സ്നേഹസീമ – 3

ഞാൻ : വേണ്ടാത്തയിടാമോ…. അപ്പൊ ശരിക്കും വേണ്ടതായിടത്തു പിടിച്ചാലോ…

ഞാൻ മെല്ലെയാണ് പറഞ്ഞത്….

സീമ : എന്താ എന്താ…

ഞാൻ : ഒന്നൂല്ലേ…

സീമ : ഞാൻ കേട്ടു….ചെക്കൻ മഹാമോശമാണല്ലോ…. വനജേച്ചിക്ക് മകനെ പറ്റി പറയുമ്പോ എന്ത് നാവാണ്…

ഞാൻ : അതിനിപ്പോ എന്താ കുഴപ്പം…

സീമ : മം… മകൻ ഇവിടെ ഒരു കാമദേവൻ ആണെന്ന് പാവം അവർക്കറിയില്ലലോ…..

ഞാൻ : വന്നേ വന്നേ…..

ഞങ്ങൾ അവിടെന്നു ഇറങ്ങി മാളിന്റെ പുറത്തെത്തി….ഞാൻ സമയം നോക്കിയപ്പോ 9.28പിഎം

എന്റെ മനസ്സിൽ ഒരു കുസൃതി തോന്നി.

ഞാൻ : ടീച്ചർ.. നമ്മൾ ആദ്യമായി വരുന്നതല്ലേ…. നമ്മുക്ക് ഒരു സെൽഫി എടുത്താലോ…

സീമ : ആയിക്കോട്ടെ…

ഞാൻ ക്യാമറ എടുത്ത് ക്ലീൻ ചെയ്തു ഒന്ന് രണ്ടു ഫോട്ടോസ് എടുത്തു…ടീച്ചറെ ആണെങ്കിൽ വടി പോലെ നിന്നു തന്നു…

ഞാൻ : ടീച്ചറെ സെൽഫി ആണ്… ഇങ്ങനെ ഷോക്ക് അടിച്ച പോലെ നിൽക്കല്ലേ… ഒന്ന് ചിരിച്ചു സന്തോഷത്തോടെ നിൽക്കു…

ഞാൻ അതും പറഞ്ഞു ടീച്ചറെ കൈ പിടിച്ചു എന്റെ ഷോൾഡറിൽ പിടിപ്പിച്ചു

ഞാൻ : സൂപ്പർ

സീമ : ഞാനല്ലേ…. അത് പറയാനുണ്ടോ…

ഞാൻ : ശരിയാ….. മോനും അമ്മയുമാണെന്നേ തോന്നു…

സീമ : പോടാ… ഈ ഫോട്ടോ കണ്ടാൽ ഞാൻ അനിയത്തിയാണെന്നേ പറയൂ…

ഞാൻ : എങ്ങനെ എങ്ങനെ

ഞാൻ : ഓക്കേ… ഇനി ടീച്ചറുടെ സിംഗിൾ ഒരെണ്ണം…

സീമ : അത് വേണ്ട….

ഞാൻ : ഒന്ന് നിക്ക് ടീച്ചറെ….. ഒരു ഫോട്ടോ അല്ലെ… ഒന്നലെങ്കിലും പിന്നീടുള്ള കാലം ഓർമ്മിക്കാൻ വേണ്ടി ഇതൊക്കെ വേണ്ടേ…..

ടീച്ചറെ ഇതും പറഞ്ഞു ഞാൻ ഒരു വാട്ടർ ഫൗണ്ടയിൻ ന്റെ അടിയിൽ കൊണ്ട് നിർത്തി… അതു ഓരോ 30 മിനിറ്റിലും വെള്ളം ചീറ്റി തെറിക്കുന്ന ഒന്നായിരുന്നെന്നു എനിക്കറിയാം….

ഞാൻ : ടീച്ചറെ ഇങ്ങോട്ട് നോക്ക്…

ടീച്ചറെ നല്ലൊരു പോസ്സ് തന്നു എനിക്ക്…. സമയം 9.30pm….കൃത്യം ആ സമയം… വെള്ളം ചീറ്റി… മുകളിൽ നിന്നു പല കോണിൽ നിന്നു വെള്ളം വന്നു… ഒന്നുമറിയാതെ നിന്ന ടീച്ചർ മൊത്തം നനഞ്ഞു……

ഞാൻ ഇത് കണ്ടു ചിരിച്ചു…8ന്റെ പണി കൊടുത്ത പ്രതീതിയിൽ എനിക്ക് ചിരിയടക്കാൻ ആയില്ല……

ടീച്ചറെ വേഗം തന്നെ എന്റെ അടുത്തേക്ക് വന്നു…

സീമ : ഇതിനായിരുന്നല്ലേ ദുഷ്ടാ എന്നെ അവിടെ നിർത്തിയത്….

ഞാൻ : ഇപ്പൊ… ഇപ്പോ… (ചിരിയടക്കാൻ കുറെ പാടുപെട്ടു )… ഇപ്പോഴാ ശരിക്കും സൂപ്പറായത്..

സീമ : കണ്ടില്ലേ മൊത്തം നനഞു…

ഞാൻ : എന്നെ നേരത്തെ പിച്ചിയില്ലേ… ഇത് അതിനു പകരമാണുട്ടോ…

സീമ : മോനെ… നീ ചെവിയിൽ നുള്ളിക്കോ… ഇതിനു ഈ സീമ പകരം വീട്ടും

ഞാൻ : ആയിക്കോട്ടെ…

ടീച്ചറെ ചുറ്റും നോക്കി… ആരും അധികം പുറത്തുണ്ടായിരുന്നില്ല…. തിരക്ക് കുറഞ്ഞു വരികയായിരുന്നു….

ഞങ്ങൾ കാർ പാർക്കിങ്ങിലോട്ട് എത്തി… ടീച്ചർ ആദ്യം കാറിൽ കയറി…ഞാൻ ബാഗും ഗിഫ്റ്റും ഒക്കെ ഡിക്കിയിൽ വെച്ച് കാറിൽ വന്നു കയറി… അപ്പോഴാണ് ടീച്ചറെ പെട്ടെന്നു സാരിയുടെ തുമ്പ് നേരെ യാക്കിയത്…. അത് വരെ മാറിൽ സാരിയുണ്ടായിരുന്നില്ല…

ഛെ മിസ്സ്‌ ആയല്ലോ… നല്ലൊരു സീൻ പോയി.ഞാൻ ടീച്ചറെ ഒന്ന് വീക്ഷിച്ചു… എന്താ സാരീ നനഞ്ഞപ്പോ ടീച്ചറുടെ ദേഹത്തോട് ഒട്ടി കിടന്ന് എന്നെ കമ്പിയാക്കി…

നല്ലൊരു ഷെയ്പ്പുണ്ട് ടീച്ചർക്ക്…ബ്ലൗസും അതിൻ മേൽ നനഞ്ഞ സാരിയുടെ ആവരണവും മുലകളെ നല്ലൊരു ഗോളാകൃതിയിൽ ഉള്ള കാഴ്ചയാക്കി….

പിടിച്ചു ഞെക്കിയാലോ എന്ന് വരെ തോന്നി പോകും…. കുണ്ണയാണെങ്കിൽ വടിയായി… ടീച്ചർ കാണാതിരിക്കാൻ ഞാൻ പരമാവധി ശ്രദ്ധിച്ചു….

സീമ : പോവാം…. സമയം കുറെ ആയില്ലേ…

ഞാൻ : നേരത്തെ പോയിട്ടെന്തിനാ….

അപ്പോഴേക്കും ടീച്ചറുടെ ഫോൺ റിങ് ചെയ്തു…. ടീച്ചർക്ക് ഒരു ടെൻഷൻ പോലെ തോന്നിയോ…

സീമ : ദാസേട്ടനാ…

ഞാൻ : അതിനെന്താ…. സംസാരിച്ചോ…

സീമ : പുറത്താണെങ്കിൽ സൗണ്ട് കാരണം എന്ത് പറയും…

ഞാൻ : എന്റെ കൂടെ ആണെന്ന് പറഞ്ഞോ…. ഔട്ടിങ് വന്നതാണെന്ന്….

സീമ : ഏയ്‌… ഈ നേരത്തോ.. അതൊന്നും ശരിയാവില്ല…

അപ്പോഴേക്കും കാൾ കട്ട്‌ ആയി…

ഞാൻ : ഒരു കാര്യം ചെയ്യാം…

ഞാൻ അപ്പോഴേക്കും വണ്ടി എടുത്ത് മാളിൽ നിന്നു പുറപ്പെട്ടു… വേഗം തന്നെ ഒഴിഞ്ഞ ഒരു സ്ഥലത്തേക്ക് വണ്ടി കയറ്റി നിർത്തി… ഗ്ലാസ്‌ വിന്ഡോ എല്ലാം ക്ലോസ് ചെയ്തു ടീച്ചറോട് വിളിക്കാൻ പറഞ്ഞു…

ടീച്ചറെന്നെ നോക്കി ഫോൺ ഡയൽ ചെയ്തു…

സീമ : ഹലോ ദാസേട്ട…ഞാൻ കിച്ചണിൽ ആയിരുന്നു….

മറുവശത്തു എന്താ സംസാരിക്കണേ എന്നറിയില്ല…. ഞാൻ AC ഓൺ ചെയ്തു… എന്റെ ഫോൺ നോക്കിയപ്പോൾ അമ്മയുടെ മിസ്സ്ഡ് കാൾ ഉണ്ട്…. അതിപ്പോ നാളെ സംസാരിച്ചാലും മതി….

സീമ : ഓക്കേ… മരുന്നൊക്കെ കഴിച്ചില്ലേ…… ആ ഞാൻ വെക്കുവാ.. രാവിലെ വിളിക്കാം…ഓക്കേ ഏട്ടാ…

ഞാൻ കാൾ കട്ട്‌ ആയതും വണ്ടിയെടുത്തു മുന്നോട്ട് നീങ്ങി….ac യുടെ തണുപ്പും പിന്നെ വെള്ളം നനഞ്ഞതിനാലും ടീച്ചർക്ക് തണുക്കുന്നുണ്ടാർന്നു…. ഇപ്പൊ ടീച്ചറെ കണ്ടാൽ ശരിക്കും ഒന്ന് കമ്പിയാവും… ആ ചുണ്ടുകളും കഴുത്തും നെഞ്ചുമൊക്കെ മാടി വിളിക്കും പോലെ…. വന്നിട്ടാകെ 2 ദിവസമേ ആയിട്ടുള്ളൂ…. പക്ഷെ ആകെ മയക്കി കളഞ്ഞല്ലോ…. പ്രായത്തിന്റെ ചുളിവുകളോ നരകളൊന്നും ടീച്ചറെ ബാധിച്ചിട്ടില്ല….. സെൽഫിയെടുക്കുമ്പോൾ എന്തൊരു മണമായിരുന്നു പെണ്ണിന്…

ഞാൻ : എന്തായി…ദാസേട്ടൻ ഓക്കേ അല്ലെ…

സീമ : ഓക്കേ ആക്കി

ഞാൻ : എന്തിനാ ഇങ്ങനെ ടെൻഷൻ അടിക്കണേ….എന്റെ കൂടെ ആണെന്ന് പറഞ്ഞാ പോരെ…

സീമ : എന്റെ അഖി…. ഈ നേരത്തെ ഞാൻ നിന്റെ കൂടെ രാത്രി കറങ്ങുവാണെന്നു നാട്ടിലറിഞ്ഞാൽ തകർന്നു പോകുന്ന സദാചാര മനസ്സുകളുണ്ട് നമ്മുടെ നാട്ടിൽ….ആ ഇനത്തിൽ പെട്ട ആളാണ് എന്റെ ദാസേട്ടനും…

ഞാൻ : ഓഹ്.. അങ്ങനെ ഒക്കെ ഉണ്ടോ…

സീമ : എന്നിൽ വിശ്വാസകുറവുണ്ടായിട്ടല്ല…. എന്നാലും എന്തിനാ വെറുതെ സംശയങ്ങൾക്ക് ഞാനായിട്ട് നിന്നു കൊടുക്കുന്നെ…

ഞാൻ : ആണും പെണ്ണും ഒരുമിച്ചു പോയാലും ഇരുന്നാലും യാത്ര ചെയ്താലുമൊക്കെ ഇപ്പോഴും വൻ പ്രശ്നങ്ങളാണല്ലേ…

സീമ : എള്ളുപമല്ല അഖി…..

ഞാൻ : എന്നാലും ആവശ്യത്തിന് കള്ളമൊക്കെ ടീച്ചർ പറയും…. അല്ലെ…

സീമ : പറയേണ്ടി വരും….. ചില സമയത്ത്….

ഞാൻ : ഇങ്ങനത്തെ ആളായിട്ടും ദാസേട്ടൻ ടീച്ചറെ എങ്ങനെ എന്റെ അടുത്തേക്ക് വിട്ടത്…

സീമ : അതിപ്പോ നിന്നെ അറിയാമല്ലോ ആൾക്ക്… പിന്നെ എന്നെ നല്ല വിശ്വാസമാ…..

ഞാൻ :മം.. അതെ അതെ..

സീമ : എന്താടാ ഒരു കോതേ കോതേ….

ഞാൻ : അല്ല വിശ്വാസമുള്ള ആളാണ് നേരത്തെ കള്ളം പറഞ്ഞത്…

സീമ : നീ ആ ac ഓഫ്‌ ചെയ്തേ….. തണുക്കുന്നു…

ഞാൻ ac ഓഫ്‌ ചെയ്തു വിൻഡോ തുറന്നു….. നല്ല തണുത്ത കാറ്റും രാത്രിയുടെ ഏകാന്തതയും ഞങ്ങളുടെ യാത്രയെ മനോഹരമാക്കി….

ഞാൻ : അല്ല പറഞ്ഞില്ല….

സീമ : എന്ത്

ഞാൻ : കള്ളം പറഞ്ഞത്…

സീമ : നീ അത് വിട്ടില്ലേ…

ഞാൻ: പറയുന്നേ…

സീമ : ഒരു ഭാര്യ രാത്രി സമയത്ത് വേറെ ഒരു പുരുഷന്റെ കൂടെ രാത്രി… അതും അന്യനാട്ടിൽ കറങ്ങി നടക്കാണെന്നു കേട്ടാൽ ഏതു ഭർത്താവിനും ചെറിയ വിഷമം ഒക്കെ തോന്നും… പോരാത്തതിന് കാലങ്ങളായി വയ്യാതെ ഇരിക്കുന്ന ഒരു ഭർത്താവിന്…

Leave a Reply

Your email address will not be published. Required fields are marked *