സീത കല്യാണം – 2 5

പെണ്ണ് മറുപടിയായി ഒരു മങ്ങിയ ചിരി ചിരിച്ചു….
“”””നിക്ക് ഒരു ഉമ്മ തരുവോ…..”””” ഞാൻ കവിൾ ചരിച്ചുകൊണ്ട് തൊട്ട് കാണിച്ചു.

ജാനി മുഖം കവിളിലേക്ക് അടുപ്പിച്ചു….അവളുടെ ചൂട് നിശ്വാസം എൻ്റെ കവിളിൽ പതിച്ചു…..പെട്ടെന്ന് അവൾ എൻ്റെ മുഖം പിടിച്ചു തിരിച്ച് എൻ്റെ അധരങ്ങൾ കവർന്നെടുത്തു….ജാനി ആവേശത്തോടെ എൻ്റെ അധരങ്ങൾ കവർന്നൊണ്ടിരുന്നു…..ഞാനും….

നാക്കുകൾ തമ്മിൽ പാമ്പിനെ പോലെ പിണഞ്ഞും…..ഉമിനീര് തമ്മിൽ കൈ മാറിയും ഒരു ദീർഹചുംബനം…..

പെട്ടെന്ന് നീട്ടിയുള്ള ഒരു ഹോൺ ശബ്ദമാണ് ഞങ്ങളെ അടർത്തി മാറ്റിയത്….. ഈശ്വരാ ആരേലും കണ്ട് കാണുമോ എന്തോ….. ജാനിയെ നോക്കിയപ്പോൾ പെണ്ണ് ലജ്ജകൊണ്ട് മുഖവും താഴ്ത്തി നിൽക്കുന്നു….ഇപ്പൊൾ പെണ്ണിൻ്റെ മുഖത്ത് സങ്കടം ഇല്ല…..നാണം മാത്രം….

ഞങ്ങൾ പിന്നെ വീണ്ടും അവിടെ നിക്കെണ്ടെന്ന് വെച്ച് അവിടുന്നും തെറിച്ചു….. ജാനി ഇപ്പൊൾ മുമ്പത്തെ കണക്ക് എന്നെ അള്ളി പിടിച്ചാണ് ഇരിപ്പ്…..തമാശകൾ പറഞ്ഞും പെണ്ണിൻ്റെ കയ്യിൽ നിന്നും നുള്ളും അടിയും വാങ്ങി ഞങ്ങൾ റിസോർട്ടിലെക്ക് തിരിച്ചു….പോകുന്നവഴി ഉച്ചത്തെ ഫുഡും തട്ടി….റോഡിൽ നല്ല ബ്ലോക്ക് ഉള്ളത് കൊണ്ട് റൂം എത്തിയപ്പോൾ ഒരു നേരം ആയി….

യാത്രയുടെ ക്ഷീണം കാരണം റൂം എത്തിയപ്പോൾ തന്നെ ഞാൻ ജാനിയെ കെട്ടിപ്പിടിച്ച് ആ മാറിൽ മുഖം പൂഴ്ത്തിയവളുടെ മാറിലെ വിയർപ്പിൻ്റെയും സ്പ്രയുടെയും കലർന്ന മണവും ആസ്വദിച്ചു ഉറങ്ങി പോയി ….

വൈകിട്ട് ഒരു അഞ്ച് മണി ആവാറയപ്പോൾ ആണ് പിന്നെ ഞങ്ങൾ എഴുന്നേറ്റത് ….ഉറക്കം ഉണർന്നതും വേഗം അടുത്ത ഊരുതെണ്ടലിനായി ഒരുങ്ങി ഇറങ്ങി….താഴെ എത്തിയപ്പോൾ ആണ് ബിനോയിയെ കണ്ടത്….പിന്നെ
അവനോടു പെട്ടെന്ന് വിശേഷങ്ങൾ പറഞ്ഞിട്ട് ഞങ്ങൾ വണ്ടിയും എടുത്തു ഇറങ്ങി….

തണുത്ത ഇളം കാറ്റിൽ അവളുടെ ശരീരത്തിൻ്റെ ഇളം മാംസത്തിൻ്റെ ചൂട് പകർന്ന് നൽകി എൻ്റെ മടിയിലിരുന്നു എൻ്റെ നെഞ്ചിലെ ചൂടും പറ്റി നെഞ്ഞോരം അമ്മർന്ന് ബാൽക്കണിയിലെ ചാരു കസേരയിൽ ഞങ്ങൾ കിടന്നു….

“”””പൂർണ ചന്ദ്രൻ ഉദിച്ചു നിൽക്കുന്ന രാവിൽ…ഇരുളിൻ്റെ മറവിൽ അലതല്ലുന്ന ആഴ കടലിന്റെ മുകളിൽ …മിന്നി തിളങ്ങുന്ന നൂറായിരം കുഞ്ഞു നക്ഷത്രങ്ങളെ സാക്ഷിയാക്കി….സ്വന്തമാക്കണമെന്ന് ആഗ്രഹിച്ച പെണ്ണിനേയും നെഞ്ചിൽ കിടത്തി പ്രകൃതിയുടെ മനോഹാരിതയും ആസ്വദിക്കുമ്പോൾ ഇടതു കയ്യിൽ ഒരു കുപ്പി ബിയറും…..വലതു കയ്യിൽ ഒരു സിഗററ്റും കൂടി ഉണ്ടേൽ അന്തസ്…”””” ഇത്രയും പറഞ്ഞു ഞാൻ ഇടക്കണ്ണിട്ട് ജാനിയേ നോക്കി….

പെണ്ണിന് അനക്കം ഒന്നുമില്ല….ഇനി ഉറങ്ങിയോ….

“”””ആ……”””” കിട്ടി…..പെണ്ണ് ഉറങ്ങിയിട്ടില്ല എന്നുള്ളതിൻ്റെ മറുപടി…..എൻ്റെ വലതു മാറിൽ ഞെട്ടിന് ചുറ്റും നല്ല ഒന്നാന്തരം കടി…..

“”””ഡീ….. വിടഡി….. ഡീ വിടാൻ…..നല്ലോണം നോവ്വുന്നുണ്ട്…..വിടാൻ…..ഇനി ഞാൻ ഇങ്ങനെ പറയില്ല….. പ്ലീസ്…..””” ഞാൻ കരഞ്ഞു പറഞ്ഞു കൊണ്ട് അവളെ അടർത്താൻ നോക്കി….. എവിടുന്ന്…..പെണ്ണ് കടി വിടുന്നില്ല…..വേദന കൊണ്ട് എൻ്റെ കണ്ണു നിറഞ്ഞു……

“””” വിടടി പട്ടി…..”””” .ഇതും പറഞ്ഞു ഞാൻ അവളുടെ ഇടുപ്പിൽ നല്ലൊരു പിച്ചങ്ങു വെച്ചു കൊടുത്തു…..അവളുടെ ഇളം മാംസം എൻ്റെ കയ്യിൽ ഞെരിഞ്ഞു അമർന്നപ്പോൾ അവൾ കാറികൊണ്ട് പിടി വിട്ടു….
“”””അയ്യോ…… ഡാ പട്ടി…… ആ….”””” അലറി കൊണ്ട് കൊണ്ട് എൻ്റെ നെഞ്ചിൽ നിന്നും പല്ലുകൾ അടർത്തി മാറ്റി ഇടുപ്പ് അമർത്തി തടവാൻ തുടങ്ങി….

ഈ ഗ്യാപ്പിൽ ഞാൻ എൻ്റെ നെഞ്ചും നോക്കി…..പട്ടികുട്ടിയുടെ എല്ലാ പല്ലും പതിഞ്ഞട്ടുണ്ട്…..നല്ലോണം ചുമ്മന്നട്ടും ഉണ്ട്…..ഞാൻ പതിയെ നെഞ്ചില് കൂടി വിരൽ ഒട്ടിച്ചു…..

“”””ഹൂ…..””” ഞാൻ അറിയാതെ കരഞ്ഞു പോയി …..നല്ല നീറ്റലും വേദനയും….

ഞാൻ അവളെ തുറിച്ചു നോക്കിയപ്പോൾ ഇടുപ്പും തടവി കൊണ്ട് എന്നെ നോക്കി പാൽ പല്ലുകൾ എല്ലാം പുറത്ത് കാണിച്ചു ഒരു വളിച്ച ചിരി….

“”””ഞാനൊരു തമാശ പറഞ്ഞതല്ലേ…..അതിന് എന്തിനാ എന്നെ ഇങ്ങനെ കടിച്ചെ…..””””

Leave a Reply

Your email address will not be published. Required fields are marked *