സലീന – 7 39അടിപൊളി  

 

ഹോ അതാണോ..

 

 

ഹ്മ്മ് അറിഞ്ഞോണ്ട് ഞാൻ വലിച്ചെറിഞ്ഞിട്ടും നിന്റെ ഈ സ്നേഹം കണ്ടപ്പോ..

 

കണ്ടപ്പോ.

 

അവൾ എന്റെ മാറിലേക്ക് കിടന്നോണ്ട് കരഞ്ഞു.

 

സോറി സൈനു. ഞാനറിയാതെ ചെയ്ത് പോയി.

 

അയ്യേ അതിനൊക്കെ കരഞ്ഞാലോ പെണ്ണെ.

 

ഇതൊക്കെ സാധാരണയല്ലേ.

 

ഞാൻ ക്ഷമിച്ചില്ലേൽ പിന്നെ ആരാ പെണ്ണെ ക്ഷമിക്കുക..

നീ കുറച്ചു നേരം ഇവിടെ കിടന്നോ അപ്പൊഎല്ലാം ശരിയാകും..

എന്ന് പറഞ്ഞോണ്ട് എന്റെ നെഞ്ചിൽ അവൾ ചേർത്ത് വെച്ചോണ്ട് ഞാൻ ബെഡിലേക്കി മലർന്നു.

 

അവളും അങ്ങിനെ കിടന്നോണ്ട്. കണ്ണുനീരെല്ലാം തുടച്ചു കൊണ്ട് കിടന്നു.

 

എന്റെ നെഞ്ചിൽ കിടന്നോണ്ട് എന്റെ താടിയിൽ പിടിച്ചു ആട്ടികൊണ്ട്. അതെ ഇങ്ങിനെ കിടന്നാലേ ഇന്ന് വരുന്നവർക്കുള്ള ഫുഡ് ഒന്നും റെഡിയായിട്ടില്ല കൊതിയാ.

 

നിന്റെ കൂടെ കിടന്നാലേ പോകാനും തോന്നില്ല..

അതിനെന്താ കുറച്ചു നേരം കിടന്നിട്ടു പോകാമെടി.

ഹ്മ്മ് വേണ്ട മോനെ ..

ഈ തിരക്കിലും താത്ത പോയി കിടന്നോ എന്ന് ചോദിച്ചോണ്ട് അവള് കളിയാക്കി കൊല്ലും നമ്മളെ രണ്ട് പേരെയും..

 

അതിനെന്താ അവൾ പറഞ്ഞോട്ടെ.

 

ഉമ്മയുടെ പുന്നാര മോൻ

അല്ല ഉപ്പയുടെ പുന്നാര മോൻ അല്ലായിരുന്നോ .

 

അപ്പൊ എന്നെ പറ്റിയായിരുന്നു ചർച്ച അല്ലേ.

 

ഹ്മ്മ് എന്റെ ഈ കൊതിയന്റെ ഓരോ കാര്യവും ഉമ്മ അടുക്കളയിൽ ഇരുന്നു പറഞ്ഞു തന്നു..

 

അപ്പൊ എന്റെ മാനം മുഴുവനും ഉമ്മ തന്നെ കളഞ്ഞു അല്ലേ.

 

അതിനെന്താ കുട്ടിക്കാലത്തെ കാര്യമല്ലേ..

 

ഹ്മ്മ് പിന്നെന്തൊക്കെ പറഞ്ഞു ഉമ്മ.

 

കുറെ പറഞ്ഞു എനിക്ക് അത് കേട്ടപ്പോ എന്തോ പോലെ ആയി അതാ ഞാനിങ്ങോട്ട് വന്നേ..

 

അതിനു നിനക്കെന്താ ആയതു.

 

എന്റെ ഈ കൊതിയൻ കുട്ടികാലത് ചെയ്ത ഓരോന്നും. പറയുമ്പോ എന്റെ കൈകാലിലും ദേഹത്തുമെല്ലാം എന്തോ ഒരു വിറയൽ പോലെ.

 

നിന്നെ കാണണം എന്ന് തന്നെ തോന്നുക.

 

കുറെ പിടിച്ചു നിന്നു നോക്കി.

 

എവിടെ നടക്കണ്ടേ

 

പിന്നെ ഇങ്ങോട്ട് പോരാൻ തന്നെ മനസ്സ് പറഞ്ഞോണ്ടിരിക്കുന്നപോലെ തോന്നി.

 

അപ്പൊ തോന്നി എന്തിനാ പെണ്ണെ ഇയ്യ് ഇവിടെ നിന്നു വിറക്കുന്നെ നിന്നെ ആലോചിച്ചല്ലേ അവൻ മേലെ കിടക്കുന്നെ എന്ന്.

 

എന്നിട്ടിപ്പോ മാറിയോ.

 

ഹ്മ്മ് നിന്റെ അരികിൽ വന്നു നിന്നെ തൊട്ടപ്പോയെ മാറി.

 

അതെ ചെറുപ്പത്തിൽ നീ ട്രൗസർ ഇടാൻ സമ്മതിക്കില്ലായിരുന്നു എന്നൊക്കെ കേട്ടപ്പോ എനിക്ക് ചിരിവന്നു.

അതെന്താ അത് ചെറുപ്പത്തിൽ അല്ലേ.

ഹ്മ്മ് .

നിന്റെ അതെ സ്വഭാവം ആണ് നമ്മുടെ മോനും..

എത്ര ഇട്ടു കൊടുത്താലും കണ്ണു തെറ്റിയാൽ ഊരി കളയും ഈ ചെക്കന്റെ വിത്ത്..

അതാ അപ്പൊ ഞാൻ ആലോചിച്ചേ..

 

ഉമ്മ അതും പറഞ്ഞു നമ്മളെ ചെക്കനെ കളിയാക്കി കൊണ്ടിരുന്നു..

 

ഇപ്പോഴും ഈ ചെക്കന്ന് എന്നെ കണ്ടാൽ പിന്നെ ട്രൗസറും വേണ്ട ഉടുത്തുണിയും വേണ്ട എന്ന് അപ്പൊ ഓർത്തു പോയി..

 

പിന്നെന്താ പറഞ്ഞെ നിന്റെ ഇതിമ്മേ പിടിച്ചുള്ള കളി ഒക്കെ പറഞ്ഞു കൊണ്ടിരുന്നു..

 

ഉമ്മാക്ക് ഉതെന്തിന്റെ കേടാ. വെറുതെ എല്ലാവരുടെയും മുന്നിൽ വെച്ചു ഇതൊക്കെ പറയാൻ.

 

നമ്മേടെ മോൻ ചെയ്തപ്പോ പറഞ്ഞതാ

 

അതും നല്ല ആൾക്കാരുടെ മുന്നിലാ..

 

എന്റെ മുന്നിലോ.

 

നിന്നോട് പറഞ്ഞാ കുഴപ്പം ഇല്ലല്ലോ.

 

സാരമില്ല അതൊക്ക ചെറുപ്പത്തിൽ അല്ലേ സൈനു.

 

എന്നാലും അവള്..

 

ആര് ഷെമിയോ.

ഹ്മ്മ്

 

അവൾ എങ്ങിനെ ആയാലും കളിയാക്കും അതുറപ്പ.

 

പിന്നെ നിന്റെ ചെറുപ്പത്തിലേ ഫോട്ടോസ് ഒക്കെ കാണിച്ചു.

 

ഒന്നിലും ട്രൗസർ ഇല്ലല്ലോ.

 

അയ്യേ എന്നിട്ട്.

 

എന്നിട്ടെന്താ ഞങ്ങൾ കുറെ ചിരിച്ചു.

 

നീയും ചിരിച്ചോ.

 

പിന്നെ ഇല്ലാതെ ഇന്റെ പുയ്യാപ്ലന്റെ ചെറുപ്പം അല്ലേ.

 

ചിരിക്കാതിരിക്കുമോ കവിളൊക്കെ തുറിച്ചു ഉണ്ട കണ്ണും വെച്ചു നിൽക്കുന്ന ഒരു ഉണ്ട ചെക്കൻ..

Leave a Reply

Your email address will not be published. Required fields are marked *