മീനത്തിൽ താലിക്കെട്ടു – 3 Like

അതിനിടയിലാ ഒരുത്തൻ തന്റെ ആണത്തത്തെ തന്നെ കളിയാക്കുന്ന രീതിയിൽ അങ്ങനെ പറഞ്ഞത്,

അല്ലേൽ നീ തന്നെ ഒന്ന് ചിന്തിച്ചു നോക്കിയേ,

കെട്ടിയ പെണ്ണിനെപ്പോലും കളിയ്ക്കാൻ പറ്റാത്ത ചെക്കനെ ഷണ്ണൻ എന്നല്ലേ ആൾകാർ വിളിക്കാ,?!”

റോഷ്‌നി വീണയെ ഒന്ന് നോക്കി വീണ എന്തോ വലിയ അപരാധം ചെയ്തപോലെ എന്ത് പറയണമെന്നറിയാതെ അവളെത്തന്നെ നോക്കി

” അല്ലേൽ തന്നെ നിന്നെപോലൊരു ഒത്ത ചരക്കിനെ എല്ലാ അനുവാദത്തോടെയും അടുത്ത് കിട്ടിയിട്ടും, നിന്റെ അനുവാദമില്ല എന്ന ഒറ്റ കാരണത്താൽ നിന്നെ തൊടാതിരുന്ന ആ മനു ശെരിക്കും ഒരു മണ്ടൻ തന്നെയാ.,

നിനക്കറിയോ കൊച്ചേ കല്യാണശേഷം ഭർത്താവു ചെയ്യണത് ഒരു ഇന്ത്യൻ കോടതിയിലും ബലാത്സംഗമായി എടുക്കില്ല,

അവൻ നിന്നെ എന്ത് ചെയ്താലും ആരും ചോദിക്കില്ലായിര്ന്നു എന്നുതന്നെ,.!”

റോഷ്‌നിയുടെ വാക്കുകൾ ഒരു മുള്ളുകിരീടം തന്നെ അണിയിക്കുന്ന പോലെ വീണയ്ക്കു തോന്നിച്ചു

“ഇനി ഞാൻ എന്താ ചെയ്യാ.?” വീണ ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി അവളെ നോക്കി
“നിനക്ക് അവന്റെ വീട്ടിൽ എല്ലാ സ്വതന്ത്രവും ഇല്ലായിരുന്നോ.?”

“ഹ്മ്മ്..!” വീണ ഒരു മൂളലിൽ ഒതുക്കി

“നിനക്ക് അതായതു അവിടെയുള്ള എല്ലാരേയും ഇഷ്ടമാണ്, മനുവിനെ ഒഴിച്ച് അല്ലേ.!”

റോഷ്‌നി ഒരു ചോദ്യ ശരം എറിഞ്ഞു

“എനിയ്ക്കു മനുവിനെ ഇഷ്ടക്കുറവൊന്നുമില്ല, എന്തോ പക്ഷെ അവനെ എന്റെ ഭർത്താവായി കാണാൻ പറ്റുന്നില്ല..!”

” ആഹാ അതുകൊള്ളാം പിന്നെ നിന്റെ കഴുത്തിൽ ആ കിടക്കണ സാധനം ആരാ കെട്ടിയെ.?”

“അത് അവൻ തന്നെയാ, പക്ഷെ ഒരിക്കൽ പോലും എന്നോട് ഒരു ഭാര്യയെന്ന രീതിയിൽ മനുവും പെരുമാറിയിട്ടില്ല, പിന്നെങ്ങനെ ഞാൻ മാത്രമായിട്ട്‌.!”

“അതിനു പെരുമാറാൻ നീ നിന്നുകൊടുത്തുകാണില്ല, അല്ലാതെ നിന്നെപോലൊരു മൊതലിനെ കണ്ടാൽ ഏതവന്റെയാടി തപസ്സിളകാത്തെ..!”

റോഷ്‌നി വീണയെ നോക്കി ഒന്ന് കണ്ണിറുക്കി.!

“ഒന്ന് പോയെടി,

ഇടയ്ക്കു ഞാൻ തിരിയുമ്പോഴെല്ലാം അവനെന്നെ ശ്രെദ്ധിക്കുന്നതു ഞാൻ കണ്ടട്ടുണ്ട്,

പക്ഷെ വേറൊരു രീതിയിലും എന്നെ സമീപച്ചിട്ടില്ല,

ഇപ്പോ ചിന്തിച്ചു നോക്കുമ്പോൾ എനിയ്ക്കു ചെറിയ രീതിയിലൊക്കെ അവനോടു ഒരു ബഹുമാനമൊക്കെ തോന്നുന്നുണ്ട്,

എനിയ്ക്കു എന്റേതായ ഒരു സ്പേസ് എന്നും മനു നൽകിയിരുന്നു.!”

വീണ ഒരു ചെറു പുഞ്ചിരിയോടെ ആ ബ്രൂ കോഫി നുണഞ്ഞുകൊണ്ടു പറഞ്ഞു

“ആ അയാളെയാണ് നീ ഇന്ന് മാന്തിപ്പറച്ചിട്ടു വന്നിരിക്കുന്നെ.!”

റോഷ്‌നി ഒരു ടൺ പുച്ഛം വാരിവിതറി വീണയെ നോക്കി

” അതുപിന്നെ പെട്ടെന്ന് എന്റെ അച്ഛനെ പറഞ്ഞപ്പോൾ, പിന്നെ എന്റെ അനിവാദമില്ലാതെ എന്റെ തുടയിൽ തൊട്ടപ്പോൾ,.!”

” ഒന്ന് പോടി,

എന്റെ കെട്ടിയോനും ദേഷ്യം വരുമ്പോൾ ഇതിലും അപ്പുറമാണ്,

എന്റെ ചത്തുപോയ മുത്തിയവരെ കുഴിയിൽ നിന്ന് മാന്തിയെടുത്തു ചീത്തപറയും,

ഞാൻ അപ്പൊ വിട്ടുകൊടുക്കാതെ അങ്ങേരുടേയും പറയും, അത് അവിടെ തീരണം,
അല്ലാതെ കയ്യാങ്കളിയിലേയ്ക്ക് പോകരുതായിരുന്നു,

പിന്നെ നിന്റെ തുടയിൽ തൊട്ടതു,!

റോഡിലൂടെ പോയ ആളൊന്നുമല്ലാലോ, നിന്റെ കെട്ടിയോനല്ലേ.?

പിന്നെ അവൻ വേറൊരു ഉദ്ദേശത്തിൽ തന്നെയാവണം തൊട്ടതെന്നു നിനക്ക് എന്താ ഉറപ്പു,?

അവൻ നിന്നെ ആശ്വസിപ്പിക്കാനെന്ന വണ്ണം നിന്നെ തൊട്ടു തലോടാൻ ശ്രെമിച്ചതാണെലോ.?”

വീണ എന്ത് പറയണമെന്നറിയാതെ അവളെ നോക്കി

” പിന്നെ അവൻ നിന്നെ തല്ലിയത്,

അത് നീതന്നെ പറഞ്ഞല്ലോ മനപ്പൂർവം അല്ലായിരുന്നു എന്ന്,

അവൻ നിന്നെ തട്ടിമാറ്റാൻ നോക്കിയപ്പോൾ കൈക്കൊണ്ടതാവാനേ ചാൻസുള്ളൂ,

ഞാൻ കല്യാണത്തിന് അവനെ കണ്ടതാണല്ലോ,

അവൻ മനസറിഞ്ഞു ഒരെണ്ണം തന്നിരുന്നേൽ മോളെ മിക്കവാറും നിന്നെ ഞാനിപ്പോ ഏതേലും ഹോസ്പിറ്റലിൽ വന്നായിരിക്കും ഇത് സംസാരിച്ചട്ടുണ്ടാവുക.!”

റോഷ്‌നി അവളെ നോക്കി ചിരിച്ചു

” നീ പറയുന്നതിലും കാര്യമുണ്ട്, ഇനി ഞാൻ എന്താ ചെയ്യണ്ടേയെന്നു പറ.!”

വീണ രോഷ്‌നിയുടെ അടുത്തേയ്ക്കു നീങ്ങിയിരുന്നുകൊണ്ടു ചോദിച്ചു

” നീ ഇനി എന്ത് ചെയ്യണം എന്ന് പറയുന്നതിന് മുന്നേ നീയൊരു കാര്യം പറ, നിനക്ക് അവനെ ഇഷ്ടമാണോ.!”

Leave a Reply

Your email address will not be published. Required fields are marked *