വർഷങ്ങൾക്ക് ശേഷം – 7അടിപൊളി  

“ഊഫ്… അങ്ങനെ തന്നെ…”, അവൾ അയാളുടെ തലമുടികളിൽ മെല്ലെ തഴുകി…

കേട്ടതും പ്രമോദിന്റെ വീര്യം കൂടി… അയാൾ വലയിൽ കുരുങ്ങിയ മത്തി പിടക്കും പോലെ, നാവ് നിരന്തരം പിടപ്പിക്കാൻ തുടങ്ങി…

“അങ്ങനെ തന്നെ പ്രമോദേട്ടാ… നിർത്തല്ലേ…”, സുഖത്തിൽ സ്വന്തം ചുണ്ട് കടിച്ചുക്കൊണ്ട്, സന്ധ്യ പുലമ്പി…

എന്നാൽ ദിശാബോധം കിട്ടി വന്നപ്പോഴേക്കും പ്രമോദിന്റെ നാവ് കഴച്ചു തുടങ്ങിയിരുന്നു… അയാൾ തളർന്ന്, തന്റെ നാവ് സന്ധ്യയുടെ പൂവിൽ നിന്നും വലിച്ചൂരി…

“നിർത്തല്ലേ, ചേട്ടാ…”, അവൾ നാവിനെ ചെപ്പിലേക്ക് തിരികെയെത്തിക്കാൻ കിണഞ്ഞ് പറഞ്ഞെങ്കിലും, അയാൾ കേട്ടില്ല…

പ്രമോദ് എഴുന്നേറ്റ് നിന്ന്, കിതച്ചുകൊണ്ടു അവൾക്ക് നേരെ നോക്കി…

“ഡാ… കൊണച്ചവനെ…”, സുഖത്തിന്റെ പകുതിക്ക് വച്ച്, കളി നിർത്തി എഴുന്നേറ്റ കണവനെ നോക്കി, കടി മൂത്ത് അവൾ കാറി…, “ഒരു മാതിരി മറ്റേടത്തെ പരിപാടി കാണിക്കരുത്…”

“വയ്യാത്തോണ്ടാ സന്ധ്യേ… ബാക്കി നമുക്ക് നാളെ ചെയ്യാം…”, മുഖത്ത് പറ്റിപ്പിടിച്ച അവളുടെ മദജലം തുടക്കുന്നതിനൊപ്പം, അയാൾ നിസ്സഹായ സ്വരത്തിൽ പറഞ്ഞു….

“പ്ഫാ…”, കേട്ടതും അവൾ ആട്ടി….

അവളുടെ ആട്ടിന്റെ ശക്തിയിൽ, ആ തടിച്ച മനുഷ്യൻ പേടിച്ചു, രണ്ടടി പുറകോട്ട് നീങ്ങിപ്പോയി….

സന്ധ്യ : “പലവട്ടം ഞാൻ പറഞ്ഞിട്ടുണ്ട്… ഊമ്പിക്കാനാണെങ്കിൽ ഈ പല്ലിവാലും തൂക്കി എന്റെ അടുത്തേക്ക് വരരുതെന്ന്…”

പ്രമോദ് മറുത്തൊന്നും പറയാനില്ലാതെ, ജാളൃതയോടെ, തന്റെ ഇന്നർ ബനിയൻ വലിച്ചു സ്വന്തം ലിംഗത്തെ മറച്ചു….

“അല്ല… എനിക്കറിയാൻ പാടില്ലാത്തോണ്ട് ചോദിക്കാ… എന്റെ കൈ തൊടുമ്പോളേക്കും ചീറ്റാനാണെങ്കിൽ നിങ്ങളെന്തിനാ മനുഷ്യാ, ദിവസോം ഈ കുന്തോം വാങ്ങി വരണേ…”, മേശപ്പുറത്തിരിക്കുന്ന കോണ്ടം പാക്കറ്റ് ചൂണ്ടിക്കൊണ്ട് അവൾ തുടർന്നു…

“നോക്കി നിക്കാതെ, എന്തെങ്കിലും ചെയ്ത് ഇതൊന്ന് അടക്കിയിട്ട് പോ, പ്രമോദേട്ടാ…”, അയാൾക്ക് നേരെ, തന്റെ കവ പൊളിച്ച് കാണിച്ചുകൊണ്ടു, സന്ധ്യ കെഞ്ചി…

പ്രമോദ് അവളുടെ നീരുറ്റുന്ന പൂവിലേക്കും, കടി മൂത്ത് പ്രാന്തായ മുഖത്തേക്കും ഒന്ന് മാറി മാറി നോക്കി… ശേഷം…

“നല്ല ദാഹം… ഞാനിത്തിരി വെള്ളം കുടിക്കട്ടെ…”, അവൾ കേൾക്കത്തക്ക വിധം പറഞ്ഞുകൊണ്ട്, അയാൾ ധൃതിയിൽ താഴേക്ക് നടന്നു.

തന്റെ വികാരങ്ങൾക്ക് യാതൊരു വിലയും കൽപ്പിക്കാതെ ഓടി രക്ഷപ്പെടുന്ന, തന്റെ ശ്രീരാമനെ സന്ധ്യ തല്ലികൊല്ലാനുള്ള ദേഷ്യത്തിൽ നോക്കിക്കിടന്നു. എന്നിട്ട് നിർഭാഗ്യവതിയായ തന്റെ പാവം പൂവിനെ വിരലാൽ തഴുകിക്കൊണ്ട്, ആരോടെന്നില്ലാതെ തേങ്ങി…

“തനിക്ക് ഇതിനുള്ളത് ദൈവം തരുമെടാ, കാലമാടാ….”

*

താഴേക്ക് നടന്നെത്തിയ പ്രമോദ്, ആദ്യം തന്നെ ഫ്രിഡ്ജിൽ നിന്നും ഒരു കുപ്പി തണുത്ത വെള്ളം എടുത്തു മട മടാ വായിലേക്ക് കമത്തി…

“ഇഹ് ഹുമ്…”, വെള്ളത്തിനൊപ്പം അറിയാതെ അവളുടെ മദജലവും വായിലിറക്കിയ അയാൾ അതിന്റെ രുചി പറ്റാത്ത മട്ടിൽ സ്വയം മുരണ്ടു…

കുപ്പി തിരികെ ഫ്രിഡ്ജിലേക്ക് വക്കാൻ നേരം, പുറത്ത് കോളിംഗ് ബെൽ മുഴങ്ങിക്കേട്ടു….

“ഏതവനാടാ… ഈ നേരത്ത്…!”, തളർന്ന സ്വരത്തിൽ സ്വയം പറഞ്ഞുകൊണ്ട്, പ്രമോദ് അവിടെ കിടന്നിരുന്ന ഒരു കൈലിയും എടുത്ത് ചുറ്റി, വാതിലിനടുത്തേക്ക് നടന്നു…

“ആരാ… എന്തു വേണം…?, വാതിൽ തുറന്നതും, തന്റെ മുന്നിൽ നിൽക്കുന്നുവരോടായി, പ്രമോദ് ചോദിച്ചു.

വാതിലിനരികിൽ കാത്ത് നിൽക്കുകയായിരുന്ന നിക്സന്റെ ഗുണ്ടകൾ, പ്രമോദിന്റെ ചോദ്യം കേട്ട് ഒരു നിമിഷം പരസ്പരം നോക്കി. ശേഷം, അതിലൊരുവൻ ഫോണിൽ റോഷന്റെ ഫോട്ടോ ഓണാക്കി പ്രമോദിന് നേരെ നീട്ടിപ്പിടിച്ചു…

ഗുണ്ട : “ഇവനെ അറിയോ…?”

ഫോട്ടോ കണ്ടതും പ്രമോദിന്റെ മുഖത്ത് ഒരു തെളിച്ചം കടന്ന് വന്നു…

“പിന്നല്ലാതെ… ആശാനെ അറിയോന്നോ… നമ്മടെ സ്വന്തം ആളാ…”, വന്നവരുടെ ഉദ്ദേശം മനസ്സിലാവാതെ അയാൾ ഗർവ്വോടെ ഉത്തരം നൽകി…

ഗുണ്ടകൾ ഒരിക്കൽ കൂടി പരസ്പരം നോക്കി… അവർ കണ്ണുകൾ കൊണ്ട് എന്തോ പരസ്പരം പറഞ്ഞു…

“എന്താ ആശാനെ കാണേണ്ട കാര്യം…?”, ഇപ്പഴും കാര്യം പിടികിട്ടാതെ ആ മണ്ടൻ പുഞ്ചിരിയോടെ ചോദിച്ചു.

ഗുണ്ട ഫോൺ മാറ്റി, പ്രമോദിനെ നോക്കി അയാൾ തന്ന കൂട്ട് ഒരു പുഞ്ചിരി തിരികെ നൽകി… എന്നിട്ട് അടുത്ത നിമിഷം, സന്ധ്യയുടെ പ്രാക്ക് അറം പറ്റും വിധത്തിൽ അവന്റെ മൂക്കാമണ്ടക്ക് ആഞ്ഞൊരു ഇടി കൊടുത്തു…

“അമ്മേ…………”, മൂക്കിൽ നിന്നും ഒഴുകിയ തക്കാളി ചട്ട്ണി കയ്യിലെടുത്തു കൊണ്ട് പ്രമോദ് ഉറക്കെ കാറി….

*

മുകളിലെ മുറിയിൽ, വിരൽ പ്രയോഗം നടത്തുകയായിരുന്ന സന്ധ്യ പ്രമോദിന്റെ കരച്ചിൽ കേട്ട് ഒരു നിമിഷം നിർത്തി, ശ്രദ്ധിച്ചു… ശേഷം അടുത്ത നിമിഷത്തിൽ, വീണ്ടും തന്റെ പൂവിലേക്ക് നടുവിരൽ വീണ്ടും കുത്തിയിറക്കി…

മുമ്പെപ്പഴോ അലവലാതി പറഞ്ഞ പോലെ, “അവൾക്ക് അവളുടെ കടി പ്രധാനം…”

*** *** *** *** ***

ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജായ അച്ചുവിനേയും വഹിച്ചുകൊണ്ടു, വിമലിന്റെ ബൈക്ക് വീട്ടുമുറ്റത്ത് വന്ന് നിന്നു. അകത്തേക്ക് നടക്കവെ, തന്റെ വീടിന്റെ ചുറ്റുപാടും വിമൽ ഒന്ന് കണ്ണോടിച്ചു. പൊട്ടി തകർന്ന് കിടക്കുന്ന പൂച്ചെട്ടികൾ, വലിച്ചു വാരിയിട്ടിരിക്കുന്ന പത്രക്കടലാസുകളും മാസികകളും… എല്ലാം വീട്ടിൽ കുറച്ചു മുന്നേ അരങ്ങേറിയ അനിഷ്ട സംഭവങ്ങളുടെ ബാക്കി പത്രങ്ങളായി കാണപ്പെട്ടു…

അകത്ത് ഡെയിമ്നിങ്ങ് ഹാളിൽ ഭാർഗ്ഗവിയും റോഷനും ഇരിക്കുന്നുണ്ടായിരുന്നു… വാതിൽ കടന്ന് വരുന്ന വിമലിനെയും അച്ചുവിനെയും കണ്ടതും, ഇരുവരും കാര്യ ഗൗരവ്വത്തോടെ എഴുന്നേറ്റു.

“എങ്ങനെ ഉണ്ടെടാ ഇപ്പോ…?”, റോഷൻ അച്ചുവിനോടായി ചോദിച്ചു.

“അത് ഓകേ ആടാ…”, ആശുപത്രിയിൽ നിന്നും കെട്ടിവച്ച് വിട്ട, കെട്ടിൽ തലോടിക്കൊണ്ട് അവൻ തുടർന്നു, “അവരെപ്പഴാ വന്നേ…?”

മറുപടി നൽകിയത് ഭാർഗ്ഗവിയാണ്…

ഭാർഗ്ഗവി : “രാവിലെ… ഇവനേം ശ്രീലക്ഷ്മിയേം തിരക്കി, കുറേ ഒച്ചയിടുത്തു… കണ്ണിൽ കണ്ടതൊക്കെ അടിച്ചു തകർത്തു… ഭാഗ്യത്തിന് നിലവറയിൽ കയറി നോക്കാൻ അവർക്ക് തോന്നിയില്ല…”

റോഷന്റെ നോട്ടം അപ്പോൾ വിമലിന്റെ മുഖഭാവത്തിലായിരുന്നു… വീട്ടിൽ, താൻ കാരണം വന്ന് ചേർന്ന വിനയിലുള്ള അവന്റെ അമർഷം റോഷൻ ആ മുഖത്ത് നിന്നും വായിച്ചെടുത്തു.

അച്ചു : “സിറ്റിയിൽ വച്ചു പ്രമോദിനെ കണ്ടിരുന്നു… നിന്നെ പരിചയമുള്ള എല്ലാവരുടെയും വീട്ടുകളിൽ അവന്റെ ആൾക്കാർ തിരക്കി എത്തുന്നുണ്ട്….”

അച്ചുവിന്റെ പറച്ചിൽ കേട്ട് റോഷൻ ഇടങ്കോല് പിടിച്ച മട്ടിൽ, തലമുടിയിൽ ആഞ്ഞ് ചിക്കി…

വിമൽ : “എന്തായാലും ഇനിയും ഇവിടെ തുടരുന്നത് സേഫ് അല്ല… പറ്റുമെങ്കിൽ… ഇന്ന് തന്നെ ബാംഗ്ലൂർക്ക് വിടുന്നതാ ബുദ്ധി….”

Leave a Reply

Your email address will not be published. Required fields are marked *