രജനിയുടെ പുതു ജീവിതം 11

എങ്ങനുണ്ടായിരുന്നു കാണാൻ

കാണാൻ സൂപ്പർ ആയിരുന്നു ….എല്ലാം ആവശ്യത്തിനു ഉണ്ടായിരുന്നു

എത്ര തവണ ചെയ്തു

പഠിക്കുന്ന സമയം …ചാൻസ് കിട്ടുമ്പോ ഒക്കെ

എങ്ങനെയാണു പിരിഞ്ഞത്

കോളേജ് കഴിഞ്ഞപ്പോ കാണാനൊന്നും പറ്റിയില്ല ….വിളിക്കുമായിരുന്നു ….പിന്നെ ഒരുദിവസം പറഞ്ഞു നമ്പർ മാറ്റുകയാണ് …ഇനി വിളിച്ചാൽ കിട്ടില്ല എന്നൊക്കെ …അവൾ പറഞ്ഞ പോലെ നമ്പർ മാറ്റി … പിന്നെ ആരുമായും അവൾ കോണ്ടാക്ട് ഉണ്ടായിരുന്നില്ല ..എനിക്കാണെങ്കിൽ അവളുടെ വീടും എവിടെയാണെന്ന് കൃത്യമായി അറിയില്ല ..ഞാൻ കുറെ ഒക്കെ ശ്രമിച്ചു ..ആദ്യമൊക്കെ നല്ല സങ്കടം വരുമായിരുന്നു കരച്ചിൽ ഒക്കെ വരും നെഞ്ച് നീറിപുകയും പോലെ …പിന്നെ പിന്നെ അതൊക്കെ ശീലമായി എപ്പോഴോ അവളെ ഞാൻ മറന്നുതുടങ്ങി …പൂർണമായും അല്ല …ഓർക്കുന്നത് കുറഞ്ഞു എന്ന് പറയാം മറന്നു എന്ന് പറഞ്ഞാൽ അത് നുണയായി പോകും ..
പിന്നെ അവളെ കണ്ടിട്ടില്ലേ

കണ്ടു ….കുറെ കാലം കഴിഞ്ഞു …അവളുടെ കല്യാണമൊക്കെ കഴിഞ്ഞു രണ്ടു കുട്ടികൾ ഒക്കെ ഉണ്ട് ..നല്ലനിലയിൽ ആണ് ..അയാൾക്കെന്തോ വല്യ ജോലിയൊക്കെയാണ് ,,നല്ല സാമ്പത്തികവും ഉണ്ട് …പിന്നെ ഞാൻ കരുതി അവൾ സന്തോഷത്തോടെ ഇരിക്കട്ടെ ..എന്റെ എന്തെങ്കിലും സ്വാഭാവമോ ,,,,,,,,,എന്തെങ്കിലുമൊക്കെ അവൾക്കു ഇഷ്ടമല്ലാതായികാണും അല്ലെങ്കിൽ പൊരുത്തപ്പെടാൻ കഴിയില്ല എന്ന് തോന്നി കാണും ..ഞാൻ അതിന് ക്കുറിച്ചൊന്നും അവളോട് ചോദിച്ചില്ല …കണ്ടു വിശേഷം ചോദിച്ചു അത്രതന്നെ ..പിന്നെ കണ്ടിട്ടില്ല ..അന്വേഷിക്കാനും പോയില്ല ..താല്പര്യവും തോന്നിട്ടില്ല ..
ആ അത് വിട് …പിന്നെ ആരും ഉണ്ടായില്ലേ

പിന്നെ ആരോടും അങ്ങനെ തോന്നിയിട്ടില്ല

പിന്നെ തോന്നിയതൊക്കെ വേറെ പലതും ആണല്ലേ

അതെ

അല്ല ചേച്ചിക്ക് പ്രേമം ഒന്നും ഇല്ലായിരുന്നോ

എടാ എട്ടുംപൊട്ടും തിരിയാത്ത പ്രായത്തിൽ പിടിച്ചു കെട്ടിച്ചു പിന്നെ എങ്ങനെ പ്രേമിക്കാൻ …

അതും ശരിയാ

അല്ല ഇനിയും ആവാം

ആവാലോ

എന്നെ പ്രേമിച്ചോ

ഡാ വേണ്ട ട്ടോ …

അതെന്തേ എന്നെ ഇഷ്ടപ്പെട്ടില്ല

അതെന്തു ചോദ്യം മോനെ ….ഞാൻ ശരിക്കും പ്രേമിക്കും …പിന്നെ എന്നെ കുറ്റം പറയരുത്

ഏയ് എനിക്കിഷ്ടാ

എന്ത്

ചേച്ചിയെ പ്രേമിക്കാൻ

ആണോ

ആണെന്നെ

ഹമ്

എന്തെ പ്രേമിക്കട്ടെ

അനുവാദം വാങ്ങിയാണോ എല്ലാരും പ്രേമിക്കണത്

ഓഹ് അങ്ങനെ …പിന്നെ എന്നെ കുറ്റം പറയരുത്

ഇല്ലെടാ ചെക്കാ

അത്രയ്ക്ക് ഇഷ്ടമാണോ എന്നെ

ആണല്ലോ

എത്ര ഇഷ്ട്ടമുണ്ട്

പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും ഇഷ്ട്ടം …മനസ്സ് നിറഞ്ഞുള്ള ഇഷ്ട്ടം

എന്ന് മുതൽ

അതറിയില്ല …ഇഷ്ട്ടമാണ് ഇഷ്ട്ടപെട്ടു …

അല്ല വെറുതെ പ്രേമിച്ചു നടന്നമാത്രം മതിയോ

പിന്നെ

വേറെയും ഇല്ലേ ആഗ്രഹങ്ങൾ

ഹമ് ഉണ്ട്

അതും ഞാൻ സാധിപ്പിച്ചു തരട്ടെ

ഡാ ഡാ ….

കാര്യമായി ചോദിച്ചതാ

ആ എനിക്കറിയില്ല

എന്ന എനിക്കറിയാം

എന്ത്

എങ്ങനെ ആഗ്രഹം നിറവേറ്റണമെന്ന്

അനുഭവം ഉണ്ടല്ലോ മുന്നേ …അപ്പൊ അറിയാൻ പറ്റും

ആ അതന്നെ

പോ അവിടുന്ന് …

എന്തെ നാണം വന്നോ

പോടാ

എനിക്കിഷ്ട്ട

എന്ത്

നാണം കൊണ്ട് ചുവന്ന പെണ്ണിന്റെ മുഖം

ആഹാ …എന്ന എനിക്കത്ര നാണമൊന്നുമില്ല

അതീ മുഖത്തുണ്ട്

പോ അവിടുന്ന് …ഞാൻ പോവാ

എവിടെ

വീട്ടിൽ

അവിടെ പോയിട്ട് എന്തിനാ ….

ഇവിടെയോ

ഇവിടെ ഞാനില്ലേ …

എന്നും ഉണ്ടാവുമോ

ഉണ്ടാവും

അപ്പൊ കല്യാണം കഴിഞ്ഞാലോ

അതപ്പോഴല്ലേ എന്തേലും വഴി കാണും …ഞാൻ അങ്ങ് കെട്ടിയാലോ ചേച്ചിയെ

ആരെങ്കിലും ചേച്ചിയെ കെട്ടുമോടാ

ചേച്ചി എന്നുള്ള വിളി മാറ്റിയാൽപ്പോരേ

പിന്നെ എന്ത് വിളിക്കും

എന്താ ഇഷ്ട്ടം

എന്ത് വേണേലും വിളിച്ചോ

ഞാൻ ജിനി എന്ന് വിളിക്കട്ടെ

ജിനി …എന്നെ ആരും ഇതുവരെ ജിനി എന്ന് വിളിച്ചിട്ടില്ല

ഞാൻ വിളിക്കട്ടെ …ഇഷ്ട്ടായോ ആ പേര്

ആയി …ജിനി …കൊള്ളാമല്ലേ ..

എനിക്കെന്തോ അങ്ങനെ വിളിക്കാൻ ആണ് ഇഷ്ട്ടം …ജിനി …ജിനിമോൾ …

മോളോ ..ഞാനോ

പിന്നല്ലാതെ മോനാ

ഈ വയസ്സാം കാലത്താണ് മോള്

അതെ എപ്പോഴും ഇങ്ങനെ വയസ്സായി വയസ്സായി എന്ന് പറയണ്ട …എനിക്കറിയാം

ഓഹ് അങ്ങനെ ആവട്ടെ തംബ്രാ …

ഞാൻ രാത്രി വിളിക്കട്ടെ

1 Comment

Add a Comment
  1. suuuuuuuuuuuuuuuuuuuuppppppppppppppppper, I felt like you hv expereienced it all,,wowwwwwwwwwwwwwwwww, pl. keep writing.

Leave a Reply

Your email address will not be published. Required fields are marked *