സ്നേഹസീമ – 3 4

സീമ : അതെന്തു പോക്കാ മാഷേ…. നേരം 11 ആവുന്നല്ലേ ഉള്ളൂ…

ഞാൻ : ഇന്നലെ തന്നെ ലേറ്റ് ആയി… ഇന്നെങ്കിലും നേരത്തെ ഉറങ്ങണം ടീച്ചറെ… ഗുഡ് നൈറ്റ്‌…..

ഞാനതും പറഞ്ഞു സോഫയിൽ നിന്നെണീറ്റ് റൂമിൽ പോയി… ടീച്ചറെ മൈൻഡ് ചെയ്തില്ല….

——————————————

ഞാൻ ചെയ്തത് ഓവർ ആയോ… ടീച്ചറുടെ ഭാഗത്തു ഒരു തെറ്റുമില്ലലോ… ഞാൻ ടീച്ചറെ പറഞ്ഞ സത്യം എന്നെ ഇത്തിരി വേദനിപ്പിച്ചു… പക്ഷെ തെറ്റ് എന്റെയല്ലേ..

ഛെ… സമയം 11 കഴിഞ്ഞു…..

ഞാൻ എന്നീട്ടു പോന്നത് മര്യാദയായി ല്ല…

ഫോണിൽ മെസ്സേജ് വന്നതും ഞാൻ നോക്കി..

ങേ ടീച്ചറുടെ മെസ്സേജ് ആണല്ലോ….

സീമ : ഹലോ… ഉറങ്ങിയോ…

ഞാൻ : ടീച്ചറെ… ഇല്ല..

സീമ : ഉറങ്ങാൻ പോയ ആളാണോ ഇത്

ഞാൻ : അതു…..

സീമ : സോറി…

ഞാൻ : എന്തിനു…

എനിക്ക് ടീച്ചറുടെ മറുപടി കണ്ട് അതിശയം തോന്നി…. സംഭവം ടീച്ചർക്ക് വിഷമം ആയെങ്കിലും ഞാൻ സോറി പ്രതീക്ഷിച്ചില്ല..

ഞാൻ : അയ്യോ എന്തിനു….

സീമ : ഞാൻ അങ്ങനെ ഉദ്ദേശിച്ചു പറഞ്ഞതല്ല…

ഞാൻ :ടീചർ പറഞ്ഞതിൽ ഒരു തെറ്റുമില്ല… ഞാൻ കുരുത്തക്കേട് കാണിച്ചിട്ടല്ലേ… അതിനു ടീച്ചർ സോറി പറയണ്ട..

സീമ : എന്നിട്ടാണോ ന്നെ ഇങ്ങനെ എണീറ്റു പോയത്.

ഞാൻ : അച്ചോടാ… വിഷമായോ…

സീമ : എനിക്കായില്ല… നിനക്കായി എന്ന് തോന്നി…

ഞാൻ : മം അയെങ്കിൽ…

സീമ : ആയെങ്കിൽ സോറി….പിന്നെ താങ്ക്സ്

ഞാൻ : എന്തിനു…

സീമ : ഇന്നത്തെ നല്ലൊരു രാത്രിക്ക്…

ഞാൻ : അതിനു ഇതൊക്കെ എന്ത്… ഇനി വരാൻ ഇരിക്കുന്നെ ഉള്ളൂ..

സീമ : ഞാൻ ഇങ്ങനെ ഇന്നും മുൻപ് പോയിട്ടില്ല.. ഇതെന്റെ ആദ്യത്തെ അനുഭവമാണ്….അതിനു നന്ദി….

ഞാൻ : നന്ദി മാത്രേ ഉള്ളൂ..

സീമ : അത്ര തന്നെ… പോയി ഉറങ്ങാൻ നോക്ക് ചെക്കാ…

ഞാനും ടീച്ചറും ആ പഴയ രീതിലേക്ക് എത്തി… എന്തായാലും എന്റെയും വിഷമം മാറി… ഞാൻ ടീച്ചറോട് ഓവർ ആയ പോലെ തോന്നി… ഇനി കുഴപ്പല്യ…

ഞാൻ : ആഹാ ഉറങ്ങാൻ പോയ എന്നെ ഉണർത്തീട്ട്..

സീമ : ബെസ്റ്റ് ആള്… ഉറങ്ങാൻ പോയ ആളല്ലേ എന്റെ കൂടെ ഓൺലൈനിൽ മെസ്സേജ് അയക്കുന്നത്..

ഞാൻ : ഞാൻ ഉറങ്ങീതാ…. പിന്നെ മെസ്സേജ് കണ്ടപ്പോൾ ആരാ എന്ന് നോക്കിയത്….

അതിനിടയിൽ ആണ് ഐശ്വര്യയുടെ ഫോൺ കാൾ വന്നത്….രാത്രി ആയതിനാലും തൊട്ടപ്പുറത്തെ മുറി ആയതിനാലും ടീച്ചർ ഫോണിന്റെ സൗണ്ട് കെട്ടു കാണണം.

ഞാൻ : ഹെലോ ഡിയർ…

ഐശ്വര്യ : ഡാ… എവിടാ… ഇന്ന് കണ്ടേയില്ലലോ…

ഞാൻ : ഇന്ന് നേരത്തെ വീട്ടു…

ഐശ്വര്യ : സാറിന്റെ ചിലവ് കിട്ടിയില്ല…

ഞാൻ : അത് ഇന്നലെ തീർന്നില്ല…

ഐശ്വര്യ : ആ ചിലവല്ല…. സർ പായസം വേണം… അതും പാൽ പായസം…

ഞാൻ : ഒക്കെ റെഡി ആക്കാം

ഐശ്വര്യ : നീ എന്തിനാ ഇത്ര പതുക്കെ സംസാരിക്കുന്നെ…

ഞാൻ : അത് രാത്രി ആയില്ലേ…

ഐശ്വര്യ : ങേ… അതിനു…പിന്നെ ആരാ നിന്റെ കൂടെ ഒരു പീസ്.. സാക്ഷി പറഞ്ഞു…

ഞാൻ : അതെന്റെ ചേച്ചി….

ഐശ്വര്യ : നിന്റെ ഏതു ചേച്ചി….ആ ഫോട്ടോയിൽ ഉള്ളതോ…

ഐശ്വര്യക്ക് അറിയാം എന്റെ ചേച്ചിയല്ല വന്നതെന്ന്….ഇന്നലെ ഞങ്ങൾ എടുത്ത സെൽഫിയിൽ ടീച്ചറും ഉണ്ടായിരുന്നു.

ഞാൻ : അങതു എന്റെ ടീച്ചറാടോ..

ഞാൻ : ഹലോ ഹലോ…. ഐഷു…. ഹലോ…

ഐശ്വര്യ : ഡാ നാളെ കാണണം…. എന്റെ ഹബ്ബി വരുന്നുണ്ട്… വെക്കുവാ ഡാ… ബൈ..

കാൾ കട്ട്‌ ആയതും അപ്പുറത് ടീച്ചറുടെ മെസേജ് ഉണ്ടായിരുന്നു….

സീമ : ഹലോ… അഖി…

ഞാൻ : ആ ടീച്ചർ….

സീമ : ആരാടാ ആ വിളിച്ചത്…

ഞാൻ : ആ ടീച്ചർ കേട്ടു അല്ലെ…

സീമ : മം കേട്ടു…

ഞാൻ : അത് അമ്മയായിരുന്നു…

സീമ : ഏതു അമ്മ…. എന്നും 10 മണിക്കുറങ്ങുന്ന വനജേച്ചിയോ…

ഞാൻ : ഞാൻ….

സീമ : സത്യം പറയെടാ…

ഞാൻ : അത് ഐശ്വര്യ ആയിരുന്നു….

സീമ : മം തോന്നി ഏതെങ്കിലും പെണ്ണുങ്ങളെവുമെന്ന്….

ഞാൻ : അല്ല.. അത്..

സീമ : ഈ നേരത്ത് എന്ത് ബിസിനസ്‌ ആണാവോ…

ടീച്ചറെ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങിയാൽ ഇങ്ങനെ പോയി കൊണ്ടേ ഇരിക്കും..

ഇതിൽ പിടിച്ചു കയറിയാൽ ചിലപ്പോൾ വള്ളം കടയിലേക്ക് അടുപ്പിക്കാൻ പറ്റുമോ എന്ന് നോക്കണം…

സീമ : പറയെടാ..

ഞാൻ : അത് ടീച്ചറോട് എങ്ങനെ പറയും…

സീമ : വേണ്ട പറയണ്ട…. എനിക്ക് മനസിലായി… അവൾക്ക് ഉറക്കം വരുന്നുണ്ടാവില്ല…

Leave a Reply

Your email address will not be published. Required fields are marked *