ഹൂറികളുടെ കുതിര – 9 9അടിപൊളി  

എന്താണ് പെണ്ണ് വന്നത്..? എന്തോ കാര്യം ഉണ്ടല്ലോ “””

അതുപിന്നെ, അവരൊക്കെ പറഞ്ഞു ചേട്ടൻ ഇനി വരില്ലെന്ന്… ഞാൻ വിളിച്ചുകൊണ്ടുവരുമെന്നു വീമ്പുപറഞ്ഞു വന്നതാണ്…

നീ ആള് കൊള്ളാമല്ലോടി.. അപ്പോൾ അതിനായിരുന്നോ കെട്ടിപിടിക്കാമെന്നൊക്കെ പറഞ്ഞു എന്നെ സോപ്പിട്ടത്.””

ഹേ… അല്ല.””” അത് ശരിക്കും ഇഷ്ടമുള്ളത് കൊണ്ടാണ്.”” അപ്പോൾ ചേട്ടന് കാലു വയ്യല്ലോ.””

മ്മ്മ്.. ഒന്ന് നിന്നേ….. സുനി അവളുടെ പിറകിലേക്ക് മാറി അലമാരയുടെ കണ്ണാടിയിലേക്കു നോക്കി.. പൊട്ടൊക്കെ കുത്തി സുന്ദരിയായ അവളുടെ തോളിൽ തലവെച്ചു കണ്ണാടിയിൽ നോക്കി നിന്ന്…..

മുടി സൈഡിലേക്ക് മാറ്റി അവളുടെ കഴുത്തിൽ ചുംബിച്ചു.””

നമ്മുക്ക് വീട്ടിൽ പോകാം… എന്റെ കൂടെ ഒന്ന് വരുമോ ഇപ്പോൾ ഞാൻ സ്നേഹമുണ്ടായിട്ടു വിളിക്കുവാണ്.””

അതുവേണോ ???

വേണം.. പ്ലീസ് ഒന്ന് വാ.”” വേഗം തിരിച്ചു വരാം…………

വരാം…. സുനിയുടെ മറുപടി കേട്ടതും അവൾ തിരിഞ്ഞു നിന്ന് അവന്റെ കവിളിൽ ഒരു ഉമ്മ നൽകി.””

വാ പോകാം….

ഒന്ന് നിൽക്കടി പെണ്ണേ…. ഈ വേഷം ഒന്ന് മാറട്ടെ ഞാൻ.””

അതൊന്നും വേണ്ടാ… ഈ പാന്റ്സും ഷർട്ടും സൂപ്പർ ആണ്.

എന്നാൽ ഇറങ്ങുവേഗം.. നിൽകുമ്പോൾ കാലുവേദനയാണ്. അവൾ ഇറങ്ങിയതും സുനി വാതിൽ അടച്ചിട്ടു വണ്ടിയിൽ കയറി. അലീന അവന്റെ പിറകിൽ കയറി വയറ്റിലൂടെ കൈയ്യിട്ടു പിടിച്ചുകൊണ്ടു ചേർന്നിരുന്നു…….

എടി അല്ലു…..

എന്താ.??

കൂടുതൽ ചേർന്നിരിക്കണ്ടാ കെട്ടോ ചിലപ്പോൾ നിന്റെ പാല് പൊട്ടിയാലോ ?

ഹ്മ്മ്മ്.. ഞാൻ അങ്ങ് സഹിച്ചു.

ഇപ്പഴേ പോകണ്ടായിരുന്നു അല്ലെടി.. ഇച്ചിരിനേരം കെട്ടിപിടിച്ചിട്ടു പോകാമായിരുന്നു.””

ഹോ വേണ്ടാ… ഞാൻ പറഞ്ഞപ്പോൾ എന്തായിരുന്നു ഇനി എനിക്ക് വയ്യാ..

ഹോ…..എന്നോട് സ്നേഹം ഇല്ല നിനക്ക്.

തുടങ്ങി…… ഇറങ്ങി വാ കെട്ടിപിടിക്കാം.””

വേണ്ടാ നിനക്ക് ദേഷ്യമാണ്.””

അല്ല.. ചേട്ടൻ സത്യം ദേഷ്യമില്ല.””” വാ ഞാൻ ആഗ്രഹിച്ചു വന്നതാണ് സത്യം.

അവിടെ ചെന്നിട്ടു നോക്കാം സുനി വണ്ടി എടുത്തു നേരെ വീട്ടിലേക്കു വിട്ടു..

അതെ, വയറിലൂടെ കൈയ്യിട്ടു പിടിക്കണോ.. അവർ കാണില്ലേ.??

കാണാനല്ലേ പിടിച്ചത്… പോ അങ്ങോടു പേടിച്ചു തൂറി.””

അവിടെ എത്തുമ്പോൾ ഹാളിലെ കസേരയിൽ ഇരുന്നു സംസാരിച്ചുകൊണ്ടിരുന്നു ഷംനയും ഫാസീലയും അവരെ കണ്ടു എഴുനേറ്റു പിറകെ അമീനയും അവിടേക്കു വന്നു……

വരില്ലെന്ന് പറഞ്ഞ ആളിനെ കൊണ്ടുവന്നിട്ടുണ്ട്.”” സ്നേഹത്തോടെ വിളിച്ചാൽ തീരാവുന്ന പിണക്കമൊക്കെ ചേട്ടനുള്ളു….

എങ്ങനെയുണ്ട് മോനെ ഇപ്പോൾ കുറവുണ്ടോ ? ഫസീല എഴുനേറ്റു അവന്റെ അരികിലേക്ക് വന്നു ചോദിച്ചു…..

കുറവുണ്ട്.. വേദനയൊക്കെ മാറിവന്നതാണ്. ഇപ്പം ചെറിയ വേദന തോന്നുന്നു.””

ഓഹോ… കുറച്ചു വേദനിക്കട്ടെ.”””

മ്മ്മ്… വേദനിക്കുന്നത് എനിക്കല്ലേ നിന്നോട് പറഞ്ഞിട്ട് കാര്യം ഇല്ല. ഇങ്ങനെ നിന്ന് കാലിലെ സ്റ്റിച്ചു പൊട്ടുമ്പോൾ ചോര കണ്ടു തലകറങ്ങി വീഴാനാണോ.??

പിന്നെ, ഞാൻ വീഴില്ലാ….

നീ വീണാൽ എന്നെ അടിക്കാൻ ആളും നിൽപ്പുണ്ട്.. മരണം വരെയും മാറാത്ത പാടല്ലേ നെറ്റിക്ക് തന്നത്.”” സുനി അലീനയെ നോക്കി പറയുമ്പോൾ ഷംനയുടെ മുഖത്ത് വന്ന പുഞ്ചിരി മെല്ലെ മാഞ്ഞു…..

എല്ലാവരും ഒരു നിമിഷം മിണ്ടാതെ അങ്ങനെ നിന്ന്.””

അതൊക്കെ കഴിഞ്ഞില്ലേ ചേട്ടാ.. വീണ്ടും എന്തിനാണ് പറയുന്നത് ഇങ്ങോട് വന്നത് വഴക്കു പറയാൻ ആണോ ??

വഴക്കൊന്നും ഇല്ല….. നമ്മൾ ഒരുപാടു ഇഷ്ട്ടമുള്ള ആള് എന്തേലും ചെയ്യുമ്പോൾ സങ്കടം ഉണ്ടാകും. സുനി പറഞ്ഞുകൊണ്ട് ആ സെറ്റിയിൽ മെല്ലെ ഇരുന്നു.”

നിങ്ങള് സംസാരിക്കു ഞാൻ ഇപ്പം വരാം ഫസീല പറഞ്ഞുകൊണ്ട് മുകളിൽ പോകുമ്പോൾ അമീനയും അകത്തേക്ക് പോയിരുന്നു… അലീന അവന്റെ അടുത്തിരുന്നു മുഖം വാടി നിൽക്കുന്ന ഉമ്മയെ നോക്കി കണ്ണുകൾ അടച്ചു.”” വേദനയുണ്ടോ കാലിന്.??

മ്മ്മ്””” വരണ്ടായിരുന്നു അല്ലെ….. കാലു നല്ലപോലെ വേദനിക്കുന്നു.””,

എഴുനേക്കടാ സുനി… റൂമിൽ ഇരിക്കാം ഷംന അടുത്തേക്ക് വന്നു അവന്റെ കയ്യിൽ പിടിച്ചു.