സലീന – 7 39അടിപൊളി  

 

ആ.

 

വേഗം ചായ എടുത്തോ എന്തേലും കഴിക്കാനും..

 

ശെരി ഉപ്പ.

 

ഞാൻ എയ്നേറ്റു വന്നതും.

 

എന്തിനു വന്നതാ സൈനു.

 

അത് ക്ലബ്ബിന്റെ പിരിവിനു.

 

ആ ഞാൻ പേടിച്ചു.

അതെന്താ.

 

അല്ല ഉപ്പ പറഞ്ഞു എട്ടു പത്തു പേർ വന്നിട്ടുണ്ട് എന്നൊക്കെ.

ചായ വേണോ അതോ ജ്യൂസ് മതിയോ സൈനു.

ജ്യൂസ് മതിയാകും..

ഹ്മ്മ് എന്നാ ഇപ്പൊ കൊണ്ട് വരാം..

ഹ്മ്മ് എന്ന് മുളിക്കൊണ്ട് ഞാൻ അവരുടെ അടുത്തേക്ക് തന്നെ പോയി.

അപ്പൊ പറ എന്താ പ്ലാൻ.

നിന്റെ ഷോപ്പിന്റെ പേരിൽ നോട്ടീസ് വരെ ഇറക്കി കണ്ടില്ലേ.

എവിടെ. നോക്കട്ടെ.

ആ നന്നായിട്ടുണ്ട്.

ഹ്മ്മ്.

അല്ല എത്രയാ ബഡ്ജറ്റ്.

എത്ര തന്നാലും സ്വീകരിക്കും.

ഫസ്റ്റ് പ്രൈസ് ആയതോണ്ട് ഇരുപത്തി അയ്യായിരം.. പിന്നെ ട്രോഫി.

ട്രോഫി നീ വാങ്ങുന്നോ അതോ ഞങ്ങൾ വാങ്ങണോ.

ഒക്കെ നിങ്ങൾ തന്നെ വാങ്ങിയാൽ മതി..

അതും കൂടെ ചേർത് തന്നാൽ മതി..

ഓക്കേ.

എന്നാ നിങ്ങളിരിക് ഞാൻ എടുത്തോണ്ട് വരാം എന്ന് പറഞ്ഞു മുകളിൽ പോയി അവർക്കുള്ള ക്യാഷ് എടുത്തോണ്ട് വന്നു.

 

എന്നാ ഞങ്ങൾ ഇറങ്ങട്ടെ ഇനിയും കുറെ പിരിവുണ്ട്.

 

അതെന്തു പോക്കാ മുനീറെ ജ്യൂസ് കുടിച്ചിട്ട് പോകാ.

 

വേണ്ടെടാ ഇന്ന് തന്നെ എല്ലായിടത്തിലും പോകണം അതാ..

 

അതൊന്നും പറ്റില്ല ഇപ്പൊ കൊണ്ട് വരാം ഒന്നിരിക് മുനീറെ..

 

അല്ല ഉപ്പ എവിടെ ഉപ്പാക്ക് നോട്ടീസ് കൊടുത്തില്ല.

 

ആ രണ്ടെണ്ണം ഇവിടെ തന്നേക്.

 

അപ്പോയെക്കും ഉപ്പ വന്നു.

 

ആ എന്നാപ്പിന്നെ നിങ്ങൾ തന്നെ കൊടുത്തോ.

 

അസീസക്ക ഇതാ എന്ന് നീട്ടികൊണ്ട് സൽമാൻ നോട്ടീസ് ഉപ്പയെ ഏല്പിച്ചു.

 

ഉപ്പ നോക്കികൊണ്ട്‌ ആ ഞങ്ങടെ പേരാണല്ലോ.

 

നിങ്ങൾ തന്നെയാ സ്പോൺസർ.

 

ഹ്മ്മ് ..

 

എന്നാ കളി തുടങ്ങുന്നേ.

 

സൽമാൻ നോട്ടിസ് കാണിച്ചോണ്ട് ഞായറാഴ്ച..

 

ഹ്മ്മ് .

സൈനു തന്നില്ലേ മോനെ.

ആ അതൊക്കെ കിട്ടി.

 

ഇനി ഇക്കയുടെ വക വല്ലതും കൂടെ കിട്ടിയിരുന്നേൽ..

 

ഉപ്പ ചിരിച്ചോണ്ട് അവൻ തന്നാലും ഞാൻ തന്നാലും ഒരുപോലെ അല്ലേ മക്കളെ.

 

എന്നാലും ഉപ്പയുടെ കൈകൊണ്ടു കിട്ടുമ്പോ അതിനു വല്യ വിലയല്ലേ ഉപ്പ.

 

ഹ്മ്മ് ഒരു മിനുട്ട് ഞാൻ എടുത്തിട്ടു വരാം..

 

എന്ന് പറഞ്ഞു ഉപ്പ അകത്തോട്ടു പോയി.

സലീന എന്നെ വിളിച്ചു കൊണ്ട്.

ഇതാ ജ്യൂസ്.

 

ആ സലീന എന്തൊക്കെയുണ്ട് വിശേഷങ്ങൾ..

 

ആര് മുനീറാണോ.

ആ.

നല്ല വിശേഷം മുനീറെ. ആ എല്ലാരും ഉണ്ടല്ലോ.

ഇത് കുടിക് .

 

സൈനുവിന് വേണോ..

വേണ്ടെടി…

 

ഹ്മ്മ് എന്താ പരുപാടി മുനീറെ.

 

ക്ലബ്ബിന്റെ പരിപാടിയാ സലീന.

 

ഹ്മ്മ് നടക്കട്ടെ നടക്കട്ടെ..

കല്യാണത്തിന് ശേഷം ഇവനെ അധികം കിട്ടാറില്ല..

 

അത് നിങ്ങൾ തന്നെ ചോദിച്ചു നോക്ക്..

 

ഇവിടുന്നു എപ്പോഴും പുറത്തേക്കു പോക്കാ പരുപാടി..

 

അപ്പോയെക്കും ഉപ്പ വന്നതിനാൽ സലീന പിന്നെ ഒന്നും മിണ്ടാതെ അകത്തേക്ക് പോയി.

 

ഉപ്പ വന്നു കുറച്ചു പൈസ മുനീറിനെ ഏല്പിച്ചു കൊണ്ട്..

 

ഇനി എന്റെ കയ്യിന്നു കിട്ടാഞ്ഞിട്ട് നിങ്ങടെ കാര്യം നടക്കാതിരിക്കണ്ട കേട്ടോടാ.

 

ഹ്മ്മ്.

 

നിങ്ങൾ ഒക്കെ വരിം ഉപ്പ.

 

എനിക്ക് ഈ മഞ്ഞു കൊള്ളാനൊന്നും വയ്യെടാ.

 

ഹ്മ്മ് .

 

എന്നാ ശരി ഉപ്പ ഞങ്ങളിറങ്ങട്ടെ.

 

സൈനു നീ വാ..

 

ശെരിടാ വരാം..

അവര് പോയതും ഉപ്പ അകത്തേക്ക് പോയി..

അല്ല എത്ര കൊടുത്തു മോനെ.
എന്ന് ചോദിച്ചോണ്ട് സലീന വന്നു.

അത് അതികം ഒന്നും ഇല്ലെടി.

 

ഹ്മ്മ്

 

എന്തെ അവരുടെ കൂടെ പോകാഞ്ഞേ..

 

എന്തെ പോകണോ.

 

പോയാ ഞാൻ ഉമ്മയെ വിളിക്കും..

 

അല്ലേലും ഇപ്പൊ നിന്റെ ആഗ്രഹം പോലെ ആയില്ലേ.

 

എങ്ങോട്ടും പോകാൻ പറ്റാതെ..

 

അത് കേട്ടു ചിരിച്ചോണ്ട്.

 

എനിക്ക് സന്തോഷായി. ഇനി കുറച്ചു ദിവസം ഇവിടെ കിട്ടുമല്ലോ..

 

കിട്ടിയിട്ട് എന്തിനാ..

 

ദേ അപ്പുറത്ത് ഉപ്പയുണ്ടായി പോയി അല്ലേൽ പറഞ്ഞു തന്നേനെ.

Leave a Reply

Your email address will not be published. Required fields are marked *