രാവ് – 3 4അടിപൊളി 

“ഡാ ചെക്കാ…വേണ്ടേ, സ്ഥലം നോക്കണേ…”

പെണ്ണ് പറഞ്ഞതും ഞാൻ ചിരിയോടെ കൈ അവളുടെ വിരലിൽ കോർത്തു പിടിച്ചു.

“ഇന്ന് എന്റെ കൊച്ചു സാരി ഒക്കെ ഉടുത്തു സുന്ദരിയായി വന്നതല്ലേ, അതോണ്ട് എത്ര കഷ്ടപ്പെട്ടിട്ടാണേലും മോൾക്ക് ഉമ്മ തന്നിരിക്കും പോരെ.. ”

ഓഡിറ്റോറിയത്തിൽ നിന്ന് പാട്ട് കേൾക്കാൻ തുടങ്ങി, പാട്ടെന്നല്ല ബീറ്റ് ആണ് പിള്ളേരെ പരിപാടിക്ക് കേറ്റാനുള്ള ടൈം ആയി.

“വിദ്യാർഥികൾ എല്ലാവരും യൂണിയൻ ഡേ പ്രോഗ്രാംസിനായി ഓഡിറ്റോറിയത്തിലേക്ക് കടന്നിരിക്കേണ്ടതാണ്…”

പുറകെ അന്നൗൻസമെന്റ് കേട്ടു,…

 

“വാടി….കേറി ഇച്ചിരി മുന്നേ സീറ്റ് പിടിച്ചോ, അല്ലേൽ ഗസ്റ്റ് വരുമ്പോൾ ഏതേലും മൂലയ്ക്ക് പോയി ഒളിഞ്ഞു നോക്കേണ്ടി വരും..”

അങ്കിയെ വലിച്ചു നടത്തി ഞാൻ പറഞ്ഞു.

“ഓഹ് പിന്നെ, എനിക്ക് വലിയ കൊതി ഒന്നുല്ല, പിന്നെ ചെക്കൻ കേറി സ്റ്റേജിൽ നിക്കുന്നത് കാണാൻ ആണേൽ ഇരിക്കാം…”

കൊഞ്ചിക്കൊണ്ടു പെണ്ണ് പറഞ്ഞു,…

അവളെ ആക്കി ഞാൻ സ്റ്റേജിന്റെ ഭാഗത്തേക്ക് പോയി.

 

 

 

**************************************

ചുട്ട് പൊള്ളുന്ന വെയിലിനെ മറക്കാൻ എന്ന കണക്ക് സാരിതലപ്പ് കൊണ്ട് തല മൂടിയ ഒരു രൂപം കോളേജിന്റെ കുറച്ചകലെ മാറി കിടന്ന കാറിലേക്ക് നടന്നു, തുറന്നു കിടന്ന ഡോറിലൂടെ അകത്തേക്ക് കയറിയ അവൾ ചുറ്റും ഒന്നു മിഴി പായിച്ചു.

“വേഗം പോവാം അവരെങ്ങാനും കണ്ടാൽ പ്രശ്നാ…”

സ്റ്റിയറിങ് വീലിൽ കൈ വെച്ചിരുന്ന ജിജോ കൈ നീട്ടി സാരിയിൽ പൊതിഞ്ഞ അവളുടെ കൂർത്ത മുലയിലൊന്നു ഞെരിച്ചു.

“ആഹ്ഹ്….സ്സ്സ്…ഒന്നു വെയ്റ്റ് ചെയ്, വീട്ടിൽ ചെന്നിട്ട് ആവല്ലോ…”

സീൽക്കരിച്ചു ചുണ്ട് കടിച്ചവൾ മുരണ്ടതും ജിജോ ചിരിച്ചുകൊണ്ടൊന്നു തഴുകി പിന്നെ പിഴിഞ്ഞു,..

“കൊതി ആയിട്ടല്ലെടി പെണ്ണേ, അന്ന് കണ്ടതിലും മുഴുത്തു, നീ ഇത് ആരെക്കൊണ്ടൊക്കെ ചപ്പിക്കാറുണ്ടെടി…”

“അതൊക്കെ ഞാൻ സാറിന്റെ കുണ്ണ പൂറ്റിലിരിക്കുമ്പോൾ പറയാം, ഇപ്പൊ വണ്ടിയെട്…”

അവൾ പറഞ്ഞതുകേട്ട ജിജോ വണ്ടി ചവിട്ടി വിട്ടു.

 

*************************************

“ഡാ ഒരു പ്രശ്നമുണ്ട്…..”

“സ്റ്റേജിന്റെ പിറകിൽ ചെന്നു നിന്നതെ ആരതി ഓടിപ്പാഞ്ഞു വന്നു എന്നെ പിടിച്ചു…”

“എന്റെ പൊന്നാരതി ഒന്നു ശ്വാസം വിടാൻ സമയം താ…”

ഓരോന്ന് ഒതുക്കി വരുമ്പോൾ അടുത്തത് വരുന്നതുകൊണ്ട് ആകെ മടുത്തിരുന്നു.

“എടാ….ശ്രീഷ്മ പോയി,…”

“എങ്ങോട്ട്…..”

“വീട്ടിലേക്ക്….ഇവിടെ നിന്നിരുന്നതാ….പിന്നെ നോക്കുമ്പോൾ കാണുന്നില്ല, എന്നിട്ട് കുറച്ചു മുന്നേ വിളിച്ചു പറയുന്നു, അവളെ പെണ്ണ് കാണാൻ ആരോ വന്നെന്നും പറഞ്ഞു അച്ഛൻ കൂട്ടിക്കൊണ്ടു പോയതാ, ഒന്നും വിചാരിക്കരുതെന്നു…”

“മൈര്….ഈ നേരത്താണോ…ഓരോന്ന് കേറി ഏറ്റിട്ട്…ഇനി ആര് ആങ്കർ ചെയ്യും എന്നോർത്തിട്ടാ…നീ ഒന്നൂടെ വിളിച്ചു പറഞ്ഞു നോക്ക്…”

“വിളിച്ചൊക്കെ നോക്കീതാ കാൾ പോവുന്നില്ല…മേഘ മിസ് ആരെയെങ്കിലും കിട്ടുവോ എന്നു നോക്കട്ടെ എന്നു പറഞ്ഞു പോയിട്ടുണ്ട്…”

ആരതി ഒരു സമാധാനം എന്നോണം പറഞ്ഞു.

“എടി പ്രിപ്പയർ ചെയ്യാൻ പോലും നേരമില്ലാത്തപ്പോൾ ആരെങ്കിലും വരുമെന്ന് തോന്നുന്നുണ്ടോ…”

“മിസ്സ് എങ്ങനെയെങ്കിലും ഒപ്പിക്കാം എന്നു പറഞ്ഞു, എന്നോട് എല്ലാം ചാർട്ട് ചെയ്തു വെക്കാൻ പറഞ്ഞിട്ടുണ്ട്….”

“ജോപ്പൻ അറിഞ്ഞോ…”

“ഇല്ല…വേറെ ആരോടും പറഞ്ഞില്ല, വെറുതെ ഇപ്പോൾ ഒരു ഒച്ചപ്പാടും ബഹളവും ഒന്നും വേണ്ടല്ലോ…”

“എന്നിട്ട് ചാർട്ട് ചെയ്തോ…?”

“അതൊക്കെ കഴിഞ്ഞു,…”

“ആരതി വേറെ ആരേം കിട്ടിയില്ലേൽ നീ തന്നെ കേറി ചെയ്യേണ്ടി വരും…”

ഞാൻ അവളെ ഒന്നു താളിക്കാനും പിന്നെ കാര്യമായിട്ടും പറഞ്ഞു.

“എന്നെക്കൊണ്ട് തെറി വിളിപ്പിക്കല്ലേ മോനെ…”

“ആരതി, പ്രോഗ്രാം ചാർട്ട് റെഡി അല്ലെ…”

ഓടി പാഞ്ഞു വന്ന മേഘ മിസ് ആരതിയോട്‌ ചോദിച്ചു…ആരതി നീട്ടിയ പേപ്പർ വാങ്ങി ഒന്നു ഓടിച്ചു നോക്കി.

“ആരെയ മിസ്സെ കിട്ടീത്…”

“കൃഷ്‌ണേന്ദു സമ്മതിച്ചു.”

മിസ്സ് തിരക്കിട്ട് പറഞ്ഞു വേഗം പോയി..