സീതയുടെ പരിണാമം – 7 2

“ഉം…. ഞാനൊന്ന് ആലോചിച്ചു നോക്കട്ടെ….. ഈ കക്ഷിയെ കണ്ടാല്‍ എങ്ങനെയിരിക്കും?… എനിക്കൊന്ന് ഇമാജിന്‍ ചെയ്തു നോക്കാനാ… “ വിനോദ് ചോദിച്ചു..

“ഞാന്‍ നേരത്തേ പറഞ്ഞില്ലേ?… നല്ല ഹൈറ്റുണ്ട്… എന്നുവെച്ചാ ഞാന്‍ പുള്ളീടെ നെഞ്ചൊപ്പമേഉള്ളൂ… ബോഡിയൊക്കെ നല്ല ഫിറ്റാ.. ആളൊരു ഫിറ്റ്‌നെസ് ഫ്രീക്ക് ആണ്… എന്നുവെച്ചാ നമ്മുടെ ജോയുടെ ടൈപ് ശരീരമല്ല കേട്ടോ… ഈ ജോണ്‍ എബ്രഹാമിന്‍റെയൊക്കെ ഷെയിപ്പ് ഇല്ലേ? അങ്ങനെ… “

“ഉം??… കണ്ടാലോ?…”

“ചെറിയ താടീം മീശേം ഒക്കെയുണ്ട്… ഫെയറാണ്……” സീത ചിരിച്ചു…

“ഉം… ഞാനൊന്ന് ശരിക്ക് ആലോചിക്കട്ടെ… എന്നിട്ട് പറയാം… ഓക്കെ?…” വിനോദ് അവളേ ചേര്‍ത്തു പിടിച്ചു കട്ടിലിലേക്ക് ചാഞ്ഞു…

……………………………………..

ചൊവ്വാഴ്ച കല്യാണം കൂടിയശേഷം ഉച്ചതിരിഞ്ഞു വിനോദും സീതയും എറണാകുളത്തേക്ക് പോയി. ബുധന്‍ അവര്‍ക്ക് രണ്ടാള്‍ക്കും ഓഫീസില്‍ പോകേണ്ടിയിരുന്നു…

അന്നു വൈകിട്ട് ഡിന്നറെടുത്ത് മേശപ്പുറത്തു വെക്കുകയായിരുന്നു സീത… വിനോദ് രണ്ടു ഗ്ലാസുകളില്‍ വോഡ്കയുമായി സീതയുടെ അടുത്ത് ചെന്ന് ഒരെണ്ണം അവള്‍ക്കു കൊടുത്തു…അവള്‍ ഒരിറക്കു കുടിച്ചിട്ട് ഗ്ലാസ് മേശപ്പുറത്തു വെച്ച് ജോലി തുടര്‍ന്നു…

“ഡീ.. നീ പറഞ്ഞ കാര്യമില്ലേ?… ഞാന്‍ അതിനെപ്പറ്റി ചിന്തിച്ചാരുന്നു കേട്ടോ?….” അടുക്കളയില്‍ നിന്നും ചപ്പാത്തിനിറച്ച പാത്രവുമായി വന്ന സീതയെ നോക്കി വിനോദ് പറഞ്ഞു…

“ഏതു കാര്യം?….” പാത്രം മേശപ്പുറത്തു വെച്ചു സീത വിനോദിനെ നോക്കി….

“ഓ… നിന്‍റെ പുതിയ കക്ഷീടെ കാര്യം…..”

“ഓ.. അതോ…..” സീത മുഖം വീര്‍പ്പിച്ചു.. ഈ ആണുങ്ങള്‍ ഇങ്ങനെയാ.. ഒരു നേരോം കാലോം നോക്കാതെയാണ് കാര്യങ്ങള്‍ പറയുക.. ഇതൊക്കെ ഒരു മൂഡൊക്കെ നോക്കിവേണ്ടേ പറയാന്‍…

വിനോദ് ഇതൊന്നും ഗൌനിക്കാതെ തുടരുകയാണ്…

“ഞാനത് ശരിക്കും ഒന്നാലോചിച്ചു നോക്കി… എനിക്ക് ഓക്കേയാണ്… “ വിനോദ് ഗ്ലാസ് മേശപ്പുറത്തു വെച്ചശേഷം ചെയറില്‍ ഇരുന്നു… സീത ഒന്നും മിണ്ടാതെ വിളമ്പുന്നത് തുടര്‍ന്നു…

സാധാരണഗതിയില്‍ സീതയുടെ മുഖത്തേ താല്പ്പര്യമില്ലായ്മ്മ വിനോദിന്
മനസ്സിലാകേണ്ടതാണ്. ഇന്നോരുപക്ഷേ മദ്യപിച്ചതുകൊണ്ടാവാം അവന്‍ അതൊന്നും ശ്രദ്ധിച്ചില്ല…

“ഞാനെന്താ ചെയ്തതെന്ന് നിനക്കറിയാമോ?.. എന്‍റെയൊരു ഫ്രണ്ടുണ്ട്.. ആള് നീ പറഞ്ഞ സൈസും ലുക്കും ഒക്കെയാ… ഹരിയേ കാണും മുമ്പ് അവനേ നിനക്കൊന്നു മുട്ടിച്ചു തന്നാലോന്ന് ഞാന്‍ ഒരിക്കല്‍ ആലോചിച്ചതാ…. ഹി ഹി… “ അവന്‍ ഒരു സിപ്പ് എടുത്തിട്ട് തുടര്‍ന്നു…

“ആള് മുടിഞ്ഞ ഗ്ലാമറാ.. പേര് അമന്‍.. അമന്‍ ദീപ് സിംഗ്.. പഞ്ചാബിയാ…….. ഹേയ്.. നീയെങ്ങോട്ടാ പോകുന്നെ?… ” സീത പെട്ടെന്ന് അടുക്കളയിലേക്ക് നടക്കുന്നത് കണ്ടപ്പോള്‍ വിനോദ് ചോദിച്ചു..

“അത്….. ഗ്യാസ് ഓഫ് ചെയ്തോന്നൊരു സംശയം… ഇപ്പൊ വരാം…..” സീത വേഗം അടുക്കളയിലേക്ക് നടന്നു… വിനോദിന് നല്ല ദേഷ്യം വന്നു.. ഇത്രേം സീരിയസ് ആയ കാര്യം പറഞ്ഞോണ്ടിരിക്കുമ്പോ അവടെ ഗ്യാസ്…. ഹും…

വിനോദ് കാത്തിരുന്നു.. സീത പക്ഷേ അഞ്ചു മിനിട്ട് കഴിഞ്ഞാണ് തിരികെയെത്തിയത്.. അപ്പോഴേക്കും വിനോദിന് സംസാരിക്കാനുള്ള മൂഡ്‌ അങ്ങുപോയി… അവന്‍ അനിഷ്ടം പ്രകടമാക്കിക്കൊണ്ട് മിണ്ടാതിരുന്നു ഭക്ഷണം കഴിച്ചു…

സീതയുടെ മുഖത്തു പക്ഷെ ഒരു നിഗൂഡ ഭാവം ഉണ്ടായിരുന്നു.. അത് വിനോദ് കണ്ടില്ല…

ഡിന്നര്‍ കഴിഞ്ഞു ലിവിംഗ് റൂമിലെ സോഫയില്‍ ടീവി കണ്ടുകൊണ്ട് ഇരിക്കുവായിരുന്നു വിനോദ്… മേശപ്പുറത്തു കുപ്പിയും ഗ്ലാസും ഉണ്ട്… സാധാരണ ഫുഡ്‌ കഴിച്ചു കഴിഞ്ഞാല്‍ വിനോദ് കുടിക്കാറില്ല.. ഇന്നുപക്ഷേ സീതയോടുള്ള കലിപ്പില്‍ ആയിരുന്നു കക്ഷി…

ഇന്നത്തെക്കളി, നേരത്തേ പറഞ്ഞതുപോലെ ലിവിംഗ് റൂമിലെ സോഫയില്‍ വെച്ചാക്കാനുള്ള പദ്ധതിയില്‍ ആയിരുന്നു നേരത്തേ വിനോദ്.. അതിനു മുന്നോടിയായാണ്‌ ഡിന്നറിന് മുമ്പ് ഒരു ചെറുത്‌ സീതക്കും ഒഴിച്ചു കൊടുത്തത്.. അന്നേരമാണ് അവള്‍ ഗ്യാസിന്റെ കാര്യം പറഞ്ഞു മൂഡ്‌ കളഞ്ഞത്… ഹും……

Leave a Reply

Your email address will not be published. Required fields are marked *