രജനിയുടെ പുതു ജീവിതം 11

അല്ല അവരാരുമല്ല …ഒക്കെ ഞാൻ വരുത്തിവച്ചതാണ് …ധൈര്യം കാണിക്കണ്ട സമയത്തു കാണിച്ചില്ല ..പേടിയായിരുന്നു …എല്ലാത്തിനും പേടി …മുന്നോട്ടു ജീവിക്കാനുള്ള പേടി ഒറ്റപെടുന്നതോർത്തുള്ള പേടി സമൂഹത്തെ ഓർത്തു പേടി വീട്ടുകാരെ ഓർത്തു പേടിച്ചു മക്കളെ ഓർത്തു പേടിച്ചു ….പേടിയാണ് തന്നെ തന്നെ പേടിയാണ് …

കഴിഞ്ഞ ദിവസം അല്പം ധൈര്യം കാണിച്ചത് ഞാൻ തന്നെയല്ലേ ….അയാൾ തൊട്ടില്ല …അപ്പൊ ആയാളും പേടിച്ചു …പേടി പെണ്ണിന് മാത്രം വരുന്നതല്ലല്ലോ …പേടിപ്പിച്ചാൽ ആയാളും പേടിക്കും …എന്തായാലും ഉപദ്രവം ഉണ്ട് തെറിവിളിയും ഇതിൽക്കൂടുതൽ ഇനി എന്ത് വരാൻ ..ഒന്ന് ശ്രമിക്കാം …ശ്രമിച്ചിട്ട് പരാജയപെടുകയാണേൽ അങ്ങ് പോട്ടെ …ഒരുകാലത്തു തോന്നരുതല്ലോ അന്നൊന്നു ശ്രമിക്കാമായിരുന്നു എന്ന് …സലീനയെ ഒന്ന് വിളിക്കാം അവളുടെ വാക്കുകൾക്ക്‌ കത്തിയുടെ മൂർച്ചയുണ്ട് …ഒരാളെ കൊല്ലാൻപോലും മൂർച്ചയുള്ള കത്തി ..പണികഴിഞ്ഞു മയങ്ങുകയായിരിക്കും എന്തൊക്കെ ചെയ്തോ ആവോ ..

ഹലോ …ഇതാര് പതിവില്ലല്ലോ ഫോൺ വിളി

ഞാൻ ചുമ്മാ ഇരുന്നപ്പോൾ വിളിച്ചത് ആണ്

ന്ന പറ ….

ഞാൻ നീ പറഞ്ഞത് ആലോചിക്കായിരുന്നു

എന്ത്

ഞാനൊന്നു മാറിയാലോ എന്ന്

എങ്ങനെ

നീ മാറിയപോലെ

ഏഹ് …എങ്ങനെ …കടി മൂത്തോ

ഓഹ് ഇവള് ….കടി അല്ല പെണ്ണെ …..അയാളോടുള്ള പെരുമാറ്റം

അത് നല്ലതാ …ഇത് എന്നോ ചെയ്യേണ്ടത

എടി എങ്ങനെ തുടങ്ങും എന്ന

ഇതെന്ത് ആദ്യരാത്രിയോ എങ്ങനെ തുടങ്ങും എന്നറിയാതിരിക്കാൻ ….

ഒന്ന് പൊടി ….നീ പറ

എന്റെ ചേച്ചി …ആരാ അയാളുടെ തുണി കഴുകുന്നത്

ഞാൻ

എന്ന അതൊക്കെ അങ്ങ് നിർത്തു …തുണി കഴുകൽ പാത്രം കഴുകൽ …അങ്ങനെ അയാൾക്ക്‌ ചെയ്തു കൊടിത്തിരുന്നത് അങ്ങോട്ട് നിർത്തണം …അപ്പൊ മെക്കിട്ടു കയറാൻ വരും …ആ സമയത്തു പതറാതെ ധൈര്യത്തോടെ കാര്യം പറയണം …വേണ്ടി വന്നാൽ ഒന്ന് പൊട്ടിച്ചോ …

എടി ഞാൻ എങ്ങനെ ….തല്ലാനൊന്നും എനിക്ക് വയ്യ

ഈ സ്വഭാവം ആദ്യം മാറ്റണം …ഇനി മുതൽ നമ്മൾ പറയുന്നത് അവർ കേക്കണം ….അതില്ലെങ്കിൽ നമ്മൾ നമ്മടെ ഇഷ്ടത്തിന് നടക്കും അവര് ഒന്നും പറയാൻ പാടില്ല …അങ്ങനെ ആക്കിയെടുക്കണം …വീട് ചേച്ചിടെ പേരിലല്ലേ

ആ അതെ

പിന്നെന്താ …പറ്റില്ലെങ്കിൽ ഇറങ്ങി പൊക്കോളാൻ പറ

ഇതൊക്കെ നടക്കോ

പിന്നില്ലാതെ ….ചേച്ചി നല്ല സ്ട്രോങ്ങ് ആയങ്ങു നിന്ന മതി

ഹമ് …ആ പിന്നെ എന്തായി ഇന്ന് ഞാൻ പോന്നിട്ടു ….

എന്താവാൻ ഒന്നും ആയില്ല

അതെന്തേ ….ഒന്നും നടന്നില്ലേ

നടത്താൻ തുടങ്ങിയതാ

പിന്നെന്തേ

അപ്പോഴേക്കും പെണ്ണ് വിളിച്ചു ക്‌ളാസ്സു നേരത്തെ കഴിഞ്ഞു വീട്ടിലേക്കു വരാന് എന്ന് പറഞ്ഞു …പിന്നെ അപ്പൊത്തന്നെ പൊന്നു

ആണോ …അതിനവൻ സമ്മതിച്ചോ

അവനാ എന്നോട് പൊക്കോളാൻ പറഞ്ഞത് …ഞാൻ പറഞ്ഞതാ വേണമെങ്കിൽ പെട്ടന്ന് ചെയ്തോളാൻ …അവൻ സമ്മതിച്ചില്ല …

എന്ന ശരി ….നാളെ കാണാം …

ശരി ചേച്ചി …എന്തായാലും ബേസ്ഡ് ഓഫ് ലക്ക് …

താങ്ക്യൂ ഡി

സജിൻ എത്ര നല്ല ആണാണ് ….പെണ്ണിന്റെ മനസ്സറിയുന്നവൻ …വേണമെന്ന് പറഞ്ഞ അവള് കൊടുക്കും …എന്ന കൊടുക്കാന്നു പറഞ്ഞിട്ടും അവളുടെ സാഹചര്യം മനസ്സിലാക്കി വേണ്ടെന്ന് പറഞ്ഞ അവന്റെ മനസ്സ് …അതങ്ങനെ ആർക്കും അതികം കിട്ടാറില്ല …അവനെ കെട്ടുന്നവളുടെ ഭാഗ്യം …സജിനോടൊരു ഇഷ്ട്ടം തോന്നിയോ …തോന്നലാണോ ….ഇഷ്ടമുള്ളതോണ്ടല്ലേ അങ്ങനെ തോന്നുന്നത് ….ചെ …ഈ പ്രായത്തിൽ ഇഷ്ട്ടം പ്രേമം …അതിനെന്താ പ്രേമിക്കാൻ പ്രായം ഒരു പ്രശ്നമല്ല …ഇഷ്ട്ടം തോന്നി അതിനെന്താ അവനെന്നോടും ഇഷ്ടമല്ലേ ….അവന്റെ ഇഷ്ട്ടം …അത് വെറും ഇഷ്ടമാണോ അത് കാമം അല്ലെ …അപ്പൊ തനിക്കും ….ഹോ എത്ര നാളായി ഒന്ന് സുഗിച്ചിട്ട്‌ …അയാൾ സുഗിപ്പിച്ചിട്ടുണ്ട് ….അന്ന് അത് മതി …ഇന്നത് പോരാ …കളി അറിഞ്ഞ പെണ്ണാണ് ….കളിക്കാൻ അറിയുന്ന പെണ്ണാണ് ….ഒരു മടിയും ഇല്ല എന്ത് ചെയ്യാനും ചെയ്താലും …കളിക്കുമ്പോ എല്ലാം മറന്നു കളിക്കണം ..സജിന് അങ്ങന ഒരു താല്പര്യം ഉണ്ടെങ്കിൽ …സലീന നോക്കിക്കോളും …അവിടെ ആണെങ്കിൽ സേഫ് ആണ് …സലീനക്കും ഉണ്ട് കൊതി ….കേട്ടിട്ടുണ്ട് പെണ്ണുങ്ങൾ പരസ്പരം ചെയ്യുമെന്ന് ..അങ്ങനെ ഒന്ന് തന്റെ ജീവിതത്തിൽ ഉണ്ടാവുമെന്ന് സ്വപത്തിൽ പോലും വിചാരിച്ച കാര്യമല്ല ..അങ്ങനാണ് ജീവിതം നമ്മൾ വിചാരിക്കുന്നതും ആഗ്രഹിക്കുന്നതും ഒന്ന് സംഭവിക്കുന്നത് അതുമായി യാധൊരു ബന്ധവുമില്ലാത്ത മറ്റു പല കാര്യങ്ങളും ..പിന്നെ അതിനോട് പടവെട്ടി ഉള്ള ഒരു പോക്ക് …അപ്രതീക്ഷിതമായി കടന്നു വരുന്ന ട്വിസ്റ്റും …അങ്ങനൊരു ട്വിസ്റ്റിലാണ് ഞാനിപ്പോ …ജീവിതം ഇനിയുള്ളപോലെ അല്ല …ഇതുവരെ ഉള്ളത് എല്ലാം ഈ രാത്രിയോടെ മാറും ..

1 Comment

Add a Comment
  1. suuuuuuuuuuuuuuuuuuuuppppppppppppppppper, I felt like you hv expereienced it all,,wowwwwwwwwwwwwwwwww, pl. keep writing.

Leave a Reply

Your email address will not be published. Required fields are marked *