മുറപ്പെണ്ണിന്റെ കള്ള കളിഅടിപൊളി  

ഉണ്ണി :അതെ…

അഞ്ജലി :ശെരി എന്ത് പറ്റി ഇപ്പോൾ..

ഉണ്ണി :വേറെ ഒന്നും നീ വിചാരിക്കരുത്. അവൾ ഇപ്പോൾ നല്ലപോലെ ചേഞ്ച്‌ അയിട്ടുണ്ട്. എന്നോട് സംസാരിക്കാൻ പോലും മടി ആണ്. ഇന്ന് എന്നോട് ദേഷ്യപ്പെട്ടു. എനിക്ക് അവളുടെ കാര്യങ്ങൾ നീ വഴി ഒന്ന് അറിയണം. ഹെല്പ് പറ്റുമോ..

അഞ്ജലി :അതിനെന്താടാ അത് ഞാൻ ഏറ്റു. അല്ല എനിക്ക് ആ കുട്ടിയുടെ ഫോട്ടോ കാണിക്കാമോ എനിക്ക് അല്ലാതെ കണ്ടു പരിചയം ഇല്ലല്ലോ..

ഉണ്ണി പെട്ടന്ന് അവളുടെ ഫോട്ടോ സെൻറ് ചെയ്തപ്പോൾ..

അഞ്‌ജലി :ഈ കൊച്ചു ആയിരുന്നോ…

ഉണ്ണി :എന്താടി… അറിയുമോ നീ..

അഞ്‌ജലി :ക്ലാസ്സ്‌ കഴിഞ്ഞു മിക്ക ദിവസവും ഈ കൊച്ചും വേറെ ഒരു പെണ്ണും കൂടി സ്ഥിരം കാറിൽ കയറി പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്.

ഉണ്ണി :നീ ഇവളെ തന്നെ ആണൊ കണ്ടത്…

അഞ്‌ജലി :ആണെന്നെ ദേ ഇന്നും പോയിരുന്നു. ഇന്ന് ഒരു മഞ്ഞ പാവാടയിൽ ആയിരുന്നു അത് എനിക്ക് ഓർമ്മ ഉണ്ട് കാരണം ആ കുട്ടി മാത്രം ആണ് കുറച്ചു മര്യാദയക്ക് ഡ്രസ്സ്‌ ധരിച്ചു കോളേജിൽ വരുന്നത്..

ഉണ്ണിക്ക് അപ്പോൾ അവൾ തന്നെ ആണ് എന്ന് മനസ്സിൽ ആയി.

ഉണ്ണി :കൂടെ വരുന്ന കുട്ടിയുടെ കാറിൽ ആണൊ.

അഞ്‌ജലി :അല്ല ആ കാർ ഓടിക്കുന്നത് ഒരു പയ്യൻ ആണ്. മുൻപ് ഇവിടെ പഠിച്ചിരുന്ന പയ്യൻ ആണ് പിന്നെ…

ഉണ്ണി :എന്താടി കാര്യം പറ..

അഞ്‌ജലി :കഞ്ചാവ് പ്രശ്നത്തിൽ അവനെ ഒരുപാട് തവണ കോളേജ് വാൻ ചെയ്തതും ആണ്. അവന് സസ്പെൻസ് ചെയ്തിട്ട് വരെ ഉണ്ട്. നല്ല കാശ് ടീം ആണ്. പിന്നെ അത് നിന്റെ പെണ്ണ് ആണെങ്കിൽ ഒരു കാരണവശായാലും അവന്റെ കൂടെ കൂട്ട് കൂടരുത് എന്ന് പറയണം.
ഉണ്ണിയ്ക്ക് മനസ്സിൽ എന്തൊക്കെയോ കത്തി. മനീഷ അപ്പോൾ തന്നെ പറ്റിക്കുക ആണൊ എന്നൊരു സംശയം അവന് ഉണ്ടായി.

ഉണ്ണി :ശെരി എടി ബൈ…

അഞ്‌ജലി :ഉം ശെരി എടാ…. ഇടയ്ക്ക് എങ്കിലും നമുക്ക് ഒന്ന് മെസ്സേജ് ഒക്കെ അയക്കണേ..

ഉണ്ണി :അയക്കാമെടി…

ഉണ്ണി ഉടനെ മനീഷയുടെ ചാറ്റിൽ കയറി. അവൾ അപ്പോൾ ഓൺലൈൻ കാണിക്കുന്നുണ്ട്. അവന് മനസ്സിൽ വീണ്ടും ഓരോന്ന് ഇരുണ്ടു കയറി. അവൻ മെസ്സേജ് അയക്കാൻ തുടങ്ങി.

ഉണ്ണി :എടി….

എന്നാൽ മനീഷ ദേഷ്യം കാരണം അവന് മെസ്സേജ് അയച്ചില്ല. അത് മാത്രം അല്ല അവളുടെ മൂഡ് തന്നെ ശ്യാം മാറ്റിയിരിക്കുന്നു. അവൾ അപ്പോൾ ശ്യാം കൂടെ ചാറ്റിങ് ആണ്. അവന്റെ കമ്പി നിറഞ്ഞ ചാറ്റിങ് അവൾക്ക് ഇഷ്ടം ആയിരുന്നു. ഇതിനിടയിൽ ഉണ്ണിയുടെ മെസ്സേജ് കണ്ടെങ്കിലും അവൾ മനഃപൂർവം റിപ്ലൈ കൊടുത്തില്ല.. ഒടുവിൽ അവൻ കാൾ ചെയ്യാൻ തുടങ്ങി. ആദ്യം അവൾ എടുത്തില്ല എങ്കിലും പിന്നെ ഫോൺ എടുത്തു സംസാരിക്കാൻ തുടങ്ങി.

മനീഷ :അഹ് പറ…

ഉണ്ണി :നീ ഇന്ന് പുറത്ത് വല്ലോം പോയോ…

മനീഷ :അത് കോളേജിൽ പോയി..

ഉണ്ണി :അതല്ല വേറെ എവിടെ എങ്കിലും…

മനീഷ :ഇല്ല ഉണ്ണിയേട്ടാ…

ഉണ്ണി :ഉം.. ഞാൻ വാങ്ങിയ ഡ്രസ്സ്‌ ഇട്ട് നോക്കിയോ.

മനീഷ :ഇട്ടു… അതിട്ട് ആണ് കോളേജിൽ പോയത്..

പറയും മുൻപേ അവൾ ഉണ്ണിക്ക് മുൻപിൽ കുരുങ്ങി. അവന് തിരിച്ചു ഒന്നും പറയാൻ ഇല്ലായിരുന്നു അവൾ എന്തിനു ആണ് പുറത്ത് പോയ കാര്യം തന്നോട് പറയാൻ മടിക്കുന്നത് എന്ന് അവന് മനസ്സിൽ ആയില്ല.

ഉണ്ണി :ഉം ശെരി..

ഫോൺ കട്ട് ചെയ്തപ്പോൾ. ഉണ്ണിയേട്ടൻ എന്തിനു താൻ പുറത്ത് വല്ലോം പോയോ എന്ന് ചോദിച്ചത് എന്നതിന്റെ പൊരുൾ പിടികിട്ടിയില്ല.

ദിവസം മെല്ലെ നീങ്ങി. അങ്ങനെ ഒരിക്കൽ വീണ്ടും മനീഷയും മീരയും കാറിൽ കയറി പോകുന്നത് അവൾ കണ്ടു. അവൾ അത് വീഡിയോ എടുത്തു എന്നിട്ട് ഉണ്ണിക് സെൻറ് ചെയ്തു. എന്നിട്ട് അഞ്‌ജലി സ്‌കൂട്ടിയിൽ അവരെ ഫോളോ ചെയ്യാൻ ശ്രമിച്ചു. ശ്യാമിന്റെ വണ്ടി വിടീൽ കാരണം അവൾക്ക് പെട്ടന്ന് അവനെ ഫോളോ ചെയ്യാൻ പറ്റിയില്ല. എന്നാൽ സമയം അഞ്‌ജലി കൂടെ ആയിരുന്നു അന്ന് നല്ല പോലെ ട്രാഫിക് പ്രോബ്ലം ഉള്ളത് കൊണ്ട് അഞ്‌ജലി സ്കൂട്ടിയും ആയി അവരുടെ അടുത്ത് എത്തി. കാറിന്റെ പിന്നിൽ ഇരിക്കുന്ന പെൺകുട്ടി അത് അവൻ അയച്ചു തന്ന മനീഷ തന്നെ ആണ് എന്ന് അവൾക്ക് മനസ്സിൽ ആയി. കുറച്ചു കഴിഞ്ഞപ്പോൾ അവരുടെ കാർ കുറച്ചു ഉള്ളിലേക്ക് മാറി സഞ്ചരിക്കുന്നത് കണ്ടു പെട്ടന്ന് ആ കാർ മിന്നൽ പോലെ സ്പീഡിൽ പോയി. സ്കൂട്ടിയിൽ പോകാൻ പറ്റും വിധം അവൾ വേഗത്തിൽ പോയി. പക്ഷേ അവരെ കണ്ടില്ല ആരോട് ചോദിക്കാൻ കാട് പിടിച്ച ഒരു സ്ഥലം ആയത് കൊണ്ട് ആരെയും അവിടെ കാണാനും ഇല്ല. പെട്ടന്ന് ഒരു ചെറിയ ഗെറ്റ് കണ്ട് അതിന്റെ അടുത്ത് ഒരു സെക്യൂരിറ്റി ഇരിപ്പുണ്ട് പിറകിൽ സെക്യൂരിറ്റി ക്യാബിനും ഉണ്ട്. അവൾ സ്‌കൂട്ടി ഓടിച്ചു അടുത്ത് വന്നപ്പോൾ ചോദിക്കാൻ വന്ന ചോദ്യത്തിന്റെ ഉത്തരം അവൾക്ക് കിട്ടി. കുറച്ചു ഉള്ളിൽ ആയി മുൻപ് കണ്ട കാർ പാർക്ക് ചെയ്തത് കണ്ടു. അവൾ മെല്ലെ സ്കൂട്ടി മാറ്റി വെച്ച് അങ്ങോട്ട് ചെന്നു.
സെക്യൂരിറ്റി :ആരാ എന്ത് വേണം…

അഞ്‌ജലി :അവരൊക്കെ എന്തിയെ…

സെക്യൂരിറ്റി :ആര്…

അഞ്‌ജലി :അവരൊക്കെ എന്റെ കൂട്ടുകാർ ആണ് എന്നോട് പിന്നാലെ വരാൻ പറഞ്ഞു അവൻ വണ്ടി എടുത്തു ഒറ്റ വിടീൽ ആയിരുന്നു.

സെക്യൂരിറ്റി :ആ ചെക്കൻ അങ്ങനെ ആണ് വല്ലാത്ത വണ്ടി ഓടിക്കൽ ആണ്. കയ്യിൽ കാശുള്ളതിന്റെ കൊഴുപ്പ് ആണ്.

അഞ്‌ജലി :ഉം…

സെക്യൂരിറ്റി :മോളെ കണ്ടാൽ അറിയാം നല്ല ഒരു പെൺകുട്ടി ആണെന്ന്. എന്തിനാ മോളെ ഇവന്റെ ഒക്കെ കൂടെ കൂടി ജീവിതം നശിപ്പിക്കുന്നത്.

അഞ്‌ജലി :എന്താ ചേട്ടാ അങ്ങനെ പറയുന്നത്…

സെക്യൂരിറ്റി :എനിക്ക് അറിയാം മോളെ എല്ലാം അവൻ ഇവിടെ ഇങ്ങനെ പെൺപിള്ളേരെ കൊണ്ട് വേരാർ ഉണ്ട്. അത് എന്തിനു ആണെന്ന് നല്ല പോലെ എനിക്ക് അറിയാം. ഇപ്പോൾ ഒരു പാവം കൊച്ചിനെ ഇടയ്ക്ക് ഇടയ്ക്ക് ഇവിടെ കൊണ്ട് വരുന്നുണ്ട്. ആദ്യ ദിവസത്തെ പോലെ ഈ മുന്തിരി തോപ്പ് കാണാൻ വന്ന പെണ്ണ് ആയി ആണ് ആ കുട്ടിയും വന്നത് എന്നാൽ പിന്നെ പിന്നെ അതിനു മുന്തിരി കാടുകൾ ശ്രദ്ധിക്കാതെ ആണ് ഉള്ളിലേക്കു കൊണ്ട് പോകുന്നത്. ഇത് മറ്റേ പരുപാടി അല്ലെ…

അഞ്‌ജലിക്ക് അയാളുടെ ക്യാരക്ടർ പെട്ടന്ന് പിടി കിട്ടി. അവൾ കാര്യങ്ങൾ തുറന്നു പറഞ്ഞു. ആ പെൺകുട്ടി അവളുടെ ഫ്രണ്ട്ന്റെ മുറപ്പെണ്ണ് ആണെന്നും അവൾ ഇപ്പോൾ അവനുമായി വഴക്ക് ആണെന്നും അവൻ ഇപ്പോൾ ദുബായ് ആണെന്നും എല്ലാം. സെക്യൂരിറ്റി അവളെ ഉള്ളിലേക്കു കടത്തി വിട്ട് സൂക്ഷിച്ചു പോകണം എന്ന് പറഞ്ഞു. കുറെ ഉള്ളിലേക്കു നടന്നപ്പോൾ ചെറിയ ഭയം തോന്നി എങ്കിലും കുറച്ചു ദൂരെ ആയി ആ ചെറിയ കെട്ടിടം അവൾ കണ്ടു. അവൾ അതിന്റെ അടുത്തേക്ക് നീങ്ങി. കാണാൻ നല്ല മനോഹരമായ ആ മുന്തിരി വള്ളികൾ പടർന്നു പിടിച്ച കെട്ടിടത്തിന്റെ അരികിൽ കൂടെ ഉള്ളിലേക്ക് നോക്കി. എന്നാൽ അകത്തു ആരെയും കണ്ടില്ല. വീടിന്റെ അകത്തേക്ക് കയറാൻ അവൾക്ക് നല്ല ഭയം ഉണ്ടായിരുന്നു. പെട്ടന്ന് വീടിന്റെ പുറത്ത് മൂലയിൽ ആയി വേസ്റ്റ് കൂട്ടി ഇട്ടിരിക്കുന്നിടത് ബലൂൺ പോലെ എന്തൊക്കെയോ കിടക്കുന്നത് കണ്ടു. ആസ്വഭാവവികത തോന്നിയ അഞ്‌ജലി അതിന്റെ അടുത്ത് ചെന്ന് മെല്ലെ നോക്കിയപ്പോൾ അതിന്റെ ഒരു ബോക്സ്‌ അവൾ കണ്ടു കോണ്ടം എന്ന് അതിൽ എഴുതിയിട്ടും ഉണ്ട്. അകത്തു മുറികളിൽ എവിടെയോ ഉണ്ണിയുടെ പെണ്ണ് മനീഷ ഉണ്ടെന്ന് അഞ്‌ജലിക്ക് മനസ്സിൽ ആയി. പക്ഷേ വീടിന്റെ ഉള്ളിലേക്കു കടക്കാൻ അവൾക്ക് ഭയം തോന്നി. കൂടുതൽ സമയം അവിടെ നിൽക്കുന്നത് ശെരി അല്ല എന്ന് തോന്നി അഞ്‌ജലി തിരിച്ചു പോയി.
അതെ സമയം റൂമിനുള്ളിൽ മീരയും ശ്യാമും വിവസ്ത്രരായി കഴിഞ്ഞിരുന്നു. മനീഷയെ സംബന്ധിച്ച് അവൾ ഇപ്പോൾ തന്നെ ഇവിടെ വരുന്നത് അഞ്ചാമത്തെ തവണ ആണ്. ആദ്യത്തെ വരവിൽ അവൾ അവരുടെ ലൈംഗികത കണ്ടു മരവിച്ചു പോയി രണ്ടവരവിൽ കൂട്ടുകാരിയുടെ കാമുകന്റെ ലിംഗത്തിൽ സ്വയംഭോഗം നടത്തി കൊടുത്തു മൂന്നാമത്തെ തവണയും സ്വയംഭോഗം ചെയ്തു അവളെ സെക്സിൽ അടിമ പെടുത്തി. നാലാമത്തെ തവണ വന്നപ്പോൾ അവളുടെ നഗ്നത അവർ വകഞ്ഞു മാറ്റി. അവളുടെ ഉണ്ണിയേട്ടൻ ഇതുവരെ കയറ്റാതെ വെച്ചിരുന്ന കന്നിപൂറിൽ ശ്യം അവന്റെ ലിംഗത്തെ പ്രവേശിപ്പിച്ചു. ഒരുതവണ കുണ്ണ കയറിയപ്പോൾ അവൾ വീണ്ടും അത് ആഗ്രഹിച്ചു എന്ന് തന്നെ പറയാം . ആരും അറിയാതെ രഹസ്യമായി കിട്ടുന്ന ആ സുഖത്തിനു വേണ്ടി അവൾ വീണ്ടും അവിടേക്ക് വന്നു. മീര അവളെ നന്നായി എക്സ്പ്ലോർ ചെയ്തു സെക്സ് ആസ്വദിപ്പിക്കാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *