മൈരൻ വല്ലോം അറിയണോ, മനുഷ്യൻ ഇവിടെ ഓടി ചാവാറായി….
ഞാൻ ചെല്ലുന്നത് കണ്ട ജോപ്പൻ എന്റെ അടുത്തേക്ക് വന്നു.
“ഡാ സീനൊന്നുമില്ലല്ലോ…”
ഈ തെണ്ടി അറിഞ്ഞോ…
“ആ ഒരു വിധത്തിൽ ഒതുക്കി വിട്ടു…”
ഞാൻ കാര്യം പറഞ്ഞു.
“എന്ത് ഒതുക്കി വിടാൻ, എടാ മൈരേ, എന്റെ മുണ്ടും ഷർട്ടും സീനില്ലല്ലോ എന്നു ഒരു ലുക്ക് ഒക്കെ ഇല്ലേ…”
ഇതിന് വേണ്ടി അമ്മേടെ കാലു പിടിച്ചു വാങ്ങിയ ഷർട്ടും മുണ്ടും നിവർത്തി വലിച്ചു ജോപ്പൻ ചോദിച്ചുത് കേട്ട എനിക്ക് അങ്ങു വിറഞ്ഞു വന്നു.
“ഏയ്…സീനില്ല നേരെ പാലത്തിന്റെ താഴെ പോയി കുനിഞ്ഞു നിന്നാൽ സുമ ചേച്ചിയെ ഫീൽഡ് ഔട്ട് ആക്കാം, ഈ പരിപാടി ഒന്നു തീർന്നു കിട്ടിയാൽ മതിയെന്ന നിലയിലാ ഞാൻ, അപ്പോഴാ അവന്റെ ഓരോ കൊണ…”
സമിഷയെ നോക്കി ഞാനും ഒന്നു ചിരിച്ചു കാണിച്ചു, അവർക്കില്ലാത്ത ജാഡ നമ്മൾ കാണിക്കാൻ പാടില്ലല്ലോ, തിരിച്ചു കിട്ടിയ ചിരിയും വാങ്ങി, ഓഡിറ്റോറിയതിനടുത്തേക്ക് നടന്നു കയറുമ്പോൾ പിള്ളേരെല്ലാം ഗസ്റ്റിനെ കാണാൻ വേണ്ടി എത്തി നോക്കാൻ തുടങ്ങി ജിമ്മൻമാർ ഒരു റൌണ്ട് തീർത്തു നടുക്ക് സമീഷയെ പൂട്ടി നടക്കുമ്പോൾ ആർക്കും വേണ്ടാത്ത ജോപ്പനും അതിന്റെ നടുക്ക് കയറി,
ഞാൻ സൈഡിലൂടെ നേരെ സ്റ്റേജിന്റെ പിന്നിലേക്ക് നടന്നു, സ്റ്റേജിൽ ആ നേരം എന്നെ അമ്പരപ്പിച്ചുകൊണ്ടു കൃഷ്ണേന്ദുവിനൊപ്പം മേഘ മിസ്സും ആങ്കറിങ്ങിന് നിൽക്കുന്നു,…
അവരെ വെൽക്കം ചെയ്യുമ്പോൾ മലയാളത്തിൽ കൃഷ്ണേന്ദുവും ഇംഗ്ലീഷിൽ മേഘ മിസ്സും തകർത്തലക്കുന്നുണ്ട്, സമീഷയെ കണ്ട പിള്ളേരൊക്കെ ഒച്ചപ്പാടും ബഹളവും ആർപ്പുവിളിയും ഒക്കെ തുടങ്ങുമ്പോഴും ഇവരുടെ ആങ്കറിങ് സീനായിരുന്നു, ഇത്ര നേരം കൊണ്ട് ഇവരിങ്ങനെ സെറ്റ് ആക്കിയോ എന്നു പോലും ഞാൻ ചിന്തിച്ചു പോയിരുന്നു.
ബാക്ക് സ്റ്റേജിൽ കയറുമ്പോൾ ആരതി അവരെ നോക്കി വായും പൊളിച്ചു നിൽക്കുന്നതും കണ്ടൊണ്ട് ഞാൻ ചെന്നു.
“ഡി….”
“ഹോ ഞെട്ടി പോയല്ലോടാ തെണ്ടി….”
പിന്നിൽ നിന്ന് തലയിൽ കൊട്ടി ഞാൻ വിളിച്ചതിന് അവളെന്നെ നോക്കി കുരച്ചു.
“വായി നോക്കി നിൽക്കാതെ വാടി കസേരപ്രാന്തി…”
അവളെ കൂട്ടി ഞാൻ സ്റ്റേജിലേക്ക് കയറുമ്പോൾ പിള്ളേരുടെ ഇടയിലൂടെ ഗസ്റ്റും ജോപ്പനും ടീമും എത്തി, അതിലും കിടിലൻ ആങ്കറിങ്ങുമായി മിസ്സും കൃഷ്ണേന്ദുവും.
നേരെ സ്റ്റേജിലേക്ക് എല്ലാവരെയും ക്ഷണിച്ചിരുത്തി.
പിള്ളേരെ എല്ലാം അടക്കി നിർത്തി പരിപാടി തുടങ്ങി, ജോർജ്ജിന്റെ കൊല്ലാക്കൊല സഹിച്ചു പിള്ളേര് ഇരുന്നതിന് ഒരേയൊരു കാര്യം സ്റ്റേജിലെ സമീഷ ആയിരുന്നെന്ന് മണ്ടൻ ജോർജിനൊഴികെ ബാക്കി എല്ലാവർക്കും അറിയാമായിരുന്നു.
ഉൽഘാടനം കഴിഞ്ഞു സത്യപ്രതിജ്ഞ കഴിഞ്ഞു ജോപ്പന്റെയും ബാക്കിയുള്ളവരുടെ പ്രസംഗവും കഴിഞ്ഞ് സമീഷയുടെ ആശംസ പ്രസംഗത്തിന് മാത്രം നിർത്താൻ പറഞ്ഞിട്ടും നിർത്താത്ത കയ്യടി കിട്ടി.
അവസാനം പിള്ളേരുടെ കൂടെ ഡാൻസും കളിപ്പിച്ചിട്ടാണ് വിട്ടത്, ആക്കാൻ ഋതിൻ കൂടെ പോയി, രാവിലത്തെ പ്രോഗ്രാം അതോടെ തീർത്തു, ഉച്ച കഴിഞ്ഞുള്ളതിനാണ് എനിക്ക് ടെൻഷൻ എല്ലാം പുതിയ ആർട്‌സ് ക്ലബ്ബ് സെക്രെട്ടറിയുടെ കഴിവ് കോളേജ് അറിയേണ്ട സമയം, എല്ലാം കോഡിനേറ്റ് ചെയ്തു, ഇനി വിചാരിച്ച പോലെ നടത്തിയെടുത്താൽ മാത്രം മതി.
പരിപാടിക്കുള്ള പിള്ളേരെ വീണ്ടും ഒന്നു ഓടി കാണുന്ന നേരം മനസിലേക്ക് വന്നത് മിസ്സായിരുന്നു, അത്രയും വലിയ പ്രശ്‌നത്തിൽ നിന്ന് ഞങ്ങളെ പൊക്കിയെടുത്ത മിസ്സിനോട് എന്തോ ഒരിഷ്ടം തോന്നി.
**************************************
ജിജോയുടെ ഐ20 വന്നു നിന്നത് ജിജോയുടെ ഭാര്യയുടെ പേരിലുള്ള മുൻപ് പണയത്തിന് കൊടുത്ത വീട്ടിൽ ആയിരുന്നു.
“ഇന്നാടി നീ തുറന്നു കയറിക്കോ…”
താക്കോൽ നീട്ടി പറഞ്ഞതും ശ്രീഷ്മ അതും വാങ്ങി അകത്തേക്ക് കയറി.
വണ്ടി ഒതുക്കി പിന്നാലെ ജിജോയും അകത്തു കയറി വാതിലടച്ചു.
“എവിടാടി…പെണ്ണേ…”
“ഓഹ് വരുവാ…”
കാണാതെ വിളിച്ച ജിജോയ്ക്ക് അകത്തെ മുറിയിൽ നിന്നു മറുപടി വന്നു,
പിന്നാലെ കറുത്ത ബ്ലൗസിലും പാവാടയിലും വെളുത്ത വയറും പൊക്കിളും തുളുമ്പിച്ചു, മുലകൾ നെഞ്ചിൽ തുള്ളിച്ചു ശ്രീഷ്മ വന്നു.
