സലീന – 6 16അടിപൊളി  

ഹോ അവളുടെ മോനും നമ്മളെ മോനാപ്പോലെയാ എഴുനേറ്റൽ ഉടനെ ചായയും ബിസ്ക്കറ്റ് വേണം.

അല്ല നീ എങ്ങോട്ടാ.

ഇത്ര നേരത്തെ എഴുനേറ്റു റെഡിയാകുന്നെ..

ഉറക്കം വന്നില്ല അതാ.

അതെന്തേ.

എഴുനേറ്റപ്പോ നിന്റെ കിടപ്പു കണ്ടു. അതും നോക്കി നിന്നപ്പോ പിന്നെ ഉറക്കം പോയി.

അതിനവൾ എന്റെ വയറിൽ ഒരു കുത്തു തന്നോണ്ട്.
ഉറക്കത്തിൽ എന്താ ഇത്ര നോക്കാൻ.

നിന്റെ കിടത്തം കണ്ടു നിന്നു പോയതാ പെണ്ണെ.

ഹ്മ്മ്.
എന്നിട്ടെന്തേ തോന്നി.

അതോ തോന്നിയത് എന്താണെന്നു വെച്ചാൽ എന്ന് പറഞ്ഞോണ്ട് ഞാൻ അവുടെ കൈക്കു കയറി പിടിച്ചതും ഒഴിഞ്ഞു മാറിക്കൊണ്ട്.

എനിക്കറിയാം ഇപ്പൊ എന്നെ വലിച്ചിടുമെന്ന് അതുകൊണ്ട് ഉഷാറായി തന്നെയാ നിന്നെ കേട്ടോടാ..

വാടി എന്ന് വിളിച്ചതും.

അയ്യെടാ രാവിലെ തന്നെ.
അവര് തിരക്കുന്നുണ്ടാകും കേട്ടോടാ കള്ളാ..

അവിടെ പോയിട്ട് ഒഴിവു കിട്ടിയാൽ വരാം കേട്ടോ.

അല്ല നീ ഇന്ന് ഷോപ്പിൽ പോകുന്നില്ലേ.

ഇല്ലെടി ചെറിയ ഒരു പണിയുണ്ട്.

കുറച്ചു കഴിഞ്ഞു പുതിയ ഷോപ്പിന്റെ അവിടെ ഒന്ന് പോകണം..
അതെന്തേ.

വർക്ക് തീർക്കാൻ ഉണ്ട് എത്രയും വേഗം തീർത്തില്ലേൽ ശരിയാകില്ല.

ഹ്മ്മ്.

അപ്പൊ ഇന്നു കിട്ടില്ല അല്ലെ.

നോക്കട്ടെ ചിലപ്പോ പോയി വരും അല്ലേൽ വൈകീട്ട് നോക്കിയാൽ മതി.

ഞാൻ കാത്തിരിക്കണോ.

വേണ്ട എന്നിട്ട് വന്നില്ലേൽ അതിന്നു പിണങ്ങാൻ അല്ലെ.

പിണങ്ങുക ഒക്കെ ചെയ്യും അതിനിഷ്ടമുണ്ടെങ്കിൽ മതി കേട്ടോ..

എന്ന് പറഞ്ഞോണ്ട് അവൾ താഴേക്കു പോയി.
അവളുടെ നടത്തവും നോക്കി ഞാൻ ഇരുന്നു..

താഴെ ചെന്നതും സലീനയെ നോക്കി ഉമ്മയും ഷമിയും ചിരിച്ചോണ്ട് നിന്നു.

എന്താടി എന്ന് ഷമിയെ നോക്കി സലീന..

ഒന്നൂല്യ സൈനു ഇപ്പൊ വന്നു പോയെ ഉള്ളൂ.

അപ്പോയെക്കും എണീറ്റോ.

ഹ്മ്മ് എന്ന് മൂളിക്കൊണ്ട് അവൾ ചായ എടുക്കാനായി തുടങ്ങി.

അതെ ഇതൊക്കെ ഒന്ന് അടച്ചു വന്നൂടെ താത്ത എന്ന് പറഞ്ഞോണ്ട് ഷമി അവളുടെ നൈറ്റിയുടെ സിബ് കാണിച്ചു കൊടുത്തു.

അവൾ ഒന്ന് നാണിച്ചോണ്ട് ഉറങ്ങി എണീറ്റപ്പോ അറിഞ്ഞില്ലെടി..

അല്ല ഇതെപ്പോ തുറന്നു ഇട്ടതാ ഇന്നലെ രാത്രിയോ അതോ ഇപ്പോയോ..

ഒന്നു പോടീ. എന്ന് പറഞ്ഞു അവളെ മുഖം കൊടുക്കാതെ സലീന ഉമ്മയെ നോക്കി.

ഉമ്മയും പുഞ്ചിരിച്ചോണ്ട് നില്കുന്നത് കണ്ടു അവൾ നിങ്ങൾക് വേറെ പണിയില്ലേ ഉമ്മ ഇവൾ എന്തെങ്കിലും പറയുന്നത് കേട്ടു ചിരിക്കാൻ.

ഹോ ഇപ്പൊ ഞങൾ ചിരിച്ചതാണോ കുറ്റം. ഞാൻ നേരെ യാക്കാൻ ഓർമിപ്പിച്ചതല്ലേ. അസീസ്പ്പ ഒക്കെ ഉള്ളതല്ലേ എന്ന് കരുതിയ ഞാൻ പറഞ്ഞേ.

ഹോ സമ്മതിച്ചു. പെണ്ണെ..

എന്നിട്ട് സൈനു എവിടെ ക്ഷീണിച്ചോ.

ദേ ഷമി വേണ്ടാട്ടോ ഞാനി ചായ ഒന്ന് കുടിച്ചോട്ടെ..

ഹ്മ്മ്.
അല്ല ഇന്ന് മുതൽ ഓക്കേ ആണന്നല്ലേ പറഞ്ഞെ അതാ ചോദിച്ചേ.

പെണ്ണെ ഒന്ന് മിണ്ടാണ്ടിരിക്കുന്നുണ്ടോ നീ.
അവൾ രാവിലെ തന്നെ തുടങ്ങി..

എന്നും പറഞ്ഞോണ്ട് ചായയും എടുത്തു കൊണ്ട് സലീന എണീറ്റു..

താത്ത ഇന്ന് എന്താ ഫുഡ്.

എന്തെങ്കിലും ഒക്കെ ഉണ്ടാക്കാം.

അപ്പൊ സൈനു ഒന്നും പറഞ്ഞില്ലേ.

എന്ത് പറയാൻ.

അല്ല അതുണ്ടാക്കിക്കോ ഇതുണ്ടാക്കിക്കോ എന്നൊന്നും.

നല്ല ആളാ ചോദിക്കാൻ ചെന്നാലേ ഇന്ന് അല്ലങ്കിൽ ഒന്നും വേണ്ട നീ വന്നേ എന്ന് പറഞ്ഞു ഒപ്പം വലിച്ചു കിടത്തും.

ഹ്മ്മ്.

അങ്ങിനെ ഒന്നുമില്ലെടി എന്താണോ ഉണ്ടാക്കുന്നെ അത് എല്ലാവരും കഴിക്കും ഉപ്പയാണെങ്കിലും സൈനു വാണങ്കിലും ശരി.

മുന്നേ അങ്ങിനെ അല്ലായിരുന്നല്ലോ
താത്ത.

എന്നെ ഭദ്ധിമുട്ടിക്കേണ്ട എന്ന് കരുതിയാ..

ഹ്മ്മ്.

എന്നാലേ ഇന്നെന്താ ഉണ്ടാകുക..

പത്തിരി ഉണ്ടാകാം..

ഇറച്ചി ഫ്രിഡ്ജിൽ ഇരിപ്പുണ്ട്..

ഓക്കേ എന്നും പറഞ്ഞോണ്ട് ഷമി അതിനുള്ള പണി തുടങ്ങി.
സലീനയും സെബിയും കൂടെ കൂടി….

ഇതെല്ലാം കണ്ടുകൊണ്ടു ഉമ്മയും അവിടെ തന്നെയിരുന്നു..

മൂന്നുപേരും കൂടെ വേഗം എല്ലാം ഉണ്ടാക്കി കൊണ്ടിരുന്നു.

ഇടയ്ക്കു ഓരോന്ന് പറഞ്ഞും ചിരിച്ചും എല്ലാം..
അവസാനമായപ്പോയെക്കും സലീന സെബിയോട്.

നീ റെഡിയാകുന്നില്ലേ നിനക്ക് പോണ്ടേ മോളെ എന്ന് പറഞ്ഞു പറഞ്ഞു വിടാൻ ശ്രമിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *