സ്നേഹസീമ – 3 4

ഞാൻ എന്റെ മനസ്സിൽ പിറുപിറുത്തു

സീമ : ടീച്ചർ കണ്ണാടിയിലൂടെ പോവാം എന്ന് ചോദിച്ചു…ഞാനും തലയാട്ടി…

ഞങ്ങൾ അടുത്ത് പോയത് ഒരു ഒരു മോഡേൺ ലേഡീസ് ഔട്ഫിറ്റ് സ്റ്റോറിലേക്കാണ്…

അതിന്റെ മോഡൽസ് തന്നെ നല്ല ഡിസൈനർ ഡ്രെസ്സും ബ്രായും പാന്റീസും ഒക്കെ ഇട്ടു ഡിസ്പ്ലേ വെച്ചിട്ടുണ്ടായിരുന്നു…

ഒരു ബ്രാ പാന്റി ഇട്ട മോഡലിനെ ഞാൻ നോക്കി… ടീച്ചറെ വന്നു തോളത്തു തട്ടി…

സീമ : ഡാ അതൊരു ബൊമ്മയാ…അതെങ്കിലും വെറുതെ വിട്.

ഞാൻ : അതല്ല… ഞാൻ നോക്കീതു ആ ഡ്രസ്സ്‌ ആണ്…. ടീച്ചർക്ക് എടുത്താലോ അത്…

ടീച്ചറെ തിരിഞ്ഞു ആ ബൊമ്മയെ നോക്കിയപ്പോൾ എന്നെ രൂക്ഷമായി നോക്കി..

സീമ : ചെക്കൻ തല്ലു വാങ്ങിക്കും ഇങ്ങനെ പോയാൽ…

ഞാൻ ടീച്ചറെയും കൂട്ടി സ്റ്റോറിലേക്ക് പോയി. ടീച്ചറോട് ഒന്ന് രണ്ട് മോഡൽ നല്ലതും നോക്കി സെലക്ട് ചെയ്യാൻ പറഞ്ഞു. ടീച്ചർ അതൊക്കെ വേണോ എന്നുള്ള രീതിയിൽ എന്നെ നോക്കി.

ഞാൻ: ടീച്ചറെ ഞാൻ പറഞ്ഞില്ലേ ഇനി അവിടുന്ന് ഉള്ള ടീച്ചറുടെ കാര്യങ്ങൾ ഞാനായിരിക്കും നോക്കുക. ഇത്തിരി ദിവസംമോഡേൺ ആയി നടക്ക്. അല്ലെങ്കിൽ ഈ ഫ്ലാറ്റിലെ ആളുകളും പിന്നെ നമ്മുടെ ഫ്രണ്ട്സും എന്നെയാവും കളിയാക്കുക.

സീമ : എന്നാലും പൈസ കുറെ ആവുമെടാ…

ഞാൻ: അതൊന്നും ഓർത്തു ടീച്ചറെ ടെൻഷൻ അടിക്കേണ്ട….. കുറച്ചു ദിവസം നല്ല ഭക്ഷണം വെച്ച് തരുന്നതിനു ഉപകാരമായി കൂട്ടിക്കോ….

സീമ : ഓക്കേ…

ടീച്ചറും ഞാനും കൂടു കുറച്ചു കുർത്തിയും ലെഗ്ഗിൻസും പിന്നെ സ്ലീവിലെസ് ബനിയൻസ് ഒക്കെ സെലക്ട്‌ ചെയ്തു… അവിടെ ട്രൈൽസ് നോക്കിയില്ല…

സീമ : ഇത്രയും മതിയെടാ….

ഞാൻ,: ഇത് മതിയോ…വേറെ വേണ്ടേ

സീമ : ആയില്ലേ എല്ലാം…

ഞാൻ : ഇല്ലാലോ…

ഞാൻ അവിടത്തെ സ്റ്റാഫിനോട് ചോദിച്ചു… എല്ലാം ആയില്ലല്ലോ സിസ്റ്റർ..

സ്റ്റാഫ്‌ : ഇനി ഇന്നേഴ്സും കൂടി ഉള്ളൂ… അത് വേണ്ടേ മാഡം…

ടീച്ചർ അങ്ങു ചൂളി പോയി…

സീമ, : ചീ…. നാണം കെടുത്തല്ലേടാ…. ഇത് മതി..

ഞാൻ : പറ്റില്ല…. അതും കൂടീം വേണം…

സീമ : അതൊക്കെ ഉണ്ട്… എന്റെ കയ്യിൽ..

ഞാൻ : അതൊക്കെ പഴഞ്ചൻ അല്ലെ….ഇതൊക്കെ പുതിയ ഡിസൈനിങ് ആണ്..

ടീച്ചറെ എന്നെ തുറിച്ചു നോക്കി…

സീമ : കിട്ടിയ ചാൻസിൽ ബാത്‌റൂമിൽ നീ അതും നോക്കിയല്ലേ..

ഞാൻ : പിന്നെ… അത് അങ്ങ് വിടർത്തി ഇട്ടാൽ ഏതു ബാച്‌ലറും നോക്കി പോവും….

ഞാൻ ടീച്ചറുടെ കാതിലാണ് പറഞ്ഞത്… ടീചർ ഗൗരവം നടിച്ചെങ്കിലും മുഖം കണ്ടാലറിയാം ചമ്മി നിക്കുവാണെന്നു

സീമ : വേണ്ടെടാ… അത ശരിയാവില്ല…ഇതൊന്നും എനിക്ക് ചേരില്ല… മാത്രമല്ല ഇതൊന്നും ദാസേട്ടൻ കണ്ടാൽ മോശമാകും….

ഞാൻ : എന്റെ ടീച്ചറെ… എന്തിനാണ് ഈ ടെൻഷൻ…. ഒന്നല്ലെങ്കിലും ഒരു 2 ആഴ്ചത്തെ കാര്യമല്ലേ… ആരെയും പേടിക്കാതെ ഒന്ന് സ്വതന്ത്രമായി ഈ നാളുകൾ ജീവിക്കാൻ നോക്ക്…ടീച്ചറെ ആരെയും പിടിച്ചു തിന്നില്ല…

പറഞ്ഞത് ടീച്ചറുടെ തലയിൽ ചെറുതായി കയറിയിട്ടുണ്ട്.. എന്നാലും ഞാൻ കൂടെയുള്ളതിന്റെ ചമ്മലുണ്ട്…

സീമ : മം ശരി…. എന്ന നീ പുറത്തു പോ…

ഞാൻ : എന്തിനു…

സീമ : പപ്ലീസ്‌ ഡാ…. എനിക്ക് നീ നിക്കുമ്പോൾ അത് പറയാനാവില്ല…

ഞാൻ : അതിനു ഞാൻ കളിയാക്കുകയും ഒന്നുമില്ല…

സീമ : എന്നാലും വേണ്ട.. നീ പുറത്തു പോ.. അല്ലെങ്കിൽ മാറി നിൽക്കു…

ഞാൻ : മാറി നിന്നാലും ബില്ല് പേ ചെയ്യുമ്പോൾ ഞാൻ കാണില്ലേ…

സീമ : ഓഹ്…എന്നാലും സാരല്ല്യ…

ഞാൻ ആയിക്കോട്ടെ എന്നെ വെച്ച് മാറി നിന്നു… ടീച്ചറെ സ്റ്റാഫിനോട് കാര്യങ്ങൾ പറഞ്ഞു. സ്റ്റാഫ്‌ രണ്ടു മൂന്ന് മോഡൽസ് കാണിച്ചു… ടീച്ചർ അതെടുത്തു ഞാൻ നോക്കുന്നുണ്ടോ എന്ന് നോക്കി… ഞാൻ നോക്കിയതും ടീച്ചർക്ക് ചിരിപ്പൊട്ടി…. അതെടുത്തൊക്കാൻ പറഞ്ഞു ടീച്ചർ എന്റെ അടുത്തേക്ക് വന്നു…

സീമ : സാറിന് സന്തോഷായില്ലേ….

ഞാൻ : മം… ഇനി അത് ഇട്ട് കാണിച്ചാൽ തൃപ്തിയാവും…

സീമ : ആഹാ.. എന്ത് നല്ല നടക്കാത്ത സ്വപനം…. നീ ഇത്ര ഉത്സാഹം കാണിക്കുമ്പോഴേ തോന്നി… ഇതെങ്കിലും നീ ഡിമാൻഡ് ചെയ്യുമെന്ന്…

ഞാൻ : അതിനു എനിക്ക് അവകാശമില്ലേ..

സീമ : നീ പോയി നിന്റെ കെട്ട്യോളോട് പറ… അല്ലെങ്കി ആ അഹനയോ ഐശ്വര്യ റായിയോടോ പോയി പറ.

Leave a Reply

Your email address will not be published. Required fields are marked *