മന്ദാരക്കനവ് – 6അടിപൊളി  

 

“അയ്യോ അതെന്തിനാ…?”

 

“അത് മാഡം ഒറ്റയ്ക്ക് അല്ലേ അവിടെ പിന്നെ എനിക്ക് പോയിട്ട് പ്രത്യേകിച്ച് പണി ഒന്നും ഇല്ലാത്തതുകൊണ്ട് ഞാനും ഇരിക്കും…കുറച്ച് പണിയും പഠിക്കാം…”

 

“അത് ശരി…ഇത്രയും ആത്മാർഥതയുള്ള ഒരു പോസ്റ്റ്മാൻ ഇവിടെ ഇതിന് മുന്നേ വന്നിട്ടുണ്ടോ എന്ന് സംശയമാണ് ഹഹഹ…”

 

“ഹഹ…ആത്മാർത്ഥത കൊണ്ടൊന്നുമല്ല ഇത്താ…വീട്ടിൽ പോയാലും ഒറ്റയ്ക്ക് ഇരിപ്പല്ലേ അതിലും നല്ലത് ഓഫീസിൽ തന്നെ ഇരിക്കുന്നതാ…”

 

“എങ്കിൽ പിന്നെ ഇടയ്ക്ക് ഇങ്ങോട്ടൊക്കെ ഇറങ്ങിക്കൂടെ…”

 

“ദാ ഇപ്പോ ഇറങ്ങിയില്ലേ…?”

 

“ഓ…അത് ബ്ലൗസ് വാങ്ങേണ്ടകൊണ്ട് ഇറങ്ങിയതല്ലേ…?”

 

“ഹഹ…ഇതുപോലെ വല്ലപ്പോഴും ഇറങ്ങാം ഇത്താ…”

 

“മ്മ്…എവിടാ…എല്ലാരും ഇങ്ങനെ പറച്ചിലേയുള്ളൂ…അല്ലേലും ഇവിടെ വന്നിരുന്നിട്ട് ആർക്ക് എന്ത് കിട്ടാനാ അല്ലേ ആര്യാ…?”

 

സുഹറ ഒരു തമാശ രീതിയിൽ ആണ് അത് പറഞ്ഞതെങ്കിലും അവളുടെ വാക്കുകളിലെ ആ നിരാശ ആര്യൻ തിരിച്ചറിഞ്ഞിരുന്നു.

 

“അതെന്താ ഇത്ത അങ്ങനെ പറഞ്ഞത്…?”

 

“ഏയ്…ഈ ഇരുട്ടറയിൽ വന്നിരുന്ന് എന്നോട് കഥ പറയാനും മാത്രം ആർക്കാ ഇത്ര കൊതി എന്ന് ആലോചിച്ച് പോയതാ…”

 

“അങ്ങനൊന്നും ഇത്ത വിചാരിക്കേണ്ട…എനിക്ക് ഇവിടെ വരാൻ ഒരു മടിയുമില്ല…”

 

“അത് ആര്യൻ ഇവിടെ പുതിയ ആളായതുകൊണ്ടാ ഇപ്പോ ഇങ്ങനെ പറയുന്നത്…”

 

“അതെന്താ ഇത്താ…?”

 

“മുൻപ്…അതായത് കുറച്ച് വർഷങ്ങൾക്ക് മുൻപ് വരെ ഇവിടെ ആളുകൾക്ക് വരാനും എന്നോട് സംസാരിച്ചിരിക്കാനും ഒന്നും ഒരു മടിയും ഇല്ലായിരുന്നു ആര്യാ…”

 

“ഇപ്പോ അവർക്കൊക്കെ എന്ത് പറ്റി…?”

 

“പറ്റിയത് അവർക്കല്ല…എനിക്കാ…എനിക്ക് പറ്റിയ ഒരബദ്ധം…”

 

സുഹറ ഒരു നെടുവീർപ്പിട്ടുകൊണ്ട് പാത്രം കഴുകാനായി എഴുന്നേറ്റു…

 

“ഇത്ത ഉദ്ദേശിക്കുന്നത് എനിക്ക് മനസ്സിലായി…ശാലിനി ചേച്ചി പറഞ്ഞ് കുറച്ച് കാര്യങ്ങളൊക്കെ എനിക്കും അറിയാം ഇത്താ…”

 

സുഹറ അവനെ ഒന്ന് നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല. അവൾ പാത്രം കഴുകി വച്ച ശേഷം അവനരികിലേക്ക് നടന്നു വന്ന് നിന്നു.

 

“ദുഷ്ടനാ…ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ദുഷ്ടൻ…അറിയാൻ ഒരുപാട് വൈകിപ്പോയി…വീട്ടുകാരെയും സ്വന്തക്കാരെയും എല്ലാം വേദനിപ്പിച്ചതിന് എനിക്ക് കിട്ടിയ ശിക്ഷയാകും…”

 

സുഹറ അത് പറയുമ്പോൾ അവളുടെ ചുണ്ടുകൾ വിറയ്ക്കുന്നത് ആര്യൻ കണ്ടു.

 

“ഇത്ത എങ്ങനെയാ പിന്നെ അയാളെ…?”

 

“ഇപ്പോഴും ഞാൻ ആ ചോദ്യത്തിനുള്ള വ്യക്തമായൊരുത്തരം കണ്ടെത്തിയിട്ടില്ല…ആ പ്രായത്തിലെ ബുദ്ധിമോശമെന്ന് വേണമെങ്കിൽ പറയാം…പക്ഷേ അന്ന് ഞാൻ ഇഷ്ട്ടപ്പെട്ട ആൾക്ക് എങ്ങനെ ഇങ്ങനെ മാറാൻ കഴിഞ്ഞു എന്നത് എനിക്ക് അത്ഭുതമായിരുന്നു…പറ്റിക്കുകയായിരുന്നു എന്നെ നേടിയെടുക്കാൻ വേണ്ടി എന്ന് പിന്നീടാണ് മനസ്സിലായത്…”

 

സുഹറ അവളുടെ സാരിത്തുമ്പ് കൊണ്ട് കണ്ണുനീർ ഒപ്പി.

 

“കരയാതെ ഇത്താ…എല്ലാം ശരിയാകും…”

 

“ഇത് ഞാൻ എൻ്റെ മനസ്സിനെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി പറഞ്ഞ് പഠിപ്പിച്ച് വച്ചിരിക്കുന്ന വാക്കുകളാണ് ആര്യാ…”

 

ആര്യൻ ഒന്നും മിണ്ടാതെ നിന്നു…

 

“ഹാ ഞാൻ ഓരോന്ന് പറഞ്ഞ് വെറുതെ ആര്യൻ്റെ സമയം കളഞ്ഞു…വാ ഞാൻ ബ്ലൗസ് എടുത്ത് തരാം…”

 

സുഹറ അവളുടെ നെയ്കുണ്ടിയും തുളുമ്പിച്ച് ഹാളിലേക്ക് നടന്നു. അവളുടെ പിറകെ ആര്യനും.

 

“ദാ…ഇതാ മോളി ചേച്ചിയുടെ ബ്ലൗസ്…എന്തെങ്കിലും പോരായ്മ ഉണ്ടെങ്കിൽ തിരിച്ച് കൊണ്ടുവന്നാൽ മതിയെന്ന് ചേച്ചിയോട് പറഞ്ഞേക്കേ ആര്യൻ…ഒന്നും ഉണ്ടാകാൻ വഴിയില്ല എങ്കിലും ഒന്ന് പറഞ്ഞേക്ക്…”

 

“ശരി ഇത്താ പറഞ്ഞേക്കാം…”

 

“ഇനിയപ്പോ ആരുടെ തുണി വാങ്ങാനാ വരുന്നത്…”

 

“ഇത്ത കളിയാക്കണ്ടാ…ഞാൻ വരാം…ഇനി എൻ്റെ തുണി തയിപ്പിക്കാൻ തന്നെ ആയിക്കോട്ടെ…എന്താ…?”

 

“മ്മ്…എന്നാലും അല്ലാതെ ഇങ്ങോട്ട് വരരുത്…”

 

“അയ്യോ…അങ്ങനെ അല്ല ഇത്ത…ഞാൻ വരാം ഇടയ്ക്ക്…”

 

“ഞാൻ ഇങ്ങനെ പറയുന്നത് കൊണ്ട് ആര്യൻ മറ്റൊന്നും വിചാരിക്കരുത്…ഒറ്റപ്പെടലിൻ്റെ വേദന അത്രയ്ക്കും അനുഭവിക്കുന്നതുകൊണ്ടാണ് കേട്ടോ…”

 

“മനസ്സിലായി ഇത്താ…ഞാൻ ഇടയ്ക്ക് പറ്റുമ്പോൾ ഇറങ്ങാം…”

 

“ശരി ആര്യാ…”

 

“അതേ ഇത്താ…പുള്ളി എപ്പോഴാ ഇനി വരുക…ഞാൻ ഒന്ന് സംസാരിച്ച് നോക്കണോ…”

 

“ആര് സംസാരിച്ചിട്ടും കാര്യമില്ല ആര്യാ…എങ്കിൽ അയാളെന്നേ നന്നായി പോയേനെ…സംസാരിക്കാൻ ചെന്നാൽ അയാളെന്തൊക്കെ പറയുമെന്നു പോലും അറിയില്ല…അതുകൊണ്ട് ആര്യൻ അതിനൊന്നും മുതിരേണ്ടാ…കാണാതിരിക്കുന്നത് തന്നെയാ നല്ലത്…”

 

“മ്മ്…എങ്കിൽ ശരി ഇത്താ…ഞാൻ പോട്ടേ…”

 

“ശരി ആര്യാ…”

 

ആര്യൻ പടികൾ ഇറങ്ങി അവൻ്റെ ചെരുപ്പ് ഇട്ടുകൊണ്ട് പോകാനായി തിരിഞ്ഞു. നടക്കുന്നതിന് മുന്നേ അവൻ വീണ്ടും തിരിഞ്ഞ് സുഹറയുടെ മുഖത്ത് ഒന്ന് നോക്കി പുഞ്ചിരിച്ചു.

 

“ഇത്തയ്ക്ക് ഒരു അനിയൻ ഉണ്ടായിരുന്നു അല്ലേ…?”

 

തൻ്റെ പെട്ടെന്നുള്ള ആ ചോദ്യം കേട്ടപ്പോൾ സുഹറയുടെ മുഖത്ത് ഒരു ചോദ്യഭാവം നിറയുന്നത് ആര്യൻ കണ്ടു.

 

“അതേ…ആര്യന് എങ്ങനെ…?”

 

“അറിയാം എന്നല്ലേ…ഞാൻ ഇത്താ എന്ന് വിളിക്കുമ്പോൾ ഇത്തയുടെ മുഖത്ത് ഉണ്ടാകുന്ന സന്തോഷം ഞാൻ ശ്രദ്ധിക്കാറുണ്ട്…പിന്നെ വെറും രണ്ടു തവണ മാത്രം കണ്ട എന്നോട് ഇത്ത ഇങ്ങനെ സ്നേഹം കാണിക്കേണ്ട കാര്യവും ഇല്ലല്ലോ…”

 

ആര്യൻ പറഞ്ഞത് കേട്ട് സുഹറ അവനെ വാത്സല്യത്തോടെ തന്നെ നോക്കി നിന്നു.

 

“വരട്ടെ ഇത്താ…”

 

“മ്മ്…” സുഹറ പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി.

 

ആര്യൻ അവിടെ നിന്ന് വീണ്ടും ഓഫീസിലേക്ക് തന്നെ നടന്നു. പോകുന്ന വഴിയിൽ സുഹറയുടെ മനസ്സിലെ വിഷമവും സങ്കടവും നേരിട്ട് അവളിൽ നിന്ന് തന്നെ അറിഞ്ഞതിൻ്റെ നൊമ്പരവും ആര്യൻ്റെ ഉള്ളിൽ നിറഞ്ഞിരുന്നു.

 

ആര്യൻ ഓഫീസിലേക്ക് കയറിയതും അവനെയും കാത്ത് അവിടെ ഇരുന്ന ലിയയുടെ ചോദ്യവും ഒന്നിച്ചായിരുന്നു.

 

“എവിടെയായിരുന്നു ഇത്രയും നേരം?”

 

“ഏഹ്…ഞാൻ ഇപ്പോ അങ്ങോട്ട് പോയതല്ലേയുള്ളൂ…”

 

“നീ പോയിട്ട് ഇരുപത് മിനുട്ട് ആയി…”

 

“അതാണോ ഇത്രയും വലിയ നേരം…?”

 

“ഇരുപത് മിനുട്ടെന്താ ചെറിയ സമയാ…?”

 

“ശെടാ…ഞാൻ ചെന്നപ്പോൾ ഇത്ത ആഹാരം കഴിക്കുവായിരുന്നു…അതാ താമസിച്ചത്…”

 

“കഴിച്ചു കഴിയുന്നത് വരെ നിനക്ക് നോക്കിയിരിക്കണോ അത് എടുത്തിട്ട് ഇങ്ങു പോന്നാൽ പോരെ…”

 

“ഒരു പത്ത് മിനുട്ട് അവിടെ ഇരുന്നെന്ന് വെച്ച് എന്ത് സംഭവിക്കാനാ ചേച്ചീ…എന്താ ചേച്ചീടെ പ്രശ്നം ശരിക്കും അത് പറ…”

Leave a Reply

Your email address will not be published. Required fields are marked *