അവള്‍ തിരക്കി.
“അവള്‍ക്ക് കൊഴപ്പമില്ലെടീ പെണ്ണെ…”
അയാള്‍ പറഞ്ഞു.
“എന്ത്യേടീ, ചെറുക്കന്‍…?”
“അവന്‍ കൂട്ടുകാരന്റെ കൂടെ..എന്തോ നോട്ടൊക്കെ എഴുതാന്‍…”
പറഞ്ഞു കഴിഞ്ഞപ്പോഴാണ് അത് വേണ്ടിയിരുന്നില്ല എന്ന് അവള്‍ക്ക് തോന്നിയത്. അടുത്തുണ്ട് എന്നോ പറമ്പില്‍ ഉണ്ട് എന്നോ പറഞ്ഞാല്‍ മതിയാരുന്നു. അയാള്‍ എഴുന്നേറ്റു.
“എന്നാ സുന്ദരിപ്പെണ്ണാ നീ!”
അവളുടെ മുഖത്ത് മുഖം അടുപ്പിച്ച് അയാള്‍ പറഞ്ഞു.
“ആ കെഴങ്ങാന്‍ സുധാകരനെ എന്ത് കണ്ടിട്ടാ നീ കെട്ടിയെ പെണ്ണെ!”
അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. പക്ഷെ അയാളുടെ മുഖഭാവം കണ്ടപ്പോള്‍ ദേഷ്യം മാറി ഭയമായി. അവളൊന്നും മിണ്ടാതെ അയാളില്‍ നിന്നും നോട്ടം മാറ്റി.
“നിന്നെപ്പോലെ ഒരു സുന്ദരിപ്പെണ്ണിനെ, അതും ഇതുപോലെ ഒരു കൊഴുത്ത സുന്ദരിയെ ഒക്കെ മേയിക്കാനുള്ള പാങ്ങ് അവനുണ്ടോ പെണ്ണെ?”
“മാധവേട്ടാ…”
അവള്‍ ശബ്ദമുയര്‍ത്തി.
“സുധിയേട്ടന്റെ ഓപ്പോള്ടെ ഭര്‍ത്താവാ മാധവേട്ടന്‍! അത് മറക്കണ്ട!”
“അതാരാ മറക്കുന്നെ! എന്‍റെ പെണ്ണെ, അതൊക്കെ എന്‍റെ ഓര്‍മ്മേല്‍ എപ്പഴും ഉണ്ട്…”
അത് പറഞ്ഞ് അയാള്‍ അവളുടെ കയ്യില്‍ പിടിച്ചു.
സുനിത ഭയന്ന് കൈ വിടുവിച്ചു.
“മാധവേട്ടാ, എന്തായീ കാട്ടണേ!”
“എന്താ പെണ്ണെ നീയിങ്ങനെ?”
അവളുടെ കൈയ്യില്‍ വീണ്ടും പിടിച്ച് അമര്‍ത്തി അയാള്‍ ചോദിച്ചു.
“മാധവേട്ടന്‍ കൈയില്‍ ഒന്നും പിടിച്ചപ്പം മോള്‍ക്ക് നൊന്തോ? ഇത്രേം തൊട്ടാവാടി ആണോ മോള്?”
അയാള്‍ അവളുടെ കയ്യില്‍ പിടിച്ച് അമര്‍ത്തി.
“മാധേവേട്ടാ കൈ വിട്!”
അവള്‍ ദൃഡ സ്വരത്തില്‍ പറഞ്ഞു.
അയാള്‍ ചിരിച്ചു.
“മാധവേട്ടന്‍ കൈയ്യേല്‍ പിടിച്ചിട്ടുണ്ടോ മൊത്തോം കൊണ്ടേ പോകൂ മോളെ! മാധവേട്ടന്‍ കൈ പിടിച്ച ഒരു പെണ്ണും മാധവേട്ടനെ പിന്നേം പിന്നേം തേടിവന്നിട്ടേ ഉള്ളൂ…മോളും വരും ..തേടി തേടി വരും..പിന്നേം പിന്നേം വരും…”
അത് പറഞ്ഞ് അയാള്‍ അവളെ കരവലയത്തിലിട്ടു ഞെരിച്ചു. അപ്രതീക്ഷിതമായ ആ പ്രവര്‍ത്തിയില്‍ അവളൊന്നു നടുങ്ങി വിറച്ചു. തന്‍റെ ദേഹം കുഴയുന്നത് പോലെയും കാലുകള്‍ തളരുന്നത് പോലെയും അവള്‍ക്ക് തോന്നി. പെട്ടെന്ന് മനസ്സിലേക്ക് സുധാകരന്‍റെയും പ്രശാന്തിന്‍റെയും മുഖം കടന്നുവന്നപ്പോള്‍, ആ ഓര്‍മ്മയില്‍ ശക്തി മുഴുവനുമെടുത്ത് അവള്‍ അയാളെ ആഞ്ഞു തള്ളി. അയാള്‍ പിമ്പോട്ടു വേച്ച് സോഫയില്‍ തട്ടി നിന്നു.
“മാധവേട്ടന് ആള് തെറ്റി…”
വിറച്ചുകൊണ്ട് അവള്‍ പറഞ്ഞു.
“തൊട്ടാ ഒടനെ പിന്നേം പിന്നേം വരുന്ന പെണ്ണുങ്ങള്‍ ഇല്ലാന്ന് ഞാന്‍ പറയില്ല…ഏതായാലും സുനിത അക്കൂട്ടത്തില്‍ പെടില്ല…ആള് വേറെയാ ഇത്..മാധവേട്ടന്‍ പോണം…”
അവള്‍ വിരല്‍ ചൂണ്ടി.
പിന്നെ കനല്‍ എരിയുന്ന കണ്ണുകളോടെ അവള്‍ ഗര്‍ജ്ജിച്ചു:
“പോടാ!”
അവളുടെ കണ്ണുകളിലെ ക്ഷാത്രതേജസ് കണ്ട് അയാള്‍ ഒന്ന് അമ്പരന്നു. പക്ഷെ അമ്പരപ്പിന് അധികം ആയുസ്സുണ്ടായിരുന്നില്ല.
“ഒന്ന് പോടീ!”
അയാള്‍ അവള്‍ക്ക് മേല്‍ ചാടി വീണു. സുനിതയെ അമര്‍ത്തി ഞെരിച്ച് അയാള്‍ സോഫയിലേക്ക് വീണു.
“നിന്നെക്കാള്‍ വലിയ രംഭയെ മെരുക്കിയ ആളാ ഞാന്‍! എന്നിട്ടാണ് നീ…”
അവള്‍ നിലവിളിച്ചു കുതറി. അയാളുടെ കൈകള്‍ തന്‍റെ ഉയര്‍ന്ന മാറിലും വയറിലും അമര്‍ന്നുരഞ്ഞപ്പോള്‍ അവള്‍ കണ്ണുകള്‍ ഇറുക്കിയടച്ച്, ശക്തി മുഴുവനും എടുത്ത് കുതറാന്‍ ശ്രമിച്ചു. സാധിക്കുന്നില്ല! ആനയുടെ കരുത്ത് ആണ് അയാള്‍ക്ക്! പെട്ടെന്ന് അയാളുടെ കൈകള്‍ തന്‍റെ സാരിക്കുത്തില്‍ പിടി മുറുക്കുന്നത് അവള്‍ അറിഞ്ഞു.
“മോനെ പ്രശാന്തേ…!”
അവള്‍ ഉച്ചത്തില്‍ കരഞ്ഞു. അയാളപ്പോള്‍ അവളുടെ വായ് പൊത്തി. അയാളുടെ കൈയ്യില്‍ നിന്നും എണ്ണ മെഴുക്കിന്റെ, ബീഡിയുടെ, ദുര്‍ഗന്ധം അവളെ പൊള്ളിച്ചു.
“മോനെ..സുധിയേട്ടാ…”
അവള്‍ ഉച്ചത്തില്‍ നിലവിളിച്ചു. പെട്ടെന്ന് അയാളുടെ ദേഹം തന്നില്‍ നിന്നും അകന്നു മാറുന്നത് അവള്‍ ഞെട്ടലോടെ കണ്ടു. ദേഹം പൂര്‍ണ്ണമായും മാറിയപ്പോള്‍ അവള്‍ അമ്പരന്നു നോക്കി. പിമ്പില്‍ നില്‍ക്കുന്ന സുധാകരന്‍!
