വർഷങ്ങൾക്ക് ശേഷം – 7അടിപൊളി  

അവളവന്റെ ചെവിയിൽ തന്റെ ആഗ്രഹം പതിയെ പറഞ്ഞു… കേട്ടതും നിഗൂഡമായ ഒരു കുസൃതിച്ചിരിയോടെ അവൻ അവളെ പാളി നോക്കി.

“ഇതായിരുന്നല്ലേ ആഗ്രഹം, കൊച്ചു കള്ളി…”, അവളുടെ കണ്ണിലേക്ക് നോക്കി അവൻ കളിയാക്കി ചോദിച്ചു…

“നീ വാക്ക് തന്നതാണേ…”, അവൾ ലജ്ജയോടെ മുഖം തിരിച്ചു.

റോഷൻ വീണ്ടും അവളുടെ മുഖം നേരെ തിരിച്ചു നിർത്തി…. എന്നിട്ട് പ്രണയാർദ്രമായി പറഞ്ഞു…

റോഷൻ : “റോഷൻ വാക്ക് തന്നിട്ടുണ്ടെങ്കിൽ, അത് പാലിച്ചിരിക്കും…”

അവൻ പുഞ്ചിരിച്ചു… അവളും… ഇരുവരുടെയും ചുണ്ടുകൾ ആ ചന്ദ്രവെളിച്ചത്തിൽ വീണ്ടും ഒന്ന് ചേർന്നു… ചന്ദ്രനെ മറക്കാനായി, വീണ്ടുമൊരു മേഘപാളി തെന്നി നീങ്ങി…

*** *** *** *** ***

ഉത്സവപ്പറമ്പ്…

ആറാട്ടിനായി മൂർത്തി വെളിയിലേക്ക് ഇറങ്ങാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ, ആ വരവും കാത്ത് സകലമാന ജനങ്ങളും അവിടെ തടിച്ചു കൂടി. ആക്കൂട്ടത്തിൽ, വിമലും ഭാർഗ്ഗവിയും അഞ്ജുവും അച്ചുവും പ്രമോദും സന്ധ്യയും എല്ലാം ഉണ്ടായിരുന്നു…

തിരക്കിൽ, ഏതോ ഒരുത്തൻ തന്റെ കൊഴുത്ത നിതംബത്തിൽ കയ്യുരസ്സി നീങ്ങിയതറിഞ്ഞ സന്ധ്യ, റോഷൻ ആണോ അതെന്ന മട്ടിൽ അവനെ ഒന്ന് പാളി നോക്കി.

കയ്യിൽ ചെറിയ മുറിവിന്റെ കെട്ടുമായി നിൽക്കുന്ന പ്രമോദ്, ദൂരെ ഭാര്യക്കും അമ്മക്കും ഒപ്പം നിൽക്കുന്ന വിമലിനെ ഒന്ന് പാളി നോക്കി… ഇത് കണ്ട വിമലും അച്ചുവും രംഗം മയപ്പെടുത്തും വിധം അവനെ നോക്കി, വോൾട്ടേജ് കുറഞ്ഞ ഒരു ചിരി തിരികെ ചിരിച്ചു…

മൂർത്തിയുടെ വെളിയിലേക്കുള്ള വരവ് അറിയിച്ചുകൊണ്ട്, ശംഖുനാദം ഉയർന്നു… സകലരും ആരാധനയോടെ കൈകൾ ഉയർത്തി, ശ്രീകോവിലിലേക്ക് തിരിഞ്ഞു നിന്നു… ഭക്തി സാന്ദ്രമായ ആ ഭൂമികയിൽ, പക്ഷെ ഒരാളുടെ മനസ്സ് മാത്രം അപ്പോഴും ഏകാകമായി കാണപ്പെട്ടു; അഞ്ജുവിന്റെ.. അത് അപ്പോഴും നഷ്ട്ടപ്രണയത്തിന്റെ വേദനയിൽ, ആത്മശൂന്യതയിലേക്ക് ചലിച്ചു കൊണ്ടിരുന്നു.

ഈ സമയം ഇതിനെല്ലാം പിന്നിലായി രണ്ടു വാഹനങ്ങൾ, ആ അമ്പലമുറ്റത്തേക്ക് വന്ന് നിന്നു… ഒരു ബെൻസും ജീപ്പും…

ജീപ്പിൽ നിന്നും ഇറങ്ങുന്നതിന് മുൻപായി ഗുണ്ടകൾ, തങ്ങളുടെ പക്കലുള്ള ആയുധങ്ങളുടെ മൂർച്ച ഒരിക്കൽ കൂടെ ഉറപ്പ് വരുത്തി. ശേഷം, അത് മറ്റാരും കാണാതെ തങ്ങളുടെ വസ്ത്രങ്ങൾക്കിടയിൽ തിരുകി…

വെളിയിലേക്ക് ഇറങ്ങിയ ഗുണ്ടകൾ, ആഞ്ജക്കായി ബെൻസിലേക്ക് കണ്ണുകൾ തിരിച്ചു… അതിനകത്ത് നിന്നും എരിയുന്ന ഒരു insignia സിഗരറ്റും കടിച്ചു പിടിച്ചു നിക്സനും വെളിയിലേക്കിറങ്ങി…

*** *** *** *** ***

“സൗകര്യം കുറവാ… തൽക്കാലത്തേക്ക് ഒരു രാത്രി അഡ്ജസ്റ്റ് ചെയ്യാം, അല്ലേ…?”, കട്ടിലിലെ ബെഡ്ഷീറ്റ് കുടഞ്ഞു വിരിച്ചുകൊണ്ടു രേഷ്മ ചേച്ചി, റോഷനോടായി പറഞ്ഞു.

“അതൊന്നും കുഴപ്പമില്ല, ചേച്ചി…”, വളരെ കാഷ്വലായി അവൻ മറുപടി നൽകി.

ചേച്ചി എഴുന്നേറ്റ് അവനെയൊന്ന് നോക്കി. അവന്റെ കണ്ണുകളിൽ എന്തോ ചോദിക്കാൻ വെമ്പുന്ന ഭാവം.

രേഷ്മ ചേച്ചി : “അവളെവിടെ…?”

റോഷൻ : “പുറത്തുണ്ട്…”

“മ്മ്…”, പറയുന്നതിനൊപ്പം ചേച്ചി അവന്റെ അടുത്തേക്ക് നീങ്ങി, മുന്നിലൂടെ അവന്റെ തോളിൽ ഇരു കൈകളും കോർത്ത് നിന്നു…

രേഷ്മ ചേച്ചി : “അപ്പോ എന്റെ കുട്ടൻ നാളെ പോവാ, അല്ലേ…?”

“പോണ്ടേ…?”, ചേച്ചിയുടെ ചുറ്റും അതേ കൂട്ട്, കൈ കോർത്തുകൊണ്ട് അവൻ ചോദിച്ചു.

“പോണം…”, പറയുന്നതിനൊപ്പം ചേച്ചി അവന്റെ ചുണ്ടിൽ ഒന്ന് ഉമ്മ വച്ച്, പൊന്തി.

“ചേച്ചിയും വരുന്നോ… എന്റെ കൂടെ”, അതേക്കണക്ക് തിരിച്ചൊരു ഉമ്മ നൽകിക്കൊണ്ട്, അവൻ കളിയായി ചോദിച്ചു.

രേഷ്മ ചേച്ചി ചിരിച്ചു… ശേഷം അവന്റെ ചുണ്ടിനരികിൽ സ്നേഹത്തോടെ മെല്ലെ വീണ്ടും ചുംബിച്ചു.

“ഈ ജന്മം അജിയേട്ടന്റെ ഒപ്പം… നമുക്ക് അടുത്ത ജന്മത്തിൽ നോക്കാടാ…”, തമാശ എന്നോണം അത് പറയുന്നതിനൊപ്പം, രേഷ്മ അവന്റെ മുടിഴിഴകളിൽ സ്നേഹത്തോടെ തലോടി.

അവൻ ചേച്ചിയുടെ കണ്ണുകളിലേക്ക് നോക്കി.. നാളെ പിരിയുന്നതിലുള്ള വേദന, അവൻ അതിനകത്തൊരു പൊട്ട് വെളിച്ചം പോൽ തെളിഞ്ഞ് കണ്ടു.

റോഷൻ ചേച്ചിയെ ചന്തിയിൽ പിടിച്ചു പൊക്കി, തന്റെ അരയിലേക്ക് കയറ്റി ഇരുത്തി…

“ഡാ…”, അവന്റെ അപ്രതീക്ഷിതമായ നീക്കത്തിൽ സർപ്രൈസ്ഡായി ചേച്ചി ചിടുങ്ങി.

“എന്തേടി ചേച്ചിപെണ്ണേ…”, പറയുന്നതിനൊപ്പം അവനവളുടെ മാറിൽ മുഖം പൂഴ്ത്തി…

ചുവന്ന ബ്ലൗസിൽ തിങ്ങി തുളുമ്പുന്ന, കൊഴുത്ത മുലകളുടെ മുഴുമുഴുപ്പിൽ, അവന്റെ ചുണ്ടുകൾ അലിഞ്ഞമർന്നു…. ചേച്ചിയുടെ വിയർപ്പിന്റെ ഗന്ധം, അവന്റെ സിരകളെ ചൂട് പിടിപ്പിച്ചു.

“മോനേ… കുട്ടാ…”, അവന്റെ കഴുത്തിൽ വട്ടം പിടിച്ചുകൊണ്ട്, ചേച്ചി അവനെ കൂടുതൽ തന്റെ മാറോടണച്ചു…

ചേച്ചിയുടെ മുല വെട്ടിൽ നാവിട്ടിളക്കിക്കൊണ്ട്, അവൻ ചേച്ചിയെയും കൂട്ടി നേരെ കട്ടിലിലേക്ക് കമിഴ്ന്നു…

“ഡാ…”, തന്റെ മേലെ കിടക്കുന്ന റോഷൻ കേൾക്കത്തക്കവണ്ണം അവർ ശീൽക്കാര ശബ്ദം പുറപ്പെടുവിച്ചു….

റോഷൻ എഴുന്നേറ്റ്, ചേച്ചിയുടെ ഇരു മുലകളും കൈ കൊണ്ട് അമർത്തി ഉഴിയാൻ തുടങ്ങി… ഒപ്പം കുലച്ചെഴുന്നേറ്റ അവന്റെ കുട്ടനെ ചേച്ചിയുടെ മന്തോപ്പിൽ ഇട്ടുരച്ചും കൊടുത്തു…

രേഷ്മ ചേച്ചി സുഖിച്ച്, ഇരു വശത്തുമുള്ള ബെഡ് ഷീറ്റിൽ കൈ നഖങ്ങൾ അമർത്തി… ഇത് കണ്ടതും, പുഞ്ചിരിയോടെ റോഷൻ മെല്ലെ ചേച്ചിയുടെ ബ്ലൗസിന്റെ ഹുക്കുകൾ അഴിക്കാൻ ഒരുങ്ങി… പെട്ടന്ന്, ചേച്ചി അവന്റെ കയ്യിൽ കയറിപ്പിടിച്ചു.

“റോഷാ…. അത് വേണ്ട… ശ്രീലക്ഷ്മി….”, പുറത്തേക്ക് കണ്ണ് കാണിച്ചുകൊണ്ട് ചേച്ചി ഓർമ്മിപ്പിച്ചു.

എന്നാൽ ആ സ്വരത്തിന് മേലെ, ആ സ്ത്രീയുടെ കണ്ണിൽ കാമം എരിഞ്ഞു കത്തുന്നത് അവന് കാണാമായിരുന്നു.

“അവള് കണ്ടാ ചേച്ചിക്ക് കുഴപ്പമുണ്ടോ…?”, ചേച്ചിയുടെ മനസ്സറിയാണെന്നോണം അവൻ ചോദിച്ചു. ഒപ്പം ആ മത്തങ്ങാ മുലകളിൽ തടവുന്ന പണി വീണ്ടും ആരംഭിച്ചു…

“അങ്ങനെയില്ല… എന്നാലും…”, അവൻ പകരുന്ന സുഖത്തിൽ മതിമറന്നുകൊണ്ട് ചേച്ചി പറഞ്ഞു….

റോഷൻ തന്റെ മുണ്ട് വകഞ്ഞു മാറ്റി. എന്നിട്ട് ജെട്ടിക്കുള്ളിൽ മുഴച്ച് നിൽക്കുന്ന കുട്ടനെ വെളിയിലെടുത്ത്, പാവാടക്ക് വെളിയിലൂടെ തന്നെ ചേച്ചിയുടെ പൂവിലുരക്കാൻ തുടങ്ങി…

“സ്സ്…”, ചേച്ചിയിൽ നിന്നും വീണ്ടും ശീൽക്കാര ശബ്ദങ്ങൾ ഉയർന്നു വന്നു..

“നമുക്ക് ഈ കളിയിലേക്ക് അവളെയും കൂട്ടിയാലോ…?”, പറയുന്നതിനൊപ്പം ചേച്ചിയുടെ തുടുത്ത വയറിൽ ഇരുകൈകളും അമർത്തി, അവൻ കുട്ടനെ കഴിവതും പൂവിലേക്ക് ആഞ്ഞു കുത്തി.

“ങേ… അതിന് അവള് സമ്മതിക്കോ…?”, സുഖപാരമ്യതയിൽ ചേച്ചി അറിയാതെ ചോദിച്ചു….

ആ ചോദ്യത്തിൽ നിന്നും, സംഗതി താൻ ഉദ്ദേശിച്ചിടത്ത് എത്തിത്തുടങ്ങിയെന്ന് അവൻ തിരിച്ചറിഞ്ഞു.

അവൻ കുട്ടനെ കൂടുതൽ ചേച്ചിയുടെ പൂവിൽ അമർത്തിക്കൊണ്ട്, ചേച്ചിയുടെ മേലേക്ക് കമിഴ്ന്ന് ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *