അവൾ പേടിച്ച് പുറകിലേക്ക് മാറുംതോറും അയാൾ അവളുടെ അരികിലേക്ക് ബീഡിക്കറ പറ്റിയ പല്ലുകളും കാട്ടി ചിരിച്ചുകൊണ്ട് നടന്നു. ലിയ ടോയ്‌ലെറ്റിൻ്റെ ഭിത്തിയിൽ ചെന്ന് ഇടിച്ചു നിന്നു.

 

“പേടിക്കണ്ട…രാജൻ ഇവിടുത്തെ പുതിയ പോസ്റ്റ്മാനെ ഒന്ന് പരിചയപ്പെടാൻ വന്നതാ…പക്ഷേ സാറ് അപ്പോഴേക്കും സൈക്കിളും എടുത്തുകൊണ്ട് പോയിക്കളഞ്ഞു…അപ്പോ വിചാരിച്ചു എങ്കിൽ പിന്നെ മാഡത്തിനെ ഒന്ന് കണ്ട് കളയാമെന്ന്…”

 

“താൻ ഇറങ്ങി പോ…ഇല്ലേൽ ഞാൻ ഒച്ച വെക്കും…”

 

“ഏയ്…അത് ചുമ്മാ…അങ്ങനെ ഒച്ച വയ്ക്കാമെങ്കിൽ അത് നിനക്ക് അന്ന് ബസ്സിൽ വച്ച് തന്നെ ഒച്ച വയ്ക്കാമായിരുന്നല്ലോ പെണ്ണേ…”

 

രാജൻ അത് പറഞ്ഞപ്പോൾ ലിയയുടെ കണ്ണുകൾ ദേഷ്യത്താലും അമ്പരപ്പാലും വിടരുന്നത് അവൻ കണ്ടു.

 

“അതേടീ പെണ്ണേ…ഞാൻ തന്നെയായിരുന്നു അത്…അന്ന് ഞാൻ നിൻ്റെ സുഖം പിടിച്ച് വന്നപ്പോഴേക്കും ആ മൈരൻ ചെക്കൻ വന്ന് ഇടയിൽ കയറി…അതിനുള്ളത് അവന് ഞാൻ ഇന്നലത്തേതും കൂട്ടി പിന്നെ കൊടുത്തോളാം…ആദ്യം നിനക്കുള്ളത് ഞാൻ തരാം…”

 

ലിയ ഒച്ച വെയ്ക്കാൻ തുടങ്ങിയപ്പോഴേക്കും രാജൻ അവളുടെ വായ പൊത്തിപ്പിടിച്ചു. ലിയയുടെ കണ്ണുകളിൽ തന്നോടുള്ള പേടി ആളി കത്തുന്നത് രാജൻ നോക്കി നിന്നു രസിച്ചു. എന്നാൽ ഉടനെ തന്നെ അവളുടെ കണ്ണുകളിൽ പ്രതീക്ഷയുടെയും ആശ്വാസത്തിൻ്റെയും നിഴലുകൾ കണ്ടതോടെ അത് മനസ്സിലാക്കിയ രാജൻ ഒന്ന് തിരിഞ്ഞ് നോക്കിയതും അവൻ്റെ തലയിൽ വെള്ളം നിറച്ചിരുന്ന കുപ്പി വന്ന് പതിച്ചതും ഒന്നിച്ചായിരുന്നു. കുപ്പിയിൽ നിന്നും ഓരോ വെള്ളത്തുള്ളിയും തെറിച്ച് പുറത്തേക്ക് വീഴുന്നത് ഒരു സ്ലോ മോഷനിൽ എന്നപോലെ ലിയ നോക്കി നിന്നു.

 

(തുടരും…)

 

__________________________________

 

ഈ ഭാഗം ഇവിടെ വച്ച് നിർത്തണം എന്ന് ഉദ്ദേശിച്ചിരുന്നതല്ലാ…ഇനിയും നിങ്ങളെ കാത്തിരുത്താൻ താൽപര്യം ഇല്ലാത്തതുകൊണ്ട് ഇവിടെ വച്ച് നിർത്തുന്നു…എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക…അടുത്ത ഭാഗം കൂടുതൽ മികച്ചതാക്കി ഉടനെ തന്നെ കൊണ്ടുവരാൻ ശ്രമിക്കുന്നതാണ്…അഭിപ്രായങ്ങൾ അറിയിക്കുക.

Leave a Reply

Your email address will not be published. Required fields are marked *