അതെന്തേ ഇപ്പൊ
ഉണ്ടായിട്ടും കാര്യമില്ലല്ലോ ..തീർത്തു തരാൻ ആള് വേണ്ടേ
ഏട്ടൻ ചെയ്യുലെ
ഏട്ടൻ ചെയ്യും …ഏട്ടന് വേണ്ടി മാത്രം …ഒരു ഉമ്മ പോലും വെക്കില്ല …വല്ല മെഷിനെ പോലെയാണ് ..വര കേറ്റ അടിക്ക …അതും 2 മിനിറ്റ് അപ്പോഴേക്കും മൂപ്പർക്ക് വന്നു …പിന്നെ ഒന്നുല്ല ..കഴിഞ്ഞു …ഇപ്പൊ എനിക്ക് അതുപോലും ഇഷ്ട്ടമല്ല എന്തോ വെറുപ്പാണ് ഇപ്പൊ അയാൾ ദേഹത്ത് തൊടുമ്പോ ..കൊതിച്ചിരുന്നിട്ടുണ്ട് ഞാൻ ഒരുകാലത്തു ..ഇപ്പൊ എനിക്കാ കൊതിയില്ല …അതൊന്നും ഞാൻ ഓർക്കാറുപോലുമില്ല
അങ്ങനെ പറയാതെ …സുഗിക്കണ്ട പ്രായത്തിൽ സുഗിച്ചില്ലെങ്കിൽ പിന്നെ എന്ന് ….വയസ്സായിട്ടു ആഗ്രഹിച്ചിട്ട് കാര്യമുണ്ടോ നമ്മക്കൊന്നും ഇനി അധിക സമയം ഇല്ലാട്ടോ
ഞാനിപ്പോ അതൊന്നും ഓർക്കാറില്ല …എങ്ങനേലും മക്കള് രണ്ടു പേരേം ഒരു കരക്കെത്തിക്കണം ..എന്റെ ജീവിതമോ പോയി ..മക്കളെങ്കിലും നന്നായി കണ്ടമാതി
മക്കളും നന്നാവണം നമ്മളും നന്നാവണം …ചേച്ചിയെപ്പോലെതന്നെയാണ് എന്റെയും ജീവിതം ..3 മക്കൾ അവരാണ് എന്റെ ലോകം …ഭർത്താവ് പേരിനുണ്ട് എന്നല്ലാതെ കുടുംബത്തിനോ എനിക്കോ ഒരു ഗുണവുമില്ല ..അവരുടെ ഏട്ടന്മാർ പറയുന്നത് അനുസരിക്കും അവരോടാണ് കൂടുതൽ ഇഷ്ടവും …കുഞ്ഞനിയനല്ലേ ..ഏട്ടന്മാർ പറ്റിക്കാണെന്ന് ഈ പൊട്ടന് മനസ്സിലാവണ്ടേ ..നല്ലതൊക്കെ ഓരോന്ന് പറഞ്ഞു കൊണ്ടുപോയി ആർക്കും വേണ്ടാത്ത വെള്ളക്കെട്ട് ഞങ്ങൾക്കും ..എന്ത് പറയാൻ ആരോട് പറയാൻ ആദ്യം ഞാനും ഇങ്ങളെപോലെ ആയിരുന്നു …എന്ത് പറഞ്ഞാലും പ്രതികരിക്കില്ല എതിർക്കില്ല അടിച്ചപോലും ഒന്നും പറയില്ല ..എല്ലാം സഹിച്ചു മക്കൾക്ക് വേണ്ടി …എന്നോ ഒരിക്കൽ എന്തോ ധൈര്യത്തിന്റെ പൊറത്തു എന്നെ അടിച്ചപ്പോ ഞാനും തിരിച്ചു അടിച്ചു …അപ്പൊ കിട്ടിയ ധൈര്യം ..അടിച്ചു കഴിഞ്ഞപ്പോ എന്തോ ഒരു കുറ്റബോധം ഒക്കെ തോന്നി …അതൊന്നും പക്ഷെ ഞാൻ പുറമെ കാണിച്ചില്ല …എന്റെ മേല് തൊട്ടാൽ കൊല്ലും എന്ന് പറഞ്ഞു ഒന്നൂടി അങ്ങോട്ട് ചെന്ന് ..ആദ്യമായാണ് എന്നെ ഇങ്ങനെ കാണുന്നത് ആള് പേടിച്ചു എന്ന് എനിക്ക് മനസ്സിലായി …അതൊരു കച്ചിത്തുരുമ്പായി മാറി …ആ നിമിഷം തൊട്ടു ഞാൻ മാറി ..എതിർക്കാൻ തുടങ്ങി ആവശ്യങ്ങൾ പറയാൻ തുടങ്ങി …എനിക്ക് ഒരു നിർബന്ധവുമില്ല എന്ന മട്ടിൽ തനിച്ചു ഞാൻ ജീവിക്കും എന്ന രീതിയിൽ ആയി ..ഇത്താത്തമാർ എന്തേലും പറഞ്ഞാലൊന്നും ഞാൻ തിരിച്ചു പറയാറുണ്ടായില്ല ..അതിനുശേഷം അവരോടും പറയും ……..ഇപ്പൊ അതോണ്ട് ആരും മേക്കട്ട് കേറാൻ വരാറില്ല …നമ്മളെ ഭരിക്കാൻ നമ്മൾ തന്നെയാണ് അനുവാദം കൊടുത്തത് ..
ആണുങ്ങൾ എത്ര സ്ഥലത്തു പോകുന്നുണ്ടാവും അവർക്കൊരു പെണ്ണിനെ കിട്ടിയാൽ അവർ വേണ്ടാന്ന് വെക്കുമോ …ഭാര്യയെ ഓർക്കുമോ മക്കളെ ഓർക്കുമോ …ഇല്ല ….എല്ലാവരും എന്നല്ല …അതികം പേരും അവർ ആ സാഹചര്യം നന്നായി മുതലാക്കും ..എങ്ങനെയൊക്കെ സുഗിക്കാൻ പറ്റോ അതൊക്കെ അവർ ചെയ്യും ..സമൂഹത്തിൽ അതിനൊരു കുഴപ്പവുമില്ല അതിലൊരു തെറ്റുമില്ല …..ആണുങ്ങളായാൽ അങ്ങനൊക്കെ ഉണ്ടാവും എന്ന് അവസാനത്തിൽ ഒരു പഞ്ച് ഡയലോഗും …അത് കൂടുതലും പറയുന്നത് പെണ്ണുങ്ങളും ..
ആണിന് ആവാമെങ്കിൽ പെണ്ണിനും ആവാം …ഇവിടെ എല്ലാവര്ക്കും ഒരേ സ്വതന്ത്രമാണ് …അതൊരാൾ തരേണ്ടതല്ല അത് നമ്മുടെ അവകാശമാണ് ….ഭാര്യ ഭർത്താവ് ബന്ധത്തിന്റെ പേരിൽ നമ്മുടെ സമൂഹം ഉണ്ടാക്കി വച്ച ആവശ്യമില്ലാത്ത കുറെ നിയമങ്ങൾ ഉണ്ട് ..യഥാർത്ഥ സ്നേഹമുള്ളിടത്തു ഈ നിയമങ്ങളും ഇല്ല അവിടെ ഒന്നിനും അതിർവരമ്പുകളും ഇല്ല …നമ്മുടെ പങ്കാളിയെ സന്തോഷിപ്പിക്കുക അവരുടെ ഇഷ്ട്ടങ്ങൾ എല്ലാം നടത്തുക ..ഇരുവരും പരസ്പരം അതിനുവേണ്ടി മത്സരിക്കും ..സ്വർഗ്ഗതുല്യമായ ജീവിതം ..ഒരു പാട് ഭാഗ്യം ചെയ്യണം അതുപോലെ ഒരു ജീവിതം ലഭിക്കാൻ ..
സലീനയുടെ ഇത്തരം സംഭാഷണം രജനി അങ്ങിനെ കേട്ടിട്ടില്ല ..കാര്യമാണ് അവൾ പറഞ്ഞത് അവൾ പറഞ്ഞ ഏതൊക്കെയോ വാക്കുകൾ രജനിയുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞു അത്രയ്ക്ക് മൂർച്ചയുണ്ടായിരുന്നു സലീനയുടെ വാക്കുകൾക്ക് അവൾ പറഞ്ഞ രീതിക്കു ..രജനിയിൽ മാറ്റത്തിന്റെ ആദ്യ ചുവടുവെപ്പ് അവിടെ നിന്നുണ്ടായി …സ്വാതന്ത്രം അതുതന്നെയാണ് മറ്റെന്തിനും മുകളിൽ …രജനി തിരിച്ചറിവിന്റെ ബാലപാഠങ്ങൾ പഠിക്കാൻ തുടങ്ങി …തന്റെ അതെ അവസ്ഥയിൽ ഉള്ള സലീനയിൽ നിന്നും സലീനയുടെ ഓരോ അനുഭവങ്ങളും രജനി ശ്രദ്ധയോടെ താല്പര്യത്തോടെ കേട്ടിരുന്നു പലതും മനസ്സിലാക്കി പലതും അവളുടേതുമായി സാമ്യം ഉള്ളവ ..ഇരുവരും എടുത്ത തീരുമാനങ്ങൾ മാത്രം മാറ്റമുള്ളതായിരുന്നു ..വിദേയയായ രജനിയും തന്റേടിയായ സലീനയും …നമ്മുടെ പരാജയം നമ്മുടെ തീരുമാനങ്ങൾ കൊണ്ട് മാത്രമാണ് …
ഉപദേശിക്കാൻ പലരും പലതരത്തിലും വരും …ഉപദേശങ്ങൾക്കു ഒരു പഞ്ഞവുമില്ലാത്ത നാട്ടിലാണ് നമ്മളുള്ളത് .ഒരാവശ്യം വന്നാൽ ഒരു പത്തു രൂപ തരാൻ ആരുമുണ്ടാവില്ല ..ഒപ്പം കൂടെനിൽക്കുന്നവർ പോലും നാമൊന്നു തിരിഞ്ഞാൽ നമ്മുടെ കുറ്റം പറയും ..തീരുമാനങ്ങൾ അത് ശരിയായാലും തെറ്റായാലും അത് നമ്മൾ തന്നെ എടുക്കണം ..മറ്റുള്ളവരുടെ വാക്ക് കേൾക്കണ്ട എന്നല്ല …ഓരോരുത്തരുടെയും അഭിപ്രയം നോക്കി ജീവിക്കാൻ നിന്നാൽ നമ്മൾ തോറ്റുപോകും …ഒരാളുടെ ശരി മറ്റൊരാൾക്ക് തെറ്റായിരിക്കും ..

suuuuuuuuuuuuuuuuuuuuppppppppppppppppper, I felt like you hv expereienced it all,,wowwwwwwwwwwwwwwwww, pl. keep writing.