വർഷങ്ങൾക്ക് ശേഷം – 7 3അടിപൊളി  

“നമ്മളെന്നും ആ പഴയ കുട്ടികളായി തന്നെ ഇരുന്നെങ്കിൽ എത്ര നന്നായിരുന്നു അല്ലേ…?”, അമ്പിളിയിൽ തന്നെ നോക്കി, അവൾ ആരോടെന്നില്ലാതെ മൊഴിഞ്ഞു.

അവൻ പുഞ്ചിരിച്ചു… ചന്ദ്ര വെളിച്ചം അവന്റെ ചിരിക്ക് കൂടുതൽ കാന്തി പകർന്നു…

“മുട്ടിലെ മുറിവുണങ്ങിയാൽ, അന്നാളിലെ വേദനകളും മറയുമായിരുന്നു…”, വേദന സ്ഫുരിക്കുന്ന സ്വരത്തിൽ അവൻ തുടർന്നു, ”ഇന്ന് വേദനകൾക്ക് രൂപമില്ല…. ചോരയുടെ ചുവപ്പില്ല…”

ശ്രീലക്ഷ്മി മുഖമുയർത്തി അവനെ ഒരു നിമിഷം നോക്കി. ശേഷം വീണ്ടും പഴയ പടി കിടന്നു.

“പക്ഷെ കനമുണ്ട്… നിന്റെ ഈ നെഞ്ചിന് താങ്ങാൻ കഴിയുന്നതിലും കൂടുതൽ…”, അവന്റെ നെഞ്ചിൽ പതിയെ തലോടിക്കൊണ്ട്, അവൾ പറഞ്ഞു….

“ശ്രുതി പോയതിൽ പിന്നെ, ഇനിയൊരിക്കലും ഈ കനം എന്നെ തേടി എത്തില്ലാന്ന് കരുതിയതാണ്… പക്ഷെ… നമ്മുടെ വാക്ക് കേൾക്കുന്നവനല്ലല്ലോ, ഈ തെണ്ടി”, അവളുടെ കൈക്ക് മേൽ തന്റെ ഇടം കൈ വച്ചു കൊണ്ട്, അവൻ മറുപടി നൽകി.

ശ്രീലക്ഷ്മി : “ബാംഗ്ലൂരിൽ എത്തിയ ശേഷമുള്ള നിന്റെ അവസ്ഥ ചിന്തിച്ച്, അന്നാളിൽ ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട്…”

റോഷൻ : “എനിക്കറിയാടാ… നീ നിന്ന പോലെ, ഒരാളും എന്റെ ജീവിതത്തിൽ എനിക്കൊപ്പം നിന്നിട്ടില്ല…”

പറഞ്ഞു തീർന്നതും, നന്ദി പ്രകാശിപ്പിക്കും പോലെ അവൻ അവളുടെ മൂർദ്ധാവിൽ അമർത്തി ചുംബിച്ചു…

ശ്രീലക്ഷ്മി അവനോട് കുറേ കൂടി ചേർന്നിരുന്നു… അവൻ അവൾക്ക് ചുറ്റുമുള്ള കൈപിടിത്തം കുറേക്കൂടി മുറുക്കി…

അവിടെ ഒഴുകി നടന്ന തണുപ്പ്, ഇരുവരുടെയും ഇരുപ്പിനെ കൂടുതൽ ചേർത്ത് വച്ചു…

“റോഷാ…”, അവന്റെ തോളിൽ ചാഞ്ഞിരുന്നുകൊണ്ട് തന്നെ അവൾ അവനെ മെല്ലെ വിളിച്ചു…

റോഷൻ : “മ്മ്….”

ശ്രീലക്ഷ്മി : “ആന്ന് വിമലാണെന്ന് കരുതി, എനിക്ക് മെസ്സേജ് അയച്ചത് ഓർമ്മയുണ്ടോ…?”

റോഷൻ പുഞ്ചിരിയോടെ വീണ്ടും മൂളി….

“ആന്ന് അക്കാര്യം പറയാതിരിക്കുന്നതിന് പകരം, ഞാൻ ചോദിക്കുന്നത് എന്തും ചെയ്ത് തരാമെന്ന് നീ വാക്ക് തന്നിരുന്നു…”, അവൾ ഒരു കുസൃതി ചിരിയോടെ ഓർമ്മിപ്പിച്ചു.

റോഷൻ ചിരിച്ചു… എന്നിട്ട് അവളുടെ താടിക്ക് വിരൽ വച്ച്, മെല്ലെ തനിക്ക് അഭിമുഖമായി അവളുടെ മുഖം ഉയർത്തി നിർത്തി….

റോഷൻ : “എന്നാ ഇപ്പോ പറ… നിനക്കെന്താ വേണ്ടേ….?”

“പറയട്ടെ…”, പറയവെ, അവളുടെ കണ്ണുകളിൽ നാണം കടന്നു വരുന്നുണ്ടായിരുന്നു…

“പറയടാ…”, പറയുന്നതിനൊപ്പം, റോഷൻ തന്റെ മുഖം കുറച്ചു കൂടി അവളുടെ മുഖത്തേക്ക് അടുപ്പിച്ചു.

“അല്ലെൽ വേണ്ടാ…”, അവൾ നാണിച്ച് പതിയെ മുഖം തിരിക്കാൻ ഒരുങ്ങി…

എന്നാൽ റോഷൻ പെട്ടന്ന് അവളുടെ ഇരു കവിളുകളിലും കൈ വച്ച്, അവളുടെ മുഖം തന്റെ തൊട്ടുമുൻപിൽ തിരിച്ചു നിർത്തിച്ചു… അവളുടെ ചുണ്ടുകൾ, അവന്റെ ചുണ്ടിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ നിന്നു…

ഇരുവരുടെയും കണ്ണുകളിൽ ഒരുപോലെ, കാമത്തിന്റെ ചന്ദ്രവെളിച്ചം പരന്നു കളിച്ചു…

റോഷൻ പതിയേ അവളുടെ അധരങ്ങളിൽ, തന്റെ ചുണ്ടുകൾ അമർത്തി, അവളുടെ മേൽ ചുണ്ടിനെ ഒന്ന് ഈമ്പി തിരികെ വന്നു….

“പറയടി…”, അവൻ വീണ്ടും ചോദിച്ചു…

അവന്റെ ചുംബനം സമ്മാനിച്ച തിളക്കം ശ്രീലക്ഷ്മിയുടെ കൃഷ്ണമണികളിൽ പ്രതിഫലിച്ചു…

അവൾ അവന്റെ ചുണ്ടിനെ ചുണ്ടാൽ കവർന്നെടുത്ത്, മൊത്തിക്കുടിക്കാൻ ആരംഭിച്ചു.

റോഷൻ അവളുടെ ചുംബനം ഒരു ആശ്വാസമായിരുന്നു… മദിക്കുന്ന ഹൃദയ വേദനയിൽ നിന്നും… തലച്ചോറിനെ വരിയുന്ന പിരിമുറുക്കത്തിൽ നിന്നും…

അവനും അവളുടെ ചുണ്ടുകൾ നുകരാൻ തുടങ്ങി…

അവന്റെ കൈ അവളുടെ അരക്കെട്ടിൽ അമർന്നു… അവളാകട്ടെ പതു പതുത്ത തന്റെ മുല കെട്ട് അവന്റെ മാറിൽ കഴിവതും അമർത്തി…

ഉമിനീറിന്റെ മധുരം ഇരുവരും പരസ്പരം പകർന്നു നൽകി… അവളുടെ നാവ് അവന്റെ ചുണ്ടുകളിൽ നക്കി നടന്നു…

അവനറിയാതെ അവളുടെ അരകെട്ടിൻ മേലുള്ള പിടിത്തം മുറുക്കി… ശ്രീലക്ഷ്മി തന്റെ ഇരു കൈകളും അവന്റെ പുറത്ത് അമർത്തി, വിരലുകളാൽ മാംസത്തെ ചുരുട്ടി വലിച്ചു…

“ഹാ…”, അവൻ അറിയാതെ പുളഞ്ഞു.

അവളവന്റെ ചുണ്ടിൽ നിന്നും ചുണ്ടെടുത്ത്, അവന്റെ താടിയെല്ലിൽ ചുംബിച്ച്, കഴുത്തിലൂടെ നക്കി താഴോട്ട് നീങ്ങി… അവളുടെ അരകെട്ടിൽ തടവികൊണ്ടിരുന്ന റോഷന്റെ വിരലുകൾ, പതിയേ അവളുടെ പിന്നിലേക്ക് നീങ്ങി, ചന്തിപ്പാളികളിൽ സ്ഥാനം പിടിച്ചു…

Leave a Reply

Your email address will not be published. Required fields are marked *