സീത കല്യാണം – 2 5

“”””പൊക്കോണം അസത്തെ…..വഷളൻ….”””” എൻ്റെ കൈ തട്ടി മാറ്റി കൊണ്ട് പെണ്ണ് ചീറ്റി.

“”””വാവേച്ചി……”””” ഞാൻ ദൈന്യമായി നോക്കിക്കൊണ്ട് പറഞ്ഞു.

“”””ഒരു കൂവേച്ചിയും ഇല്ല””””…..

“””ചേച്ചി പ്ലീസ്….”””‘ ഞാൻ മുഖത്ത് പറ്റുന്ന അത്രയും നിഷ്കളങ്കത വരുത്തികൊണ്ട് പറഞ്ഞു.
“”””തക്കു ആരേലും കണ്ട…..നിക്ക് പറ്റില്ല….ഞാൻ തരില്ല……”””” പെണ്ണ് കട്ടായം പറഞ്ഞു.

“”””ഡി ആരും കാണത്തില്ല….. പ്ലീസ്…..കൊതികൊണ്ടല്ലെ……””””

“”””വേണ്ട……ഇവിടെ വെച്ച് ഞാൻ തരില്ല….”””””

“”””” റൂമിൽ എത്തിയിട്ട് തരുമോ….””””””

“”””അത് അപ്പം ആലോചിക്കാം ….”””‘

“”””ഓഹോ…അവൾ ടെ മറ്റെടുത്ത ഡിമാൻഡ്……നീ എല്ലാം കെട്ടി പൊതിഞ്ഞു വെച്ചോ….എനിക്ക് വേണ്ട നിൻ്റെ ഒരു ഇതും…..അവളുടെ അമ്മുമേട ജാഡ……””””” ഞാൻ അവിടുന്ന് എഴുന്നേറ്റ് കുന്നിൻ്റെ മുമ്പോട്ടു പോയി ചുറ്റും നോക്കി നിന്നു.

“”””തക്കു…….”””” അവൾ പതിയെ വിളിച്ചു…..ഞാൻ കേട്ട ഭാവം നടിച്ചില്ല.

“””തക്കു……”””” ഈ പ്രാവിശ്യം പെണ്ണിൻ്റെ ശബ്ദം ചിലമ്പിച്ച പോലെ…..ഈശ്വരാ….ഈ സാധനം കരയുവാണോ….. ഏയ്….ആയിരിക്കില്ല….

“”””തക്കു…. പ്ലീസ് എന്നോട്…..പിണങ്ങല്ലെ…..ഞാൻ തരാം….””” .പെണ്ണ് വിക്കി വിക്കി പറഞ്ഞു.

ഈശ്വരാ പെണ്ണ് കരയുവാ…..ഞാൻ പെട്ടെന്ന് തിരഞ്ഞു നോക്കി….. വാലിട്ടെഴുതിയെ മയിൽ പീലി കണ്ണുകളിൽ നിന്നും മഴ പെയ്യും പോലെ നീർ ജലങ്ങൾ ഇറ്റ് വീഴുന്നു….അവളുടെ കണ്ണിൽ നിന്നും ഇറ്റ ഓരോ തുള്ളി കണ്ണു നീരും എൻ്റെ ഹൃദയത്തില് പതിക്കുന്ന ഓരോ അമ്പ് പോലെ തോന്നി….
ഞാൻ വേഗം അവളുടെ നേരെ ചെന്ന് അവളുടെ മുഖം എൻ്റെ കൈ കുമ്പിളിൽ ആക്കി….

“”””അയ്യേ……എൻ്റെ വാവേച്ചി അപ്പോഴേക്കും കരഞ്ഞോ…..അയ്യേ മോശം….മോശം……””” ഞാൻ അവളുടെ കണ്ണുകൾ തുടച്ചുകൊണ്ട് ചോദിച്ചു.

“””” നിക്ക് നീ പിണങ്ങിയ സഹിക്കില്ല വാവേ…..എൻ്റെ ജീവന നീ…..ആരേലും കാണുമെന്ന് പേടിച്ച ഞാൻ തരാഞ്ഞെ…..കുഴപ്പമില്ല….എൻ്റെ വാവ കുടിച്ചോ……”””” ഇതും പറഞ്ഞു അവൾ ടോപ് പൊക്കാൻ പോയി.

“””” ഡീ മണ്ടുസെ ഞാൻ ചുമ്മാ പറഞ്ഞതല്ലേ……നിക്ക് വേണ്ട…..”””” ഞാൻ അവളുടെ ടോപ് പിടിച്ച് താതികൊണ്ട് പറഞ്ഞു.

“”” കുഴപ്പമില്ല…… തക്കു കുടിചോ….ഇന്നാ….””” അവൽ വീണ്ടും ടോപ്പിൽ പിടിച്ചൊണ്ടു പറഞ്ഞു.

“”” ഡീ പൊട്ടി നിക്ക് ഇപ്പൊൾ വേണ്ട…..ഞാൻ റൂമിൽ ചെന്നിട്ട് വിശദമായി എല്ലാം കുടിച്ചോളാം….”””” ഞാനൊരു കണ്ണിറുക്കി കാണിചൊണ്ട് പറഞ്ഞു.

“””അയ്യടാ…..ചെക്കൻ്റെ പൂതി കൊള്ളാലോ….. മാറങ്ങോട്ടു അസത്തെ….””” അവൾ എൻ്റെ കൈ തട്ടി മാറ്റികൊണ്ട് പറഞ്ഞു…..അവളുടെ കണ്ണുകളിൽ ഇപ്പോൾ നാണവും ചുണ്ടുകളിൽ ആരെയും വീഴ്ത്തുന്ന ചിരിയും…..പെണ്ണ് വീണ്ടും ഫോമായി….
ഞാൻ ശാളുകൊണ്ടു അവളുടെ മുഖമെല്ലാം തുടച്ചു…..പെണ്ണിനെ ഇടുപ്പിൽ കൂടി കൈ ചുറ്റി എന്നോട് ചേർത്ത് നിർത്തി……പതിയെ എൻ്റെ മുഖം അവളുടെ തുടുത്ത കവിളിലേക്ക് അടിപ്പിച്ചു…..ചൂട് നിശ്വാസം പതിച്ചപ്പോൾ പെണ്ണ് കണ്ണുകൾ ഇറുക്കി അടച്ചു…..എൻ്റെ അധരങ്ങൾ അവളുടെ കവിളിൽ പതിഞ്ഞു…..ഒരു ചൂട് ചുംബനം….പെണ്ണ് കണ്ണുകൾ ഇറുക്കി പിടിച്ചു നിറഞ്ഞ പുഞ്ചിരിയോടെ അത് ഏറ്റുവാങ്ങി….

ഞാൻ അവളെ പിടി വിട്ടിട്ട് മാറി നിന്നു…..പെണ്ണ് അല്പം കഴിഞ്ഞ് കണ്ണ് തുറന്നു…..അവൾ നോക്കിയപ്പോൾ അവളെ തന്നെ നോക്കി പുഞ്ചിരിയോടെ നിൽക്കുന്ന എന്നെയാണ് കണ്ടത്….

“”””എന്തെ……”””

ഞാൻ പിരികം ഉയർത്തി ചോദിച്ചു.

പെണ്ണ് ഒന്നുമില്ലെന്ന് ചുമൽകൂച്ചി കാണിച്ചിട്ട് മീൻ കട്ടത് പിടിച്ക്കപ്പെട്ട പൂച്ചയെ പോലെ അവിടെ നിന്നു പരുങ്ങി…..ഇനിയും പെണ്ണിനെ ഇട്ട് വട്ട് കളിപിച്ചാൽ ശരിയാവില്ല……ഇപ്പൊൾ തന്നെയും സമയമേറെയായി…..രാവിലെ ഒന്നും കഴിച്ചതും ഇല്ല….അത് കൊണ്ട് പെട്ടെന്ന് ബാക്കി കര്യങ്ങൾ ചെയാന്ന് വെച്ചു…

ഞാൻ പെണ്ണിനേയും കൊണ്ട് കുന്നിൻ്റെ അറ്റത്ത് പോയി….. കുന്നും മലയും അതിന് മുകളിൽ മേഘങ്ങൾ പോലെ ഒഴുകി പോകുന്ന കോട മഞ്ഞും ബാക്ക്ഗ്രൗണ്ട് ആക്കി ഞങ്ങളുടെ കിടുക്കൻ സെൽഫികൾ…..പെണ്ണിനെ എൻ്റെ നെഞ്ചോട് ചേർത്തു നിർത്തിയും….പുണർന്നും….കവിളിൽ ചുംബിക്കുന്നതും…. അങ്ങനെ പല രീതിയിൽ ഉള്ള ചിത്രങ്ങൾ എൻ്റെ ഫോൺ പകർത്തി….അവസാനം ജാനിയുടെ കാല് പിടിച്ച് അവളുടെ ചുണ്ടിൽ മുത്തുന്ന ഒരു ഫോട്ടോയും കിട്ടി….അതിന് വേണ്ടി അവളുടെ അടുത്ത് കുറെ ഗുസ്തി കൂടേണ്ടി വന്നു…..

Leave a Reply

Your email address will not be published. Required fields are marked *