“””പിന്നെ ഞാൻ എന്ത് വേണം……കുറെ നേരം ആയിട്ട് മൂടി കെട്ടി ഇരിക്കുന്നു…..എന്നോട് ഒന്ന് മിണ്ടുന്നു കൂടി ഇല്ല…..”””” ഞാൻ എൻ്റെ ഭാഗം പറഞ്ഞു.
“”””അത് നീയല്ലേ മിണ്ടാതെ നടന്നത്……നീ മിണ്ടാഞ്ഞൊണ്ടാ ഞാനും മിണ്ടാഞ്ഞെ…”””” പെണ്ണ് ചീറ്റി കൊണ്ട് പറഞ്ഞു…..പെണ്ണിന് ഇതുവരെ ദേഷ്യം മാറിയില്ല.
“”””അത് പിന്നെ……ഞാൻ….. സോറി….”””” ഞാൻ മുഖത്ത് പറ്റുന്ന അത്രയും ദൈന്യത വരുത്തികൊണ്ട് പറഞ്ഞു.
പെണ്ണ് അലിഞ്ഞെന്ന് തോന്നുന്നു….ഇപ്പൊൾ അനക്കമൊന്നും ഇല്ല….മുഖത്ത് ദേഷ്യവും ഇല്ല…..ഞാൻ ഈ ഗ്യാപിൽ വീണ്ടും ജാനിടെ മടിയിൽ കേറി കിടന്നു.
“”””വാവേച്ചി……”””” ഞാൻ പതിയെ വിളിച്ചു.
“”””എന്താടാ ചെക്കാ…..”””” അവിടുന്നു മറുപടി വന്നു…..അല്പം ദേഷ്യം ഉണ്ട്…..എങ്കിലും ഒന്ന് അയഞ്ഞിട്ടുണ്ട്.
“””അതെ…… നൊന്തോ….””” .ഞാൻ വളിച്ച ചിരിയോടെ ചോദിച്ചു.
“”””ഇല്ല…..നല്ല സുഖം…..എന്തേ…””””
“”””അല്ലാ…..നൊന്തെങ്കിൽ ഞാൻ തടവി തരാം…..”””” ഞാൻ പതിയെ പറഞ്ഞു.
“””” പൊക്കൊണം അസത്തെ…..നോവിച്ചിട്ട് തടവി തരാമെന്ന്….””” ഇതും പറഞ്ഞ് ജാനി ചെറുതായിട്ട് എൻ്റെ തല പിടിച്ചു തെള്ളി…
പിന്നെ നമ്മുക്ക് പണ്ടെ നാണം ഇല്ലാതോണ്ട് ഇളിച്ചൊണ്ടു പഴയെ കണക്ക് കിടന്നിട്ട് ഒരു കൈ കൊണ്ട് കടിച്ച സ്ഥലം തടവാൻ തുടങ്ങി….എൻ്റെ ഉമ്മിനീരു കൊണ്ട് അവിടെ ചെറുതായിട്ട് നനഞ്ഞട്ടുണ്ട്….ഞാൻ അവിടെ തടവുന്നതും അനുസരിച്ച് പെണ്ണ് കണ്ണുകൾ അടച്ചിരുന്നു ആസ്വദിക്കുവാണ് …..അവളുടെ കൈകൾ മുമ്പത്തെ കണക്ക് എൻ്റെ മുടികളിൽ ഓടാൻ തുടങ്ങി….ചുണ്ടുകളിൽ ഒരു പുഞ്ചിരിയും ഉണ്ട്….
ഞാൻ കുറച്ചു നേരം കൂടി തടവിയിട്ട് മടിയിൽ നിന്നും തല ഉയർത്തി…. അവൾ എന്തെ എന്ന ഭാവത്തിൽ പുരികം ഉയർത്തി…..ഞാൻ ഒന്നുമില്ല എന്ന് ചുമൽ പൊക്കി കാണിച്ചിട്ട് അവളുടെ ടോപ്പിൻ്റെ അറ്റം പിടിച്ച് ചെറുതായിട്ട് പൊക്കി…..പെണ്ണിന് കാര്യം കത്തി…..പെട്ടെന്ന് എൻ്റെ കയ്യിൽ പിടിച്ചിട്ടു പീലി കണ്ണുകൾ ഉരുട്ടി പേടിപ്പിക്കാൻ തുടങ്ങി.
“”””അയ്യേ….. ഇതെന്തുവ തക്കു ചെയ്യുന്നേ……പുറത്ത് വെച്ചാണോ ഇമ്മാതിരി പൊട്ടത്തരങ്ങൾ ചെയ്യുന്നേ…..”””” അവൾ എൻ്റെ കൈ വെള്ളയിൽ അടിച്ചുകൊണ്ട് പറഞ്ഞു.
“”””ഡീ പെണ്ണേ കടിച്ചെടുത്തു ഒരു ഉമ്മ വെക്കാനാ …..ഞാൻ ഉമ്മ വെച്ച എൻ്റെ വാവേച്ചിടെ വേദനയൊക്കെ പെട്ടെന്ന് പോകും…..അല്ലാതെ വേറെ ഒന്നിനും അല്ല…..”””””
“”””വേണ്ട തക്കു…..ആരേലും കണ്ട നാണകെടാ… പ്ലീസ്….’”””
“”””ഡീ ആരും കാണില്ല….ആരും ഇങ്ങോട്ട് വരുത്തും ഇല്ല….വന്നാലും നമ്മളെ പെട്ടന്ന് കാണാനും പറ്റില്ല….. പ്ലീസ്….എൻ്റെ പൊന്നു വാവേച്ചി അല്ലേ….”””” ഇതും പറഞ്ഞ് ഞാൻ അവളുടെ കണ്ണിൽ നോക്കി കൊണ്ട് ടോപ് പൊക്കി…..പെണ്ണ് ചെറിയ എതിർപൊക്കെ കാണിച്ചെങ്കിലും മടിച്ചു മടിച്ചു സമ്മതിച്ചു.
ഞാൻ അവളുടെ നീല ടോപ് താഴെന്ന് മുകളിലോട്ടു പൊക്കി….. അരയും കഴിഞ്ഞു കുറച്ചും കൂടി പൊക്കി വെച്ചു….അവൾ ഉള്ളിൽ ഇട്ടിരുന്ന കറുത്ത ഷമ്മി അവളുടെ ആലില വയറിനെ എന്നിൽ നിന്നും മറച്ചു പിടിച്ചു….ഞാൻ അതും കൂടി വലിച്ചു പൊക്കി…..പെണ്ണ് എൻ്റെ കൈ തടയാൻ നോക്കിയെങ്കിലും നടന്നില്ല…ഷിമ്മിയിൽ നിന്നും സ്വർണ നിറത്തിലെ ആലില വയർ
പ്രത്യക്ഷമായി….ഒതുങ്ങിയ വയർ…ഒരു രൂപ വട്ടത്തിൽ കുഴിഞ്ഞ പൊക്കിൾ…. അതിൻ്റെ അടുത്ത് ചുമന്നു തുടുത്ത് ഞാൻ കടിച്ച പാട്….. പൊക്കിൽ ചുഴിയിൽ നിന്നും നിര നിരയായി പോകുന്ന സ്വർണ രോമങ്ങൾ…..അതിൻ്റെ ഓരത്തായി ഒരു ചെറിയ മറുക് ….. ഉഫ്….ആദ്യമായാണ് പെണ്ണിൻ്റെ വയർ പകൽ വെളിച്ചത്തിൽ കാണുന്നത്…..
ഞാൻ പതിയെ അധരങ്ങൾ ഞാൻ ഉണ്ടാക്കിയ ദന്തക്ഷതത്തിൽ അടിപ്പിച്ചു…..ഒരു ചെറിയ മുത്തം…..എൻ്റെ അധരങ്ങൾ പതിഞ്ഞതും പെണ്ണിൻ്റെ ശരീരത്തിൽ ഒരു ചെറിയ വിറയിൽ ഉണ്ടായി…..വയർ ഉള്ളിലോട്ട് വലിച്ചു പിടിചു…..സ്വർണ രോമരാജികൾ എഴുന്നേറ്റ് നിന്നു….പെണ്ണിൻ്റെ മുഖത്ത് നോക്കിയപ്പോൾ കണ്ണുകൾ ഇറുക്കി അടച്ചു ഇരിക്കുവാണ്….ഞാൻ പതിയെ അവിടേക്ക് വീണ്ടും അധരങ്ങൾ അടിപ്പിച്ചു ചൂട് വായു ഊതി കൊടുത്തു…..പെണ്ണ് ചെറുതായി എരിവു വലിച്ചു….
