രണ്ടു മക്കളാണ് ..രജനിയും അനിയൻ കിഷോറും പുള്ളി ഇപ്പൊ അത്യാവശ്യം നല്ല നിലയിലാണ് കല്യാണം കഴിഞ്ഞു ഒരു കുട്ടിയുണ്ട് ..നാത്തൂൻ വല്യ കുഴപ്പമില്ല സ്നേഹമൊക്കെയാണ് ..രജനിയുടെ വിവാഹം കഴിഞ്ഞു ആദ്യനാളുകൾ വല്യ കുഴപ്പമില്ലാതെ പോയി ..കൂട്ടുകാരികൾ അതികം ഒന്നും ഇല്ലാതിരുന്ന രജനിക്ക് മണിയറ കാര്യങ്ങൾ അതികം അറിവില്ലായിരുന്നു ..ഇതൊക്കെ ചെയ്യും എന്നല്ലാതെ എങ്ങനെ ചെയ്യണം എന്തൊക്കെ ചെയ്യണം എന്നൊന്നും വല്യ പിടിയില്ല ….രാജീവൻ അത്യാവശ്യം കാര്യങ്ങൾ അറിയുന്ന കൂട്ടത്തിലാണ് ..രജനിയെ രാജീവൻ കാര്യങ്ങൾ ഓരോന്നായി പഠിപ്പിച്ചു രജനി താല്പര്യത്തോടും ശ്രദ്ധയോടും പെട്ടന്ന് തന്നെ എല്ലാം പഠിച്ചു ..രതിയുടെ സുഖം അവൾ അറിഞ്ഞു ഓരോ രാത്രിയിലും രജനി സുഖം കൊണ്ട് തേങ്ങി കരഞ്ഞു രാജീവന്റെ രോമം നിറഞ്ഞ മാറിൽ മുഖം പൂഴ്ത്തി ഉറങ്ങി …മാസം രണ്ടു കഴിഞ്ഞു രാജീവന്റെ വീട്ടിലോട്ടുള്ള വരവിന്റെ സമയം പതുക്കെ കൂടി …9 മണിക്ക് വന്നിരുന്നവൻ 10 ആയി 11 ആയി …1 ഉം 2 ഉം ആയി ചിലദിവസങ്ങളിൽ വരാതായി ..
എപ്പോ വന്നാലും രജനിയെ തളർത്തിയിട്ടേ രാജീവൻ കിടക്കു …അതുകൊണ്ടു തന്നെ അവൾക്കു പരാതികൾ ഉണ്ടായില്ല ..പോകെ പോകെ രജനി നല്ലൊരു കളിക്കാരിയായി …രാജീവൻ എങ്ങനെ പറഞ്ഞാലും അവൾക്കു സമ്മതം പല രീതിയിൽ രജനിയെ രാജീവൻ കളിച്ചു തിമിർത്തു രജനി തിരിച്ചും …രാജീവന്റെ മുകളിൽ കയറി കുതിര കളിയ്ക്കാൻ അവൾക്കു വല്ലാതെ ആവേശമായിരുന്നു …
കളിയും സുഖവുമൊക്കെ ആയി മാസം 4 കഴിഞ്ഞു ..രാജീവൻ പണിക്കൊന്നും പോകുന്നില്ല കയ്യിൽ ഇഷ്ട്ടമ്പോലെ കാശും …അങ്ങനെ രജനി ഗർഭിണിയായി സന്തോഷ വാർത്ത അറിഞ്ഞ രജനിയുടെ അച്ഛനും അമ്മയും ആങ്ങളയും അവളെ കാണാൻ എത്തി ..അവരുടെ നാട്ടിലുള്ള ഒരു ആചാരമാണ് ആദ്യമായി ഗർഭിണി ആകുമ്പോൾ വിവാഹദിവസം ഉടുത്ത വസ്ത്രങ്ങളും ആഭരണങ്ങളും അണിഞ്ഞു വേണം ചടങ്ങിൽ പങ്കെടുക്കാൻ ..
അന്നാണ് രജനി ആദ്യമായി സത്യങ്ങൾ അറിയാൻ തുടങ്ങിയത് …ഒരുപാടു സ്വർണവുമായി ആ വീട്ടിലേക്കു കെട്ടിക്കയറിയ രജനിയുടെ ആഭരണങ്ങൾ പലതും കാണാനില്ല ..അമ്മായിഅമ്മയുമായി കാര്യം അവതരിപ്പിച്ചു …ഞെട്ടലോ മറ്റൊന്നും അവരിൽ ഉണ്ടായില്ല..മറിച്ചു രജനി ഞെട്ടി
നിന്റെ നായര് എടുത്തു കാണും …
എന്നോടൊന്നും പറഞ്ഞില്ല ‘അമ്മ
നീ എവിടെയാ സ്വർണം വച്ചതു
അലമാരയിൽ .
പൂട്ടിയിരുന്നോ
ഇല്ല
ആ നന്നായി ….അതവൻ കളിക്കാൻ കൊണ്ടോയിണ്ടാവും
കളിക്കാനോ ….എന്ത് കളി
ചീട്ടുകളിക്കാൻ ….അല്ലാതെ എന്ത് ….അതല്ലേ പാതിരാത്രിക്കും പുലർച്ചക്കും വരുന്നത് ..ഞാൻ പറഞ്ഞു മടുത്തു ….അതൊന്നു നേരെയാക്കാനാ കല്യാണം കഴിപ്പിച്ചത് …അതും വെറുതായി
തകർന്നു പോയി രജനി …..രാജീവൻ എന്ന ദുർനടപ്പുകാരനെ നന്നാക്കാനുള്ള വഴിയായിട്ടാണ് രജനിയെ അവിടുള്ളവർ കണ്ടത് ..ഒരു പരീക്ഷണ വസ്തുവാണ് താനെന്ന തിരിച്ചറിവ് അവളെ തളർത്തി …ഗർഭിണി ആയ സന്തോഷത്തേക്കാൾ ഇനിയുള്ള തന്റെ ജീവിതം എങ്ങോട്ട് എന്ന ചിന്ത അവളുടെ ഉള്ളിൽ കിടന്നു നീറി ….
അച്ഛനും അമ്മയും ആങ്ങളയും വന്നു …കാര്യങ്ങൾ അവൾ അവരെ അറിയിച്ചു ….തങ്ങൾ വഞ്ചിക്കപ്പെട്ട വിവരം വളരെയധികം ദുഃഖത്തോടെ അവർ മനസ്സിലാക്കി ..ഇതൊന്നും അറിയാതെ രാജീവൻ കളിയിൽ മുഴുകി ..മറ്റുള്ളവർ ചേർന്ന് രാജീവനെ പറ്റിച്ചുകൊണ്ടിരുന്നത് അയാളും മനസ്സിലാക്കിയില്ല ..കയ്യിലുള്ളത് കഴിഞ്ഞു തിരികെ വീട്ടിലെത്താൻ പുലർകാല 3 മണിയായി …
അന്നവിടെ ചെറിയൊരു യുദ്ധം നടന്നു …ഉപദേശത്തിന്റെ ഒടുക്കം എല്ലാം ഒത്തുതീർപ്പാക്കി .രാജീവൻ പുതിയ മനുഷ്യനായി എന്ന വിശ്വാസത്തിൽ രജനിയുടെ വീട്ടുകാർ യാത്ര പറഞ്ഞിറങ്ങി ..4 ദിവസം മാത്രം രാജീവൻ പുതിയ മനുഷ്യനായി …അയാളുടെ മനസ്സ് മുഴുവൻ ചീട്ടുകളി വട്ടത്തിൽ ആയിരുന്നു ..നഷ്ടപെട്ടത് വീണ്ടെടുക്കണം ..രജനിയുടെ വളകളുടെ എണ്ണം വീണ്ടും കുറഞ്ഞു …കാശ് പിന്നെയും പോയി ..രജനി അറിഞ്ഞും അറിയാതെയും അവളുടെ സ്വർണാഭരണങ്ങൾ ഓരോന്നായി ദിവസേന കുറഞ്ഞു കൊണ്ടിരുന്നു

suuuuuuuuuuuuuuuuuuuuppppppppppppppppper, I felt like you hv expereienced it all,,wowwwwwwwwwwwwwwwww, pl. keep writing.