സുനിതഅടിപൊളി  

“മാധവേട്ടാ, വാ,”

വാതില്‍ക്കലേക്ക് ചെന്ന് സുധാകരന്‍ വെളിയില്‍ നില്‍ക്കുന്ന മാധവനെ വിളിച്ചു.

സുധാകരനോടൊപ്പം മാധവന്‍ അകത്തേക്ക് വന്നു. അകത്തേക്ക് കയറിയപ്പോള്‍ മാധവന്‍റെ നോട്ടം തന്നില്‍ പതിയുന്നത് സുനിത കണ്ടു. നോട്ടത്തില്‍ പക്ഷെ ദൈന്യത, മനസ്താപം, ദുഃഖം ഒക്കെയാണ്. അത് അവളെ അമ്പരപ്പിച്ചു. അവള്‍ക്ക് ഒന്നും മനസ്സിലായില്ല. അയാള്‍ പിന്നെ സ്വാഭാവികമായെന്നോണം മുഖം തിരിച്ച് എല്ലാവരെയും സുനിതയെ നോക്കി.

“മോളെ…”

മാധവന്‍ സുനിതയെ വിളിച്ചു. ആ വിളിയില്‍ പശ്ച്ച്ചാത്താപത്തിന്‍റെ മൃദുലത അവള്‍ കേട്ടു.

“പൊറുക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ ആണ് അന്ന് ഞാന്‍ മോളോട് പറഞ്ഞത്…എന്‍റെ സഹോദരിയായി കാണേണ്ട ആളെ..ഈശ്വരാ! ഞാന്‍!”

അയാളുടെ കണ്ണുകള്‍ നിറഞ്ഞു. അവളുടെ ഉള്ളലിഞ്ഞു അപ്പോള്‍. സ്വയമറിയാതെ അവള്‍ അയാളുടെ ചുമലില്‍ പിടിച്ചു.

“മാധവേട്ടാ എന്തായിത്?”

അവള്‍ ആശ്വസിപ്പിച്ചു ചോദിച്ചു.

“കരയാണ്ടിരിക്കൂ…”

അയാള്‍ അവളുടെ കൈകള്‍ കൂട്ടിപ്പിടിച്ചു.

“മോളോട് മാപ്പ് ചോദിക്കാന്‍ വന്നതാ ഞാന്‍…”

കണ്ണുനീര്‍ തുടച്ച് അയാള്‍ പറഞ്ഞു.

“മോളെ ഫേസ് ചെയ്യാന്‍ പറ്റാതെ, സുധിയോടും പ്രശാന്തിനോടും മാത്രം മാപ്പ് ചോദിച്ച് പോകാന്‍ എന്ന് വെച്ചാ ഞാനവരെ കവലെലേക്ക് വിളിപ്പിച്ചേ…പിന്നെ തോന്നി…മോളെയാണ് ഞാന്‍ അപമാനിച്ചേ, മോളോട് ആണ് ഞാന്‍ മാപ്പ് ചോദിക്കേണ്ടത്…അന്ന് അങ്ങനെയൊക്കെ മോളോട് പറഞ്ഞേന് ഈശ്വരന്‍ എനിക്ക് ശരിക്കും ശിക്ഷ തന്നു..എന്തായാലും ആ ശിക്ഷ എന്‍റെ കണ്ണു തുറപ്പിച്ചു…”

സുനിത ഒന്നും മനസിലാകാതെ ഭര്‍ത്താവിനെയും മകനെയും മാറി മാറി നോക്കി.

“ക്ഷമിക്ക് മോളെ…”

അയാള്‍ പറഞ്ഞു. പിന്നെ അയാള്‍ അവളുടെ കൈ വിട്ട് പ്രശാന്തിനെയും സുധാകരനെയും നോക്കി.

“എന്നാ ഞാനിറങ്ങുവാ സുധീ, കേട്ടോ മോനെ…”

“മാധവേട്ടാ, ഊണ് കഴിച്ചിട്ട്…”

സുനിത പറഞ്ഞു.

“ഇല്ല…”

അയാള്‍ ചിരിച്ചു.

“ഓപ്പോള് നോക്കി ഇരുപ്പുണ്ട്‌…തന്നെ കഴിക്കില്ല നിങ്ങടെ ഓപ്പോള്!”

അത് പറഞ്ഞ് അയാള്‍ വെളിയിലേക്ക് ഇറങ്ങി. അവര്‍ മൂവരും മുറ്റത്തേക്ക് ചെന്നു അയാളെ യാത്രയാക്കി.

“ഇദ് എന്തൊക്കെ മറിമായമാ സുധിയേട്ടാ?”

തിരികെ അകത്തേക്ക് കയറവേ സുനിത ചോദിച്ചു.

“പറയാം…”

പ്രശാന്ത് പറഞ്ഞു.

“അമ്മ ഇവനെ വിളിക്ക്! എന്ത്യേ അവന്‍? അമ്മേടെ ആ കൊച്ചു കാമുകന്‍!”

സുനിത അപ്പോള്‍ നാക്ക് കടിച്ച് മകനെ നോക്കി. പിന്നെ സുധാകരന്‍റെ നേരെ പുഞ്ചിരിയോടെയും.

“ഇങ്ങ് ഇറങ്ങി വാടാ…”

അകത്തേക്ക് നോക്കി പ്രശാന്ത് വിളിച്ചു. ഡെന്നീസ് ഇറങ്ങി വന്നു.

“അമ്മയോട് നീ പറയുവോ, അതോ ഞാന്‍ പറയണോ?”

സുനിത അപ്പോഴും ഇതികര്‍ത്തവ്യതാമൂഡയായി നില്‍ക്കുകയാണ്.

“എന്തൊക്കെയാ ഈശ്വരാ ഈ നടക്കണേ? എനിക്കൊന്നും അങ്ങട് മനസ്സിലാവണില്യ ന്‍റെ സുധിയേട്ടാ! ന്താ ഇവിടെ ഇപ്പം സംഭവിച്ചേ?”

“സിമ്പിള്‍,”

സുധാകരന്‍ പറഞ്ഞു.

“മാധവേട്ടനെ നിന്‍റെ മോനും നിന്‍റെയീ കൊച്ചു കാമുകനും കൂടി അടിച്ച് സെന്‍ട്രല്‍ ബോള്‍ട്ട് തകര്‍ത്ത് നല്ലയാളാക്കി…”

സുധാകരന്‍ അങ്ങനെ പറഞ്ഞപ്പോള്‍ ഡെന്നീസ് ചമ്മിയ മുഖത്തോടെ അയാളെ നോക്കി.

“എന്‍റെ ഭാര്യക്ക്, അല്ലേല്‍ കൂട്ടുകാരന്‍റെ അമ്മയ്ക്ക് പ്രേമലേഖനം ബുക്കില്‍ എഴുതി സൂക്ഷിക്കുന്നവനെ പിന്നെ കാമുകന്‍ എന്നല്ലെടാ പിന്നെ വിളിക്കേണ്ടേ?”

ഡെന്നീസിന്‍റെ ചമ്മല്‍ കണ്ടപ്പോള്‍ സുധാകരന്‍ ചോദിച്ചു. ഡെന്നീസ് പ്രശാന്തിനെ ഒന്ന് രൂക്ഷമായി നോക്കി.

“എന്താ പറഞ്ഞെ? മക്കള് രണ്ടും കൂടെ മാധവേട്ടനെ തല്ലീന്നോ? അപ്പം മാധവേട്ടന് ഇവരോട് വൈരാഗ്യം ണ്ടാവില്ലേ സുധിയേട്ടാ?”

സുനിത ചോദിച്ചു.

“അതിനു തല്ലീത് ഇവരോണോ എന്ന് പുള്ളിക്ക് അറിയാങ്കില്‍ അല്ലെ? രണ്ടും കൂടെ മുഖം മൂടി ഇട്ടോണ്ട് അല്ലാരുന്നോ ഹീറോയിസം കാണിച്ചേ?”

“ഹീറോ മൊത്തം അമ്മേടെ കാമുകന്‍ ചെക്കന്‍ ആരുന്നു…”

പ്രശാന്ത് പറഞ്ഞു.

“എടാ മേലാല്‍ എന്നെ അങ്ങനെ പറഞ്ഞേക്കരുത്!”

ഡെന്നീസ് അത് കേട്ട് ശബ്ദമുയര്‍ത്തി.

“എന്തോ! എങ്ങനെ!”

പ്രശാന്ത് സുരാജ് വെഞ്ഞാറമൂടിനെ അനുകരിച്ചു.

“ചേ! ഒന്ന് നിര്‍ത്ത് പിള്ളേരെ! എന്നിട്ട് കാര്യം പറ! നിങ്ങള് എന്നാ മാധവേട്ടനെ തല്ലീത്? എവിടെ വെച്ച്? തല്ലാനുള്ള കാരണം?”

“എന്‍റെ അമ്മെ, അന്ന് മാധവേട്ടന്‍ കള്ളും കുടിച്ച് അമ്മേനെ വേണം എന്നും പറഞ്ഞു വന്നില്ലേ? അതെല്ലാം ഡെന്നീസ് പുറത്ത് നിന്ന് കേട്ടാരുന്നു…അന്ന് തന്നെ അവനെന്നേം വിളിച്ചോണ്ട് പോയി…ഞാന്‍ ചുമ്മാ സഹായി ആയി പോയതെ ഉള്ളൂ… ഒരാഴ്ച്ച മാധവമ്മാമന്‍ ശരിക്കും മൂത്രം ഒഴിച്ചിട്ടില്ല കേട്ടോ…മാത്രമല്ല സന്തനോല്‍പ്പാദന യന്ത്രം ഇനി പ്രവര്‍ത്തന ക്ഷമമാകുമോ എന്നും സംശയവാ…ആശൂത്രി കെടക്കുമ്പം ഏതോ പാസ്റ്റര്‍ എന്നും വന്ന് ഭയങ്കര ഉപദേശോം…ഉപദേശം കേട്ടു കേട്ട് മാധവമ്മാമന്റെ കണ്ണില്‍ ഇപ്പം വെള്ളം ഇല്ല..അത് പോലത്തെ കരച്ചില്‍ ആരുന്നു…..ഒടനെ തന്നെ മാധവമ്മാമനെ പാസ്റ്റര്‍ മാധവന്‍ എന്ന് വിളിക്കേണ്ടി വരും…”

സുനിത ആരാധന നിറഞ്ഞ കണ്ണുകളോടെ ഡെന്നീസിനെ നോക്കി.

“അമ്മ വീണു അച്ഛാ…”

അത് കണ്ട് പ്രശാന്ത് പറഞ്ഞു.

“പോടാ ഒന്ന്…”

സുനിത മകനെ പുഞ്ചിരിയോടെ നോക്കി.

“എന്നുവെച്ചാ ഇതുപോലത്തെ സിറ്റുവേഷനില്‍ നിന്ന് എന്നെ ആദ്യവായിട്ടല്ലേ ഡെന്നീസ് എന്നെ രക്ഷപ്പെടുത്തുന്നെ! നിന്നെപ്പോലെ തന്നെ എന്‍റെ മോനാ ഇവനും…”

ആ വാക്കുകള്‍ ഡെന്നീസിനെ സ്പര്‍ശിച്ചു എന്ന് തോന്നു. അവന്‍റെ കണ്ണില്‍ നീര്‍ പൊടിഞ്ഞു.

“ആ ഇനി രക്ഷയില്ലടാ…”

പ്രശാന്ത് ചിരിച്ചു.

“അമ്മ നിന്നെ മോനാക്കി…സ്വന്തം അമ്മമാരെ ലൈന്‍ അടിക്കുന്ന പാരമ്പര്യം നമുക്കില്ല കേട്ടോ…”

സുനിത അവന്‍റെ നേരെ കയ്യോങ്ങി.

“നീയിങ്ങു വന്നെ,”

പെട്ടെന്ന് എന്തോ ഓര്‍ത്ത് സുധാകരന്‍ സുനിതയോട്‌ പറഞ്ഞു. അവളുടെ കൈ പിടിച്ചു വലിച്ചുകൊണ്ട് അയാള്‍ അടുക്കളയിലേക്ക് ചെന്നു.

“എന്താ സുധിയേട്ടാ?”

“എന്താന്നോ?”

സ്വരം കടുപ്പിച്ച് അയാള്‍ അവളെ നോക്കി.

“ആ എന്താ? എനിക്ക് മനസ്സിലായില്ല സുധിയേട്ടാ…”

“സുനിതെ നീ കളിക്കരുത് കേട്ടോ…”

അവള്‍ ഒന്നും മനസ്സിലകാതെ അയാളെ നോക്കി.

“എടീ നീയല്ലേ പറഞ്ഞെ ഓപ്പോളേ തല്ലാതിരിക്കാന്‍ മാധവേട്ടനെ കാണാന്‍ നീ പോയെന്ന്! മാധവേട്ടന്‍ ഭയങ്കരമായി സുഖിപ്പിച്ചു, മാധവേട്ടന്റെ വലുതാ, മാധവേട്ടനെ വിളിച്ചോണ്ട് വാ…എന്നൊക്കെ…”

“ഞാനോ?”

അവള്‍ പൊട്ടിച്ചിരിച്ചുകൊണ്ട് സുധാകരനെ നോക്കി.

“ഞാന്‍ പറഞ്ഞെന്നോ? എപ്പോ പറഞ്ഞു? നിയ്ക്കൊന്നും ഓര്‍മ്മ്യില്ല്യ!”

“എപ്പ പറഞ്ഞെന്നോ, എടീ നമ്മള് ബെഡ്റൂമില്‍…”

അത് പറഞ്ഞുകൊണ്ട് അയാള്‍ സംശയത്തോടെ വെളിയിലേക്ക് നോക്കി.

“കളിക്കുമ്പം രസം കേറുമ്പം നീയല്ലേ പറഞ്ഞെ?”

“അത് എന്നോട് അങ്ങനെയൊക്കെ ചോദിക്കുമ്പം അല്ലെ? ചുമ്മാ രസം കേറി ഞാനും എന്തൊക്കെയോ പറഞ്ഞു..അല്ലാണ്ട് സുധിയേട്ടന്‍ എന്താ കരുതിയെ?”

Leave a Reply

Your email address will not be published. Required fields are marked *