ഷഹല എന്ന ഹൂറി – 1

ചന്ദ്രേച്ചി തുടർന്നു, പണ്ടാരാണ്ടു പറഞ്ഞപോലെ പ്രേമിക്കുന്നവർ പരിസരം നോക്കില്ല, പരിസരം നോക്കുന്നവർ പ്രേമിക്കയുമില്ല എന്ന് പറഞ്ഞത് നിങ്ങടെ കാര്യത്തിൽ വളരെ ശരിയാ, അത് പോലെയായിരുന്നു ആ കല്യാണ വീട്ടിൽ വെച്ച് നിങൾ രണ്ടിന്റെയും കാട്ടിക്കൂട്ടലുകൾ , എന്തൊരു കയ്യും കലാശവും കാണിക്കലായിരുന്നു രണ്ടും കൂടെ ? പൂച്ച കണ്ണടച്ച് പാല് കുടിച്ചാൽ ആരും അറിയില്ലെന്ന വിചാരം , മോളെ നിനക്കിതു എന്തിന്റെ കേടാ അവന്റെ പിറകെ ഇങ്ങനെ പൂറും ഒലിപ്പിച്ചു നടക്കാൻ? നിനക്ക് നല്ലൊരു ഭർത്താവില്ലേ , ദൈവം അനുഗ്രഹിച്ചു തന്ന നല്ലൊരു ജീവിതമില്ലേ , കുടുംബമില്ലേ ? അത്രയ്ക്ക് കഴപ്പ് സഹിക്കാൻ മേലങ്കിൽ നിനക്ക് ഗൾഫിൽ പോയി നിന്റെ ഭർത്താവിന്റെ കൂടെ ജീവിച്ചു കൂടെ.

ചന്ദ്രേച്ചിയുടെ വാക്കുകൾ അതിരു കടന്നപ്പോൾ, തന്നെ വല്ലാതെ തരം താഴ്ത്തി സംസാരിച്ചപ്പോൾ ഷഹലക്ക് തന്റെ ആത്മസംയമ്മനം നഷ്ടപ്പെട്ടു , മനസ്സിലെ ദേഷ്യവും സങ്കടവും സഹിക്കവയ്യാതെ അവൾ ശക്തമായി തിരിച്ചടിച്ചു!

നിർത്തു, മതി!! എന്നെ ഉപദേശിക്കാൻ നിങല്ക് എന്ത് അധികാരം? എന്ത് യോഗ്യത? നിങളെ എന്തിനാണ് നിങ്ങടെ ഭർത്താവു ഉപേക്ഷിച്ചു പോയത്? നിങൾ എത്ര പേരുടെയൊപ്പം കിടന്നിട്ടുണ്ട് ? നിങ്ങൾ പറഞ്ഞതൊക്കെ ശരിയാ , എനിക്ക് നല്ല കുടുമ്ബവും, ആർഭാടമായ ജീവിതവും ഒക്കെ ഇണ്ട്, പക്ഷെ അത് മാത്രം മതിയോ ഒരു പെണ്ണിന് ?? നിങൾ ചോദിച്ചില്ലേ എനിക്ക് എന്റെ കഴപ്പ് മാറ്റാൻ ഗൾഫിൽ ഭർത്താവിന്റെ ഒപ്പം താമസിച്ചാൽ പോരേയെന്നു ? കല്യാണം കഴിഞ്ഞു ഏതാണ്ട് മൂന്ന് വർഷത്തോളം ഞാൻ അങ്ങേരുടെ കൂടെ ഗൾഫിൽ ജീവിച്ചിരുന്നു , ആ മൂന്ന് വർഷത്തിൽ ഞങ്ങൾ എത്ര പ്രാവശ്യം സെക്സ് ചെയ്തിട്ടുണ്ടെന്നു എനിക്ക് ഇപ്പോഴും വിരലിൽ എണ്ണി പറയാൻ പറ്റും, ആദ്യം ആഴ്ചയിൽ ഒന്നോ രണ്ടോ തവണ നടന്ന സെക്സ് പിന്നീട് അത് മാസത്തിൽ വല്ലപ്പോഴും ആയി, കാലങ്ങൾ കയ്യുന്തോറും അതിന്റെ എണ്ണം കുറഞ്ഞു കുറഞ്ഞു വന്നു, ചിലപ്പോൾ മാസങ്ങളോളം സെക്സ് തീരെ ഉണ്ടായിരുന്നില്ല, നാൻ മുൻകൈ എടുത്തു ചെയ്യിച്ചാലും പുള്ളി എനിക്ക് വേണ്ടി എന്തോ ത്യാഗം ചെയ്യുന്നതുപോലെ ഒരു കടമ പോലെ എന്തെങ്കിലും ഒക്കെ ചെയ്തു തരും, എനിക്ക് ശരിക്കും മടുത്തു, എന്റെ പ്രതീക്ഷകളെല്ലാം അസ്തമിച്ചു, എന്റെ അടുത്തുണ്ടായിട്ടും രാത്രി എന്നെ ഒന്ന് കെട്ടിപ്പിടിക്കുക പോലും ചെയ്യാതെ തിരിഞ്ഞു കിടന്നു ഉറങ്ങുന്ന ഭർത്താവിനെ നോക്കി ഞാൻ ആരുമറിയാതെ ഒരുപാടു കരഞ്ഞിട്ടുണ്ട്, ഉറക്കമില്ലാത്ത ഒരുപാടു രാത്രികൾ, കടുത്ത മാനസിക സമ്മർദ്ദത്താൽ നിത്യയമായ തലവേദന , ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് ഞാൻ നാട്ടിലേക്കു തിരിച്ചു വന്നത്, ഭർത്താവു അടുത്തുണ്ടായിട്ടും മോഹിക്കന്നതൊന്നും കിട്ടാതെ പോകുമ്പോൾ വല്ലാത്ത നിരാശയാണ് !!

ഇത്രയും ഒറ്റ ശ്വാസത്തിൽ പറഞ്ഞു, ഷഹല മുഖം പൊത്തി പൊട്ടിക്കരഞ്ഞു !!

എല്ലാം കേട്ടുനിന്ന ചന്ദ്രേച്ചി, അക്ഷരാർത്ഥത്തിൽ സ്തംഭിച്ചു പോയി , ഷഹലയിൽ നിന്നും ഇങ്ങനെ ഒരു പ്രതികരണം അവർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല , പക്ഷെ ഷഹലയുടെ അവസ്ഥ ഓർത്തു അവർക്കു അവളോട് വല്ലാത്ത സഹതാപം തോന്നി, ചന്ദ്രേച്ചി അടുത്ത് ചെന്ന് ഷഹലയെ തന്നോട് ചേർത്ത് നിർത്തി , മോളെ നിന്റെ അവസ്ഥ എനിക്ക് ശരിക്കും മനസ്സിലായി, പക്ഷെ നീ ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്, എന്നെപ്പോലെയല്ല നീ , ചന്ദ്രേച്ചി എന്ത് വൃത്തികേട് ചെയ്താലും അത് ഒരാഴ്ച നീണ്ടു നിക്കുന്ന അങ്ങാടിപ്പാട്ടു മാത്രമായിരിക്കും, പക്ഷെ നിന്റെ കാര്യം അങ്ങനെയല്ല , നിന്നെ ഉപദേശിക്കാനുള്ള യോഗ്യതെയും , അറിവുമൊന്നും ഈ ചന്ദ്രേചിക്കില്ല എങ്കിലും നിന്നോടുള്ള സ്നേഹം കൊണ്ട് പറയുന്നത് , നീ ഇതിനു നിക്കരുത് , അത് വലിയ പ്രശ്നങ്ങളുണ്ടാക്കും, നിന്റെയും മുനീബിന്റെയും വീട്ടുകാർ അന്തസ്സുള്ളവരാണ് , സമൂഹത്തിൽ വളരെ നിലയും വിലയും ഉള്ളവർ , അതുകൊണ്ടു തന്നെ ഈ ബന്ധം പുറത്തറിഞ്ഞാൽ അവർ നിങല്ക് മാപ്പു തരില്ല, നിങ്ങൾക്കു ഒന്നിച്ചു ജീവിക്കാനും പറ്റില്ല , ഇപ്പോഴുള്ള ജീവിതം പോകുകയും ചെയ്യും, അത് കൊണ്ട് നീ ശരിക്കും ആലോജിക്ക്‌ , നിന്റെ മക്കളെ ഓർത്തെങ്കിലും,

ചന്ദ്രേച്ചിയുടെ വാക്കുകൾ കേട്ട ഷഹല അവരെ ഒന്നൂടെ മുറുകെ കെട്ടിപ്പിടിച്ചു വീണ്ടും പൊട്ടി പൊട്ടി കരഞ്ഞു, തന്റെ മനസ്സിൽ ഇത്രയും കാലം ആരോടും പറയാതെ ഒതുക്കി വെച്ച എല്ലാ സങ്കടങ്ങളും ഒഴുക്കി കളയുന്നത് വരെ !!

അന്ന് ചന്ദ്രേച്ചിയുടെ അടുത്ത് നിന്നും തിരിച്ചു പോകുന്ന ഷഹലയുടെ മനസ്സിൽ ചന്ദ്രേച്ചിയുടെ ഉപദേശങ്ങളൊന്നും യാതൊരു മാറ്റങ്ങളും വരുത്തിയില്ല , മറിച്ചു, തനിക്കു ഇത്രകാലം നിഷേധിക്കപ്പെട്ട കാമ സുഖം മുനീബിൽ നിന്നും അറിയണം എന്ന് അവൾ മനസ്സിൽ തീർച്ചപ്പെടുത്തി. ഷഹലക്ക്‌ എന്തോ വലിയ ധൈര്യമാണ് ഇപ്പോൾ, തനിക്കു എന്ത് സംഭവിച്ചാലും മുനീബ് തന്റെ കൂടെ നില്കുമെന്നുള്ള ധൈര്യം, അവൾ കടുത്ത കാമാസക്തിയാൽ വിവേകം നഷ്ടപ്പെട്ടവൾ ആയിക്കയിന്നിരുന്നു.

മുനീബിനും ഷഹലക്കും തമ്മിൽ നേരിൽ കണ്ടുമുട്ടുക എന്നുള്ളത് വളരെ പ്രയാസമുള്ള കാര്യമായിരുന്നു, അവർ തമ്മിലുള്ള ബന്ധം പുറത്തറിഞ്ഞാൽ ഉള്ള ഭവിഷ്യത്തുകളെ കുറിച്ച് അവർ ഇരുവർക്കും നല്ല ബോധ്യമുണ്ടായിരുന്നു, മുനീബിനു തന്റെ മാനം പോകുന്നതിനേക്കാൾ ഷഹലയുടെ ജീവിതം താൻ കാരണം തകരരുത് എന്ന് വളരെ നിർബന്ധം ഉണ്ടായിരുന്നു.

അവരുടെ ബന്ധം ഫോൺ കോളിലൂടെയും ചാറ്റിംഗിലൂടെയും ഒരുപാടു വളർന്നു, അവരുടെ ഇടയിൽ സെക്സ് മാത്രമായിരുന്നില്ല വിഷയങ്ങൾ, അവർ ശരിക്കും പ്രണയിക്കുക തന്നെയായിരുന്നു.തന്റെ ഭർത്താവായ ഹാരിഫിൽ നിന്നുപോലും കിട്ടാത്ത സ്നേഹവും , കരുതലുമാണ് ഷഹലക്ക് മുനീബിൽ നിന്നും കിട്ടിക്കൊണ്ടിരുന്ന , അതുകൊണ്ടു തന്നെ ഷെഹ്ലക്കു മുനീബിനോട് തന്റെ ഭർത്താവിനോളം തന്നെ സ്നേഹവും വിശ്വാസവും ഇണ്ടായിരുന്നു.

മുനീബ് ഷഹലയുടെ കാര്യത്തിൽ വളരെ പോസ്സസീവ് ആയിരുന്നു, അവൾ പുറത്തു എവിടേക്കെങ്കിലും പോകുന്നു എന്ന് പറഞ്ഞാൽ, അവളുടെ ഡ്രസ്സിങ്ങിനെ കുറിച്ചും ആരുടെ കൂടെ പോകുന്നു എന്നതുമൊക്കെ മുനീബ് വിസ്തരിച്ചു ചോദിക്കും, പലപ്പോഴും പുറത്തു പോകാൻ ഒരുങ്ങിയ അവളോട് ഒരു സെൽഫി അയക്കാൻ പറയും, ആ ഡ്രസ്സിങ്ങിൽ എന്തെങ്കിലും അപാകതയുണ്ടെങ്കിൽ , ശരീര ഭാഗങ്ങൾ കൂടുതൽ പുറത്തു കാണുന്നുണ്ടെങ്കിൽ അവളോട് അത് ചൂണ്ടികാണിച്ചു വേറെ ഡ്രസ്സ് ഇട്ടു പോകാൻ ആവശ്ശ്യപ്പെടും, ഷഹല അത് സന്തോഷത്തോടെ അനുസരിക്കാറുമുണ്ട്.

ഉദാഹരണമായി ഒരു ചെറിയ സംഭവം : ഒരിക്കൽ ഷഹലക്ക് മകളെ ഡോക്ടറുടുത്തു കാണിക്കാൻ ഹോസ്പിറ്റലിൽ പോകണം , പക്ഷെ എന്തോ തിരക്ക് കാരണം ഉമ്മാക് അവളുടെ കൂടെ പോകാൻ സാധ്യമല്ലായിരുന്നു, കുഞ്ഞു കയ്യിൽ ഉള്ളത് കൊണ്ട് ഷഹലക്ക് സ്കൂട്ടിയോ കാറോ എടുത്തു തനിച്ചു പോകാൻ സാധിക്കില്ല , അതുകൊണ്ടു ഒരു ഓട്ടോ പിടിച്ചു പോകാൻ അവൾ തീരുമാനിച്ചു , പക്ഷെ മുനീബിനു അത് സമ്മതമല്ലായിരുന്നു , കാരണം അത്രയും സമയം ഓട്ടോക്കാരനും അവളും മാത്രം ഒന്നിച്ചു യാത്ര ചെയ്യുന്നത് മുനീബിനു ഇഷ്ട്ടമല്ല , അവളോട് അവൻ ബസ്സിൽ പോകാൻ ആവശ്യപ്പെട്ടു, പക്ഷെ ബസ്സിൽ പോയി ശീലമേ ഇല്ലാത്ത ഷഹല മുനീബിനെ കുറെ നേരം പറന്നു മനസ്സിലാക്കി ഓട്ടോയിൽ തന്നെ പോകാൻ അനുവാദം വാങ്ങിച്ചു, ഓട്ടോയിൽ പോയിക്കൊണ്ടിരിക്കുമ്പോൾ ഷഹലക്ക് മുനീബിന്റെ കാൾ വന്നു, നീ പേടിക്കണ്ട നിന്റെ പിറകിൽ എസ്കോർട്ടായിട്ടു ഞാൻ ഇണ്ട്, ഷഹല തിരിഞ്ഞു നോക്കിയപ്പോൾ അത് സത്യമാണെന്നു മനസ്സിലായി മുനീബ് തന്റെ കാറിൽ അവളെ ഫോളോ ചെയ്യുന്നുണ്ട് , നിങ്ങൾക്കു ഭ്രാന്താണോ എന്ന് ചോദിച്ചു കൊണ്ട് ഷഹല അറിയാതെ ഉറക്കെ പൊട്ടിച്ചിരിച്ചു പോയി, തന്റെ ഉറക്കെയുള്ള ചിരി കേട്ടു ഓട്ടോ ഡ്രൈവർ തന്നെ നോക്കുന്നത് കണ്ടപ്പോൾ ഷഹല പെട്ടെന്ന് തന്നെ മുഖത്തു അല്പം ഗൗരവം വരുത്തി നേരെ ഇരുന്നു .

Leave a Reply

Your email address will not be published. Required fields are marked *