ആദ്യം സീമ കൊണ്ടു വന്ന ഡ്രെസ്സുകൾ എല്ലാം അടക്കി വെച്ച് അതിനു മുകളിൽ ഞാൻ വാങ്ങിയ സാരിയും പിന്നെ എന്റെ വീട്ടുകാർക്കുള്ള ഡ്രെസ്സും ഒക്കെ മുകളിൽ വെച്ചു….
ഞാൻ : എല്ലാം ആയി അല്ലേ
സീമ : ഇല്ല….
സീമ എന്റെ അലമാരയിലെ ഡോർ തുറന്നു അതിൽ ഞാൻ ഏറ്റവും ആദ്യം വാങ്ങി കൊടുത്ത ഡ്രസ്സ് ഒരു ജോഡി എടുത്തു…. പിന്നെ രണ്ട് നല്ല കുർത്തികൾ പിന്നെ മോഡേൺ ഇന്നേഴ്സ്… ഇത്രയും മാത്രമാണ് പാക്ക് ചെയ്തത്…
ഞാൻ : ഇതോ…
ഞാൻ അലമാരയിൽ ബാക്കിയുള്ള ഡ്രെസ്സുകൾ നോക്കി പറഞ്ഞു…ഞാൻ ഹണിമൂണിന് പോകുമ്പോൾ വാങ്ങിയ ഡ്രെസ്സുകളും പിന്നെ ഇന്നേഴ്സും…. ഹോട്ടലിൽ നിന്നു വാങ്ങിയ ടു പീസ്… പിന്നെ ചാന്ദ്നി ചൗകിൽ നിന്നു വാങ്ങിയ ഇന്നർസും ഡ്രെസ്സും ഒന്ന് സീമ എടുത്തില്ല… എനിക്കതിൽ വിഷമം തോന്നിയെങ്കിക്കും എനിക്കറിയാം സീമയ്ക്ക് വേറെ വഴിയില്ലെന്ന്…
ഞാൻ : വാങ്ങിയതിൽ ഭൂരിഭാഗവും ഇവിടെ ഉപേക്ഷിച്ചാണ് പോവുന്നത്
സീമയുടെ കണ്ണുനീർ പൊഴിഞ്ഞു തുടങ്ങി…
ഞാൻ ചെന്നു സീമയെ ആശ്വസിപ്പിച്ചു…
ഞാൻ : സാരല്ല… എനിക്കറിയാം…. എന്തുകൊണ്ടാണെന്ന്…
അവസാനം മധുരം പലഹാരങ്ങൾ എല്ലാം മുകളിൽ നന്നായി പാക്ക് ചെയ്തു സെറ്റ് ആക്കി…
ഞാൻ ചെന്നു ടിക്കറ്റ് സീമയുടെ ചെറിയ ബാഗിൽ വെച്ചു..
സീമ ടിക്കറ്റ് തുറന്നു നോക്കി… കണ്ണുകൾ കൂടുതൽ നിറഞ്ഞു കൊണ്ടിരിക്കുന്നു….
ഞാൻ പുറത്തേക്കിറങ്ങി സോഫയിൽ ചെന്നിരുന്നു…. എന്റെ മനസ്സും വിങ്ങി തുടങ്ങി… സമയം 5 മണി…. ഇനി ഏറിയാൽ മണിക്കൂറുകൾ മാത്രം… സീമ പോവുകയാണെന്നു സഹിക്കാൻ പറ്റണില്ല….
പാക്കിങ് ഓക്കേ കഴിഞ്ഞു സീമ കുളിച്ചു വന്നു….. മുഖമാകെ കലങ്ങിയ മട്ടാണ്…. അടുക്കളയൊക്കെ വൃത്തി ആക്കി പണ്ടത്തെ പോലെ വെടിപ്പായി അഹങ്കരിച്ചു വെച്ചു….
സീമ : കുളിക്കുന്നില്ലേ…
ഞാൻ : മം…
സീമ : വേഗം വാ…
ഞാനും കുളിക്കാൻ കയറി….. അകത്തു സീമയുടെ ഇന്നേഴ്സ്….. ആദ്യത്തെ അനുഭവം മനസ്സിലേക്ക് വന്നു….
പെട്ടെന്ന് കുളി പാസ്സാക്കി…. അപ്പോഴേക്കും സീമ ഒരുങ്ങിയിരുന്നു…. ഞാൻ ഒരുങ്ങുന്നതിനിടയിലാണ് അമ്മ വിളിച്ചത്…
ഞാൻ : ഹലോ
അമ്മ : ആ…. മോനെ എന്തായി…. നാളെ എപ്പോഴാ അവൾ കയറുന്നത്…
ഞാൻ : സീമ രാവ്…….. അല്ല ടീച്ചർ രാവിലെ…..10.30 ആണ് ഫ്ലൈറ്റ്… ഒരു 8 മണി 8.30 ആവുമ്പോഴേക്കും എത്തണം….
അമ്മ : വൈകണ്ട…. നിന്റെ കാര്യം ആയതോണ്ടാ….. സമയത്ത് തന്നെ കാര്യങ്ങൾ ചെയ്യണം….
അപ്പോഴേക്കും സീമ മുറിയിലേക്ക് വന്നു… അമ്മയാണെന്നു സംസാരത്തിൽ നിന്നു മനസ്സിലായി….
അമ്മ : കേട്ടോ പറഞ്ഞത്…
ഞാൻ : ആഹ്… കേട്ടൂ
അമ്മ : ഓഹ്… നിനക്കിനി ആശ്വാസമായല്ലോ… വീണ്ടും പഴയ പടി….
ഞാൻ : ഞാൻ വിളിക്കാം അമ്മ..
അമ്മ : അവളുണ്ടോ അവിടെ
ഞാൻ : കൊടുക്കാം…
ഞാൻ ഫോൺ സീമയ്ക്ക് കൊടുത്തു
സീമ : ഹലോ ചേച്ചി…
അമ്മ : എന്തായി ഒരുക്കങ്ങൾ….
സീമ : എല്ലാം കഴിഞ്ഞു… പാക്കിങ് ഒക്കെ റെഡി ആയി… പിന്നെ ഫ്ലാറ്റ് ഒന്ന് വൃത്തി ആക്കാൻ ഉണ്ടായിരുന്നു… ഇപ്പൊ അതും കഴിഞ്ഞു…
അമ്മ : നീ ചെന്നെ പിന്നെ ആണ് അവിടെ വൃത്തി വന്നത്….എന്തായാലും നിനക്ക് സന്തോഷായില്ലേ… ദാസേട്ടനെ പിരിയാനായിരുന്നല്ലോ സങ്കടം….
സീമ : മം….
വീണ്ടും കണ്ണുകൾ ചുവന്നു…
അമ്മ : ബാക്കി വിശേഷങ്ങൾ ഒക്കെ വന്നിട്ട് പറയാം… ദാസൻ ഭയങ്കര സന്തോഷത്തിലാ….
സീമ : ശരി ചേച്ചി….വന്നിട്ട് കാണാം…
സീമ ഫോൺ എനിക്ക് തന്നു…. ഡ്രസ്സ് മാറുകയായിരുന്ന എന്നെ പിന്നിൽ നിന്നു വന്നു കെട്ടിപിടിച്ചു……
ഞാനും തിരിഞ്ഞു കെട്ടിപിടിച്ചു…
ഞാൻ : വാ… പോവാം….ഇങ്ങനെ നിന്നാൽ ശരിയാവില്ല
ഞാൻ പിടിവിട്ട് പോവാൻ ഒരുങ്ങിയതും സീമ എന്റെ കൈ വലിച്ചു എന്നു ചുംബിച്ചു…. എന്റെ ചുണ്ടിൽ മുത്തി അങ്ങനെ നിന്നുകൊണ്ട് കരഞ്ഞു….
ഞാൻ : മതി… വാ പോവാം…
__________________________________________________________
ഞങ്ങൾ താഴെയിറങ്ങി കാറിനടുത്തേക്ക് നീങ്ങി…
സീമ : കാർ വേണ്ട… ഇന്ന് നമ്മുക്ക് നടക്കാം….
ഞാൻ : എവിടേക്ക്
സീമ : എല്ലായിടത്തേക്കും….
ഞാൻ : എന്ന വാ
ഞാനും സീമയും വഴിയോരങ്ങളിലൂടെ നടന്നു…. ഇരുട്ട് നന്നായി പടർന്നു…. പക്ഷെ സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചം ധാരാളമായിരുന്നു….
