സ്നേഹസീമ – 3

അപ്പോഴേക്കും ടീച്ചർ ചായയുമായി വന്നു. ഞാൻ ശരിക്കും അത് പ്രതീക്ഷിച്ചു തന്നെയാണ് അവിടെ ഇരുന്നത്. ബാത്‌റൂമിൽ പോവാൻ ഒരു ഇതാവുമല്ലോ…

സീമ : വേഗം റെഡി ആവു അഖി

ഞാൻ ഓക്കേ എന്ന് പറഞ്ഞു നേരെ ബാത്‌റൂമിൽ കുടിയേറി…

ഒരു 30 മിനിറ്റിനുള്ളിൽ ഞാൻ റെഡി ആയി വന്നു. അപ്പോഴേക്കും ബ്രേക്ഫാസ്റ് റെഡി…

ഞാൻ : ഇന്നെന്താ സ്പെഷ്യൽ…

ടീച്ചർ നല്ല സോഫ്റ്റ്‌ വെള്ളേപ്പവും വെജ് കുറുമയും വിളമ്പി…

ഞാൻ ആസ്വദിച്ചു കഴിക്കുന്നത് കാണാൻ ടീച്ചർക്ക് ഭയങ്കര സന്തോഷമാണ് ആൾക്ക്..

ഞാൻ : എന്താ ടേസ്റ്റ്…

സീമ : കഴിക്ക് ഞാൻ റെഡി ആവട്ടെ…

ഞാൻ : നല്ല കൈപ്പുണ്യം…ടീച്ചർ ഇവിടെ തന്നെ അങ്ങോട്ട് നിന്നോ… അതാവുമ്പോ ദിവസവും നല്ല ഭക്ഷണം കഴിക്കാലോ

സീമ : ഒരു പെണ്ണും കെട്ടു… അപ്പൊ ഡെയിലി നിനക്ക് നല്ല ഭക്ഷണം കിട്ടും…. പിന്നെ മറ്റു ആവശ്യങ്ങളും നടക്കും…

ടീച്ചർ റൂമിൽ കയറിയാണ് പറഞ്ഞത്… ഞാൻ പെട്ടെന്ന് തന്നെ ഭക്ഷണം കഴിച്ചു പ്ലേറ്റ് കഴുകി ഫോൺ നോക്കി… സ്വിച്ചഡ് ഓഫ്‌…. ഇന്നലെ ചാർജ് ചെയ്യാൻ മറന്നു… ചാർജ്‌റും എടുത്ത് വന്നതും ടീച്ചർ ഇന്നലെ രാത്രി ഇട്ടു കാണിച്ച ആ ഡ്രസ്സ്‌ തന്നെ രാവിലെ ഇട്ടു…

ഞാൻ : ഓഹ് ഇന്നിതാണോ..

സീമ : അതെ… എന്റെ അനിയൻ വാങ്ങി തന്നതാണ് എന്ന് പറയാം കേട്ടോ…

ഞാൻ ഒന്ന് കൊഞ്ഞനം കുത്തി കാണിച്ചു…. ഞങ്ങൾ അക്കാഡമിയിലേക്ക് പുറപ്പെട്ടു…

യാത്രയിൽ അധികം സംസാരിച്ചില്ല… ടീച്ചർ എന്തോ നോട്സ് നോക്കുന്ന തിരക്കിൽ ആയിരുന്നു..

ഞാൻ : ടീച്ചർ…. താ എത്തി…

സീമ : ആണോ… ഞാന്ശ്രദ്ധിച്ചില്ല…. ഓക്കേ താങ്ക് യു… ഇന്ന് ഞാൻ തനിയെ വന്നോളാം…. നീ ബുദ്ധിമുട്ടണ്ട…

ഞാൻ : അല്ലെങ്കിലും ഞാൻ വരണില്ല…. വന്നിട്ട് എനിക്ക് എന്താ ഗുണം…

സീമ : പോവണോ…. ഡാ ജാൻസിയെ കാണണ്ടേ….

ഞാൻ : വേണ്ട… ബൈ…

ഞാനും ടീച്ചറും പരസ്പരം കൈ കാണിച്ചു ടാറ്റാ കൊടുത്തു… ടീച്ചർ നടന്നു പോയി…. ആ കുർത്തിയിൽ ടീച്ചറെ കാണാൻ ആടാറു ലുക്ക്‌ ആണ് ഭായ്… ഉഫ്…. എല്ലാം പാകത്തിന് എന്ന പോലെ…

പക്ഷെ കാര്യങ്ങൾ ഒന്നും നടക്കുന്നില്ല എന്നോർത്തു ഞാൻ മ്ലാനമായി. ആഹ് പ്രതീക്ഷ കൈവിടാതിരിക്കുക… ഞാൻ ഓഫീസിലേക്ക് പുറപ്പെട്ടു….

——————————————

ഉച്ചക്ക് ഫുഡ്‌കഴിച്ചു ഒരു ഡീലറുടെ അടുത്ത് റസ്റ്റ്‌ ചെയ്യമ്പോഴാണ് ഐശ്വര്യ വിളിച്ചത്…

ഐശ്വര്യ :… ഡാ.. എവിടാ…

ഞാൻ : ഞാൻ ഫുഡ്‌ അടിച്ചു റസ്റ്റ്‌ ചെയുവാ…

ഐശ്വര്യ : ഫ്രീ ആണോ…

ഞാൻ : ആണെങ്കിൽ…

ഐശ്വര്യ : i need a fuck man…. A hardcore one…

ഞാൻ : മം നാട്ടിൽ നിന്നു വന്നിട്ട് 2 ദിവസമല്ലേ ആയുള്ളൂ… അപ്പോഴേക്കും നിനക്ക് കടി തുടങ്ങിയോ…

ഐശ്വര്യ : അതേടാ… നിന്നെ കൊണ്ട് മാത്രമേ അത് തീർക്കാൻ പറ്റുള്ളു.

ഞാൻ :: നീ ഓഫീസിൽ അല്ലെ…

ഐശ്വര്യ : ഞാൻ ഹാഫ് ഡേ ആക്കി…

ഞാൻ : എന്ന ഫ്ലാറ്റിൽ പോയാലോ…

ഞാനും ടീച്ചറെ മനസ്സിൽ വെച്ച് കമ്പി ആയി നിക്കാ…. അതു തീർത്തില്ലെങ്കിൽ ശരിയാവില്ല… അത്രയ്ക്കും പാലുണ്ട് സ്റ്റോക്ക്…2 ദിവസായി കൈ കൊണ്ട് പിടിച്ചിട്ടും

ഐശ്വര്യ : ഡാ അവിടെ ടീച്ചർ ഉണ്ടാവോ

ഞാൻ : ഏയ്‌… ആള് വരാൻ 5 മണി ആവും…. ഇപ്പൊ 2 അല്ലെ ആയുള്ളൂ..

ഐശ്വര്യ: ഐവാ….. അത് ഓക്കേ…. അപ്പോ എനിക്ക് 5.30ക്ക് തിരിച്ചെത്താം

ഞാൻ : എന്ന നീ നേരിട്ട് ഫ്ലാറ്റിലേക്ക് വാ… ഞാൻ അവിടെ കാണും….

ഞാൻ ഫോൺ കട്ട്‌ ചെയ്തു നേരെ ഫ്ലാറ്റിലേക്ക് വിട്ടു… പോകുമ്പോൾ ട്രോപിക്കാന ജ്യൂസും ഡയറി മിൽക്കും വാങ്ങി… ഐശ്വര്യയുടെ വീക്നെസ് ആണ് ട്രോപിക്കാന… അതും പേരക്കായ ഫ്ലാവോർ ആണെങ്കിൽ അത്രയും ബെസ്റ്റ്…

——————————————

കൃത്യം 2.30നു കാളിങ് ബെൽ അടിച്ചു….താ ഐശ്വര്യ എത്തി…ഞാൻ ഒരു 5 മിനിറ്റ് മുന്പേ എത്തി…

ഞാൻ : ഹലോ ഐ……..

പറഞ്ഞുതീരും മുന്പേ ആവൾ ചാടി വീണു… ഞാൻ നിലത്തു വീണു…. അവൾ കിട്ടിയ പാടെ എന്റെ ചുണ്ടുകളെ വലിച്ചീമ്പി കൊണ്ടിരുന്നു…

ഞാൻ : ഐഷു….. കണ്ട്രോൾ…

ഐശ്വര്യ : വേറെ ഏതെങ്കിലും ദിവസം മോനെ…. ഇന്ന് ഞാൻ ആസ്വദിക്കട്ടെ….

ഞാനും അവളും ചുണ്ടുകൾ കൊണ്ട് ഒരു യുദ്ധം തന്നെ തുടർന്ന്…. അവളുടെ ടോപ്പും ജീൻസും അവൾ തന്നെ അതിനിടയിൽ ഊരി മാറ്റി…..

ഞാൻ ആൾറെഡി ഒരു ബെർമുടയിൽ ആയിരുന്നു….ഡ്രസ്സ്‌ കക്കെ എങ്ങോട്ടോ വലിച്ചെറിഞ്ഞു….

ഐശ്വര്യ : ഡാ പൊട്ടി ഒലിക്കുവ….

ഞാൻ : നിന്റെ കോന്തൻ ഭർത്താവില്ലെടി…

ഐശ്വര്യ : അവൻ കൊന്തനായോണ്ടല്ലേ ഞാൻ നിന്റെ അടുത്തേക്ക് വന്നത്.

ഞാൻ : ഞാൻ പാന്റിക്ക് മുകളിലൂടെ അവളുടെ പൂറിൽ ഞെരിച്ചു….

ഐശ്വര്യ : ഉഫ്ഫ്ഫ്ഫ്…….

ഞാൻ : എടി… നനഞു കുത്തിർന്നിരിക്കാണല്ലോ….

ഐശ്വര്യ : വർത്താനം നിർത്തു…

ഐഷു എണീറ്റു അവളുടെ ബ്രായും പാന്റീയും ഊരിയെറിഞ്ഞു……എന്നിട്ടവൾ നേരെ ചെന്നു സോഫയിൽ കാലകത്തി ഇരുന്നു

ഐശ്വര്യ : ഡാ… വാ

ഞാനും ട്രൗസർ ഊരി വലിച്ചെറിഞ്ഞു.. കുലച്ച കുണ്ണയുമായി ഞാൻ ഐഷുന്റെ അടുത്തേക്ക് പോയി…. അവൾ ഇരുന്നു കൊണ്ട് തന്നെ വാ തുറന്നു എന്റെ ചന്തിയിൽ പിടിച്ചു മുന്നോട്ട് വലിച്ചു.. കുണ്ണ നേരെ അവളുടെ വായിലേക്ക് തന്നെ കയറി പോയി….

ഞാൻ : ആഹ്ഹ്ഹ്ഹ്ഹ്ഹ്…… കുടിക്ക് മോളെ..

ഐശ്വര്യ : ഉൾപ്….. ഗൾ….. അല്ഹഹ്ഹ….. ഗൾ….

എന്റെ കുണ്ണയുടെ കട ഭാഗത്തു നിന്നു എന്തോ ഉയർന്നു പൊന്തി കൊണ്ടിരുന്നു…… ഞാൻ അവളുടെ മുലകളെ തഴുകി കൊണ്ടിരുന്നു…

ഞാൻ : ഇത് വലുതായല്ലോടി…. നീ നാട്ടിൽ ആർകെങ്കിലും കൊടുത്തോ…

ഐശ്വര്യ മറുപടിയായി എന്റെ തൊടയിൽ പിച്ചി…

ഞാൻ : അആഹ്…. ഊമ്പടി…ആഞ്ഞു ആഞ്ഞൂമ്പ്…..ഉഫ്ഫ്ഫ്…

അവൾ കുണ്ണ ഊരി അതിന്റെ മടക്കിലും ഉണ്ടായിലും ചപ്പിയും ഉമ്മ വെച്ചും കൈ കൊണ്ട് വലിച്ചടിച്ചു…

ഐശ്വര്യ : പായസം താടാ….

ഞാൻ : നീ എടുത്തോ…

കുണ്ണ വായിലേക്ക് തിരുകി ആഞ്ഞു വലിച്ചു….2 മിനിറ്റിനുള്ളിൽ തന്നെ അവളുടെ വായിലേക്ക് എന്റെ കുണ്ണ പായസം ചീറ്റി തെറിച്ചതവൾ മൊത്തം കുടിച്ചു…. കുറച്ചു അവളുടെ ചിറിയിലൂടെ .പുറത്തേക്ക് ഒഴുക്കി….

ഐശ്വര്യ : എന്തൊരമാടെ ഇത്.. നീ സ്റ്റോക്ക് ചെയ്തേക്കുവായിരുന്നോ

ഞാൻ : ആടി…. ആ ടീച്ചറുള്ളത് കൊണ്ട് ഒന്നും പറ്റിയില്ല…

അശ്വര്യ മുടി വാരി കെട്ടി…സോഫയിൽ കാലകത്തി ചാരികിടന്നു…

ഐശ്വര്യ : നീ ആ ടീച്ചറെ ഉപ്പ് നോക്കിയില്ല…

ഞാൻ : പോ അസത്തെ…. അതെന്റെ ടീച്ചറാ…

ഐശ്വര്യ : മോനെ…… ഞാൻ നിന്റെ സ്വന്തം ചേച്ചിയാണെന്നു പറഞ്ഞ ആളാണ് നീ…. എന്നിട്ട് ആ എന്റെ പൂറിൽ തന്നെ നീ കളിച്ചു. ആ നീ ആണോ ഇത് പറയുന്നത്…

പാൽ പോയതും എന്റെ കുണ്ണ ഇത്തിരി ബലം കുറഞ്ഞു…അടുത്ത കളിക്ക് തയാറായെടുക്കവായിരുന്നു…

ഐശ്വര്യ : ഡാ… നക്കി താ….. കഴക്കുവാ…

ഞാൻ മുട്ട് കുത്തി അവളുടെ പൂറിലേക്ക് നാവടിപ്പിച്ചു….

ഐശ്വര്യ : ഡാ… വീഴുമോടാ…

ഞാൻ : ആര്…

ഐശ്വര്യ : നിന്റെ ടീച്ചർ…

ഞാൻ : അയ്യോ… അതൊരു അയ്യോ പാവം പതിവ്രതയാ…..പിഴക്കുവാനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ട്… പക്ഷെ സത്യം ധർമം പാതിവൃത്യം… ഇതൊക്കെയാ മനസ്സിൽ…

Leave a Reply

Your email address will not be published. Required fields are marked *