മുറപ്പെണ്ണിന്റെ കള്ള കളിഅടിപൊളി  

മനീഷ :ആഹ്ഹഹ്ഹഹ്ഹബ്‌ ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്.

സനൽ :ഞാൻ ഇപ്പോൾ ചെയ്യാൻ പോകുന്നത് നമുക്ക് വേണ്ടി ആണ്. നിനക്ക് വിഷമം ആകുമോ എന്ന് അറിയില്ല….

മനീഷ :എന്താ…. ഹ്ഹ്ഹ്ഹ്ഹ്ഹ്.

സനൽ :ഞാൻ എന്റെ കണ്മണിക്ക് ഒരു കുഞ്ഞു കണ്മണിയെ തെരാൻ പോകുവാ.

മനീഷ :ആഹ്ഹഹ്ഹ ഹ്ഹ്ഹ്ഹ്ഹ്ഹ് എന്താ…. ഹ്ഹഹ്ഹ.

സനൽ : ഞാൻ പാൽ ഉള്ളിൽ ആക്കുവാൻ പോകുവാ.

മനീഷ പെട്ടന്ന് ഞെട്ടി അവൾ കണ്ണ്‌ തുറന്നു അവനോടു

മനീഷ :അയ്യോ വേണ്ട പ്ലീസ്.

സനൽ :നമുക്ക് ഒരുമിച്ച് ജീവിക്കണ്ടേ…

മനീഷ :ഉം…

സനൽ :അവൻ നിന്നെ വിട്ടു പോകണം എങ്കിൽ ശക്തമായ ഒരു കാരണം വേണം ഞാൻ കണ്ടിട്ട് ഇതാണ് നല്ലൊരു ഉത്തരം..ആഹ്ഹഹ്ഹഹ്ഹജ്

അത് പറഞ്ഞു തീരുമ്പോളേക്കും അവളുടെ ഗർഭ നാളത്തിലേക്ക് കുണ്ണപ്പാല് കുത്തി ഒഴുകി. അത് ഒരു മിസൈൽ പോലെ യോനി നാളത്തിലേക്ക് തെറിച്ചു.7,8 തവണ അത് ഉള്ളിലേക്കു വെട്ടി വെട്ടി പാൽ ചീറ്റി. പിന്നീട് ശക്തി കുറഞ്ഞു കുറഞ്ഞു അത് ഉള്ളിലേക്കു ഒഴുകി ഇറങ്ങി. മനീഷയുടെ ഗർഭനാളത്തിൽ കൂടി ഗർഭ പാത്രത്തിലേക്ക് കൊഴുത്ത ബീജം ഒഴുകി ഇറങ്ങി. അവളുടെ കണ്ണ്‌ നിറഞ്ഞു പുറത്തേയ്ക്ക് ഒഴുകി ഇറങ്ങി അത്രയും ആയപ്പൊളേക്കും. അവരുടെ പിന്നിൽ വെച്ചിരുന്ന ക്യാമറയിൽ കുണ്ണ പാൽ ഉള്ളിൽ നിറഞ്ഞതിന് ശേഷം പുറത്തേക്ക് ഒഴുകി ഇറങ്ങുന്നത് വ്യക്തമായി തന്നെ കാണാൻ പറ്റുന്നതും ആണ്. അവൻ ഉള്ളിലേക്ക് നിറച്ച കൊഴുത്ത പാൽ ചന്തിയിൽ കൂടി തുള്ളി തുള്ളിയായി ബെഡ്ഷീറ്റിലേക്ക് ഒഴുകി ഇറങ്ങി. ക്യാമറയിൽ അത് നന്നായി പകർന്നിട്ടും ഉണ്ട്. ആ സമയത്ത് അവളുടെ മുഖഭാവം അവരുടെ മുൻപിൽ ഇരിക്കുന്ന ക്യാമറയിലും പകർന്നിട്ടുണ്ട്. അപ്പോഴേക്കും അവൻ മെല്ലെ സാധനം പുറത്തേക്ക് ഊരി മാറ്റി. അപ്പോൾ തന്നെ ബീജം കട്ടയായ് അവിടെ തുളയിൽ നിറഞ്ഞു നിൽക്കുന്നത് കാണാൻ പറ്റുമായിരുന്നു.

സനൽ :ആഹ്ഹ്ഹ്ഹ്ഹ് നീ ഇനി പറഞ്ഞു നിൽക്കാൻ ഒരു കാരണം ഉണ്ട്. നിന്റെ ഉണ്ണിയേട്ടൻ തന്നെ മറിക്കോളും.

മനീഷ :ആഹ്ഹ്ഹ് അതെ വീഡിയോ കാണിക്കണ്ട…
സനൽ :ഇല്ല ആദ്യം സംസാരിച്ചു നോക്കാം ഒന്നും നടന്നില്ല എങ്കിൽ മാത്രം. അതായത് അവസാനത്തെ അടവ്…

മനീഷ :ഉം….

സനൽ : അവൻ എന്നാണ് നാട്ടിൽ വരുന്നത്..

മനീഷ :അടുത്ത ആഴ്ച വരും…

സനൽ :ഉം വരട്ടെ ഇനി വരുന്നിടത്തു വെച്ച് കാണാം..

അവർ പരസ്പരം അങ്ങനെ തന്നെ കെട്ടിപിടിച്ചു കിടന്നു കുറച്ചു നേരം. ശേഷം ബാത്‌റൂമിൽ പോയ് കുളിച്ചു ഫ്രഷ് ആയി. തിരികെ പോരുന്നു ആ ആഴ്ചയിൽ വീണ്ടും രണ്ട് തവണ അതെ വീട്ടിൽ വെച്ച് വീണ്ടും ബന്ധപെട്ടു. സത്യത്തിൽ അവൾ അവന്റെ കളിക്ക് അടിമ ആയി മറുക ആയിരുന്നു. ആ ആഴ്ചയിൽ ഏറ്റവും അവസാനം കളിച്ച ദിവസം അവർഇടയ്ക് ഷൂട്ട്‌ ചെയ്തു കളിച്ച വീഡിയോ എഡിറ്റിംഗ് ചെയ്തു അവളെ കാണിച്ചു. സത്യത്തിൽ അതിലെ ഓരോ രംഗങ്ങളും അറപ്പ് ഉളവാക്കുന്നവ ആയിരുന്നു. താൻ ഇത്രയൊക്കെ മാറിയിരുന്നോ എന്ന് അവൾക്ക് പോലും തോന്നി പോയ്. സനൽ അവളെ ചെയ്യുന്നത് കാണുമ്പോൾ അവളിലെ സ്ത്രീ വീണ്ടും വീണ്ടും ഉണരുവാൻ തുടങ്ങി. അന്ന് കളിക്ക് മുൻ കൈ എടുത്തു നിന്നത് മനീഷ ആയിരുന്നു.

അങ്ങനെ ആ ദിവസം വന്നെത്തി ഉണ്ണി നാട്ടിൽ എത്തി. ഉണ്ണി വന്നാൽ താനും ആയി ഉണ്ടായ ചെറിയ സൗന്ദര്യ പിണക്കം കാര്യം അന്വേഷിച്ചു കോളേജിൽ എത്തും എന്ന്. അത്കൊണ്ട് മനീഷ ലീവ് എടുത്തു നാട്ടിലേക്ക് പോരുന്നു.ആ കാര്യം മനീഷയുടെ വീട്ടിലും അറിഞ്ഞിരുന്നു അവൻ അവളെ വിളിക്കാൻ അവിടെ വരാൻ സാധ്യത ഉണ്ടെന്ന് അവർക്ക് എല്ലാം ഉറപ്പായിരുന്നു.എന്നാൽ വീട്ടിൽ ചില സംസാരങ്ങൾ അവളെ വല്ലാതെ ഭീതിയിൽ ആക്കി. ലീവ്ന് വേണ്ടി വന്ന ഉണ്ണി അവളെ പെണ്ണ് ചോദിച്ചു വരിക ആണെങ്കിൽ അവർക്ക് ആർക്കും എതിർപ്പ് ഇല്ലെന്ന് ആയിരുന്നു അത്. അവരുടെ സംസാരം കേട്ടപ്പോൾ അവൾ അകത്തു മുറിയിൽ നിന്നും പുറത്തേക്ക് വന്നില്ല. രാവിലെ നാട്ടിൽ എത്തിയ ഉണ്ണി ഉച്ച ആയപ്പോൾ മനീഷയെ വിളിച്ചു.

ഉണ്ണി :ഹലോ…

മനീഷ :ആ ഹ് ഉണ്ണിയേട്ടാ..

ഉണ്ണി :നീ എന്തെ വിളിക്കാതെ ഇരുന്നത്..
മനീഷ :അത് യാത്ര ചെയ്തു വന്നത് അല്ലെ. പിന്നെ ഉറക്ക ക്ഷീണം ഉണ്ടാകുമെന്ന് എനിക്ക് അറിയാമായിരുന്നു.

ഉണ്ണി :ഉം ശെരി എനിക്ക് നിന്നെ ഒന്ന് കാണണം.

മനീഷ :എന്താ ഉണ്ണിയേട്ടാ… എന്താ കാര്യം…

ഉണ്ണി :നിനക്ക് എന്ത് പറ്റി എന്താ കാര്യം എന്നോ.. നീ ആദ്യം ആയിട്ട് ആണല്ലോ ഇങ്ങനെ ചോദിക്കുന്നത്. എടി ഇത്രയും നാളും കാണാതെ ഇരുന്നു നിന്നെ കാണാൻ വന്ന എന്നോട് എന്താണ് കാര്യം എന്ന് കൊള്ളാം. എടി നിനക്ക് ഇതെന്തു പറ്റി.

മനീഷ :ഹേയ് എനിക്ക് കുഴപ്പം ഒന്നുമില്ല. ഉണ്ണിയേട്ടൻ ഓരോന്ന് ആലോചിച്ചു വെറുതെ കാട് കയറേണ്ട.

ഉണ്ണി :ശെരി നീ അമ്പലത്തിൽ വാ അവിടെ കാണാം.

മനീഷ :ഈ ഉച്ച സമയത്തോ…

ഉണ്ണി :എന്നാൽ വൈകിട്ട് വാ അപ്പോൾ അമ്പലം തുറക്കുമല്ലോ.

മനീഷ :ഉം ശെരി

ഉണ്ണി :ഉം.

എന്നാൽ അവളുടെ സംസാരത്തിൽ അവനു അത്ര തൃപ്തി ഉണ്ടായില്ല. അവൾക്ക് നല്ല മാറ്റം ഉണ്ടായി എന്ന് അവനു മനസ്സിൽ ആയി. മാസങ്ങൾക്ക് മുൻപ് താൻ കണ്ട തന്റെ മുറപ്പെണ്ണ് തന്നെ ആണോ ഇതെന്ന് അവൻ സംശയിച്ചു.

ഉണ്ണി വാട്സ്ആപ്പ് കേറിയപ്പോൾ അവളെ അവൻ ഓൺലൈനിൽ കണ്ടു. പക്ഷേ അവളോട്‌ സംസാരിക്കാൻ അവനു കഴിയുന്നില്ലായിരുന്നു. അവൻ ബൈക്ക് എടുത്തു നേരെ പോയത് അവളുടെ കോളേജ് സൈഡിലേക്ക് ആയിരുന്നു അവിടെ അഞ്‌ജലി ആണ് അവൻ തിരക്കി പോയത്. അവനെ കണ്ടപ്പോൾ അവൾക്ക് വലിയ സന്തോഷം ആയി. തൊട്ട് അടുത്തുള്ള ഒരു കോഫി ഷോപ്പിൽ കയറി രണ്ട് പേരും ഓരോ കോഫി കുടിച് സംസാരിക്കാൻ തുടങ്ങി.

അഞ്‌ജലി :അല്ല നീ നാട്ടിലേക്ക് വരുന്നു എന്നൊരു മെസ്സേജ് പോലും ഇട്ടില്ല.

ഉണ്ണി :ഉം എല്ലാം പെട്ടന്ന് ആയിരുന്നു. മനസ്സിൽ തോന്നി ഇങ്ങ് പോരുന്നു.

അഞ്‌ജലി :ആഹാ അതെന്താ ഇത്ര കാര്യം ആയിട്ട്.

ഉണ്ണി :അത് തന്നെ എന്റെ മുറപ്പെണ്ണ് മനീഷ.

അവളുടെ കാര്യം പറഞ്ഞപ്പോൾ അഞ്‌ജലിയുടെ മുഖം പെട്ടന്ന് മാറി. സത്യത്തിൽ അവളോട്‌ അഞ്‌ജലിക്ക് ഇപ്പോൾ അറപ്പും ദേഷ്യവും ആണ്. ഉണ്ണിയെ ചതിച്ചു കൊണ്ട് അവൾ അങ്ങനെ അഴിഞ്ഞാടി നടക്കുന്നു അവനോടു അത് എങ്ങനെ പറയും എന്നതിൽ ആയിരുന്നു അവളുടെ വേവലാതി. ഒരിക്കൽ താൻ തന്റെ പ്രണയം ഉണ്ണിയോട് തുറന്നു പറഞ്ഞത് ആണ് ചിലപ്പോൾ ആ കാര്യം കൊണ്ട് അവളെ പറ്റി മോശമായി പറഞ്ഞാൽ തെറ്റി ധരിക്കപ്പെടാം.
ഉണ്ണി :ഹലോ… ഹലോ എന്താ ആലോചിച്ചു ഇരിക്കുന്നത്.

പെട്ടന്ന് ആണ് അവൾക്ക് സ്വബോധം തിരിച്ചു കിട്ടിയത്.

ഉണ്ണി :എടോ കോഫി കുടിക്ക് താൻ എന്താ ആലോചിക്കുന്നത്.

അഞ്‌ജലി :ഹേയ് ഒന്നുമില്ല…

അവൾ കോഫി എടുത്തു കുടിച്ചു. അവൾ കുടിക്കുമ്പോളും ചിന്തയിൽ തന്നെ ആയിരുന്നു. ഉണ്ണി പോകുമ്പോളും അഞ്‌ജലി ആ കാര്യം പറയാൻ ഒരുങ്ങിയില്ല.

Leave a Reply

Your email address will not be published. Required fields are marked *