ഷഹല എന്ന ഹൂറി – 1 1

ചന്ദ്രേച്ചിയുടെ വീട്ടിൽ എത്തിയ ഷഹല കാണുന്നത് , വരാന്തയിലിരുന്നു ആരുടെയോ തുണി തൈക്കുന്നതിനൊപ്പം തന്റെ മുമ്പിൽ പെട്ടുപോയ ഏതോ ഒരു കസ്റ്റമറെ അവിടെ പിടിച്ചിരുത്തി അവളുടെ ദാമ്പത്യ ജീവിതത്തിന്റെ രഹസ്യങ്ങൾ അവളിൽ നിന്നും സമർത്ഥമായി ചൂയ്തെടുക്കുന്ന ചന്ദ്രേച്ചിയുടെ സ്ഥിരം പ്രഹസനമായിരുന്നു.

താൻ അങ്ങോട്ടു കയറി ചെന്നപ്പോൾ, പുതിയൊരു ഇരയെ കിട്ടിയ സന്തോഷം ചന്ദ്രേച്ചിയുടെ മുഖത്തു ശരിക്കും വ്യക്തമായിരുന്നു, നേര് പറഞ്ഞാൽ ഞാൻ ചന്ദ്രേച്ചി പറഞ്ഞതിനെക്കാളും ഒരു മണിക്കൂർ കഴിഞ്ഞാണ് അങ്ങോട്ടു ചെന്നത്, കാരണം പറഞ്ഞ സമയത്തു ചെന്നാലും നമ്മളെ അവിടെ പിടിച്ചിരുത്തി ഒരു മണിക്കൂറെങ്കിലും കത്തി വെക്കുക എന്നുള്ളത് ചന്ദ്രേച്ചിയുടെ ഒരു വൃത്തികെട്ട സ്വഭാവമാണ്.

പെട്ടെന്ന് ഒരു പുരുഷ ശബ്ദം പുറകീന് കേട്ടു , “എന്താ ചന്ദ്രികേ , പണി കൂടുതലാണോ ? ഞാൻ വന്നു കുറച്ചു അടിച്ചു തരട്ടെ ? ആളെ മനസ്സിലാക്കാൻ എനിക്ക് തിരിഞ്ഞു നോക്കേണ്ട ആവശ്യമില്ല , കാരണം ഈ സമയത്തു എപ്പോ വന്നാലും തെങ്ങു കയറ്റക്കാരൻ നാരായണൻ ചേട്ടൻറെ ഇങ്ങനെയുള്ള കമന്റ്സ് പതിവാണ് , പോയി നിന്റെ അമ്മക്ക് അടിച്ചു കൊടുക്കട എന്ന ചന്ദ്രേച്ചിയുടെ മറുപടി കേട്ടപ്പോൾ , ഓഹ് ആശ്വാസമായി , ഇന്നത്തേക്കുള്ളതായി എന്ന് നാരായണൻ ചേട്ടൻ പറഞ്ഞു, ഞാൻ കഷ്ടപ്പെട്ട് ചിരിയടക്കി തിരിഞ്ഞു നാരായണൻ ചേട്ടൻറെ മുഖത്തേക്കു നോക്കി, ഓഹ് കുഞ്ഞു ഇവിടെ ഉണ്ടായിരുന്നോ ? എന്ന് പറഞ്ഞു കൊണ്ട് നരായണൻ ഒരു ചമ്മിയ ചിരിയും ചിരിച്ചു പെട്ടെന്ന് സൈക്കിളും ചവിട്ടി അവിടുന്ന് പോയി.

ഞാൻ ചിന്തിച്ചു പോയി ,ചന്ദ്രേച്ചിയോടു ഇത്ര വൃത്തികെട്ട രീതിയിൽ സംസാരിച്ച നാരായണൻ ചേട്ടൻ , ഞാൻ അവിടെ ഉണ്ടെന്നു അറിഞ്ഞതും ആകെ വല്ലാതായി പെട്ടെന്ന് സ്ഥലം വിട്ടു, ഞാനും ചന്ദ്രേച്ചിയും പെണ്ണാണ് , പക്ഷെ എനിക്ക് അയാൾ തന്ന റെസ്‌പെക്ട് , ഞാൻ വലിയ വീട്ടിലെ പെണ്ണായതു കൊണ്ടും, മാന്യമായി ജീവിക്കുന്നത് കൊണ്ടും, എല്ലാത്തിലുമുപരി ഹരിഫിന്റെ ഭാര്യ, അല്ല അങ്ങനെയല്ല, ഉസ്മാൻ ഹാജിയുടെ മകന്റെ ഭാര്യ ആയതു കൊണ്ടും ആവണം!! രണ്ടു മനുഷ്യ ജീവികളെ വ്യത്യസ്തമായ അളവ് കോലിൽ അളക്കുന്നതിന്റെ മാനദണ്ഡങ്ങൾ !!

എന്തായാലും നാരായണൻ ചേട്ടൻറെ ആ വരവ് അവിടെ ഇരുന്നു ഇത്രയും നേരം ചന്ദ്രേച്ചിയുടെ വധം സഹിച്ച ആ പെണ്ണിന് ഉപകാരപ്പെട്ടു, ആ ഗ്യാപ്പിൽ അവൾ മുങ്ങിയിരുന്നു, പക്ഷെ ചന്ദ്രേച്ചിക്കു അതിൽ യാതൊരു സങ്കടവും തോന്നിയില്ല കാരണം അതിനേക്കാൾ നല്ല ഒരു ഇര തൊട്ടു മുമ്പിൽ കിടക്കുവല്ലേ , ഈ ഞാൻ !! പക്ഷെ ഞാനും മനസ്സിൽ ഉറപ്പിച്ചിരുന്നു , എത്രയും പെട്ടെന്ന് എന്റെ സാധനവും കൈക്കലാക്കി ഇവിടുന്നു മുങ്ങുമെന്ന് (അമ്പടി ജിന്ജിന്നാകടി)

ഞാൻ തിരക്ക് അഭിനയിച്ചു കൊണ്ട് പറഞ്ഞു , ചന്ദ്രേച്ചി എന്റെ ബ്ലൗസ് പെട്ടെന്ന് തന്നെ, മോള് കരയുന്നുണ്ടാകും.

ചന്ദ്രേച്ചി: ആ നിന്റെ ബ്ലൗസോക്കെ റെഡിയാണ് , നീ ഇരിക്ക് കുറച്ചു കാര്യങ്ങൾ ചോദിക്കട്ടെ

ഷഹല: ഇല്ല ചന്ദ്രേച്ചി , ഇപ്പൊ ടൈം ഇല്ല, പിന്നീട് സംസാരിക്കാം , നിങ്ങൾ വേഗം ബ്ലൗസ് ഇങ്ങെടുക്ക് .

ചന്ദ്രേച്ചി: ഇതാ നിന്റെ ബ്ലൗസ് , നീ സമയം ഇല്ലെങ്കിൽ ഇരിക്കണ്ട, പക്ഷെ ഒരു കാര്യത്തിന് മറുപടി പറഞ്ഞിട്ട് പോയ മതി , എവിടം വരെ ആയി കാര്യങ്ങൾ , നിന്റെയും മുനീബിന്റെയും ?? പെട്ടെന്ന് തന്നെ നീ അവനു കാലകത്തി കൊടുക്കുമോ ??

ഈ ചോദ്യം കേട്ടപ്പോൾ ഞാൻ അറിയാതെ അവിടെ ഇരുന്നു പോയി, ടെൻഷൻ കൊണ്ട് തല കറങ്ങുന്നതു പോലെ, ഈ കാര്യം ഈ ലോകത്തു ആരു അറിഞ്ഞാലും കുഴപ്പമില്ല,പക്ഷെ ചന്ദ്രേച്ചി അറിഞ്ഞാൽ ഈ ലോകം മൊത്തം അറിഞ്ഞു എന്ന് തന്നെ വേണം കരുതാൻ.

എന്റെ ഇരുത്തം കണ്ടപ്പോൾ തന്നെ ചന്ദ്രേച്ചിക്കു മനസ്സിലായി ഞാൻ പെട്ടു എന്നുള്ളത് .

ചന്ദ്രേച്ചി: എന്താ മോളെ നിന്റെ തിരക്കെല്ലാം കഴിഞ്ഞോ , മോള് കരയുന്നുണ്ടാവില്ലേ ? പെട്ടെന്ന് വീട് പിടിക്കാൻ നോക്കു .

Leave a Reply

Your email address will not be published. Required fields are marked *