ഞാൻ കൈകൂപ്പി അവിടെന്നു പൊന്നു… ബില്ല് ആയപ്പോൾ ആദ്യം ഓടി ചെന്നു ടീച്ചറെ ആണ് വാങ്ങിച്ചത്… എന്നിട്ട് കൗണ്ടറിൽ ഉള്ള പയ്യനോട് ക്യാഷ് ടോട്ടൽ പറയാൻ പറഞ്ഞു…
ഞാൻ ബില്ലടച്ചു ഞങ്ങൾ പുറത്തിറങ്ങി…
ഞാൻ : തന്ത്രപൂർവം ബില്ല് വാങ്ങി അല്ലെ…
സീമ : അതെ… അല്ലെങ്കിൽ മോൻ എന്റെ സൈസ് അറിയാൻ ഒരു ശ്രമം നടത്തിയേനെ….
—————————————–
ഞങ്ങൾ അവിടെ ഫുൾ കറങ്ങി… ടീച്ചർ ഓരോ ഷോറൂമും അതിശയത്തോടെ നടന്നു കണ്ടു. പിന്നെ അവിടെ മാളിൽ നല്ല ഗെയിമുകളും മത്സരങ്ങളും ഒക്കെ ഉണ്ടായിരുന്നു…..
ഞങ്ങളും അവിടെ ചെന്നെത്തി. അവിടെ അത്യാവശ്യം നല്ല തിരക്കുണ്ടായിരുന്നു…ഒരുപാട് ഐറ്റംസ് ഉണ്ടായിരുന്നു…. ന്യൂ ഇയറും ക്രിസ്മസും പ്രമാണിച്ചു നല്ല ഓഫർസുള്ളതിനാൽ അത്യാവശ്യം തിരക്കായി തുടങ്ങി…. .
ഞാൻ : ടീച്ചറെ നമ്മുക്കും പങ്കെടുത്താലോ….
സീമ : ഞാനൊന്നുമില്ല…
ഞാൻ : വാ ന്നെ… ഇതൊക്കെ അല്ലെ രസം….
ടീച്ചറും മനസ്സിലാമനസ്സോടെ എന്റെ കൂടെ വന്നു…
അല്ലറ ചില്ലറ ഐറ്റംസിൽ പങ്കെടുത്തു പിന്നെ പ്രോത്സാഹന സമ്മാനങ്ങളും കിട്ടി….
സീമ : അഖി… വിശക്കുന്നു…..
ഞാൻ : എനിക്കും….. ഞാനും കാര്യായിട്ട് ഒന്നും കഴിച്ചില്ല…
സീമ : എന്തെ….
ഞാൻ : ടൈം കിട്ടിയില്ല
സീമ : ബെസ്റ്റ്…. നീ ഇങ്ങനെ ആരോഗ്യം ശ്രദ്ധിക്കാതെ ഇരിക്കല്ലേ…
ഞാൻ : ഓഹ്… ഇനി നോക്കാമെ…
സീമ : പോടാ കളിയാക്കണ്ട…
ഞങ്ങൾ അവിടെ ഉള്ള ഫുഡ് മാളിൽ കയറി ഫുഡ് ഓർഡർ ചെയ്തു….അവിടെയുള്ള ആളുകളെയും ഒക്കെ ശ്രദ്ധിച്ചും ഭക്ഷണം കഴിച്ചും സമയം പിന്നെയും പോയി… നേരം 9 മണി ആയി…
ഞങ്ങൾ രണ്ടു പേരും ഭക്ഷണം നന്നായി ആസ്വദിച്ചു..
സീമ : വയർ ഫുൾ ആയി……
ഞാൻ : നോക്കട്ടെ…
ഞാൻ അതും പറഞ്ഞു ടീച്ചറെ തിരിച്ചു വയറില്ലേക്ക് നോക്കി….
ഞാൻ വയറിൽ തൊട്ടു നോക്കി… ടീച്ചറെ അപ്പൊ തന്നെ എന്റെ കയ്യിൽ പിച്ചി
ഞാൻ : ആഹ്…. എന്തൊരു പിച്ചാ ഇത്
സീമ : പിന്നെ കുരുത്തക്കേട് കാണിച്ചാൽ പിച്ചാതിരിക്കുമോ.
ഞാൻ : വയർ ഫുള്ളാണോ എന്ന് നോക്കിയതല്ലേ…
സീമ : ഓഹ്… പെണ്ണുങ്ങളെ തൊടാൻ എന്താ കാരണങ്ങൾ….
ഞാൻ ചെറിയ ഗൗരവം നടിച്ചു മുമ്പിൽ നടന്നു… ടീച്ചറും ബാഗ് എടുത്തു എന്റെ പിന്നാലെ വന്നു.
സീമ : ഒന്ന് മെല്ലെ നടക്ക് അനിയാ……
ഞാൻ അതിൽ വീണു…. ഞാൻ ചിരിച്ചു…
സീമ : കൈ വേദനിച്ചോ…
ഞാൻ : ലേശം….
സീമ : സാരല്ല്യ വേണ്ടതായിടത്തു പിടിക്കാൻ പോയിട്ടല്ലേ…
ഞാൻ : വേണ്ടാത്തയിടാമോ…. അപ്പൊ ശരിക്കും വേണ്ടതായിടത്തു പിടിച്ചാലോ…
ഞാൻ മെല്ലെയാണ് പറഞ്ഞത്….
സീമ : എന്താ എന്താ…
ഞാൻ : ഒന്നൂല്ലേ…
സീമ : ഞാൻ കേട്ടു….ചെക്കൻ മഹാമോശമാണല്ലോ…. വനജേച്ചിക്ക് മകനെ പറ്റി പറയുമ്പോ എന്ത് നാവാണ്…
ഞാൻ : അതിനിപ്പോ എന്താ കുഴപ്പം…
സീമ : മം… മകൻ ഇവിടെ ഒരു കാമദേവൻ ആണെന്ന് പാവം അവർക്കറിയില്ലലോ…..
ഞാൻ : വന്നേ വന്നേ…..
ഞങ്ങൾ അവിടെന്നു ഇറങ്ങി മാളിന്റെ പുറത്തെത്തി….ഞാൻ സമയം നോക്കിയപ്പോ 9.28പിഎം
എന്റെ മനസ്സിൽ ഒരു കുസൃതി തോന്നി.
ഞാൻ : ടീച്ചർ.. നമ്മൾ ആദ്യമായി വരുന്നതല്ലേ…. നമ്മുക്ക് ഒരു സെൽഫി എടുത്താലോ…
സീമ : ആയിക്കോട്ടെ…
ഞാൻ ക്യാമറ എടുത്ത് ക്ലീൻ ചെയ്തു ഒന്ന് രണ്ടു ഫോട്ടോസ് എടുത്തു…ടീച്ചറെ ആണെങ്കിൽ വടി പോലെ നിന്നു തന്നു…
ഞാൻ : ടീച്ചറെ സെൽഫി ആണ്… ഇങ്ങനെ ഷോക്ക് അടിച്ച പോലെ നിൽക്കല്ലേ… ഒന്ന് ചിരിച്ചു സന്തോഷത്തോടെ നിൽക്കു…
ഞാൻ അതും പറഞ്ഞു ടീച്ചറെ കൈ പിടിച്ചു എന്റെ ഷോൾഡറിൽ പിടിപ്പിച്ചു
ഞാൻ : സൂപ്പർ
സീമ : ഞാനല്ലേ…. അത് പറയാനുണ്ടോ…
ഞാൻ : ശരിയാ….. മോനും അമ്മയുമാണെന്നേ തോന്നു…
സീമ : പോടാ… ഈ ഫോട്ടോ കണ്ടാൽ ഞാൻ അനിയത്തിയാണെന്നേ പറയൂ…
ഞാൻ : എങ്ങനെ എങ്ങനെ
ഞാൻ : ഓക്കേ… ഇനി ടീച്ചറുടെ സിംഗിൾ ഒരെണ്ണം…
സീമ : അത് വേണ്ട….
ഞാൻ : ഒന്ന് നിക്ക് ടീച്ചറെ….. ഒരു ഫോട്ടോ അല്ലെ… ഒന്നലെങ്കിലും പിന്നീടുള്ള കാലം ഓർമ്മിക്കാൻ വേണ്ടി ഇതൊക്കെ വേണ്ടേ…..
ടീച്ചറെ ഇതും പറഞ്ഞു ഞാൻ ഒരു വാട്ടർ ഫൗണ്ടയിൻ ന്റെ അടിയിൽ കൊണ്ട് നിർത്തി… അതു ഓരോ 30 മിനിറ്റിലും വെള്ളം ചീറ്റി തെറിക്കുന്ന ഒന്നായിരുന്നെന്നു എനിക്കറിയാം….
