ഷഹല എന്ന ഹൂറി – 1

ഇങ്ങനെയുള്ള കാര്യങ്ങളൊന്നും ഹാരിഫ് ഒരിക്കലും ശ്രദ്ധിച്ചിരുന്നില്ല , ഷഹല പോയി – വന്നു എന്നല്ലാതെ എവിടെപ്പോയി, ആരുടെ കൂടെ പോയി, എങ്ങനെ പോയി , എന്തിനു പോയി എന്നൊന്നും ഹാരിഫ് ഒരിക്കലും ഷഹലയോടു തിരക്കിയിരുന്നില്ല, ഷഹലയെ സംബന്ധിച്ചെടുത്തോളം ഇങ്ങനെയുള്ള കേറിങ് ഒക്കെ വളരെ വലിയ കാര്യമായിരുന്നു.

രാത്രി തൊട്ടു പുലരും വരെ നിത്യവും ചാറ്റും കോളും ചെയ്യുന്നതിനിടെ മുനീബ് പലപ്പോഴും ഷഹലയോടു പറയാറുണ്ട് , “എടി നിന്നെ കാണാൻ കൊതിയാകുന്നു, എല്ലാവരും ഉറങ്ങി കഴിഞ്ഞാൽ ഞാൻ ഒന്ന് വന്നു കണ്ടോട്ടെ ?” സമ്മതം കൊടുത്താൽ വന്നു കാണൽ മാത്രമല്ല ഒരു കളിയും നടക്കുമെന്ന് ഷഹലക്ക് ഉറപ്പുണ്ടായിരുന്നു അതിനു അവളുടെ ശരീരവും മനസ്സും നന്നായി കൊതിക്കുന്നുമുണ്ടായിരുന്നു, പക്ഷെ വീട്ടിൽ ആളുള്ളപ്പോൾ മുനീബിനെ വിളിച്ചു വരുത്താൻ അവൾക്കു നല്ല ഭയമായിരുന്നു അതുകൊണ്ടു തന്നെ അവൾ ഒരിക്കലും മുനീബിനോട് സമ്മതം മൂളിയില്ല, നല്ല ഒരു അവസരത്തിനായി അവർ രണ്ടുപേരും കാത്തിരുന്നു.

അതികം കാത്തിരിക്കേണ്ടി വന്നില്ല അങ്ങനെ ഒരു അവസരത്തിനായി , ഉസ്മാൻ ഹാജി പുതുതായി ബാംഗ്ലൂരിൽ തുടങ്ങിയ സൂപ്പർമാർക്കറ്റിന്റെ ഉത്‌ഘാടനത്തിനായി തന്റെ ഭാര്യയെയും അതോടൊപ്പം ഷെഹ്ലയെയും മക്കളെയും ബാംഗ്ലൂരിലേക്ക് കൂട്ടാൻ തീരുമാനിക്കുന്നു , ആദ്യം സമ്മതം മൂളിയ ഷഹല, ബാംഗ്ലൂർക് പോകേണ്ട തലേ ദിവസം തനിക്കു ആരോഗ്യ പ്രശ്നം ഉണ്ടെന്നു കളവു പറഞ്ഞു ആ യാത്രയിൽ നിന്നും പിന്മാറുന്നു, ഷഹലയെ വീട്ടിൽ തനിച്ചാക്കി തനിക്കു വരാൻ കഴിയില്ലെന്ന് പറഞ്ഞ ഉമ്മയെ വളരെ സമർത്ഥമായി ഷഹല ഉപ്പയുടെ കൂടെ ബാംഗ്ലൂർക് പോകാൻ സമ്മധിപ്പിക്കുന്നൂ.

ജീവിതത്തിൽ ഇതുവരെ വലിയ കള്ളത്തരങ്ങൾ കാണിക്കാതിരുന്ന ഷഹല, കഴപ്പ് മൂത്തു, മുനീബുമായി എത്രയും പെട്ടെന്ന് ഇണ ചേരാൻ നടത്തിയ നാടകം, ഇത്രയും ദിവസം മുനീബുമായി നടത്തിയ ചാറ്റിലും കോളിലും അവളുടെ പൂറു അത്രത്തോളം കഴച്ചിരുന്നു, ഇനിയും കൂടുതൽ പിടിച്ചു നിർത്താൻ പറ്റാത്ത ഒരു കാമക്കഴപ്പിൽ ആയിരുന്നു അവൾ.

അങ്ങനെ അവസാനം അവർ രണ്ടുപേരും ഒരുപാടു നാളായി കൊതിച്ച ആ ദിവസം വന്നെത്തി , വെളുപ്പിന് അഞ്ചു മണിക്ക് ഉസ്മാൻ ഹാജിയും ഭാര്യയും ബാംഗ്ലൂർക് പുറപ്പെട്ടപ്പോൾ മുൻക്കൂട്ടി നിശ്ചയിച്ച പോലെ തന്നെ ഷഹല മുനീബിനു മെസേജ് അയച്ചു, അര മണിക്കൂറിനുള്ളിൽ താൻ അവിടെ എത്തുമെന്നുള്ള റിപ്ലൈ കിട്ടിയതോടെ ഷഹലയുടെ ചങ്കു പട പട മിടിക്കാൻ തുടങ്ങി, ഒരു തെറ്റ് ചെയ്യാൻ പോകുന്നതിന്റെ വേവലാതിയേക്കാൾ താൻ ഏതാനും നിമിഷങ്ങൾക്കകം അനുഭവിക്കാൻ പോകുന്ന സുഖത്തെ കുറിച്ചായിരുന്നു ഷഹലയുടെ മനസ്സു മുഴുവനും,

ഏതാണ്ട് ആറു മാണിയോട് അടുപ്പിച്ചു മുനീബ് ഷഹലയുടെ അടുത്ത് എത്തി , രണ്ടു പേർക്കും വിശ്വസിക്കാൻ പറ്റാത്ത ഒരു അവസ്ഥ ആയിരുന്നു അത്, കാരണം ഇങ്ങനെ ഒരു കൂടിക്കാഴ്ച അവർ രണ്ടുപേരും അത്ര മാത്രം കൊതിച്ചിരുന്നു, നിത്യേന ചാറ്റിംഗിലും കോളിലും അവർ ഒരുപാടു അടുത്തെങ്കിലും, ആ കല്യാണ ദിവസത്തിന് ശേഷം ആദ്യമായാണ് അവർ ഇത്രയും അടുത്ത് നേരിട്ട് കാണുന്നത്, അതിന്റെ സന്തോഷവും ആവേശവും അവർ രണ്ടു പേരുടെയും മുഖത്തു തെളിഞ്ഞു കാണാം.

അവർക്കു ആ നിമിഷത്തിൽ കൂടുതൽ സംസാരിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല, കാരണം ഇരു ശരീരവും എത്രയും പെട്ടെന്ന് ഒന്നായി തീരാനുള്ള വ്യഗ്രതയിലായിരുന്നു , രണ്ടുപേരുടെയും കണ്ണുകളിൽ കത്തുന്നത് കടുത്ത കാമത്തിൻറെ തീജ്വാലകൾ മാത്രം !!

മുനീബ് അകത്തു കടന്നു മുൻവാതിൽ അടച്ചതും അവർ ഒരു അക്ഷരം പോലും ഉരിയാടാതെ ഒരു ഗാഢ ആലിംഗനത്തിലേക്കു കടന്നു, ആ ആലിംഗനത്തിനു ഗാഢമായ എന്ന വാക് പോരാതെ വരും കാരണം അത്രയും ഇറുക്കെ ആയിരുന്നു ആ കെട്ടിപ്പിടുത്തം , പരസ്പരം തന്റെ ഈ ഇണയെ ആർക്കും വിട്ടു കൊടുക്കില്ല എന്ന് വിളിച്ചു പറയുന്നത് പോലെയായിരുന്നു അവരുടെ ശരീരം പരസ്പരം കോർത്ത് നിന്നതു.

ആ ഗാഢമായ ആലിംഗനത്തിൽ എല്ലാം ഉണ്ടായിരുന്നു, അവർ പരസ്പരം എത്രത്തോളം സ്നേഹിക്കുന്നു എന്നും, രണ്ടു ശരീരങ്ങളും എത്രത്തോളം രതി സുഖം അറിയാൻ കൊതിക്കുന്നു എന്നും അതുപോലെ ഈ ദിവസം പരമാവധി ആസ്വദിക്കണം എന്നും അവർ രണ്ടുപേരുടെയും മനസ്സ് ഒരുപോലെ മന്ത്രിച്ചു.

അൽപ നേരത്തെ ആലിംഗനത്തിനു ശേഷം മുനീബ് മെല്ലെ ഷഹലയുടെ നിതംബത്തിനു തൊട്ടു തയെയായി കൈകൾ കൊണ്ട് വലയം വെച്ച് അവളെ മെല്ലെ എടുത്തുയർത്തി ! ഷഹല തന്റെ കൈകൾ മുനീബിന്റെ കഴുത്തിൽ ചുറ്റി ഏതോ സ്വപ്നലോകത്തിൽ എന്ന പോലെ മുനീബിന്റെ കണ്ണുകളിൽ നോട്ടം തറപ്പിച്ചു. മുനീബ് മെല്ലെ അവളുമായി അടുത്ത് കണ്ട റൂമിനകത്തേക്കു പ്രവേശിച്ചു , ഷഹലയെ മെല്ലെ താഴെ ഇറക്കിയതിനു ശേഷം മുനീബ് അവളുടെ മുഖം തന്റെ ഉള്ളം കൈകളിൽ കോരിയെടുത്തു അവളുടെ മുഖത്തു മൊത്തം തുരു തുരെ ചുംബിച്ചു, മുനീബിൽ നിന്നും ഏറ്റുവാങ്ങുന്ന ഓരോ ചുടു ചുംബനങ്ങളും ഷഹലയുടെ ശരീരത്തിന്റെ ഓരോ അണുവിലും കാമം ഉണർത്തി.

മുനീബ് തൻ്റെ ചുണ്ടുകളാൽ ഷഹലയുടെ ചുണ്ടുകളെ കോർത്തെടുത്തപ്പോൾ ഷഹലക്ക്‌ വല്ലാത്ത ഒരു അനുഭൂതി തോന്നി, മാത്രവുമല്ല തന്റെ ഭർത്താവു ചെയ്യുന്നതിനേക്കാൾ വളരെ വ്യത്യസ്തമായ രീതിയിലാണ് മുനീബ് തന്റെ ചുണ്ടുകളെ നുകരുന്നത് എന്ന് ഷഹലക്ക്‌ മനസ്സിലായി, കാരണം ഹാരിഫ് എപ്പോഴും ചുണ്ടുകൾ മാത്രം ഉപയോഗിച്ച് വളരെ സോഫ്റ്റ് ആയിട്ടായിരുന്നു ഷഹലയെ ചുംബിച്ചിരുന്നത് , പക്ഷെ മുനീബ് ചുണ്ടുകളോടൊപ്പം പല്ലും നാവും ഉപയോഗിച്ച് ചെറിയ നനവും സുഖമുള്ള നേർത്ത നോവും പകർന്നു കൊണ്ടാണ് തന്റെ ചുണ്ടുകളെ സുഖിപ്പിക്കുന്നതു.

കുറച്ചു നേരം തൻ്റെ ചുണ്ടുകളെ അങ്ങനെ ഈമ്പിയ ശേശം, മുനീബ് മെല്ലെ ചുണ്ടുകൾ വേർപെടുത്തി , പിന്നെ മെല്ലെ തള്ള വിരലും ചൂണ്ടു വിരലും ഉപയോഗിച്ച് തൻ്റെ കീഴച്ചുണ്ടിനെ വലിച്ചു പുറത്തേക്കു തള്ളിപ്പിടിച്ചു ആദ്യം അതിലൂടെ തൻ്റെ നാവുകൾ ഓടിച്ച ശേഷം മുനീബ് അതിൽ ശക്തിയായി കടിച്ചു, ഷഹല ശരിക്കും വേദന കൊണ്ട് പിടഞ്ഞു , തൻ്റെ ചുണ്ടിൽ നിന്നും ചോര വരുമോ എന്ന് വരെ അവൾ ഭയന്നു, വേദന സഹിക്കാതായപ്പോൾ ഷഹല ശ്കതമായി മുനീബിനെ തള്ളി മാറ്റി അലപം ദേഷ്യത്തോടെ മുനീബിനെ നോക്കി അവളുടെ ചുണ്ടുകൾ സ്വയം തടവി.

താൻ കാണിച്ചത് അൽപം കൂടിപ്പോയി എന്ന് മനസ്സിലാക്കിയ മുനീബ് ഷെഹ്ലയെ വീണ്ടും തൻ്റെ കരവലയത്തിൽ ഒതുക്കി ഒരു സ്വകാര്യമെന്നോണം അവളോട് സോറി മോളെ, നിന്നോടുള്ള ആർത്തി കൊണ്ട് പറ്റിപ്പോയതാ , അത്രയ്ക്ക് മധുരമാണ് നിന്റെ ചുണ്ടുകൾക്ക് എന്ന് പറഞ്ഞു, ഈ വാക്കുകൾ കേട്ടപ്പോൾ ഷഹലക്ക് അവളുടെ ആ കുഞ്ഞു ദേഷ്യം മാറി മുനീബിനോട് വല്ലാത്ത സ്നേഹം തോന്നി!

Leave a Reply

Your email address will not be published. Required fields are marked *