ഛെ അബദ്ധമായോ ….. ഇല്ല… കുട്ടി മിണ്ടുന്നില്ല…
ഞാൻ : ഹലോ…
സീമ ടൈപ്പിംഗ്………..
സീമ : മം…
ഞാൻ : സോറി..
സീമ : അഖി നീ എന്നെ എങ്ങനെയാണു നോക്കി കാണുന്നതെന്നു എന്നിക്ക് അറിയില്ല… പക്ഷെ നോട്ടവും നിന്റെ സംസാരത്തിന്റ രീതിയും ഒക്കെ വെച്ച് നോക്കുമ്പോ ഞാൻ നിന്നെ തടയാത്തതും ഒന്നും പറയാത്തതും നീ തെറ്റിദ്ധരിക്കുന്നുണ്ടോ എന്ന് തോന്നുന്നു…
ഞാൻ : അയ്യോ… ടീച്ചർ…
സീമ : പേടി തോന്നുന്നു അഖി…
ഞാൻ : എന്തിനു…
സീമ : ഞാൻ അങ്ങനെ ഉള്ള പെണ്ണല്ല…
ഞാൻ : പിന്നെന്തിനാ പേടി തോന്നുന്നേ…
സീമ : അല്ല ഞാനും നീയും ഇത്രയും ദിവസം ഒരു ഫ്ലാറ്റിൽ…..
ഞാൻ : അതെന്താ ഞാൻ പിടിച്ചു തിനുമോ…
സീമ : ധൈര്യം പോകുന്ന പോലെ…
ആ അപറഞ്ഞതിനു അർത്ഥം ടീച്ചർക്ക് മനസ്സിലളകും എന്നാണോ…. ങേ… ആണോ…..
ഞാൻ : അതിനു ടീച്ചർക്ക് ഭയങ്കര വിശ്വാസമാണ് എന്ന് പറഞ്ഞിട്ട്…
സീമ : പക്ഷെ എനിക്ക് നിന്നെ തീരെ വിശ്വാസമില്ല
ഞാൻ : ഓഹ് എന്ന ശരി…. ഞാനായിട്ട് ടീചർക്ക് ഒരു പ്രശ്നവും ഉണ്ടാവില്ല…. പോരെ
സീമ : ആർക്കറിയാം…..
ഞാൻ റിപ്ലൈ ചെയ്യാൻ പോയില്ല….
സീമ : ഹാലോ ഡാ…പോയോ
ഞാൻ : ഇല്ല…
സീമ : എന്തെ… മിണ്ടാട്ടമില്ലലോ…
ഞാൻ : എന്റെ വായ അടപ്പിച്ചു കളഞ്ഞില്ലേ…
സീമ : അഖി… ഞാൻ പറഞ്ഞത് ശരിയല്ലേ… സത്യം പറ
ഞാൻ : എന്ത്…
സീമ : ഒന്നൂല്ല….നീ ഉറങ്ങിക്കോ..ഗുഡ് നൈറ്റ്…
ഞാനും അതിനു ഇപ്പോ ഒന്നും പറയാൻ മുതിർന്നില്ല…
ഞാൻ : ഗുഡ് നൈറ്റ്..
സീമ : 👊… മര്യാദയ്ക്ക് കിടന്നുറങ്ങാൻ നോക്ക്…
അങ്ങനെ ഫോൺ വെച്ച് കാത്തിരുന്നു… ഇനി ടീച്ചറെ എങ്ങാനും വീണ്ടും വിളിച്ചാലോ…
പക്ഷെ അതുണ്ടായില്ല…. ഞാൻ എപ്പോഴോ ഉറങ്ങി പോയി….
—————————————–
രാവിലെ പതിവ് പോലെ തന്നെ ടീചറുടെ വിളി കേട്ടു തന്നെ ഉണർന്നു… സമയം 7.30….
ഞാൻ : ഈ ടീച്ചർ…. സമയം 7.30 ആയിട്ടുള്ളൂ..
സീമ : സാറെ….. എണീക്കുന്നുണ്ടോ… അതോ ഞാൻ ബസിൽ പോണോ…
ഞാൻ : യോ വേണ്ടായേ…
ഞാൻ ഉറക്കച്ചടവിൽ ആണ് പറഞ്ഞത്… നേരെ ചെന്നു ഡോർ തുറന്നത് ഇതാ ടീച്ചർ നിൽക്കുന്നു…. കുളിച്ചിട്ടുണ്ട് പക്ഷെ ഇന്നലെ ഇട്ട അതെ നൈറ്റിയാണ്…
ഞാൻ : ഞാൻ കൊണ്ട് വിട്ടോളാം…. ഒന്നുമില്ലെങ്കിൽ ആ ജാൻസി ടീച്ചറെ എങ്കിലും ഒന്ന് മുട്ടി നോക്കാലോ…
ഞാൻ അത് മെല്ലെ പറഞ്ഞാണ് സോഫയിലേക്ക് ചെന്നു ചാഞ്ഞത്…
സീമ : ഇനി അവരെയും വായ്നോക്കണോ…
ഞാൻ : എന്തായാലും ടീച്ചറുടെ അടുത്തേക്ക് ഇല്ല പോരെ…
സീമ : രാവിലെ തന്നെ മാഷ് ചൂടിലാണല്ലോ…
അപ്പോഴേക്കും ടീച്ചർ ചായയുമായി വന്നു. ഞാൻ ശരിക്കും അത് പ്രതീക്ഷിച്ചു തന്നെയാണ് അവിടെ ഇരുന്നത്. ബാത്‌റൂമിൽ പോവാൻ ഒരു ഇതാവുമല്ലോ…
സീമ : വേഗം റെഡി ആവു അഖി
ഞാൻ ഓക്കേ എന്ന് പറഞ്ഞു നേരെ ബാത്‌റൂമിൽ കുടിയേറി…
ഒരു 30 മിനിറ്റിനുള്ളിൽ ഞാൻ റെഡി ആയി വന്നു. അപ്പോഴേക്കും ബ്രേക്ഫാസ്റ് റെഡി…
ഞാൻ : ഇന്നെന്താ സ്പെഷ്യൽ…
ടീച്ചർ നല്ല സോഫ്റ്റ് വെള്ളേപ്പവും വെജ് കുറുമയും വിളമ്പി…
ഞാൻ ആസ്വദിച്ചു കഴിക്കുന്നത് കാണാൻ ടീച്ചർക്ക് ഭയങ്കര സന്തോഷമാണ് ആൾക്ക്..
ഞാൻ : എന്താ ടേസ്റ്റ്…
സീമ : കഴിക്ക് ഞാൻ റെഡി ആവട്ടെ…
ഞാൻ : നല്ല കൈപ്പുണ്യം…ടീച്ചർ ഇവിടെ തന്നെ അങ്ങോട്ട് നിന്നോ… അതാവുമ്പോ ദിവസവും നല്ല ഭക്ഷണം കഴിക്കാലോ
സീമ : ഒരു പെണ്ണും കെട്ടു… അപ്പൊ ഡെയിലി നിനക്ക് നല്ല ഭക്ഷണം കിട്ടും…. പിന്നെ മറ്റു ആവശ്യങ്ങളും നടക്കും…
ടീച്ചർ റൂമിൽ കയറിയാണ് പറഞ്ഞത്… ഞാൻ പെട്ടെന്ന് തന്നെ ഭക്ഷണം കഴിച്ചു പ്ലേറ്റ് കഴുകി ഫോൺ നോക്കി… സ്വിച്ചഡ് ഓഫ്…. ഇന്നലെ ചാർജ് ചെയ്യാൻ മറന്നു… ചാർജ്‌റും എടുത്ത് വന്നതും ടീച്ചർ ഇന്നലെ രാത്രി ഇട്ടു കാണിച്ച ആ ഡ്രസ്സ് തന്നെ രാവിലെ ഇട്ടു…
ഞാൻ : ഓഹ് ഇന്നിതാണോ..
സീമ : അതെ… എന്റെ അനിയൻ വാങ്ങി തന്നതാണ് എന്ന് പറയാം കേട്ടോ…
ഞാൻ ഒന്ന് കൊഞ്ഞനം കുത്തി കാണിച്ചു…. ഞങ്ങൾ അക്കാഡമിയിലേക്ക് പുറപ്പെട്ടു…
യാത്രയിൽ അധികം സംസാരിച്ചില്ല… ടീച്ചർ എന്തോ നോട്സ് നോക്കുന്ന തിരക്കിൽ ആയിരുന്നു..
ഞാൻ : ടീച്ചർ…. താ എത്തി…
സീമ : ആണോ… ഞാന്ശ്രദ്ധിച്ചില്ല…. ഓക്കേ താങ്ക് യു… ഇന്ന് ഞാൻ തനിയെ വന്നോളാം…. നീ ബുദ്ധിമുട്ടണ്ട…
