ഞാൻ : ആണും പെണ്ണും ഒരുമിച്ചു പോയാലും ഇരുന്നാലും യാത്ര ചെയ്താലുമൊക്കെ ഇപ്പോഴും വൻ പ്രശ്നങ്ങളാണല്ലേ…
സീമ : എള്ളുപമല്ല അഖി…..
ഞാൻ : എന്നാലും ആവശ്യത്തിന് കള്ളമൊക്കെ ടീച്ചർ പറയും…. അല്ലെ…
സീമ : പറയേണ്ടി വരും….. ചില സമയത്ത്….
ഞാൻ : ഇങ്ങനത്തെ ആളായിട്ടും ദാസേട്ടൻ ടീച്ചറെ എങ്ങനെ എന്റെ അടുത്തേക്ക് വിട്ടത്…
സീമ : അതിപ്പോ നിന്നെ അറിയാമല്ലോ ആൾക്ക്… പിന്നെ എന്നെ നല്ല വിശ്വാസമാ…..
ഞാൻ :മം.. അതെ അതെ..
സീമ : എന്താടാ ഒരു കോതേ കോതേ….
ഞാൻ : അല്ല വിശ്വാസമുള്ള ആളാണ് നേരത്തെ കള്ളം പറഞ്ഞത്…
സീമ : നീ ആ ac ഓഫ് ചെയ്തേ….. തണുക്കുന്നു…
ഞാൻ ac ഓഫ് ചെയ്തു വിൻഡോ തുറന്നു….. നല്ല തണുത്ത കാറ്റും രാത്രിയുടെ ഏകാന്തതയും ഞങ്ങളുടെ യാത്രയെ മനോഹരമാക്കി….
ഞാൻ : അല്ല പറഞ്ഞില്ല….
സീമ : എന്ത്
ഞാൻ : കള്ളം പറഞ്ഞത്…
സീമ : നീ അത് വിട്ടില്ലേ…
ഞാൻ: പറയുന്നേ…
സീമ : ഒരു ഭാര്യ രാത്രി സമയത്ത് വേറെ ഒരു പുരുഷന്റെ കൂടെ രാത്രി… അതും അന്യനാട്ടിൽ കറങ്ങി നടക്കാണെന്നു കേട്ടാൽ ഏതു ഭർത്താവിനും ചെറിയ വിഷമം ഒക്കെ തോന്നും… പോരാത്തതിന് കാലങ്ങളായി വയ്യാതെ ഇരിക്കുന്ന ഒരു ഭർത്താവിന്…
ഞാൻ : വയ്യാതെ ഇരിക്കുന്ന ഭർത്താവിന് എന്ന് വെച്ചാൽ…
എനിക്ക് അറിയാൻ ടീച്ചറും ദാസേട്ടനും കാലങ്ങളായി ബന്ധപ്പെട്ടിട്ടെന്ന്….. അപ്പൊ ഒരു വിരഹ ജീവിതം തന്നെയാണ് നമ്മുടെ നായികയ്ക്ക്….
നന്നായി നിന്ന കീട്ടും എന്ന് അല്ലേ അവസ്ഥയുടെ പോക്ക്…
സീമ : പൊട്ടൻ കളിക്കല്ലേ അഖി…. നിനക്കറിയാം ഞാൻ എന്താ ഉദ്ദേശിച്ചെന്നു…
ഞാൻ : ഒന്ന് പോ ടീച്ചർ….അങ്ങനെ ഒന്നും ആൾ കരുതില്ല…
സീമ : ഇനി കരുതിയില്ലെങ്കിലും അങ്ങനെ കരുതാൻ ഞാൻ ഒരു ചാൻസ് ഉണ്ടാക്കി കൊടുക്കണോ
ഞാൻ : ഓഹ്..
സീമ: പിന്നെ ദാസേട്ടന് അറിയില്ലലോ മോൻ ഒരു പുണ്യാളനാണെന്നു…
ഞാൻ : ഞാനോ…
സീമ : മോനെ എന്റെ അടുത്ത് നിന്റെ ഒരു വേലത്തരവും നടക്കില്ലാട്ടോ….
ഞാൻ : എന്ത് വേലതരം….
സീമ : ഇല്ല…. അഖി… മുഖത്തു നോക്കി പറ…
സീമ : അല്ല അതിനു മുഖത്തേക്ക് അല്ലല്ലോ നിന്റെ നോട്ടം…നെഞ്ചത്തേക്കും പിന്നിലേക്കും…
ഞാൻ : ടീച്ചറെ… ദേ മര്യാദക്കേട് പറയരുത് ട്ടോ…
സീമ : മോനെ അഖി…. ഞാനെ.. ഒരുപാട് പിള്ളേരെ പിടിപ്പിച്ചിട്ടുള്ളതാ… ഈ നിന്നെ വരെ…അത് കൊണ്ട് നുണ പറയണ്ട…
ഞാൻ : ഈ ടീച്ചർ…
സീമ : നിന്റെ അടുത്ത് വന്നത് അബദ്ധമായീന്നാ എനിക്കിപ്പോ തോന്നുന്നത്…
ഛെ…. ഈ ടീച്ചർ ഒരു പിടിയും തരുന്നില്ലല്ലോ… കാറിൽ ഇരുത്തി അപമാനിക്കുവാണല്ലോ…
ഞാൻ എന്തായാലും ഒന്നും മിണ്ടാൻ പോയില്ല…
സീമ : എന്താ… മോന്റെ നാവിറങ്ങിയോ ..
ഞാൻ : വണ്ടിയൊടിയ്ക്കുമ്പോ മിണ്ടരുത്…
സീമ : ഓഹോ…
ഞാൻ ഡ്രൈവിങ്ങിൽ ആയി ശ്രദ്ധ…. ടീച്ചറെ ആണെങ്കിൽ പുറത്തേക്ക് തലയിട്ട് കാറ്റും കൊണ്ട് കാഴ്ചകൾ കണ്ടിരുന്നു.
ഞാൻ നോക്കുമ്പോൾ ടീച്ചറെ നല്ല സന്തോഷത്തിലായിരുന്നു…ഇങ്ങനെ ഒരു ഔട്ടിങൊക്കെ ആളുടെ ജീവിതത്തിൽ ആദ്യമായിരിക്കാം… അല്ലെങ്കിൽ തന്നെ ഇങ്ങനെ കൊണ്ട് പോവാൻ ടീച്ചർക്ക് ആരാ ഉള്ളത്.
ഞങ്ങൾ ഫ്ലാറ്റ്ഇൽ എത്തി.. കാറിൽ നിന്നിറങ്ങി നടന്നുപോകുമ്പോൾ സെക്യൂരിറ്റി ടീച്ചറെ നോക്കുന്നുണ്ടായിരുന്നു…
ടീച്ചറും അത് ശ്രദ്ധിച്ചു. ഞങ്ങൾ മുകളിൽ എത്തുന്ന വരെ ടീച്ചറോട് ഞാൻ ഒന്നും മിണ്ടിയില്ല…
റൂം തുറന്നു അകത്തു കയറി ഞാൻ സോഫയിൽ ചെന്നിരുന്നു… ടീച്ചറെ പോയത് നേരെ റൂമിലേക്കാണ്..
ഞാൻ ഫോൺ എടുത്ത് മെസ്സേജുകളും വാട്സാപ്പോമൊക്കെ നോക്കി.. അപ്പോഴേക്കും ടീച്ചറെ കുളിച്ചു ഡ്രസ്സ് മാറി വന്നു…. എന്റെ പൊന്നു പള്ളി… ഞാൻ ഇന്ന് വാങ്ങിയ കുർത്തിയും ലെഗ്ഗിൻസും….
കറക്റ്റ് പാകം…. എല്ലാം കറക്റ്റ് ആണ്…
സീമ : എങ്ങനെ ഉണ്ട് ഡാ..
ഞാൻ.: നന്നായിട്ടുണ്ട്…
സീമ : അതെന്താ സർ… അത്രയ്ക്കുള്ളു..
ഞാൻ : പിന്നല്ലാതെ…
ഞാൻ ഇത്തിരി ബലം പിടിച്ചു…
സീമ : മോനു നേരത്തെ പറഞ്ഞത് ഫീൽ ആയോ…
ഞാൻ : അയ്യോ നമ്മളാരു… നമ്മുക്ക് ഫീൽ അയാൽ ടീച്ചർക്ക് എന്ത്….
സീമ : ഓഹോ…
ഞാൻ : ഞാനുറങ്ങാൻ പോവാ….. നാളെ ഓഫീസുണ്ട്….
