മുറപ്പെണ്ണിന്റെ കള്ള കളി 2അടിപൊളി  

ഉണ്ണി :അല്ല ഒരിക്കൽ എന്നോട് നീ പറഞ്ഞപ്പോൾ എനിക്ക് അത് അകസെപ്റ്റ് ചെയ്യാൻ പറ്റിയില്ല. നിനക്ക് ഇഷ്ടം ആണെങ്കിൽ ദേ ഈ വണ്ടിയുടെ പിറകിൽ തന്നെ ഇരുന്നോ ഇനി അങ്ങോട്ട് ഉള്ള ജീവിതം.

അവളുടെ മുഖം മുഴുവൻ പെട്ടന്ന് സന്തോഷം കൊണ്ട് നിറഞ്ഞു…നിറ കണ്ണുകൾ തുടച്ചു കൊണ്ട് അഞ്ജലി ചിരിക്കുന്നത് അവൻ ബൈക്കിന്റെ മിററിൽ കൂടി കണ്ടു. എന്നിട്ട് അവൾ രണ്ടു കൈയും ചേർത്ത് അവനെ പിന്നിൽ ഇരുന്നു കെട്ടിപിടിച്ചു. അവളെ പിന്നിൽ ഇരുത്തി അവൻ നേരെ പോയത് അവളുടെ വീട്ടിലേക്ക് തന്നെ ആയിരുന്നു. അവളുടെ അമ്മയോട് പെണ്ണ് ചോദിക്കാൻ… 💝

അവരുടെ ജീവിത യാത്ര അവിടെ തുടങ്ങുക ആണ്…💝💝💝💝

ചിലത് അങ്ങനെ ആണ് ആഗ്രഹിക്കുന്നത് അല്ല കിട്ടുന്നത്. എന്നാൽ ആഗ്രഹിക്കുന്നതിലും മനോഹരം നമുക്ക് പ്രതീക്ഷിക്കതെ കിട്ടിയ സമ്മാനം ആകും. സ്നേഹം അത് അർഹിക്കുന്നവർക്ക് കൊടുക്കുക അടിച്ചേല്പിക്കാൻ ശ്രമിക്കാതെ ഇരിക്കുക. 🙏💝💝💝

Leave a Reply

Your email address will not be published. Required fields are marked *