സലീന – 7 39അടിപൊളി  

 

ദേ പെണ്ണെ ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ.

 

ഹോ എണ്ണിയില്ലേ.

 

 

ഇല്ലെടി എണ്ണാൻ കൂടെ സമയം കിട്ടിയില്ല.

 

ഹോ വെറുതെയല്ല താത്തയുടെ മുഖത്തു ഒരു ക്ഷീണം.

 

ക്ഷീണത്തിനുള്ളതെല്ലാം കിട്ടിയില്ലേ സലീന..

 

 

അതുകേട്ടു സലീന എന്നെ നോക്കി. സൈനു അവക്കെന്തേലും പറഞ്ഞു കൊണ്ടേ ഇരിക്കും. അതിനു മറുപടി പറയാൻ നിന്നാലേ അതിനെ നേരം കാണു..

 

 

വേഗം ചോറ് കഴിച്ചു എണീറ്റാൽ ഇനിയും എന്ന് പറഞ്ഞോണ്ട് അവൾ എന്നെ നോക്കി.

 

 

അത് കേട്ടു ഷെമി.

 

ഇനിയും ഉണ്ടോ.

 

 

രണ്ടും ഇതെന്തു വിചാരിച്ചാ.

 

 

അതെ ഇവളെന്റെ പെണ്ണാ അവളെഗ്രഹിക്കുമ്പോ അത് കിട്ടിയില്ലേൽ എനിക്ക് അല്ലേ മോശം അല്ലേ സലീന.

 

ഹ്മ്മ് അത് തന്നെ അവൾക്കു അതൊന്നും അറിയില്ല സൈനു.

 

 

ഹോ അറിഞ്ഞോടത്തോളം മതിയേ.

 

 

എന്താടി രണ്ടായാപോയെക്കും മടുത്തോ.

 

 

മടുക്കാൻ നിങ്ങളെ പോലെ കിട്ടിയാൽ അല്ലേ.

 

ഹോ അപ്പൊ അതാണ്‌ കാര്യം.

 

ഹ്മ്മ്.

 

 

എന്നാ ഞാൻ വിളിച്ചു പറയണോ എന്റെ അനിയനോട് ഉടനെ വരാൻ..

 

 

ഞാൻ വിളിച്ചിട്ട് വന്നിട്ടില്ല എന്നിട്ടല്ലേ ഈ ഏട്ടൻ.

 

എടി പേടിക്കേണ്ട അവൻ അടുത്ത ആഴ്ച വരും പോരെ.

 

അതെങ്ങിനെ സൈനു ന്നു അറിയാം.

 

 

ഹോ ഇന്നലെ വിളിച്ചിരുന്നു..

 

15 ദിവസത്തേക്ക് വരുന്നുണ്ട് എന്ന് പറഞ്ഞു.

 

അത് കേട്ടു ഷെമി ഒന്ന് നാണിച്ചു.

 

 

ദേ ആ 15ദിവസം വിടാതെ പിടിച്ചോ.. അല്ലാതെ ഞങ്ങളെ നോക്കി അസൂയപ്പെട്ടിട്ടു ഒരു കാര്യവും ഇല്ല.

 

 

ഹ്മ്മ് ശരിയാ ഞങ്ങളെ നോക്കി അസൂയ പെടാതെ അവനെ വിടാതെ പിടിച്ചോ അല്ല പിന്നെ.

 

 

ഹോ പിടിച്ചോളാമേ എന്ന് പറയുമ്പോഴും ഷെമിയുടെ മുഖത്തു ഒരു സന്തോഷം കലർന്ന നാണം അലതല്ലി കൊണ്ടിരുന്നു..

 

 

ഉമ്മ ഗുളിക കുടിക്കാനായി വെള്ളമെടുക്കാൻ വന്നതും ആ സംസാരം നിറുത്തി കൊണ്ട് ഞങ്ങൾ വേഗം ഫുഡ് കഴിച്ചു

 

 

എന്താടാ ഇവിടെ ഒരു മുറു മുറുപ്പ് എന്ന് ചോദിച്ചോണ്ട് ഉമ്മ
ഗുളിക വായിലേക്കിട്ട് നിന്നു.

 

അതെ എന്റെ സഹോദരൻ അടുത്ത ആഴ്ച വരുന്നുണ്ടെന്നു പറഞ്ഞതാ.

 

സഹോദരനോ.

 

 

ഹ്മ്മ് ഷെമിയെ അടുത്ത ആഴ്‌ച മുതൽ കാണാൻ കിട്ടില്ല ഉമ്മ.

 

ഹോ നന്നായി മോളെ അവനും പോയിട്ട് കുറച്ചായില്ലേ.

 

അത് കേട്ടു നാണത്തോടെ ഷെമി ഇരിക്കുന്നത് കാണാൻ നല്ല രസം തോന്നി..

 

ഹോ ഉമ്മ നാണം കണ്ടില്ലേ. വായ അടക്കാത്ത പെണ്ണാ.

 

അത് കേട്ടു ഉമ്മ ചിരിച്ചോണ്ട്.
ഇല്ലാണ്ടിരിക്കുമോ മോളെ അവളുടെ പുയ്യാപ്ല അല്ലേ വരുന്നേ..

 

 

അത് പറഞ്ഞോണ്ട് ഉമ്മ ഒന്ന് ചിരിച്ചതും ഷെമി കഴിച്ചു കൊണ്ടിരിക്കുന്ന പത്രം എടുത്തു അടുക്കളയിലേക്ക് ഓടി.

 

 

എടി മുഴുവൻ കഴിച്ചിട്ട് പോടീ എന്ന് ഞാൻ വിളിച്ചു പറഞ്ഞോണ്ടിരുന്നു.

 

അത് കേട്ടു സലീനയും ഉമ്മയും ചിരിച്ചോണ്ടിരുന്നു.

 

 

അവളുടെ ഒരു നാണം കണ്ടില്ലേ മറ്റുള്ളവരെ ഇങ്ങിനെ കളിയാകുമ്പോ ഇതൊന്നും ഇല്ലല്ലോ..

 

 

മതി മോളെ അവൾ അത് അവിടെ നിന്നെങ്കിലും കഴിച്ചോട്ടെ.

 

 

ഹ്മ്മ് എന്ന് മൂളിക്കൊണ്ട് ഞാൻ എണീറ്റു കൈ കഴുകി വന്നു..

 

 

അപ്പോയെക്കും സലീനയും കഴിച്ചെണീറ്റ് കൊണ്ട് പാത്രങ്ങൾ എല്ലാം അടുക്കളയിലേക്ക് എടുത്തു കൊണ്ടിരുന്നു.

 

ഞാനും കൂട്ടത്തിൽ കൂടി എല്ലാം കൊണ്ടുപോയി കൊടുത്തു..

 

 

ഷെമി അടുക്കളയിൽ നിന്നും പുറത്ത് വരാതെ എല്ലാം കഴുകി എടുത്തു വെച്ചു കൊണ്ടിരുന്നു..

 

 

എല്ലാം കഴിഞ്ഞു കുറച്ചു നേരം ഓരോരോ ബഡായിയും പറഞ്ഞോണ്ട് ഞാനും സലീനയും മുകളിലേക്കു താനേ കയറി. മക്കൾ താഴെ ടീവി യും നോക്കി ഇരുന്നു..

 

 

ഉമ്മ അവർക്കരികെ കൂടി.
ഉപ്പ ഉച്ചമയക്കത്തിലേക്കു പോയി..

 

 

റൂമിലെത്തിയോ ഞാനും സലീനയും കെട്ടിപിടിച്ചു കൊണ്ട് കിടന്നു.

Leave a Reply

Your email address will not be published. Required fields are marked *