സീത കല്യാണം – 2 5

“”””ഡീ പെണ്ണേ ചതിക്കല്ലെ….. അമ്മ ഞാൻ ഇത്രയും വളർന്ന് പെണ്ണ് കെട്ടിയെന്നൊന്നും ചിന്തിക്കില്ല….. നല്ല കീറ് വെച്ച് തരും…..””””” ഞാൻ അവളുടെ അടുതോട്ട് നീങ്ങി കൊണ്ട് പറഞ്ഞു.

“”””അപ്പൊ പേടിയുണ്ട്…..ഇനി ഒരിക്കൽകൂടി നിൻ്റെ വായിൽ നിന്ന് ഞാൻ ഇങ്ങനെ വല്ലതും കേട്ടാ…..സത്യമായിട്ടും ഞാൻ അപ്പച്ചിയോട് പറഞ്ഞു കൊടുക്കും……””””” കണ്ണാടിയിൽ നോക്കി മുടി നേരെയാക്കി കൊണ്ട് അവൾ പറഞ്ഞു.

“”””ഇല്ല…..ഇനി പറയില്ല…..പക്ഷേ അതിന് എനിക്ക് ദാണ്ട ഇതൊന്നു അഴിച്ചു കാണിച്ചു തരണം…..”””” ഞാൻ അവൾ ചുറ്റിയിരുന്ന ടർക്കിയില്ലേക്ക് കൈ ചൂണ്ടി കൊണ്ട് പറഞ്ഞു….

ഇത് കേട്ടതും പെണ്ണിൻ്റെ കവിളുകൾ സിന്ദൂരം തൊട്ടത് പോലെ ചുമന്നു….

“””””അയ്യേ…..ഞാൻ കാണിക്കില്ല….. “”” അവൾ ടർക്കിയുടെ കെട്ടിൽ മുറുക്കെ പിടിച്ചോണ്ട് പറഞ്ഞു…..

“””””വേണ്ട നീ കാണിക്കണ്ട……ഞാൻ കണ്ടോളാം…..””””” ഞാനൊരു വഷളൻ ചിരിയോടെ പറഞ്ഞു കൊണ്ട് ജാനിയിടെ അടുക്കലേക്ക് നടന്നു….

“””””തക്കു വേണ്ട…..ഞാൻ വിളിച്ചു കൂവും….വേണ്ട….”””””
“””””ഓ പിന്നെ നീ വിളിച്ചു കൂവിയാൽ ഈ പാതിരാത്രി ആരും വരാൻ പോകുന്നില്ല…..പിന്നെ അവര് വിചാരിക്കും നീ പരിപാടിയുടെ ഇടക്ക് വിളിച്ചു കൂവുവാ എന്ന്…..””””

“”””ഞാൻ തല്ലും……””””” അവൾ ബാക്കിലൊട്ട് നടന്നു കൊണ്ട് പറഞ്ഞു.

“”””അത് കുഴപ്പമില്ല……ഇത്രയും ദിവസം ഞാൻ കൊണ്ടില്ലെ …..ഇതും ഞാൻ കൊണ്ടോളാം…..””””””

“”””എന്നാ ഞാൻ തുപ്പും… “””””… അവൾ വായിൽ ഉമിനീർ എടുക്കൊണ്ട് എന്നെ നോക്കി പറഞ്ഞു.

“””””എന്നാ നീ വിവരമറിയും….”””””ഞാൻ കലിപ്പോടെ പറഞ്ഞതും അവളൊന്ന് അടങ്ങി…

“””””ഒക്കെ…..ഒക്കെ….ഞാൻ കാണിച്ചു തരാം……പക്ഷേ നീ കുളിച്ചിട്ട് വന്നിട്ട് മാത്രം….. “””” ഭിത്തിയിൽ തട്ടി നിന്ന് ഇനി പുറകോട്ടു പോകാൻ സ്ഥലം ഇല്ലെന്ന് കണ്ടപ്പോൾ അവൾ ലാസ്റ്റ് സമ്മതിച്ചു.

“””അത് വേണ്ട…..നീ ഉടായിപ്പ് കാണിക്കും……ഞാൻ കുളിച്ചു വരുമ്പോഴേക്കും നീ ഇതെല്ലാം മൂടി കെട്ടി വെക്കും….”””” ഞാൻ അവളുടെ അടുക്കലേക്ക് ചേർന്ന് നിന്ന് കൊണ്ട് പറഞ്ഞു….

“”””ഇല്ല…..സത്യം…..ഞാൻ കാണിച്ചു തരാം…..ഇപ്പൊ…..ഇപ്പൊ നീ പോയി കുളിച്ചിട്ട് വാ……””’ അവൾ എന്നെ തള്ളി മാറ്റാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു.
“”””ഉറപ്പാണല്ലോ…..അല്ലേ….. “”””

“”””ങ്ങും….ഒറപ്പാ……..””””

“”””എങ്കി കൊള്ളാം… ഇല്ലെ….. സത്യമായിട്ടും ഞാൻ നല്ല ഉശിരൻ പണി തരും…. ഹാ… “”” ഇതും പറഞ്ഞു കിട്ടാൻ പോകുന്ന ലോട്ടറിയും ഓർത്തു ഉള്ളിൽ ചിരിച്ചോണ്ട് ഞാൻ ഒരു ടവ്വൽ എടുത്തുകൊണ്ട് ബാത്ത്റുമിലെക്ക് ഓടി….

ബാത്റൂമിലെക്ക് കേറുന്നതിന് മുന്നേ ഒന്ന് തിരഞ്ഞു നോക്കിയപ്പോൾ പെണ്ണ് എന്നെ നോക്കി ഗോഷ്ടി കാണിക്കുവാണ്……ഞാൻ നോക്കിയപ്പോൾ പെട്ടെന്ന് ഞാനൊന്നും അറിഞ്ഞില്ലേ രാമ രാമായണ എന്ന ഭാവത്തിൽ താടിയിൽ ചൂണ്ടു വിരൽ കുത്തി റൂഫിൻ്റെ ഭംഗി ആസ്വദിക്കാൻ തുടങ്ങി.

ഇവളുടെ കോപ്രായങ്ങൾ കണ്ടപ്പോൾ ചിരി വന്നെങ്കിലും ഞാൻ അത് മുഖത്ത് കാണിക്കാതെ ഒന്നുകൂടി കാണിക്കും എന്ന് ഉറപ്പു വരുത്തിയട്ട് ബാത്ത്റൂമിൽ കേറി….

മണി 12 കഴിഞ്ഞു…..പെണ്ണ് അപ്പോളാണ് എന്നെ തളളി കുളിക്കാൻ വിട്ടത്….ഇനി ചിലപ്പോൾ കുളിച്ചിട്ട് ചെല്ലുമ്പോൾ ബിരിയാണി കിട്ടിയാലോ എന്ന പ്രതീക്ഷയിൽ ഞാൻ നല്ലൊരു കുളിയും കഴിഞ്ഞു പെട്ടെന്ന് ഇറങ്ങി….

കുളിച്ചു ഇറങ്ങിയപ്പോളാണ് ജാനിയുടെ ചതി എനിക്ക് മനസിലായത്…..

പെണ്ണ് ലൈറ്റ് എല്ലാം അണച്ച് ഒരു നീല ടീ-ഷർട്ടും വൈറ്റ് സ്കർട്ടും ഇട്ട് കട്ടിലെയിൽ കിടന്നിരുന്നു…..ഇതിനാണ് പണ്ട് ഉളളവർ പറയുന്നത് ശത്രുനെ നമ്പിയാലും പെണ്ണിനെ നമ്പരുത് എന്ന്……

“”””പറഞ്ഞ വാക്കിന് വിലയില്ലാത്ത പട്ടി…””””” ഞാൻ പല്ല് ഞെരിച്ചു കൊണ്ട് പറഞ്ഞു വേഗം ഒരു ഷോർട്സ് വലിച്ചു കേറ്റി ജാനിയുടെ അടുത്ത് ബെഡിനോട് ചേർന്ന് പോയി നിന്നു…..
റൂമിൽ ലൈറ്റ് എല്ലാം കെടുത്തിയത് കൊണ്ട് ഇരുട്ട് നിറഞ്ഞു നിന്നു…..പക്ഷേ ബാത്ത്റുമിലെ ലൈറ്റ് നേരെ ബെഡിൽ പതിക്കുന്നത് കൊണ്ട് അവളുടെ മുഖം വ്യക്തമായി കാണാം….

Leave a Reply

Your email address will not be published. Required fields are marked *