സ്നേഹസീമ – 3

ഞാൻ : ആണോ… ഇതിപ്പോ നാലു മണി അല്ലെ ആയുള്ളൂ….

സീമ : ഞാൻ ഫ്ലാറ്റിലേക്ക് പോവാണ്….

ഞാൻ : അയ്യോ ടീച്ചർ….ഞാൻ ഇതാ വരുന്നു…ഞാൻ പിക്ക് ചെയ്യാം.

സീമ : വേണ്ട അഖി…. എന്തിനാ വെറുതെ ബുദ്ധിമുട്ടുന്നെ. ഞാൻ ബസ് പിടിച്ചോളാം..എന്റെ കയ്യിൽ സ്പെയർ കീ ഉണ്ടല്ലോ.

ഞാൻ : അതല്ല… എനിക്ക് ഇന്ന് വർക്കില…. ഞാൻ ഏതായാലും വെറുതെ ഇരിക്കുവാ….

സീമ : എന്നാ വാ…

ഞാൻ കാറെടുത്ത് വിട്ടു… അവിടെ ടീച്ചറും കുറച്ചു വേറെ അധ്യാപകരും കാത്തു നിൽപ്പുണ്ടായിരുന്നു.

എന്നെ കണ്ടതും ടീച്ചറെ മുന്നോട്ട് വന്നു.

ഞാൻ : ഹി ടീച്ചർ…

സീമ : എന്തായാലും വന്നതല്ലേ….

ഞാൻ : എന്താ….

സീമ : അവരെ പരിചയപ്പെടുത്തി തരാനാ….

ഞാൻ : അവർ എന്തിനാ എന്നെ പരിചയപ്പെടണേ

സീമ : വാടാ ചെക്കാ…

സീമ : ഹലോ എവെരി വൺ…. മീറ്റ് മൈ ബ്രദർ….. അഖിൽ…

ടീച്ചർ എന്നെ ബ്രദർ എന്ന് പറഞ്ഞത് എനിക്ക് സർപ്രൈസ് ആയി…

മറ്റു ടീച്ചേർസ് എന്നെ വിഷ് ചെയ്തു… ഞാനും തിരിച്ചു വിഷ് ചെയ്തു.അതിലൊരു ടീച്ചർ എന്റെ അടുത്തേക്ക് വന്നു…

ജാൻസി : സീമയ്ക് എത്രയും ചുള്ളനായാ ഒരു അനിയനുണ്ടോ….

സീമ : ടീച്ചർ… ഇവൻ എന്റെ കസിൻ ആണ്…

ജാൻസി : സൊ വാട്ട്‌…. നൈസ് മീറ്റിംഗ് യു… Mr.. അഖി.

ഞാൻ : പ്ലെഷർ ഈസ്‌ മൈൻ….

ജാൻസി : അഖി… തന്റെ പെങ്ങൾ ഇതേതു നൂറ്റാണ്ടിൽ ആണ്…. സാരിയൊക്ക ഉടുത്തു ഈ തണുപ്പ് സമയത്ത്…. എന്തെങ്കിലും നല്ല ഹോട് ആയിട്ട് നടക്കാൻ പറ… എന്തായാലും സെമിനാർ കഴിയണ വരെ കുറെ ചുള്ളന്മാരും സാറന്മാരും ഒക്കെ ഉള്ള സ്ഥലമല്ലേ….

ഞാൻ : ഓക്കേ ഒകെ…

ഞാനും ടീച്ചറും ചിരി വരുത്തിയെന്ന പോലെ അവരുടെ അടുത്ത് പെരുമാറി

ഞങ്ങൾ അവരോട് യാത്ര പറഞ്ഞു ഇറങ്ങി

ഞാൻ : അല്ല എന്താ ഇപ്പൊ ഉണ്ടായത്…

സീമ : ഒന്നൂല്ല എന്റെ മോനെ… ആ കിളവിമാർ എന്നെ രാവിലെ തൊട്ട് കളിയാക്കി തുടങ്ങിയതാ…. എന്നെ ഡ്രോപ്പ് ചെയ്തപ്പോ നീ ആരാ… ടീച്ചർക്ക് ഇത്ര യങ് ഹസ്ബൻഡ് ഉണ്ടോ… വളരെ ചാർമിങ് ആണ്…പിന്നെ എന്റെ വേഷത്തെ പറ്റി… അങ്ങനെ ഓരോന്ന്…

ഞാൻ : എന്നാ പിന്നെ ഹസ്ബൻഡ് ആണെന്ന് പറയാർനില്ലേ

സീമ : അയ്യോ.. അത് വേണ്ട അഖി…. അതെനിക് വൺ പണിയാകും… പ്രത്യേകിച്ച് നിന്നെ പോലെ കാട്ടു കോഴിയെ…

ഞാൻ : ആഹാ…. ഇപ്പൊ ഞാൻ കാട്ടുകോഴിയുമായോ…

സീമ : പിന്നല്ലാതെ…. നീ ഭർത്താവാണെന്നു പറഞ്ഞാലേ പിന്നെ അവരുടെ അടുത്ത് നിൽകുമ്പോൾ നീ വല്ല സ്വാതന്ത്ര്യം എടുത്താലോ….ആ റിസ്കിനു ഞാനില്ല.

ഞാൻ : ഓഹ് അങ്ങനെ… ശരി… അനിയനെങ്കിൽ അനിയൻ…

സീമ : അത് സാരല്ല്യ…. എന്തായാലും നീ ഇവിടെ എല്ലാരുടെ അടുത്ത് എന്നെ ചേച്ചി എന്നല്ലേ പറഞ്ഞത്.

ഞാൻ : പണിക്ക് ഒരു മറുപണി അല്ലെ…

സീമ : യാ യാ…

ഞങ്ങൾ അപ്പോഴേക്കും ഫ്ലാറ്റ് എത്തിയിരുന്നു… വേഗം തന്നെ റൂമിലെത്തി ഒന്ന് ഫ്രഷ് ആയി….

ഞാൻ : അല്ല ഇന്ന് ഇത്ര നേരത്തെ വിട്ടോ….

സീമ : ആദ്യത്തെ സെക്ഷൻ ആയിട്ട് ഇന്ന് പരിച്ചയപ്പെടലും പിന്നെ ടോപ്പിക്ക് ഡിസ്കഷൻ ഉണ്ടായിരുന്നുള്ളൂ.

ഞാൻ : മം…. എങ്ങിനെയുണ്ട്….. ചരിത്ര ബോധമൊക്കെ കൂടിയോ

സീമ : ആക്കല്ലേ…

സീമ : ഇതിൽ പങ്കെടുത്താൽ അതിന്റെ സർട്ടിഫിക്കറ്റ് വാല്യൂ ഒന്ന് വേറെ തന്നെയാ.

ഞാൻ : ഓഹ്….പിന്നെ അങ്ങനെ ഉണ്ടാർന്നു… ഫ്രണ്ട്സ് ഒക്കെ ആയോ

സീമ : പിന്നെ…. കൂടുതലൊന്നും നോർത്ത് ഇന്ത്യൻസ് ആണ്. ഒരു തമിഴത്തിയുണ്ട് വിജയ. അവൾക്ക് അത്യാവശ്യത്തിന് ഹിന്ദി ഒക്കെ അറിയാം.

ഞാൻ : ടീച്ചറെ ഒരു ചായ കിട്ടുമോ…

നല്ല ക്ഷീണം ഉണ്ടാർന്നു… ഉച്ചക്ക് കാര്യമായിട് ഒന്ന് കഴിച്ചതുമില്ല.

സീമ : അപ്പോൾ എന്റെ ചായയ്ക്കും ഡിമാൻഡ് ഒക്കെ ആയില്ലേ

ഞാൻ : അത്രയ്ക്കൊന്നും ഇല്ല എന്നാലും ഒരു ചായ കിട്ടിയാൽ കുടിച്ചേക്കാം.

ടീച്ചർ എന്നെ നോക്കിയിട്ട് ഗോഷ്ടി കാണിച്ച് അടുക്കളയിലേക്ക് കയറി. നോക്കുമ്പോൾ ടീച്ചറുടെ കയ്യിൽ ഡയറി മിൽക്ക് ഉണ്ടായിരുന്നു.

ഞാൻ tv കണ്ടിരുന്നു… അപ്പോഴേക്കും ടീച്ചർ രണ്ട് കപ്പിൽ ചായയുമായി എന്റെ അടുത്ത് സോഫയിൽ വന്നിരുന്നു. ഞാൻ ടീച്ചറേ നോക്കിയതും എന്താണെന്ന് തലയാട്ടി ചോദിച്ചു…

ഞാൻ കണ്ണ് കൊണ്ട് ഡയറി മിൽകിലേക്ക് കണ്ണെത്തിച്ചു…

സീമ : സോറി മോനെ… ആകെ ചെറിയ ഒരു കഷ്ണമേ ഉള്ളൂ…

ഞാൻ : എന്റെ പൊന്ന് ടീച്ചറെ ഒരു ചെറിയ കഷ്ണമല്ലേ…

സീമ തരില്ലെന്നർത്ഥത്തിൽ തലയാട്ടി.

ഞാൻ : ആഹാ… അത്രക്കായോ…. മര്യാദക്ക് കാല് പിടിച്ചപ്പോൾ എന്തു ജാടയാ…

ഞാൻ ടീച്ചറുടെ അടുത്തേക്ക് നീങ്ങി കയ്യിൽ കയറി പിടിക്കാൻ നോക്കി.. പക്ഷെ ടീച്ചറെ ആ വലതു കയ്യിലേക്ക് മാറ്റി. ഞാൻ സോഫയിൽ ഒന്നുകൂടി നീങ്ങി ടീച്ചറുടെ മുകളിലേക്ക് കയറി…. ഇപ്പൊ ടീച്ചറെ താഴെയും…. പിന്നെ ഞാൻ കൈ പിടിച്ചു ടീച്ചറുടെ ബാക്കിലേക്ക് കൊണ്ട് പോയി…

ടീച്ചർ ഒന്ന് പുളഞ്ഞു കൊണ്ട് നെഞ്ച് മുന്നിലേക്ക് ആഞ്ഞു പിടിച്ചു… ഇപ്പൊ ടീച്ചറുടെ ബാക്ക് വശം എന്റെ നെഞ്ചിനോട് ചേർന്നായിരുന്നു…. ഞങ്ങൾക്കിടയിൽ ടീച്ചറുടെ മടക്കി പിടിച്ച കയ്യും..

ഞാനാ കയ്യിൽ നിന്നു ഡയറി മിൽക്ക് വാങ്ങി എന്റെ ചായയുടെ കപ്പിൽ ഇട്ടു…. മുന്നിലേക്ക് ആഞ്ഞു നിന്ന ടീച്ചറുടെ മുലകൾ ഒന്ന് തലയെടുപ്പോടെ പൊന്തി നിന്നു… എനിക്ക് വ്യക്തമായി കാണാൻ കഴിഞ്ഞില്ലെങ്കിലും ആ അകാര വടിവിൽ നിന്നു മനസിലായി.

ഞാൻ ഇനിയും ഇങ്ങനെ പിടിച്ചാൽ ടീച്ചർക്ക് വേദനയെടുത്താലോ എന്ന് കരുതി പിടി വിട്ടു.

സീമ : ആ എന്റെ കൈ….

ഞാൻ : പിന്നെ വേണ്ട വേണ്ട എന്ന് വെച്ച…

സീമ : എവിടെടാ എന്റെ ഡയറി മിൽക്ക്…

ഞാൻ : ഞാൻ തിന്നു…

സീമ : ടീച്ചർ വലതു കൈ കൊണ്ട് എന്റെ കവിളിൽ ഞെക്കി വായിൽ ഉണ്ടോന്നു നോക്കി….

ഞാൻ : ഞാൻ കഴിച്ചു ….. ഇനി വയറ്റിൽ നോക്കിയ മതി…

സീമ : ദുഷ്ടൻ….

ടീച്ചർ ഇതും പറഞ്ഞു ടീച്ചറുടെ കപ്പെടുത്തു ചായ കുടിച്ചു. ഞാൻ അതിനിടയിൽ ചോക്ലേറ്റ് കയ്യിൽ കരുതിയ പോലെ ഒന്ന് വായിൽ വെച്ച്…അതു കണ്ടതും ടീച്ചർ വീണ്ടും എന്റെ കൈയിൽ കയറി പിടിച്ചു… ഞാനപ്പോൾ തന്നെ കൈ തുറന്നു ഒന്നുമില്ലല്ലോ എന്ന് പറനഞ്ഞു കളിയാക്കി….

എന്തോ ടീച്ചർ ഇതെല്ലാം ആസ്വദിക്കുന്ന പോലെ തോന്നി…എവിടെയോ ഉള്ളിലെ ആ കുഞ്ഞു കുട്ടിയെ കണ്ട പോലെ….

ഞാൻ : എന്നാലും. ഇങ്ങനെ ഉണ്ടോ ഒരു സാധനം…. ഒരു കഷ്ണം ചോദിച്ചതിന്….

സീമ : അത് തന്നെയാ ഞാനും ചോദിക്കുന്നത്… ഇങ്ങനെ ഉണ്ടോ…..

ഞാനും എന്റെ കപ്പെടുത്ത് ചായ കുടിച്ചു. പക്ഷെ ചായയുടെ മധുര വ്യത്യാസം കാരണം അത്ര ടേസ്റ്റ് തോന്നിയില്ല…

ടീച്ചർ എണീറ്റു അടുക്കളയിൽ പോയി… ഞാനും ചായ കുടിച്ചു ടീച്ചർക്ക് കപ്പ് കൊടുത്ത്പൊന്നു…

ഞാൻ : ചായ ശരിയായില്ല…

സീമ : അത്രയ്ക്കൊക്ക ശരിയായ മതി അഖി…

ഞാൻ : ഇത്തിരി മധുരം കൂടി…

സീമ : പിന്നെ….. ഞാൻ കറക്റ്റ് അളവിലാ പഞ്ചസാര ഇട്ടത്..

അല്ലെങ്കിലും ഈ പെണ്ണുങ്ങൾ എന്ന് പറയുന്ന ജാതി എന്തൊക്കെ സമ്മതിച്ചാലും പാചകത്തിന്റെ തെറ്റ് കുറ്റങ്ങൾ ഒരിക്കലും സമ്മതിച്ചു തരില്ല…

Leave a Reply

Your email address will not be published. Required fields are marked *