സലീന – 6 16അടിപൊളി  

സലീന – ഞാൻ ഞാൻ എന്ത് പറഞ്ഞുന്ന.

ഉമ്മ – ഞങ്ങളെ ഇവിടെ ഒറ്റക്കാക്കി പോകാൻ പറ്റില്ല ഞങ്ങടെ കാര്യങ്ങൾ ഒക്കെ നോക്കാൻ ആരുമുണ്ടാകില്ല എന്ന് പറഞ്ഞില്ലേ.

ഉപ്പ – ആ അതെന്തിനാ മോളെ.

സലീന – അത് എനിക്ക് പറ്റില്ല ഉമ്മ. നിങ്ങളെ രണ്ടാളെയും ഇവിടാക്കി പോകാൻ.
അതാ ഞാൻ.

ഉപ്പ – ഹ്മ്മ്. അപ്പൊ പോകുന്നില്ലേ.

സലീന – ഇല്ലാ.

ഉപ്പ – ദേ വെറുതെ എന്റെ കയ്യിന്നു വാങ്ങിക്കേണ്ട കെട്ടോ.

ഞങ്ങളെ നോക്കാൻ ഞങ്ങൾക്കറിയാം പിന്നെ ഇവരൊക്കെ ഇല്ലേ അല്ലേ ഷമി മോളെ.

ഷമിക്ക് അപ്പോഴാണ് ശ്വാസം നേരെ വീണത്.

അതെ ഞാനും പറഞ്ഞതാ ഉപ്പ കേൾക്കേണ്ട.

ഞാൻ – അല്ല ഇവിടെ എന്താ പ്രശ്നം.

ഉമ്മ – ഹോ എന്റെ മോന് ഒന്നും അറിയത്തില്ല അല്ലേ.

ഞാൻ – ചിരിയോടെ അതാ ചോദിച്ചേ.

ഉമ്മ – എന്നാലേ എന്റെ മോളെ പറഞ്ഞു പറ്റിക്കാതെ വേഗം പോയി വരാൻ നോക്ക് രണ്ടുപേരും അല്ല പിന്നെ.

ഞാൻ – ഇപ്പൊത്തന്നെ പോയി വരാൻ എന്റെ വല്ലുപ്പന്റെ വീട്ടിലേക്ക് അല്ലേ ഞങ്ങൾ പോണെ.

ഉമ്മ – എടാ എടാ വേണ്ട എന്റെ ബാപ്പാനെ പറഞ്ഞത്. അങ്ങേരു അവിടെ സ്വസ്ഥമായിട്ട് കിടന്നോട്ടെ.

ഞാൻ – ഇല്ലയെ ഇനി പറയുന്നില്ലേ.
എന്ന് പറഞ്ഞോണ്ട് നിന്നതും എല്ലാവരും ചിരിക്കാൻ തുടങ്ങി.

ഉപ്പ – മോളെ അവര് എന്തെങ്കിലും പറഞ്ഞോട്ടെ.
എന്റെ മോൾ അതൊന്നും കാര്യമാക്കേണ്ട നിങ്ങൾ പോകാനുള്ളതെല്ലാം ശരിയാക്കാൻ നോക്ക്.

ഞങ്ങളെ കാര്യം ആലോചിച്ചു മോൾ വിഷമിക്കേണ്ട അതിനി വരൊക്കെ ഇല്ലേ.
അല്ലേലും ഈ വയസ്സായ ഞങ്ങൾക്ക് ഇനി എന്താ പ്രശ്നം.

അല്ല എത്ര മാസത്തേക്ക് ആണ്.

സലീന – എനിക്കറിയില്ല ഉപ്പ സൈനു വിനോട് ചോദിച്ചു നോക്കി.

ഉപ്പ – സൈനു എത്ര മാസത്തേക്ക് ആണെടാ.

ഞാൻ – രണ്ടോ മൂന്നോ മാസത്തേക്ക് ആണ് ഉപ്പ.

ഉപ്പ – അപ്പൊ തീരുമാനിച്ചില്ലേ.

ഞാൻ – അതിനി സലീന സമ്മതിക്കണ്ടേ. പിന്നെങ്ങനെയാ.

ഉപ്പ -ഹ്മ്മ് അതികം നിൽക്കേണ്ട കേട്ടോ.

ഉമ്മ – ആ അതാ എനിക്കും പറയാനുള്ളെ.

എന്റെ മോളെയും പേര കുട്ടികളെയും കാണാതെ ഞങ്ങൾക്ക് അതികം പറ്റില്ല.

സലീന – ഞാൻ പറഞ്ഞതാ.

ഞാൻ – എന്ത് വരില്ല എന്നല്ലേ.

സലീന – ഹ്മ്മ്.

ഉപ്പ – മോളെ പോയി നോക്ക്.
അതിനിപ്പോ എന്താ.

ഉമ്മ – നീയെന്തിനാ മോളെ ഞങ്ങളെ ഓർത്തു പോകാതിരിക്കുന്നെ.
നിന്റെ സൈനുവിന്റെ കൂടെ അല്ലേ പിന്നെ എന്താ.
ഞങ്ങളെ നോക്കാൻ ഇവിടെ ഷമിയുണ്ട് പിന്നെ സെബി മോളും ഉണ്ട് പിനെന്തിനാ നീ വിഷമിക്കുന്നെ.

ഇനി സൈനുവിനോട് പറ വേഗം ശരിയാക്കാൻ.
അവനെ നിനക്കറിയാമല്ലോ.

കയ്യോടെ എല്ലാം ശരിയാക്കാൻ പറ.
ഇല്ലേൽ പിന്നെ പോക്ക് നടക്കില്ല കേട്ടോ.

ഞാൻ – അമീന അവിടെ എത്തിയല്ലേ ഉള്ളൂ എല്ലാം ശരിയാക്കിയിട്ടു വിളിക്കും. അപ്പൊ പോകാം.

ഉമ്മ – കേട്ടില്ലേ.

സലീന – ഹ്മ്മ് കേട്ടു.

ഉമ്മ – ഇന്ന് കുളിച്ചല്ലേ ഉള്ളൂ.

എന്നാലേ ഇന്ന് രാത്രി കിടക്കുമ്പോ എല്ലാം ശരിയാകാൻ നോക്ക് എന്ന് പറഞ്ഞോണ്ട് ഉമ്മ ചിരിച്ചോണ്ട് പോയി.

സലീന ഉമ്മ പറഞ്ഞതിന്റെ അർത്ഥം മനസിലാക്കാൻ വൈകിയോ എന്നൊരു തോന്നൽ.

ഷമി – അമ്മായിയും ആൾ മോശമല്ലല്ലോ എന്ന് പറഞ്ഞോണ്ട് സലീനയുടെ കാതിൽ എന്തോ പറഞ്ഞു.

സലീന അശ്ചര്യത്തോടെ എന്നെ നോക്കി..
പിന്നെ നാണിച്ചു തലയും താഴ്ത്തി നിന്നു.

ഞാൻ അടുത്തേക്ക് ചെന്നൊണ്ട്. കേട്ടല്ലോ ഉമ്മ പറഞ്ഞത്.
ഇന്ന് രാത്രി തന്നെ എല്ലാം ശരിയാക്കാൻ എന്താ മനസ്സിലായില്ലേ.

അതിനവൾ എന്റെ കൈ തണ്ടയിൽ ഒരു നുള്ള് വെച്ചു തന്നോണ്ട്.

ഉമ്മയും പറയാൻ തുടങ്ങി.

ഞാൻ -എന്ത്.

സലീന -അത് തന്നെ.

ഞാൻ -ഹോ അവർക്കാർക്കും അറിയില്ലല്ലോ പിന്നെ.

സലീന – എന്ന് വെച്ചു.

 

ഞാൻ – മിണ്ടാതെ ഫുഡ് എടുത്തു വെക്കാൻ നോക്ക് എന്നിട്ടുവേണം ഉമ്മ പറഞ്ഞപോലെ എല്ലാം ഒന്ന് ശരിയാക്കാൻ അല്ലേ ഷമി.

 

ഷമി – ഉവ്വ് ഉവ്വ് അല്ലേൽ ഒന്നും ശരിയാക്കാത്ത പോലെ.
ഉമ്മാക്കറിയില്ലല്ലോ കുളിച്ച ഉടനെ രണ്ടും കൂടെ ഒന്ന് ശരിയാക്കി എണീറ്റിട്ടെ ഉള്ളൂ എന്ന്…

 

ഹോ ആയിക്കോട്ടെ എന്ന് പറഞ്ഞോണ്ട് ഞാൻ സലീനയെ നോക്കി.

 

ഇവൾക്ക് അസൂയയാണെടി നമ്മൾ രണ്ടുപേരും ജീവിക്കുന്നത് കണ്ടിട്ട്.

Leave a Reply

Your email address will not be published. Required fields are marked *