“ആന്നേ.. പല സുന്ദരികളും മുട്ടി നോക്കി പരാജയപ്പെട്ടെന്നാണ് നാട്ടുവര്‍ത്തമാനം… ഹി ഹി..” സീത ചിരിച്ചു..
“ഓ… നിനക്കൊന്നു മുട്ടി നോക്കാന്‍ മേലാരുന്നോ?……” വിനോദ് ചോദിച്ചു…
“പിന്നേയ് !!!…. എനിക്കയാളേ കാണുമ്പോ മുട്ടിടിക്കും.. പിന്നല്ലേ അങ്ങോട്ട് ചെന്നു മുട്ടുന്നേ?…..”
“ശ്ശെടാ.. ഇതിനിപ്പോ എന്താ ഒരു പരിഹാരം?… എനിക്കറിയാവുന്ന ആളായിരുന്നെങ്കില്‍ ഞാന്‍ തന്നേ സംഗതി ഓക്കെയാക്കി തരാരുന്നു… ഇതിപ്പോ എന്താ ചെയ്യുക?…..” വിനോദ് ഒരു കള്ളച്ചിരിയോടെ വിഷമം അഭിനയിച്ചിരുന്നു..
“ഓ… ഒരുപാടൊന്നും ബുദ്ധിമുട്ടേണ്ട……. ഹി ഹി….” സീത ചിരിച്ചു… ആ ചിരിയില്‍ ഒരു ചെറിയ നാണവും അഭിമാനവും കലര്‍ന്നത് വിനോദിന് പെട്ടെന്ന് പിടികിട്ടി..
“ആ ചിരിയില്‍ എന്തോ ഉണ്ടല്ലോ?…. ങ്ങേ?…. “ വിനോദ് അവളുടെ മുഖത്തു സൂക്ഷിച്ചു നോക്കി… സീത പെട്ടെന്ന് ചമ്മി മുഖം താഴ്ത്തി..
“ഹി ഹി…” സീത വീണ്ടും ചിരിച്ചു… എന്തോ ഉണ്ട്… വിനോദിന് മനസ്സില്‍ ലഡ്ഡു പൊട്ടി…
“ങ്ങേ??… ലക്ഷണം കണ്ടിട്ട് അവന്‍ നിനക്ക് ആപ്ലിക്കേഷന്‍ തന്നപോലുണ്ടല്ലോ??….”
“ഉം… കഴിഞ്ഞ ആഴ്ച കക്ഷി എന്‍റടുത്തു വന്നു…. ഹി ഹി…”
“ങ്ങേ… എന്നിട്ടോ?…”
“ഫ്രീ ആകുമ്പോള്‍ ഒന്ന് വിളിക്കുമോന്നു ചോദിച്ചു കാര്‍ഡ് തന്നു”.. സീത ചിരിച്ചു.. അയാള്‍ താല്‍പ്പര്യം തുറന്നു പറഞ്ഞകാര്യം എന്തോ അപ്പോള്‍ പറയാന്‍ അവള്‍ക്കു തോന്നിയില്ല…
“ഓഹോ… എന്നിട്ട് നീയെന്തു പറഞ്ഞു??”
“ഞാന്‍ പറയാന്‍ ഒന്നും കക്ഷി നിന്നില്ലേ.. കാര്‍ഡ് തന്നിട്ടു വേഗം പോയി….”
“വിളിക്കാന്‍ പറഞ്ഞത് ചിലപ്പോ വേറെ വല്ല കാര്യത്തിനും ആയിക്കൂടെ??….”
വിനോദ് ചോദിച്ചു..
“എന്‍റെ ഏട്ടാ….. അതൊക്കെ നമുക്ക് കാണുമ്പോ അറിയില്ലേ?…. എനിക്ക് തൊണ്ണൂറ്റി ഒന്‍പതു ശതമാനോം ഉറപ്പുണ്ട് ഇത് ആപ്ലിക്കേഷന്‍ ആണെന്ന കാര്യത്തില്‍.. ഹി ഹി…”
“ആഹാ… എന്നിട്ട്? മറുപടി കൊടുക്കാന്‍ മേലാരുന്നോ?” വിനോദ് ചോദിച്ചു..
“ഏട്ടനോട് ആലോചിക്കാണ്ടേ എങ്ങനാ?”
“എന്താലോചിക്കാന്‍?.. ഞാന്‍ പെര്‍മിഷന്‍ തന്നിട്ടുള്ളതല്ലേ?.. അതോ ഇനി റിസ്ക് ഫാക്റ്ററുകള്‍ വല്ലോമുണ്ടോ?.. ആളെങ്ങനെ? ഐ മീന്‍ സ്വഭാവം?…” വിനോദ് തന്‍റെ സംശയം ചോദിച്ചു…
“അതൊന്നും ഒരു കുഴപ്പോമില്ല.. പക്കാ ജെന്‍റില്‍മാനാണ്…… അങ്ങനത്ത റിസ്ക് ഒന്നുമില്ല…”
“ഉറപ്പാണല്ലോ അല്ലെ?….”
“ഉറപ്പാണ്… ആള് നല്ല റിച്ചും ഫെയ്മസും ആണ്.. കുറേ സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്.. എന്തായാലും റിസ്ക് ഒന്നുമില്ല… എനിക്കുറപ്പാണ്…”
“പിന്നെയെന്താ പ്രശ്നം?…. ഗോ ഫോര്‍വേഡ്….” സീത സ്വന്തമായി ഒരു കാമുകനെ കണ്ടെത്തിയതില്‍. വിനോദ് വലിയ സ്പിരിറ്റില്‍ ആയിരുന്നു…
“പ്രശ്നമുണ്ട് ഏട്ടാ…..” സീത ബെഡ്ഡില്‍ എഴുനേറ്റിരുന്നു… അവളുടെ മുഖം സീരിയസ് ആയിരുന്നു…
“എന്തേ?….” വിനോദും എഴുനേറ്റിരുന്നു…
“ഹരീടെ കേസ് പോലെയല്ല ഇത്.. ഹരിയേ ഏട്ടന്‍ സെലെക്റ്റ് ചെയ്തതാ.. അതോണ്ട് ഞങ്ങള്‍ എന്ത് ചെയ്താലും ഏട്ടന് ഹര്‍ട്ടാവില്ല… ഇത് പക്ഷെ അങ്ങനെയല്ല…”
“അതിനെന്താ?.. അത് ഞാന്‍ സെലക്റ്റ് ചെയ്തു, ഇത് നീയും?… അത്രേം അല്ലേ ഉള്ളൂ??….” വിനോദിന് മനസ്സിലായില്ല…
“ശ്ശേ, അത് മാത്രമല്ല…. ഇത് ചെലപ്പോ എട്ടന് ഈഗോ വര്‍ക്ക്ഔട്ട് ആവാനുള്ള ചാന്‍സുണ്ട്… “ സീത തലകുനിച്ചു…
“എന്നുവെച്ചാ?…. ആള്‍ക്ക് ഗ്ലാമറു കൂടുതലുള്ളോണ്ടോ?… അതോ സൈസ് കൂടുതല്‍ ആയതുകൊണ്ടോ?….” വിനോദ് ചിരിച്ചു…
സീത മിണ്ടാതെ തലകുലുക്കിയതെയുള്ളൂ… വിനോദുമായുള്ള താരതമ്യത്തില്‍ അയാള്‍ പലരീതിയിലും മുന്‍പിലാണെന്നുപറയാനവള്‍ക്ക് കഴിയുമായിരുന്നില്ല..
വിനോദിന് കാര്യം മനസ്സിലായി…. കേട്ടിടത്തോളം ഇയാള്‍ സൌന്ദര്യത്തിലും, ആരോഗ്യത്തിലും വലിപ്പത്തിലും പണത്തിലും ഒക്കെ തന്നെക്കാള്‍ മുകളിലാണ്… അങ്ങനെയൊരാളുമായി സീത ബന്ധപ്പെടുന്നത് തന്‍റെ ഈഗോയേ മുറിപ്പെടുത്തിയാല്‍ അത് ബന്ധം തകര്‍ക്കും.. വിനോദ് ആലോചിച്ചു…
“ഉം….. ശരിയാ നീ പറയുന്നത്….” വിനോദ് സമ്മതിച്ചു..
“ഉം….. എട്ടന് ഹര്‍ട്ടാവാന്‍ എന്തേലും ചാന്‍സ് ഉണ്ടെങ്കിലിത് വേണ്ട….”. സീത പറഞ്ഞു… പക്ഷെ അത് പറഞ്ഞപ്പൊ അവളുടെ കണ്ണില്‍ ഉണ്ടായിരുന്നത് പ്രതീക്ഷാഭാവമായിരുന്നു… അവള്‍ക്ക് കൊതിയുണ്ടെന്നത് തീര്‍ച്ച…
