വർഷങ്ങൾക്ക് ശേഷം – 7അടിപൊളി  

“ഇവിടെ വച്ചിട്ടുണ്ടേ, ചേച്ചി”, പാത്രം വക്കുന്നതിനൊപ്പം, അടുക്കളയിൽ പാചകം ചെയ്യുകയായിരുന്ന രേഷ്മ ചേച്ചിയോടായി അവൻ പറഞ്ഞു…

അതെ… നിക്സനും ഗുണ്ടകളും നാട് മൊത്തം തിരയവെ, അവരുടെ കണ്ണിൽപ്പെടാതെ ആ രാത്രി കഴിച്ചു കൂട്ടാൻ റോഷൻ തിരഞ്ഞെടുത്ത ഇടം രേഷ്മ ചേച്ചിയുടെ വീടായിരുന്നു… ഇരുവരുടെയും സുഹൃത്തുക്കളുടെ വീടുകളിൽ ഗുണ്ടകൾ മാറി മാറി കയറി ഇറങ്ങിയപ്പോൾ, ആ പഴയ ട്യൂഷൻ ക്ലാസ്സും, ടീച്ചറും അവരുടെ ചിന്തകൾക്ക് അതീതമായി മറയപ്പെട്ടു…

“മ്മ്”, റോഷന്റെ പറച്ചിലിന് ചേച്ചി മൂളിക്കൊടുത്തു… മുണ്ടും ബ്ലൗസ്സും അണിഞ്ഞു നിൽക്കുന്ന അവരുടെ നോട്ടം, അപ്പോൾ മുന്നിലെ പാത്രങ്ങളിലായിരുന്നു…

ചേച്ചിയുടെ മൂളലിൽ എന്തോ ഒരു പേടി ഒളിച്ചു കിടക്കുന്നത് പോലെ അവന് തോന്നി.. അവൻ അവരുടെ അരികിലേക്ക് ചെന്ന്, കളിയായി അവരെ പിന്നിൽ നിന്നും വട്ടം കെട്ടിപ്പിടിച്ചു.

“എന്താ എന്റെ ടീച്ചറുടെ മുഖത്തൊരു ടെൻഷൻ…?”, തന്റെ കുട്ടനെ ചേച്ചിയുടെ ചന്തിപ്പാളികൾക്ക് ഇടയിലേക്ക് തള്ളുന്നതിനൊപ്പം, അവൻ അവരുടെ ചെവിയിൽ ശബ്ദം താഴ്ത്തി ചോദിച്ചു.

“ഒന്നുമില്ലെടാ…”, പാചകത്തിൽ തന്നെ ശ്രദ്ധിച്ചു കൊണ്ട് ചേച്ചി മറുപടി പറഞ്ഞു…

“പിന്നെന്താ മുഖം ഇങ്ങനെ വാടി ഇരിക്കുന്നെ…?”, അവൻ ചേച്ചിയുടെ കവിളിൽ ഉമ്മ നൽകികൊണ്ട്‌ വീണ്ടും ആരാഞ്ഞു…

അവന്റെ സ്പർശനം ചേച്ചിയെ തളരിതയാക്കുന്നുണ്ടായിരിന്നു.. ആ സുഖം ആസ്വദിച്ചു കൊണ്ട് തന്നെ അവർ പുറകോട്ടു ചാഞ്ഞ്, നിതംബം കുറെക്കൂടി അവന്റെ കുട്ടനോട് ചേർത്ത്‌ വച്ചു…

“അവൾടെ കാര്യം ആലോചിക്കുമ്പോ, എന്തോ… പേടി മാറുന്നില്ല…”, തന്റെ വട്ടം പിടിച്ചിരിക്കുന്ന അവന്റെ കൈകൾക്ക് മേലെ, കൈ അമർത്തിക്കൊണ്ട് ചേച്ചി പറഞ്ഞു…

റോഷൻ : “ചേച്ചി പേടിക്കണ്ടാ… ഇന്നത്തെ രാത്രി അവസാനിക്കുമ്പോ, എല്ലാം കലങ്ങി തെളിയും… പോരേ…?”

റോഷൻ മെല്ലെ ചേച്ചിയുടെ കഴുത്തിൽ നാവ് ഉരച്ചു, അവിടെ പറ്റിക്കിടന്നിരുന്ന വിയർപ്പ് തുള്ളികൾ ഓരോന്നായി നക്കിയെടുക്കാൻ തുടങ്ങി.

“മ്മ്…”, ആ സുഖം ആസ്വദിച്ചുകൊണ്ട്, ചേച്ചി മൂളി…

റോഷൻ അവന്റെ കൈ ചേച്ചിയുടെ വയറിലൂടെ മുകളിലോട്ട് ഉരച്ചു, ചേച്ചിയുടെ മുലകളിൽ മെല്ലെ തലോടാൻ തുടങ്ങി…

“ഡാ… വേണ്ടാ… ശ്രീലക്ഷ്മി അപ്പുറത്തുണ്ട്…”, കഴുത്ത് പിന്നിലോട്ടു വളച്ചു, അവന്റെ തോളിലേക്ക് തല ചായ്ക്കുന്നതിനൊപ്പം ചേച്ചി മുരണ്ടു…

“പിന്നെ… അവൾക്ക് അറിയാത്താത്തത് ഒന്നുമല്ലല്ലോ…!”, ബ്ലൗസിന് വെളിയിലൂടെ, മുലഞെട്ടുകളിൽ ഞെരടിക്കൊണ്ട്, അവൻ മറുപടി നൽകി…

അവൻ മുലകളിൽ അമർത്തി പിടിച്ചുകൊണ്ട്, ചേച്ചിയുടെ ശരീരത്തെ കഴിവതും തന്റെ കുട്ടനിലേക്ക് ചേർത്തു…

“ഹാ…”, ചേച്ചിയിൽ നിന്നും വീണ്ടുമൊരു ശീൽക്കാര ശബ്ദം ഉയർന്നു…

അവൻ രേഷ്മ ചേച്ചിയെ പതിയെ അവന് അഭിമുഖമായി തിരിച്ചു നിർത്തി… കാമപരവശയായ ആ കണ്ണുകളിലേക്ക് നോക്കികൊണ്ട്, അവൻ മെല്ലെ ചേച്ചിയുടെ ചുണ്ടിലേക്ക് അവന്റെ മുഖം അടുപ്പിച്ചു…

ചുണ്ടുകൾ ചുണ്ടുകളിൽ തൊട്ടതും, ചേച്ചി ഉഷാറായി… അവർ ആവന്റെ ഇരു ചുണ്ടുകളെയും മാറി മാറി ചപ്പി വലിക്കാൻ തുടങ്ങി… ചേച്ചിയുടെ വായ്ക്കത്തേക്ക് തന്റെ നാവിനെ തള്ളിക്കൊടുത്തുകൊണ്ട്, അവൻ ചേച്ചിയുടെ ഇരു ചക്കചന്തികളും കൈകൾകൊണ്ട് പിഴിഞ്ഞുടച്ചു…

ചേച്ചിയുടെ കൈകൾ അവന്റെ ടീ ഷർട്ടിലൂടെ ഇഴഞ്ഞ്, മുണ്ടിന് വെളിയിൽ തുറിച്ച് നിന്ന അവന്റെ കുട്ടനിൽ പിടിത്തമിട്ടു… അവന്റെ ചുണ്ടുകളെ ഈമ്പി വലിക്കുന്നതിന്റെ കൂടെ അവരാ ചട്ടുകകോലിൽ കൈ മുറുക്കിയും അയച്ചും കൊടുത്തു.

ഏകദേശം ഒരു 5 മിനുറ്റോളം തുടർന്നു നീണ്ട കലാപരിപാടിയിൽ, ഇരുവരുടെയും മനസ്സ് അടുത്ത ഘട്ടത്തിലേക്ക് കുതിക്കാൻ ഒരുങ്ങിയതും, പെട്ടന്ന് റോഷന്റെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി…

ശബ്ദം കേട്ട്, ഇരുവരും ചുംബനം നിർത്തി, ഒരടി പിന്നോട്ട് മാറി… ശേഷം ഫോൺ ആണെന്ന് കണ്ടു പരസ്പരം ചിരിച്ചു…

റോഷൻ ഫോൺ കയ്യിലെടുത്തുകൊണ്ടു, പുറത്തേക്ക് നടന്നു… പോകും മുന്നേ അവൻ കഴുത്ത് നീട്ടി, ചേച്ചിയുടെ കവിളിൽ ഒരു മണിമുത്തം കൂടി നൽകി… നിമിഷ നേരത്തിൽ സംഭവിച്ചവസാനിച്ച സുഖാനുഭൂതി ഓർത്തുകൊണ്ട്, ചേച്ചി വീണ്ടും തന്റെ പാചകത്തിലേക്ക് മടങ്ങി…

*

ഫോൺ കോൾ അറ്റന്റ് ചെയ്തുകൊണ്ട്, റോഷൻ പിന്നമ്പുറത്തെ നിലാ വെളിച്ചത്തിലോട്ട് ഇറങ്ങി നിന്നു…

“എന്ന തമ്പി… പ്രച്നൈ യതും ഇല്ലേലെ..?”, മറു തലക്കൽ നിന്നും ബാലാജി ചോദിച്ചു…

റോഷൻ : “ഓകേ ആണ് ആണ്ണാ…”

റോഷൻ അന്നത്തെ ദിവസം നടന്ന സംഭവങ്ങൾ എല്ലാം അയാളോടായി വിവരിച്ചു.

ബാലാജി : “ഇന്നത്തെ രാത്രി കൂടി നീയൊന്ന് സേഫ് ആയി ഇരിക്ക്… നാളെ എല്ലാത്തിനും ചേർത്ത് തിരിച്ചു കൊടുക്കാനുള്ള അവസരം നിന്റെ കയ്യിൽ വന്നു ചേരും… എന്നെ നമ്പ്…”

“അണ്ണനെ മാത്രേ എനിക്ക് നമ്പിക്കയുള്ളൂ…”, റോഷൻ ആത്മവിശ്വാസത്തോടെ മറുപടി നൽകി…

ആ വാചകം ഇഷ്ട്ടപ്പെട്ട മട്ടിൽ, മറുതലക്കൽ നിന്നും ബാലാജിയുടെ ചിരി മുഴങ്ങിക്കേട്ടു…

ബാലാജി : “ഇന്നല്ലേ ഉത്സവത്തിന്റെ അവസാന ദിവസം…?”

റോഷൻ : “അതെ അണ്ണാ…”

ബാലാജി : “ആറാട്ട് കൊഴുപ്പിക്കാൻ ഒരു വെടികെട്ട് ഞാനും ഇറക്കുന്നുണ്ട്…”

“എന്താ അത്…?”, റോഷൻ ജിജ്ഞാസയോടെ ആരാഞ്ഞു…

ബാലാജി അതിനു മറുപടി കൊടുത്തു… ഈ സമയം, വെളിയിലെ അലക്ക് കല്ലിൽ, ഒരു ഇളം മഞ്ഞ ചുരിദാറും ധരിച്ച്, നിലാവിലേക്ക് കണ്ണും നട്ടിരിക്കുകയായിരുന്ന ശ്രീലക്ഷ്മി റോഷന്റെ കണ്ണിലുടക്കി… ബാലാജി പറഞ്ഞതിന് മൂളിക്കൊടുത്തുകൊണ്ട്, അവൻ അവൾക്കരികിലേക്ക് ചെന്നു.

“എന്താ… ചിന്താവിഷ്ടയായ സീത കളിക്കുവാണോ..?”, ഫോൺ വക്കുന്നതിനൊപ്പം, ഒരു തമാശ എന്നോണം അവൻ ശ്രീലക്ഷ്മിയോട് ചോദിച്ചു…

അവളൊന്ന് പുഞ്ചിരിച്ചു… ശേഷം അവനെ കൂടെ ഇരിക്കാൻ ക്ഷണിക്കും വിധം കുറച്ചൊന്ന് ഒതുങ്ങി ഇരുന്നുകൊടുത്തു.

റോഷൻ അവൾക്കരികിൽ ഇരുന്നു… ആ ചെറിയ അലക്ക് കല്ലിന്മേൽ ഇരുവരും പരസ്പരം ദേഹം ഉരസ്സിയല്ലാതെ ഇരിക്കാൻ ആകുമായിരുന്നില്ല…

ശ്രീലക്ഷ്മി തന്റെ ഫോൺ എടുത്ത്, സ്ക്രീൻ അവന് നേരെ തിരിച്ചു. നിക്സന്റെ 118 മിസ്സ്ഡ് കോളുകൾ…

“കോൾ അറ്റന്റ് ചെയ്യാതെയായപ്പോൾ, വാട്ട്സ്സാപ്പിൽ പുതിയൊരു ഭീക്ഷണി കൂടി വന്നിട്ടുണ്ട്…”, പറഞ്ഞുകൊണ്ട് ശ്രീലക്ഷ്മി വാട്ട്‌സ്സാപ്പ് തുറന്ന്, നിക്സൻ അവസാനമായി അയച്ച വോയിസ്‌ നോട്ട് പ്ലേ ചെയ്തു.

നിക്സൻ : “എടി പൊലയാടി മോളേ… നീയും നിന്റെ മറ്റവനും കൂടി എന്നെ ഊമ്പിച്ചെന്ന് കരുതണ്ടാ… ഇതിനുള്ളത് നിങ്ങൾ എണ്ണി എണ്ണി അനുഭവിക്കും… നിന്റെ മറ്റവനോട് കൂടി പറഞ്ഞോ… നിക്സൻ പറഞ്ഞാ ചെയ്തിരിക്കും…”

വോയിസ്‌ നോട്ട് കേട്ട റോഷൻ എങ്ങനെ സമാധാനിപ്പിക്കണമെന്ന ചിന്തയോടെ ശ്രീലക്ഷ്മിയുടെ നേരെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *