സുനിത 3അടിപൊളി  

അവന്‍ തിരിഞ്ഞു നോക്കി. അപ്പോള്‍ സുനിതയുടെ കണ്ണുകള്‍ തന്‍റെ പിന്ഭാഗത്താണ് എന്ന് അവന്‍ കണ്ടു.

“എന്താണ്?”

സുനിത ചോദിച്ചു.

“എന്താണ് മുഖം സൂക്കേട് വന്നത് പോലെ?”

അത് പറഞ്ഞു അവള്‍ ചിരിച്ചു.

“ഒരാള്‍ക്ക് സൂക്കേട് വന്നൂന്ന് സംശയിക്കുമ്പോ കളിയാക്കി ചിരിക്കുവാണോ?”

“ചില സൂക്കേട് ഒക്കെ വരുമ്പോള്‍ ആര്‍ക്കും ചിരി വന്നു പോകും!”

അവള്‍ പറഞ്ഞു.

“എനിക്ക് ഒരു സൂക്കേടും ഇല്ല ആന്‍റി!”

അവന്‍ പറഞ്ഞു.

“മുമ്പോട്ട്‌ നോക്കി നടക്കു…ഇങ്ങനെ പിമ്പോട്ട് നോക്കിക്കൊണ്ട് നടന്നോണ്ട് ന്ന്വച്ചാ പുറകിലേക്ക്, എന്‍റെ മൊഖത്തോട്ടും നോക്കി നടന്നാ തട്ടി വീഴും നീയ്, പറഞ്ഞില്ല്യാന്ന് വേണ്ട, ട്ടോ,”

ഇരു വശങ്ങളിലും മാവുകളും പ്ലാവുകളും തെങ്ങുകളും നിറഞ്ഞ ഒറ്റയടിപ്പാതയിലൂടെ ഇരുവരും നടന്നു. അപ്പോഴേക്കും സുനിതയുടെ വീടെത്തി.

“വന്നാ ചായ തരാം…”

ഡെന്നീസ് അവന്‍റെ വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിയാന്‍ തുടങ്ങുമ്പോള്‍ സുനിത പറഞ്ഞു.

“ആ ഡെന്നീ…”

വലിയ ഒരു കുരുമുളക് മരത്തിന്‍റെ പിമ്പില്‍ നിന്നും സുധാകരന്‍ ചേട്ടന്‍റെ വിളിയൊച്ച കേട്ട് ഡെന്നീസ് അങ്ങോട്ട്‌ നോക്കി.

“നിന്‍റെ മൊഖം എന്നാ ഡെന്നീ, തേനീച്ച കുത്തിയ പോലെ ഇരിക്കുന്നെ?”

കുരുമുളക് മരത്തിന്‍റെ പിമ്പില്‍ നിന്നും വീണ്ടും അശരീരി. രണ്ട് സെക്കന്‍ഡ് കഴിഞ്ഞപ്പോള്‍ സുധാകരന്‍റെ മുഖം വെളിയിലേക്ക് വന്നു, മരത്തിന്‍റെ പിമ്പില്‍ നിന്നും.

“നിങ്ങളെന്നാ വഴക്കുണ്ടാക്കിക്കൊണ്ട് വരുവാരുന്നോ?”

അയാള്‍ ചോദിച്ചു.

“വഴക്കോ?”

സുനിത ചിരിച്ചു.

“എന്നെ വഴിനീളം സുന്ദരിയാക്കുവാരുന്നു ഡെന്നി…”

ഡെന്നീസ് ചമ്മലോടെ സുധാകരനെ നോക്കി.

“അത് സുധാകരേട്ടാ…”

അവന്‍ ചമ്മലോടെ പറഞ്ഞു.

“സുനിതാന്‍റ്റി ഇപ്പഴും കാണാന്‍…അതുകൊണ്ട് ഞാന്‍…”

“കണ്ടോ കണ്ടോ…”

അവള്‍ വീണ്ടും ചിരിച്ചു.

“കണ്ട് പഠിക്ക് സുധിയേട്ടാ…സുധിയേട്ടനല്ലേ എന്നെ ഒരു വിലേം ഇല്ലാത്തെ? കണ്ടോ ചെക്കമ്മാരൊക്കെ പറയണേ!”

ഡെന്നീസിന്‍റെ ചമ്മല്‍ കൂടി വന്നു.

“എന്‍റെ ഡെന്നീ…”

അയാളും ചിരിച്ചു.

“എത്ര പൊക്കിപ്പറഞ്ഞിട്ടും ഒരു രക്ഷയുമില്ല…നിനക്ക് ഇവളെ കിട്ടില്ല…എനിക്ക് തന്നെ കിട്ടുന്നില്ല, പിന്നാ! …ഹഹഹഹ…”

ഡെന്നീസിന്‍റെ മുഖം ചമ്മല്‍ കൊണ്ട് ചുവന്നു. സുനിത നാക്ക് കടിച്ച് സുധാകരനെ നോക്കി.

“അത്രേം തമാശ ഒന്നും വേണ്ട!”

അവള്‍ സ്വരം കടുപ്പിച്ചു. നില്‍ക്കാനുള്ള ത്രാണിയില്ലാതെ എന്നോണം അവന്‍ പെട്ടെന്ന് അവിടെ നിന്നും പോയി.

“ഇത് പോലെ ഒരു സാധനം…”

അയാളോടൊപ്പം അകത്തേക്ക് കടക്കവേ അവള്‍ അയാളുടെ ചുമലില്‍ ഇടിച്ചുകൊണ്ട് പറഞ്ഞു.

“നാക്കിന് എല്ലില്ലാണ്ട്! എന്തൊക്കെയാ ഈ പറയണേ?”

“അത് ഞാന്‍ അവനെ ഒന്ന് മൂപ്പിക്കാന്‍ പറഞ്ഞതല്ലേ എന്‍റെ പൊന്നേ..”

അയാള്‍ അവളുടെ ചുമലില്‍ പിടിച്ചു.

“വിയര്‍പ്പ് മണം!”

അവള്‍ അയാളുടെ കൈ വിടുവിച്ചു.

“പോയി കയ്യും മുഖവും ഒക്കെ കഴുകി വാ മനുഷ്യാ…വന്നാല്‍…”

“വന്നാല്‍…?”

അവള്‍ മുഴുമിക്കുന്നതിനു മുമ്പ് അയാള്‍ കുസൃതി ചിരിയോടെ അവളെ നോക്കി.

“വന്നാല്‍ ചായ തരാം! അയ്യട! പിന്നെ എന്നാ തരൂന്നാ ഉദ്ദേശിച്ചേ?”

അയാള്‍ കണ്ണിറുക്കിയടച്ചു കാണിച്ചു.

“പൊക്കോണം!”

അവള്‍ ദേഷ്യമഭിനയിച്ചു പറഞ്ഞു.

“ആ ചെക്കന്‍റെ മുമ്പി വെച്ചല്ലേ പറഞ്ഞെ, ഞാന്‍ തരുന്നില്ലന്ന്‍? ഈ വയസ്സാം കാലത്തും ഞാന്‍ എപ്പഴാ നിങ്ങക്ക് തരാത്തേ എന്‍റെ മനുഷ്യ?”

അപ്പോള്‍ അകത്ത് നിന്ന് പ്രശാന്ത് ചിരിക്കുന്ന ശബ്ദം അവര്‍ കേട്ടു.

“ഇശ്യോ!”

സുനിത നാക്ക് കടിച്ചു. പിന്നെ അവള്‍ ദഹിപ്പിക്കുന്നത് പോലെ സുധാകരനെ നോക്കി.

“മോനകത്ത് ഉണ്ടെന്നറിഞ്ഞിട്ടാണോ…ഇങ്ങനത്തെ കാര്യം ഒക്കെ പറഞ്ഞെ?”

അവള്‍ ശബ്ദം താഴ്ത്തി ദേഷ്യത്തോടെ ചോദിച്ചു.

“അവന്‍ ഒറങ്ങുവാരുന്നു..ഞാന്‍ ആ കാര്യം ഓര്‍ത്തില്ല എന്‍റെ പൊന്നേ!”

അയാള്‍ പോയി.

“പ്രശാന്തേ, മോനെ, ചായ എടുത്തു, വാടാ…”

അല്‍പ്പം കഴിഞ്ഞ് സുനിത ഡൈനിങ്ങ്‌ ഹാളില്‍ നിന്നും വിളിച്ചു. പ്രശാന്ത് അവിടേക്ക് വന്നു. നീല ടീ ഷര്‍ട്ട്, ചുവന്ന ലുങ്കി. കണ്ണട വെച്ചിട്ടുണ്ട്. വെളുത്ത്, ഉയരമുള്ള, സുന്ദരന്‍. സുനിത അവന്‍റെ മുഖത്ത് നോക്കിയില്ല. സുധാകരന്‍ പുഞ്ചിരിയോടെ ചായ കുടിച്ചുകൊണ്ടിരുന്നു. പ്രശാന്ത് കസേരയില്‍ ഇരുന്നു. ചായ ഗ്ലാസ്സെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *