സമ്പാദ്യവും ഇല്ല മനഃസമാധാനും ഇല്ല ….ഒന്ന് ചിരിക്കാൻ ഉള്ള സ്വാതന്ത്രം പോലും അവൾക്കില്ല ..ശരിക്കും കൂട്ടിലടച്ച കിളിയുടെ അവസ്ഥ ..ഇങ്ങനൊക്കെ ആണെങ്കിലും രാജീവന് നാട്ടിൽ നല്ല പേരാണ് വീട്ടിലുള്ളതിന്റെ വിപരീത സ്വഭാവമാണ് അയാൾക്ക് നാട്ടിൽ ..അല്ലെങ്കിലും പല മാന്യന്മാരുടെയും തനി സ്വഭാവം നമ്മൾ കാണുന്നതല്ലല്ലോ ..രജനി പുറത്തു പോവുകയാണെങ്കിൽ അധികവും ചുരിദാർ ആണ് ധരിക്കാര് ലൂസായ കഴുത്തു കയറ്റി വെട്ടിയ ..ഭാര്യയുടെ ഒന്നും പുറത്തു കാണുന്നത് രാജീവന് സഹിക്കില്ല വേറാരും തന്റെ ഭാര്യയെ നോക്കുന്നത് പോലും അയാൾക്കിഷ്ടമല്ല ..സാരിയാണെങ്കിൽ പിന്ന് കുത്തി അവൾ മടുക്കും ..
അങ്ങനെ ദരിദ്രത്തിൽ എത്തിയപ്പോൾ രജനി ഒന്ന് തീരുമാനിച്ചു …ഏന്തെങ്കിലുമൊരു ജോലി വേണം …PSC ഒന്നും ഇനി നടക്കില്ല അതിന്റെ സമയം കഴിഞ്ഞു ..പഞ്ചായത്തിൽ ഡാറ്റ എൻട്രി വന്ന സമയം ..ടൈപ്പ് പഠിച്ചതുകൊണ്ടു ഡാറ്റ എൻട്രി ചെയ്യാൻ ഉള്ള ജോലി അവൾക്കു ലഭിച്ചു പിടിപ്പതു പണിയുണ്ട് ..പണിചെയ്യാൻ അവൾക്കു വലിയ ഉത്സാഹം ആണ് ..വീട്ടിലുള്ള പണികൾ ചെയ്തും വെറകുണ്ടാക്കിയും അങ്ങനെ ആരോഗ്യമുള്ള ശരീരം ഉണ്ട് രജനിക്ക് …ഇതിനിടക്ക് രജനിയുടെ അമ്മായിയമ്മയും മരിച്ചു ആ വീട്ടിൽ
അവർ രണ്ടാളും മാത്രമായി ..അപ്പോഴാണ് അടുത്ത കുരിശു വന്നത് ഭാഗം വെക്കണം …രാജീവന് 4 പെങ്ങന്മാരുണ്ട് …അവർ ഇരിക്കുന്ന വീട് രാജീവൻ തന്നെ കിട്ടി ..പക്ഷെ അതുവരെ അനുഭവിച്ചിരുന്ന തേങ്ങയും കുരുമുളകും മറ്റു ആദായമെല്ലാം മറ്റുള്ളവർക്ക് പോയി ..അതോടു കൂടി രജനി തീർത്തും പെട്ടെന്ന് പറഞ്ഞ മതിയല്ലോ
രാജീവന് രജനി ജോലിക്കു പോകുന്നത് ഇഷ്ട്ടമല്ല ..മറ്റു നിവർത്തി ഇല്ലാതെ അയാൾ സമ്മതിച്ചു പക്ഷെ നിബന്ധനകൾ നിരവധിയാണ് …ആദ്യം സമയം …….രാവിലെ 10 മണിക്കാണ് പഞ്ചായത്തിൽ എത്തേണ്ടത് അവളുടെ വീട്ടിൽനിന്നും 15 min മതി ..ഓഫീസ് കഴഞ്ഞത 5 15 തന്നെ വീട്ടിൽ എത്തണം ..ആണുങ്ങളോട് സംസാരിക്കരുത് നോക്കരുത് ആരുടേം വണ്ടിയിൽ കയറി വരരുത് അങ്ങനെ അങ്ങനെ അങ്ങനെ ..
ഈ കഥ നടക്കുന്ന സമയം രജനിക്ക് 42 വയസ്സാണ് രാജീവന് 50 മക്കൾ രണ്ടാളും പഠിത്തം കഴിഞ്ഞു മകൾ ടീച്ചറായി പ്രൈവറ്റ് സ്‌കൂളിൽ ജോലി ചെയുന്നു മകന്റെ കാര്യത്തിൽ അത്ര സന്തോഷത്തിൽ അല്ല ..വേറൊന്നുമല്ല സ്ഥിരമായി നല്ലൊരു ജോലി ഇല്ല അനിയന്റെ കൂടെത്തന്നെ സഹായിയായി പോകുന്നു ..അവന്റെ ആവശ്യത്തിന് ഉള്ളത് ലഭിക്കും എന്നല്ലാതെ വീട്ടിലേക്കൊന്നും കൊടുക്കാറായില്ല എന്നാലും ഉള്ളത് അവൻ അമ്മയെ ഏൽപ്പിക്കും ..
രജനി ഡാറ്റ എൻട്രി ആയി പഞ്ചയത്തിൽ കയറി വര്ഷം 2 കഴിഞ്ഞു ..രജനിയുടെ അവസ്ഥ അറിയുന്ന പഞ്ചായത്ത് അംഗങ്ങളും സ്റ്റാഫും അവളെ പരമാവധി സഹായിച്ചു …ഒഴിവുള്ള തസ്തികകളിൽ നിയമനം നൽകി സ്ഥിരം അല്ലെങ്കിലും സ്ഥിരമായി ഒരുവരുമാനം ഇപ്പൊ അവൾക്കുണ്ട് ..അങ്ങനെ കാര്യങ്ങൾ ഒരുവിധം മുന്നോട്ട് പോകുമ്പോളാണ് …രജനിക്ക് മറ്റൊരു ജോലി ശരിയാകുന്നത് മൃഗശുപത്രിയിൽ അറ്റൻഡറുടെ ഒഴുവിലേക്കു താത്കാലിക നിയമനം ..ഇപ്പൊ ഉള്ളതിനേക്കാൾ വരുമാനം ഉണ്ടാകും ..
രജനി മൃഗാശുപത്രിയിൽ ജോലിക്കു കയറി
രജനിയുടെ പുതു ജീവിതം ഇവിടെ തുടങ്ങുന്നു PART 1
ഇവിടാരും ഇല്ലേ ഇതൊക്കെ തുറന്നു മലർത്തി ഇട്ട് എവിടെ പോയി എല്ലാരും
ആരാ ഡോക്ടർ ഇല്ല
ഞാൻ രജനി
ആ പഞ്ചായത്തിൽ നിന്നും വച്ച പുതിയ ആള് അല്ലെ
അതെ
ഞാൻ സജിൻ ഇവിടുത്തെ LI ആണ് ..പിന്നെ കാഷ്വൽ സ്വീപ്പർ ഉണ്ട് സലീന ഇത്ത
സലീനയെ എനിക്കറിയാം
എങ്ങനെ
പഞ്ചായത്തിൽ വച്ച് കണ്ടിട്ടുണ്ട്
ആ ഇത്ത കുടുംബശ്രീയിൽ എന്തോ ആയിരുന്നു
ആ തൊഴിലുറപ്പിന്റെ മാറ്റ്
ആ
ചേച്ചി വായോ അകതിരിക്കാം
പിന്നെ എനിക്ക് ഇവിടുത്തെ ജോലി ഒന്നും അറിയില്ല
അറിഞ്ഞിട്ടാണോ ചേച്ചി നമ്മളെല്ലാം ചെയ്യുന്നേ അങ്ങോട്ട് പടിക്കല്ലേ …ചേച്ചി ഒന്നുകൊണ്ടും പേടിക്കണ്ട എന്തായാലും ഡോക്ടർ ഇല്ല അതോണ്ടന്നെ രോഗികളും ഇല്ല …വല്ലപ്പോഴും ആരെങ്കിലും വന്ന വന്നു …

suuuuuuuuuuuuuuuuuuuuppppppppppppppppper, I felt like you hv expereienced it all,,wowwwwwwwwwwwwwwwww, pl. keep writing.