മുറപ്പെണ്ണിന്റെ കള്ള കളിഅടിപൊളി  

മനീഷ :അല്ല ഇവരെല്ലാം എന്താ ഇത്ര താമസിക്കുന്നത്…

മീര :അവളുമാർക്ക് അവളുമാരുടെ ചെക്കൻമാർ കൂടെ കറക്കം ആണ്. ഇവിടെ ഒരു പ്രശ്നം ഉള്ളൂ രാത്രി 7:30 ന് മുൻപ് എല്ലാരും ഹോസ്റ്റലിൽ കേറണം.

മനീഷ :അപ്പോൾ ഇവർ ആരും അന്വേഷിക്കില്ലേ…

മീര :ഓഹ്ഹ് ഇവർക്ക് അറിയാം കുട്ടികളുടെ രീതി എല്ലാം എത്ര പറഞ്ഞാലും ഒന്നും കേൾക്കുക ഇല്ലെന്ന്…

പെട്ടന്ന് ഫോൺ വൈബ്രേറ്റ് ചെയ്തു ട്യൂൺ കേട്ടു. ഉണ്ണിയേട്ടൻ ആണെന്ന് മനസിൽ ആയി അവൾ വാട്സ്ആപ്പ് ഓൺ ചെയ്തു. അതെ ഉണ്ണി തന്നെ ആയിരുന്നു..

ഉണ്ണി :നീ എന്താ ഇത്രയും നേരം ഫോൺ നോക്കാതെ ഇരുന്നത്..

മനീഷ :അത് ബസിൽ ആയിരുന്നു..

ഉണ്ണി :അതിനു കോളേജ് വിട്ട് ഇത്ര സമയം ആയില്ലേ…

മനീഷ :ഉണ്ണിയേട്ടാ ആദ്യ ബസിൽ ഒരിഞ്ചു സ്ഥലം ഇല്ല അത് കൊണ്ട് അടുത്ത ബസ് വരും വരെ വെയിറ്റ് ചെയ്തു. മീര പറഞ്ഞു തൊട്ട് പിറകെ വേറേ വണ്ടി ഉണ്ടെന്ന്..അതുകൊണ്ട് ആണ്.

തത്കാലം ചായ കുടിക്കാൻ പോയത് ഒന്നും ഉണ്ണിയോട് പറയേണ്ട എന്ന് കരുതി. കാരണം കൂടെ ഒരു ആൺകുട്ടി ഉള്ളപ്പോൾ ഉണ്ണിയേട്ടന് അത് ചിലപ്പോൾ ദേഷ്യം ഉണ്ടാക്കി വെക്കും. സ്കൂളിൽ പഠിക്കുന്ന സമയം പോലും മനീഷയോട് മറ്റ് ആൺകുട്ടികൾ കൂടുതൽ അടുത്ത് പെരുമാറുന്നത് ഉണ്ണിക്ക് ഇഷ്ടം അല്ലായിരുന്നു. ആ കാര്യം പറഞ്ഞു അവളോട്‌ അവൻ ഒരുപാട് വഴക്കിട്ടിട്ടും ഉണ്ട്.

ഉണ്ണി :ഉം ശെരി… അതെ നീ ഒരുപാട് സമയം ബസ് സ്റ്റോപ്പിൽ വേറെ ബസ് നോക്കി നിൽക്കേണ്ട.. സിറ്റി അല്ലേ ആൾക്കാർ ഒന്നും ശെരി അല്ല…

മനീഷ :ശെരി ഉണ്ണിയേട്ടാ… ജോലി ഒക്കെ കഴിഞ്ഞോ..

ഉണ്ണി :ആ കഴിഞ്ഞു ഇവിടെ കുറച്ചു പരുപാടി ഉണ്ട്.

മനീഷ :എന്ത് പരുപാടി! കള്ള് കുടി വല്ലോം ആണൊ.

ഉണ്ണി :അല്ലെടി…

മനീഷ :സത്യം പറ എന്താ പിന്നെ പരിപാടി…
ഉണ്ണി :പുതിയ ആക്കിക്കോമോഡേഷനിലേക്ക് മാറി… ഇവിടെ ഒക്കെ ഒന്ന് വൃത്തി ആകണമ് എന്ന് പറഞ്ഞത് ആണ്.. എന്റെ ദൈവമേ… 🙏🙏🙏🙏

മനീഷ :😉😉💝💝സോറി സോറി….

ഉണ്ണി :ഉം പിന്നെ വല്ലോം ഒക്കെ പടിക്കുന്നുണ്ടോ..

മനീഷ :തുടങ്ങിയത് അല്ലെ ഉള്ളു.. ഇത് വരെ കുഴപ്പമില്ല. പിന്നെ പഠിപ്പിക്കുന്നത് എല്ലാം നന്നായി മനസ്സിൽ ആകുന്നുണ്ട്.

ഉണ്ണി :ശെരി ശെരി… ഞാൻ വൈകുന്നേരം വരാം.

മനീഷ : ഓക്കെ 🤗🤗🤗💝

ഉണ്ണി :💝💝

ഫോൺ ചാർജ് ചെയ്യാൻ ഇട്ടപ്പോൾ ഉണ്ണിയേട്ടനോട് കള്ളം പറഞ്ഞതിൽ ഒരു ചെറിയ നീരസം തോന്നി… അപ്പോഴേക്കും കുളി കഴിഞ്ഞു മീര പുറത്ത് വന്നു അവൾ ആണെങ്കിൽ റൂമിനുള്ളിൽ എപ്പോഴും വളരെ സെക്സി ആയ ഡ്രസ്സ്‌ മാത്രമേ ധരിക്കുക ഉള്ളൂ.

മനീഷ :അതെ നീ ഇങ്ങനെ ഉള്ള ഡ്രസ്സ്‌ എന്തിനാ ഇടുന്നത്.. കാണുമ്പോൾ തന്നെ വൃത്തികേട്..

മീര :അപ്പോൾ സായിപ്പും മദാമ്മയും ഒക്കെ ഇടുമ്പോൾ പൊളി ആണല്ലേ…

മനീഷ :അത് അവരുടെ സംസ്കാരം.. നമ്മുടെ സംസ്കാരം അങ്ങനെ അല്ലല്ലോ..

മീര :അപ്പോൾ ചില ആൾക്കാർ ഇവിടെ വന്നു നമ്മുടെ കേരള സാരി അണിഞ്ഞു ഒരുങ്ങി തിരുവാതിര കളിക്കുന്നതോ. സദ്യ കഴിക്കുന്നതോ. അവർക്ക് അവരുടെ രീതിയിൽ നടന്നാൽ പോരെ…

മനീഷയ്ക്ക് ഉത്തരം മുട്ടി.

മനീഷ :എന്റെ പൊന്ന് മോളെ വിട്ടേക്ക്.. നിന്നോട് വായിട്ട് അടിച്ചു ജയിക്കാൻ എന്നേ കൊണ്ട് ആകില്ല ഒരിക്കലും..

മീര :അതാണ് മീര… ടാൻ ടാ ടെൻ…

മനീഷയെ നോക്കി പറഞ്ഞു..

മീര :പോയി കുളിക്കു പെണ്ണേ…!

മനീഷ :കണ്ട സാധനം എല്ലാം വലിച്ചു കയറ്റി വട്ട് ആയി പോയെന്ന് തോന്നുന്നു.

മനീഷ തലയ്ക്കു കൈ വെച്ച് കൊണ്ട് ടവൽ എടുത്തു ബാത്‌റൂമിലേക്ക് പോയി..

അങ്ങനെ പയ്യെ പയ്യെ ദിവസങ്ങൾ ഇഴഞ്ഞു നീങ്ങി. മനീഷയും മീരയോടൊപ്പം കൂടി നഗര ജീവിതത്തിന്റെ സ്റ്റൈലിൽ മാറി തുടങ്ങി. കോളേജ് വിട്ട് കഴിഞ്ഞാൽ മീരയുടെയും ശ്യാമിന്റെയും കൂടെ ഫുഡ്‌ കഴിക്കാനും ബീച്ചിൽ ഒക്കെ പോയി കറങ്ങലും ഒക്കെ തുടങ്ങി.. എന്നാൽ ഇതെല്ലാം ഉണ്ണിയേട്ടൻ അറിയാതെ ആയിരുന്നു. ബീച്ചിൽ മീരയും ശ്യാംമും കൂടി സൊള്ളി ഇരിക്കുമ്പോൾ മനീഷ തിരയിൽ കളിക്കാൻ ഇറങ്ങും… ശ്യാം അവർക്ക് ഐസ് ക്രീം, ബജി ഒക്കെ വാങ്ങി കൊടുക്കും. അവന്റെ തമാശകൾ മനീഷയ്ക്ക് വളരെ ഇഷ്ടം ആയിരുന്നു. അവൻ ഓരോന്ന് പറയുമ്പോൾ അവൾ പൊട്ടി ചിരിക്കും.. അങ്ങനെ ഇരിക്കെ രാത്രി ഹോസ്റ്റലിൽ വെച്ച് മനീഷ നോട്ട് എഴുതി കഴിഞ്ഞു മീരയുടെ അടുത്തേക്ക് പോകാൻ വേണ്ടി ഒരുങ്ങി. അപ്പുറത്തെ അവളുടെ അടുത്തേക്ക് ചെന്നപ്പോൾ മീര മാറിടത്തിൽ നിന്ന് കൈ പെട്ടന്ന് വലിക്കുന്നത് കണ്ടു.. അവളുടെ ഒരു കൈയിൽ ഫോൺ ഉണ്ട്. മനീഷ അത് ഒന്നും ചോദിക്കാതെ അവളുടെ അടുത്തേക്ക് ചെന്ന് ബെഡിൽ ഇരുന്നു.
മനീഷ :നീ എഴുതിയൊ…

മീര :എന്ത്?

മനീഷ :കുന്തം… മാം കുറച്ചു പ്രോബ്ലംസ് സോൾവ് ചെയ്യാൻ തന്നിരുന്നു അത് എഴുതിയൊ എന്ന്..

മീര :നീ എഴുതിയൊ…!

മനീഷ :ഞാൻ ഇപ്പോൾ ഇരുന്നു എഴുതി..

മീര : നന്നായി രാവിലെ ഇങ്ങോട്ട് തന്നാൽ മതി.

മനീഷ :എടി പകർത്തി എഴുതിയാൽ നീ ഇതൊന്നും ജീവിത കാലത്ത് പഠിക്കാൻ പോണില്ല കേട്ടോ…

മീര :അതൊക്കെ ഞാൻ പഠിക്കും മോളെ…

മനീഷ :ഉം നടന്നത് തന്നെ പരീക്ഷ തലേന്ന് പഠിക്കാൻ വെച്ചാൽ നിന്റെ തലയിൽ ഇതൊന്നും കയറില്ല.

മീര :നീ ഉറങ്ങാൻ പോകുവാണോ..

മനീഷ :ആ ഉറങ്ങണം…

മീര :എന്ത് പറ്റി മുറചെക്കൻ വിളിച്ചില്ലേ…

മനീഷ : വിളിച്ചു സംസാരിച്ചു…

മീര :അത്രേ ഉള്ളൂ വേറെ ഒന്നും ഇല്ലേ..

മനീഷ :എന്ത്…?

മീര :നിന്നെ മൂപ്പിച്ചു ഒന്നും തന്നില്ലേ…

മനീഷ :ഒന്ന് പോയെ പെണ്ണേ…

മീര :ഓഹ് ഒരു സത്യ ഭാമ… അന്ന് നമ്മൾ ഒരിലുമിച് ഇരുന്നു കണ്ടില്ലേ നല്ല ഒന്നാന്തരം കുത്ത്..

മനീഷ :അത് പിന്നെ നീ വിളിച്ചു കാണിച്ചിട്ട് അല്ലേ.

മീര :ഇഷ്ടം അല്ലാഞ്ഞിട്ട് എന്തിനാ പിന്നെ കുത്തി ഇരുന്നു മുഴുവൻ കണ്ടത്..

മനീഷ :അത് നീ കാണിച്ചത് കൊണ്ട്..

മീര :ഉം ശെരി.. ശെരി അല്ല നിന്റെ മുറ ചെക്കൻ അനാകൊണ്ടായേ വല്ലോം കാണിച്ചു തന്നോ…

മനീഷ :എന്ന് വെച്ചാൽ…

മീര :എന്ന് വെച്ചാൽ പച്ച മലയാളത്തിൽ കുണ്ണ കാണിച്ചു തന്നോ എന്ന്….

മനീഷ :ഷിയ് ശേ നീ എന്തൊക്കെ വൃത്തികേട് ആണെടി പറയുന്നത്.

മീര :ഒഹ്ഹ്ഹ് പിന്നെ നീ ഇതുവരെ കണ്ടിട്ടില്ലേ അവന്റെ..

മനീഷ :എന്ത്…

മീര :കുണ്ണ…!

മനീഷ :ഒന്ന് പോയെ എപ്പോഴും ഇത് തന്നെ ആണ് ചിന്ത..

മീര :എപ്പോഴും ഇല്ല രാത്രി മാത്രം…

മനീഷ :ഒഹ്ഹ്ഹ് ആയിക്കോട്ടെ..

മീര :കിടന്നു ഉരുളാതെ കാര്യം പറ പെണ്ണേ..

മനീഷ :എന്ത്..

മീര :അപ്പോൾ നീ ഇതുവരെ നിന്റെ നിന്റെ ഉണ്ണിയേട്ടന്റെ സാധനം കണ്ടിട്ടില്ല..
മനീഷ :ഇല്ല…

മീര :ശെയ്…

മനീഷ :എന്താ…

മീര :ഇതൊക്കെ എന്തൊരു പ്രണയമാടി…

മനീഷ : അത് ഞാൻ പറഞ്ഞില്ലേ കല്യാണം കഴിഞ്ഞു ഞങ്ങൾ അങ്ങനെ ഒക്കെ..

മീര :ഒന്ന് പോയെ പെണ്ണെ കണ്ടെന്നു പറഞ്ഞു ലോകം അവസാനിക്കാൻ ഒന്നും പോകുന്നില്ല.

മനീഷ:ആവോ ഞാൻ ചോദിച്ചിട്ടില്ല…

മീര :ശെരി ഇത് നോക്ക്…

Leave a Reply

Your email address will not be published. Required fields are marked *