സലീന – 7 39അടിപൊളി  

 

 

എല്ലാം പണിയും തീർത്തിട്ട് വരാം കേട്ടോടാ കൊതിയാ.

 

 

അപ്പൊ ഇപ്പൊ ഒന്നും കിട്ടില്ലേ

 

കൊതിയന്ന് ഇപ്പൊ ഒരു മുത്തം തരാം അത് കൊണ്ട് തൃപ്തിയായിക്കോ.

 

മുത്തമെങ്കിൽ മുത്തം കൊണ്ടാ..

 

അവൾ എന്റെ കവിളിൽ ഉമ്മതന്നോണ്ട് നിവർന്നു.

 

ഇതെന്തു മുത്തമാ.

 

മുത്തം തരേണ്ടത് ചുണ്ടിലാ..

 

അയ്യെടാ എന്നിട്ട് വേണം എന്നെ ഇവിടെ പിടിച്ചു കിടത്താൻ അല്ലേ.

 

 

ഞാൻ പറഞ്ഞുന്നെയുള്ളു വേണമെങ്കിൽ തന്നാൽ മതി എന്നോട് ഇഷ്ടമുണ്ടെങ്കിൽ മാത്രം.

 

ആഹാ. ഈ കൊതിയനോട് ഇഷ്ടമില്ലെങ്കിൽ പിന്നെ ആരോട് ഇഷ്ടം ഉണ്ടാകാനാ.

 

ഹ്മ്മ് എന്നാ എണീറ്റ് ഇരിക്ക് കൊതിയ.

 

അതിനെന്തിനാ എണീക്കുന്നെ വാ ഇവിടെ കിടന്നോണ്ട് ആദ്യമൊക്കെ നീ തരില്ലേ അതുപോലത്തെ ഒരു മുത്തം.

 

അതൊക്കെ ഞാൻ മറന്നു പോയില്ലേ..

 

ആഹാ മുത്തം കൊടുക്കാൻ മറക്കേ നീയോ എന്റെ സലീനയോ..

 

പിന്നെ അത് അന്നല്ലേ

 

ഇന്നും പറ്റും. കൊണ്ട പെണ്ണെ.

 

നോക്കട്ടെ.

 

എന്നാ ആദ്യത്തേത് ടെസ്റ്റ്‌ നടത്തിക്കോ പിന്നെ ശരിക്കും ഉള്ളത് തന്നാൽ മതി.

 

അത് കേട്ടു അവൾ ചിരിച്ചോണ്ട്.

 

 

എന്റെ ഈ കൊതിയൻ ചെക്കന് മുത്തം കൊടുക്കാൻ ടെസ്റ്റ്‌ ചെയ്തു നോക്കേണ്ട ആവിശ്യം ഒന്നുമില്ല കേട്ടോ കൊതിയാ.

 

 

എന്ന് പറഞ്ഞോണ്ട് അവൾ എനിക്കരികിൽ കിടന്നോണ്ട് എന്റെ രണ്ടു കവിളും പിടിച്ചോണ്ട് ചുണ്ടിൽ അമർത്തി ഒരു മുത്തം തന്നു..

 

മതിയോ ഇപ്പൊ എങ്ങിനെയുണ്ട് അന്ന് കിട്ടിയതിനേക്കാളും സൂപ്പർ അല്ലേ.

 

നോക്കട്ടെ ഒന്നുടെ താ.

 

ഈ കൊതിയൻ എന്ന് പറഞ്ഞോണ്ട് അവൾ വീണ്ടും എന്റെ ചുണ്ടിൽ മുത്തമിട്ടുകൊണ്ട് കിടന്നു.

 

എന്റെ മുഖത്തും കവിളിലും കണ്ണിലും നെറ്റിയിലും എല്ലാം മാറി മാറി മുത്തം തന്നോണ്ട് എഴുന്നേൽക്കാൻ ശ്രമിച്ച അവളെ കെട്ടിപിടിച്ചോണ്ട് ഞാൻ കിടന്നു.

 

 

സൈനു മതി കേട്ടോ.

 

മതിയോ എന്ന് ചോദിച്ചോണ്ട് ഞാൻ അവളുടെ ചുണ്ടിലേക്ക് ചുണ്ട് വെച്ചു മുത്തം കൊടുത്തോണ്ടിരുന്നു.

 

 

കുറെ നേരം പിടിച്ചതും അവൾക്ക് ശ്വാസം കിട്ടാത്തപോലെ തോന്നി.

 

 

ഞാൻ ചുണ്ടുകളെ മോചിപ്പിച്ചതും അവൾ എന്നെ നോക്കി കൊതിയാ നിന്റെ ഈ കൊതി ഞാൻ പോയി വന്നിട്ട് തീർത്തു തരാം കേട്ടോ.

 

 

അതിനു നിന്നെ വിട്ടാലല്ലേ നീ പോകു.

 

 

ദേ ഇപ്പൊ ഒന്നിനും നേരമില്ല കൊതിയാ അതാ.

 

അവൾ ചിലപ്പോ വിളിക്കും അപ്പോ പാതിയിൽ ഇട്ടെറിഞ്ഞു പോകേണ്ടി വരും..

 

 

ഞാൻ അവളോട്‌ എല്ലാം പറഞ്ഞു കൊടുത്തിട്ടെങ്കിലും വരാം..

 

ഉറപ്പല്ലേ.

 

ഹ്മ്മ് ഉറപ്പ് എന്താ പോരെ.

 

ഹ്മ്മ് അത് മതി.

 

എന്നാ എന്റെ പൊന്നൂസ് കുറച്ചൂടെ കാത്തിരിക് അപ്പോയെക്കും ഞാൻ അവളോട്‌ എല്ലാം പറഞ്ഞിട്ട് വരാം.

 

 

ഹ്മ്മ് എന്നാ ശെരി..
എന്ന് പറഞ്ഞോണ്ട് ഞാൻ അവളെ വിട്ടതും.

 

അവൾ എഴുനേറ്റു വാതിലിനരികെ നിന്നുകൊണ്ട്.

 

 

 

ഞാൻ കുറുമ്പിയല്ലേ എനിക്ക് ജാടയല്ലേ ഇനി വരണോ വേണ്ടയോ എന്നു ഞാൻ തീരുമാനിച്ചോള കേട്ടോ കൊതിയാ എന്നു പറഞ്ഞു ഡോർ തുറന്നു പോകാൻ നേരം ഞാൻ ചാടി എണീക്കുന്നത് കണ്ടു അവൾ ഓടി കളഞ്ഞു.

 

 

അവളുടെ ആ ഓട്ടവും പറയുമ്പോൾ ഉള്ള മുഖത്തെ ഭാവവും കണ്ടു എനിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല

 

 

ചിരിച്ചോണ്ട് ഞാൻ അവൾ എനിക്കായി സമ്മാനിച്ച മുത്തവും മനസ്സിൽ ആലോചിച്ചു കൊണ്ട് കിടന്നു..

 

 

ഒന്ന് മയങ്ങിയപ്പോ പെണ്ണ് വീണ്ടും വന്നു..

 

വന്നെന്റെ അരികിൽ കിടന്നോണ്ട്.
ഇനി വാ കൊതിയാ നിന്റെ ഈ കൊതിയുണ്ടല്ലോ എന്ന് പറഞ്ഞോണ്ട് എന്നെ കെട്ടിപിടിച്ചു..

 

 

കുറുമ്പി വരില്ല എന്ന് പറഞ്ഞു പോയിട്ട്.

 

എന്താ വന്നത് ഇഷ്ടപെട്ടില്ലേ.

 

 

ഹോ പെരുത്ത് ഇഷ്ടായി.

 

 

ഹ്മ്മ് എന്നാ ഈ കുറുമ്പിയുടെ ചെക്കൻ വാ എന്നും പറഞ്ഞു അവളെന്റെ ചുണ്ടുകൾ വായിലാക്കി നുണഞ്ഞു കൊണ്ടിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *