അതെവിടെ ചെയ്യും
അത് കമ്പനി തന്നേ കൊടുക്കുന്നതാ …പ്രശ്നം അതല്ല അതിന്റെ ചെലവ് നമ്മൾ എടുക്കണം ..
അതെത്ര വരും
അതെല്ലാം കൂടി ഒരു പത്തു ലക്ഷം വരും
പത്തു ലക്ഷോ …നീയിതെന്താടാ പറയുന്നേ പത്തുലക്ഷം എവിടുന്നു ഉണ്ടാക്കാനാ
അഞ്ചു ഞാൻ ഒപ്പിക്കാം …
എടാ എന്നാലും
നല്ല ജോലിയാടി …ചെറുക്കൻ രക്ഷപെടും
അതൊക്കെ ശരി തന്നെ …അഞ്ചു ലക്ഷത്തിനു അഞ്ചുലക്ഷം തന്നെ വേണ്ടേ
നീയൊന്നു ശ്രമിക്കു ..
ഹമ് നോക്കട്ടെ ….നീയിപ്പോ എവിടെയാ
ഞാൻ വീട്ടിലോട്ടു പോവുന്ന വഴിയില ഇപ്പോഴ വിവരം കിട്ടിയത് …ഞാൻ ദേ കോട്ടപ്പുറം കഴിഞ്ഞു …..
ആ പതുക്കെ പോ …അച്ഛന് കുഴപ്പം ഒന്നുല്ലല്ലോ
ഏയ് ഇല്ലെടി …കാലു വേദന ഇടക്ക് കൂടും
ഹമ് …അമ്മയോട് പറ ഞാൻ വിളിച്ചോളാന്ന്
കുട്ടൂസനും മാളൂനും സുഖല്ലേ
അവര് ഓക്കേ ആണ് …കുട്ടൂസൻ നിന്നെ ചോദിക്കുന്നുണ്ട്
കുറെ ആയില്ലേ കണ്ടിട്ട്
എന്ന നീ നോക്കിട്ടു പറ …
ആ
ദൈവമേ അഞ്ചു ലക്ഷം …എവിടുന്നു ഉണ്ടാക്കാൻ …വീടിന്റെ ആധാരം ബാങ്കിൽ ആണ് അല്ലെങ്കിൽ ഇത് വിറ്റിട്ടെണ്ടകിലും പൈസ ഒപ്പിക്കായിരുന്നു ..രാജീവേട്ടനോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല എന്നാലും പറയാതെ എങ്ങനെ …ഒരു പാട് മുഖങ്ങൾ രജനിയുടെ മനസ്സിലൂടെ മിന്നിമറഞ്ഞു അഞ്ചു ലക്ഷം വലിയ തുകയായണ് അത്രയും തന്നു സഹായിക്കാൻ കഴിവുള്ള സുഹൃത്തുക്കളോ ബന്ധങ്ങളോ തനിക്കില്ല എന്ന തിരിച്ചറിവ് രജനിക്കുണ്ടായിരുന്നു ..
രാജീവേട്ടാ ….കിഷോർ വിളിച്ചിരുന്നു
അതിനു ഞാൻ തലകുത്തി നിക്കണോ
അപ്പുന്റെ കാര്യം പറഞ്ഞു വിളിച്ചതാണ്
എന്താണ് അപ്പൂന്
അവനൊരു ജോലി ശരിയായിട്ടുണ്ട് ….ഇറ്റലിയിൽ ഒരു ഷിപ്പിന്റെ കമ്പനി ആണ്
എന്ന പോണ്ടത്
ഒരു ആറുമാസത്തെ കോഴ്സ് ഉണ്ട് അതിനു പത്തു ലക്ഷം ചെലവ് വരും
പത്തു ലക്ഷോ ….അതൊന്നും വേണ്ട ഇവിടെ എന്തേലും പണി നോക്കാൻ പറ …പത്തുലക്ഷേ
അഞ്ചു ലക്ഷം കിഷോർ തരും ..ബാക്കി നമ്മൾ നോക്കിയാൽ മതി
അവനോടു അഞ്ചു ലക്ഷം താരം പറ നമുക്ക് എന്തേലും ബിസിനെസ്സ് തുടങ്ങാം
പതഞ്ഞു പൊങ്ങി വന്ന ദേഷ്യം കടിച്ചമർത്തി രജനി …ബിസിനെസ്സ് കൊറേ ചെയ്തതല്ലേ ….ഇത് എന്റെ മോന്റെ ജീവിതത്തിന്റെ കാര്യ ..
എന്താ ന്നു വച്ച ചെയ്യൂ എന്റെ കയ്യിൽ ഇല്ല …
അല്ലെങ്കി എന്ന ഉണ്ടായിട്ടുള്ളെ …എന്തെങ്കിലും നിങ്ങൾ അറിഞ്ഞിട്ടുണ്ടോ …ഇവിടെ ഉള്ളത് കൊണ്ടുപോയി നശിപ്പിക്ക എന്നല്ലാതെ നിങ്ങളെ കൊണ്ട് എനിക്കെന്തു ഗുണമാണ് ഉള്ളത് …
അടങ്ങടി കൂത്തിച്ചി …മതി കോരച്ചത് പട്ടി പൂറി
എന്നെ തെറി വിളിക്കുന്ന സാമർഥ്യം മറ്റു കാര്യങ്ങളിൽ ഉണ്ടായിരുന്നെങ്കിൽ എന്നെ ഈ വീട് രക്ഷപെട്ടേനെ
ഇനിയും അവിടെ നിന്നാൽ ശരിയാവില്ലെന്നു രാജീവന് മനസ്സിലായി അയാൾ മെല്ലെ അവിടെ നിന്ന് വലിഞ്ഞു ..അഞ്ചു ലക്ഷം മാത്രമായിരുന്നു രജനിയുടെ മനസ്സിൽ അവൾ മകനെ വിളിച്ചു
ഡാ മോനെ അപ്പു …
ആ ‘അമ്മ
എന്തൊക്കെയാണ് സുഖല്ലേ നിനക്ക് …ഭക്ഷണം കഴിച്ചില്ല
ആ കഴിച്ചു ‘അമ്മ കഴിച്ചോ
ആ നീ എന്താ കഴിച്ചേ
ചപ്പാത്തി ചിക്കെൻ
ഹായ് ചിക്കെൻ ഒക്കെ ഇൻഡോ കോളടിച്ചല്ലോ
അതിന്നു ഇവിടെ ഒരുത്തന്റെ ബർത്ത് ഡേ അവന്റെ വകയാണ്
മാമൻ വിളിച്ചോ നിന്നെ
ആ
ജോലീടെ കാര്യം പറഞ്ഞോ
പറഞ്ഞു …അതൊന്നും നടക്കില്ല ‘അമ്മ
അതെന്താടാ
പത്തു ലക്ഷം എവിടുന്നു ഉണ്ടാക്കാനാ ലോട്ടറി അടിക്കേണ്ടി വരും
എന്നാലും ഒന്ന് ശ്രമിക്കാലോ
എങ്ങനെ
നോക്കട്ടെ ആരോടെങ്കിലും ഒക്കെ ചോദിക്കണം
ഹമ്
നീ സമാധാനായിട്ട് ഇരിക്കെടാ …ഭാഗ്യമുണ്ടെങ്കിൽ ഒക്കെ ശരിയാവും ..നല്ലോണം പ്രാർത്ഥിക്കു …അമ്പലത്തിൽ ഒക്കെ ഒന്ന് പോ …
ഞായർ പോകാം
എന്ന നീ കിടന്നോ നാളെ വർക്ക് ഇല്ലേ
ആ ഉണ്ട് …
മോളെയും വിളിച്ചു അപ്പുന്റെ ജോലിക്കാര്യം പറഞ്ഞു …മോൾ അമ്മയുടെയും അച്ഛന്റെയും കൂടെയാണ് അവൾക്കു ജോലി കിട്ടിയതും അവിടെ തന്നെ ആണ് …അവൾക്കേറ്റവും പ്രിയപ്പെട്ടത് അവളുടെ അമ്മയേക്കാൾ അമ്മച്ചനെയും അമ്മമ്മയെയും ആണ് …അവളുടെ എല്ലാം ചെറുപ്പം മുതൽ കണ്ടറിഞ്ഞു സാധിപ്പിച്ചു കൊടുത്തവർ ..അത്രയ്ക്ക് സ്നേഹമാണ് അവർക്കു തമ്മിൽ ..ഏതു ചെറിയ കാര്യവും അവര്തമ്മില് പങ്കു വെക്കും ..

suuuuuuuuuuuuuuuuuuuuppppppppppppppppper, I felt like you hv expereienced it all,,wowwwwwwwwwwwwwwwww, pl. keep writing.