സലീന – 6 16അടിപൊളി  

ഞാൻ അവരോടു രണ്ടുപേരോടും പറഞ്ഞോണ്ട് നേരെ വീട്ടിലേക്ക് പോന്നു..

വീട്ടിലെത്തിയതും നാലുപേരും ഭയങ്കര കളിയിൽ ആണ്..

അതും നോക്കിരസിച്ചോണ്ട് കുറച്ചു നേരം നിന്നു
പിന്നെ അടുക്കള ലക്ഷ്യമാക്കി നീങ്ങി..

സലീനയും ഷമിയും കാര്യമായ പണിയിൽ ആണ്.. രണ്ട് ഉമ്മമാരും ഇരുന്നു വർത്തമാനം പറയുന്നുണ്ട്.

ഞാൻ വന്നത് നാല് പേരും കണ്ടിട്ടില്ല..

കുറച്ചു നേരം അവിടെ തന്നെ നിന്നു.

ഉമ്മ എന്നെ കണ്ടതും.

ആ നീ വന്നോ എന്ന് ചോദിച്ചു.

സലീന അവന്നു എന്തെങ്കിലും കുടിക്കാൻ കൊടുക്ക്‌ മോളെ എന്ന് പറഞ്ഞതും.

സലീന പെട്ടെന്ന് തിരിഞ്ഞു നോക്കി.

അവളുടെ മുഖത്തു ഒരു ചിരിയുണ്ടായിരുന്നു.

എന്നെ കളിയാക്കിയത് ആണ് എന്നെനിക്കു മനസ്സിലായി.

ഞാൻ തിരിഞ്ഞു പിള്ളേരുടെ അടുത്ത് തന്നെ വന്നിരുന്നു.

കുറച്ചു കഴിഞ്ഞപ്പോഴേക്കും സലീന ഒരു ഗ്ലാസ്‌ സർബതുമായി വന്നു. എനിക്കരികെ ഇരുന്നു.

നോക്കട്ടെ എന്ന് പറഞ്ഞു പോയ ആള് എന്തെ ഇത്രവേഗം വന്നേ.

എന്താ വരാനും പാടില്ലേ.
അതോ ഞാനവിടെ തന്നെ കൂടും എന്ന് വിചാരിച്ചോ.

ഹോ ദേഷ്യത്തിലാണല്ലോ.

പിന്നെ.

അടുക്കളയിൽ നിന്നും ഒരു ആക്കിയ ചിരി ഉണ്ടായിരുന്നല്ലോ.

ഹോ അതിനാണോ.

അല്ലപിന്നെ.

എന്റെ സൈനു. നിവന്നപ്പോ ഒന്ന് ചിരിച്ചതിനാണോ ഇത്ര വിഷമം.
എല്ലാവർക്കും ചിരിച്ചില്ലേൽ ആണ് വിഷമം.

ഇന്നാ ഇത് കുടിച്ചേ ക്ഷീണിച്ചു വന്നതല്ലേ പുയ്യാപ്ല.

എനിക്ക് വേണ്ട.

പുന്നാര മോന് കൊടുക്കാൻ ഉമ്മ പറഞ്ഞത് കേട്ടില്ലേ.

ഹോ ഉമ്മാക്കൃങ്കിലും ഇച്ചിരി സ്നേഹം തോന്നുന്നുണ്ടാല്ലോ ഈ വീട്ടിൽ.

എന്റെ മുഖത്തെ ദേഷ്യവും പറച്ചിലും കേട്ടിട്ട് സലീന ചിരിച്ചോണ്ട്.

സൈനു ഇത് കുടിച്ചേ.

എന്ന് പറഞ്ഞോണ്ട് നീട്ടി.

ഞാൻ വാങ്ങാതെ ആയപ്പോൾ അവൾ തന്നെ എന്റെ ചുണ്ടോടു അടുപ്പിച്ചു പിടിച്ചോണ്ട് നിന്നു.

അതെ ഇത് കുടിക്കു സൈനു.
എന്നിട്ട് വേണം എനിക്ക് അടുക്കളയിലെ ജോലി ഒക്കെ വേഗം തീർക്കാൻ.

അതെന്തിനാ.

അതോ എന്റെ സൈനു എന്ത് ആഗ്രഹിച്ചാണോ വന്നേ അത് തരാൻ.

ഞാനെന്തഗ്രഹിച്ചു വന്നെന്ന.

ഒന്നും ആഗ്രഹിച്ചിട്ടില്ലേ.

എന്റെ മുഖത്ത് നോക്കി പറ. എന്റെ സൈനു ഒന്നും ആഗ്രഹിച്ചിട്ടില്ലേ..

ഹോ അതിനിപ്പോ പറ്റില്ലല്ലോ.

ആരാ പറഞ്ഞെ അതൊക്കെ തീർന്നു…

ഇപ്പൊ എല്ലാം പറ്റും.

സത്യായിട്ടും.

ഹ്മ്മ് എന്ന് പറഞ്ഞോണ്ട് അവൾ ഒന്ന് ചിരിച്ചു.

അപ്പോയെക്കും ഞാൻ അവളുടെ കയ്യിലുള്ള ഗ്ലാസ്സിലെ സർബത് പാതി കുടിച്ചു കഴിഞ്ഞിരുന്നു..

അത് കണ്ടു അവൾ.

ഹോ ചെക്കന്റെയൊരു കൊതി കണ്ടില്ലേ..

പിന്നെ ഇല്ലാതെ..

 

ഹ്മ്മ് എന്നാലേ മുഴുവനും കുടിച്ചാട്ടെ എന്ന് പറഞ്ഞോണ്ട് അവൾ ഒന്നുടെ ഉയർത്തി..

 

അത് കണ്ടോണ്ടാണ് ഷമി അങ്ങോട്ട്‌ വന്നേ.

 

ഹോ രണ്ടു പേരുടെയും മധുവിധു കഴിഞ്ഞില്ലയോ..

 

സലീന നാണത്തോടെ അവളെ നോക്കാതെ എന്നെ നോക്കി ചിരിച്ചു.

 

എന്താടി പെണ്ണെ ഞങ്ങളെ ഒന്ന് സ്വാസ്ഥമായിട്ട് പ്രേമിക്കാനും സമ്മതിക്കില്ലേ നീ…

 

ഹോ കുട്ടികൾ രണ്ടായി ഇനിയും പ്രേമിച്ചോണ്ടിരിക്കുകയാണ്..

 

അതെ രണ്ടല്ല അന്ന് പറഞ്ഞപോലെ എത്ര ആയാലും ഇതിനൊരു കുറവും ഉണ്ടാവില്ല കേട്ടോടി എന്ന് പറഞ്ഞോണ്ട് ഞാൻ സലീനയെ ചേർത്ത് പിടിച്ചുകൊണ്ടു ഇരുന്നു.

 

ഹോ ആയിക്കോട്ടെ ആയിക്കോട്ടെ എന്നും പറഞ്ഞു അവൾ പോയി.

 

ഞാൻ പിടിച്ചു ഇരിക്കുന്നത് കണ്ടു സലീന.
മക്കളുണ്ട് അടുത്ത് അതോർമ ഉണ്ടായിക്കോട്ടെ.

 

അതിനെന്താ മക്കള് നമ്മളെ കണ്ടല്ലേ വളരേണ്ടത്.

 

ഉപ്പയും ഉമ്മയും ഇങ്ങിനെ ആയിരുന്നു എന്ന് അന്ന് അവർക്കു തോന്നണം പെണ്ണെ.

 

നിന്നോട് പറഞ്ഞിട്ട് ജയിക്കാൻ കഴിയില്ലല്ലോ എന്ന് പറഞ്ഞോണ്ട് അവളെന്റെ കവിളിൽ ഒരു കടി കടിച്ചോണ്ട്.
ഇനി മോൻ വിട്ടേ. ബാക്കി ഒക്കെ റൂമിൽ വന്നിട്ട് മതി കേട്ടോ.

 

ഇപ്പോയെങ്ങാനും വരുമോ എന്തോ. എന്ന് പറഞ്ഞോണ്ട് ഞാൻ ഒന്നുടെ മുഖം അവളുടെ ചുണ്ടിനോട് അടുപ്പിച്ചു പിടിച്ചു.

 

അവൾ ഒന്നുടെ ഉമ്മ വെച്ചോണ്ട് ഒരു കടിയും കടിച്ചോണ്ട് അടങ്ങി നിൽകടാ കൊതിയ വേഗം വരാം കേട്ടോ മോന് മുകളിൽ റൂമിൽ പോയി കിടന്നോ. അപ്പോയെക്കും ഞാൻ വരാം കേട്ടോടാ..

Leave a Reply

Your email address will not be published. Required fields are marked *